മോദിക്ക് ഈജിപ്തിന്‍റെ പരമോന്നത പുരസ്കാരം; പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി​​​​​ക്ക് ല​​​​​ഭി​​​​​ക്കു​​​​​ന്ന 13-ാമ​​​​​ത്തെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത ബ​​​​​ഹു​​​​​മ​​​​​തി

കെ​​​​​യ്റോ: ഈ​​​​​ജി​​​​​പ്തി​​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത ബ​​​​​ഹു​​​​​മ​​​​​തി ഓ​​​​​ർ​​​​​ഡ​​​​​ർ ഓ​​​​​ഫ് നൈ​​​​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​​​ക്ക് ഈ​​​​​ജി​​​​​പ്ഷ്യ​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ബ്ദേ​​​​​ൽ ഫ​​​​​ത്ത എ​​​​​ൽ-​​​​​സി​​​​​സി സ​​​​​മ്മാ​​​​​നി​​​​​ച്ചു.

സാ​​​​​മൂ​​​​​ഹി​​​​​ക​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ രാ​​​​​ഷ്ട്ര​​​​​ത​​​​​ല​​​​​വ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും രാ​​​​​ജാ​​​​​ക്ക​​​​​ൻ​​​​​മാ​​​​​ർ​​​​​ക്കും ഉ​​​​​പ​​​​​രാ​​ഷ്‌​​ട്ര​​​​​പ​​​​​തി​​​​​ക്കും 1915 മു​​​​​ത​​​​​ലാ​​​​​ണ് പു​​​​​ര​​​​​സ്കാ​​​​​രം ന​​​​​ൽ​​​​​കി​​​​​വ​​​​​രു​​​​​ന്ന​​​​​ത്.

പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോ​​​​​ദി​​​​​ക്ക് ല​​​​​ഭി​​​​​ക്കു​​​​​ന്ന 13-ാമ​​​​​ത്തെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത ബ​​​​​ഹു​​​​​മ​​​​​തി​​​​​യാ​​​​​ണി​​​​​ത്. സ്വ​​​​​ർ​​​​​ണ​​​​​ത്തി​​​​​ൽ ​​​തീ​​​​​ർ​​​​​ത്ത ക​​​​​ണ്ഠാ​​​​​ഭ​​​​​ര​​​​​ണ​​​​​മാ​​​​​ണ് ഓ​​​​​ർ​​​​​ഡ​​​​​ർ ഓ​​​​​ഫ് ദ ​​​​​നൈ​​​​​ൽ.

യു​​​​​എ​​​​​സ് സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ലീ​​​​​ജി​​​​​യ​​​​​ൺ മെ​​​​​റി​​​​​സ്റ്റ്, ബ​​​​​ഹ​​​​​റി​​​​​ന്‍റെ കിം​​​​​ഗ് ഹ​​​​​മ്മ​​​​​ദ് ഓ​​​​​ർ​​​​​ഡ​​​​​ർ, മാ​​​​​ല​​​​​ദ്വീ​​​​​പി​​​​​ന്‍റെ നി​​​​​ശാ​​​​​ൻ ഇ​​​​​സു​​​​​ദീ​​​​​ൻ, റ​​​​​ഷ്യ​​​​​യു​​​​​ടെ സെ​​​​​ന്‍റ് ആ​​​​​ൻ​​​​​ഡ്രൂ അ​​​​​വാ​​​​​ർ​​​​​ഡ് എ​​​​​ന്നി​​​​​വ​​​​​യും മോ​​​​​ദി​​​​​ക്കു ല​​​​​ഭി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ഒ​​​​ന്നാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ സൈ​​​​നി​​​​ക​​​​രെ സം​​​​സ്ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഹി​​​​ലോ​​​​പോ​​​​ളി​​​​സ് കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് വാ​​​ർ സെ​​മി​​​​ത്തേ​​​​രി​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചു.

പു​​​​ഷ്പ​​​​ച​​​​ക്രം ആ​​​​ർ​​​​പ്പി​​​​ച്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​ന്ദ​​​​ർ​​​​ശ​​​​ക ഡ​​​​യ​​​​റി​​​​യി​​​​ൽ കു​​​​റി​​​​പ്പ് എ​​​​ഴു​​​​തി. ഒ​​​​ന്നാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ലും ര​​​​ണ്ടാം ലോ​​​​ക​​​​മ​​​​ഹാ​​​​യു​​​​ദ്ധ​​​​ത്തി​​​​ലും വീ​​​​ര​​​​മൃ​​​​ത്യു വ​​​​രി​​​​ച്ച കോ​​​​മ​​​​ൺ​​​​വെ​​​​ൽ​​​​ത്ത് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സൈ​​​​നി​​​​ക​​​​ർ ഇ​​​​വി​​​​ടെ അ​​​​ന്ത്യ​​​​വി​​​​ശ്ര​​​​മം കൊ​​​​ള്ളു​​​​ന്നു​​​​ണ്ട്.

Related posts

Leave a Comment