ര​ണ്ടാം റൗ​ണ്ടി​ലും നി​ഹാ​ൽ


തൃ​​​ശൂ​​​ർ: റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ചെ​​​സ് ലോ​​​ക​​​ക​​​പ്പി​​​ലെ ര​​​ണ്ടാം റൗ​​​ണ്ടി​​​ലെ ആ​​​ദ്യ മ​​​ത്സ​​​ര​​​ത്തി​​​ലും ഇ​​​ന്ത്യ​​​ൻ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ നി​​​ഹാ​​​ൽ സ​​​രി​​​നു ജ​​​യം. വെ​​​ളു​​​ത്ത ക​​​രു​​​ക്ക​​​ളു​​​മാ​​​യി ക​​​ളി​​​ച്ച നി​​​ഹാ​​​ൽ എ​​​തി​​​രാ​​​ളി അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ സ​​​ഫ​​​ർ​​​ലി എ​​​ൽ താ​​​ജി​​​നെ​​​യാ​​​ണ് തോ​​​ൽ​​​പി​​​ച്ച​​​ത്. 37 നീ​​​ക്ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു നി​​​ഹാ​​​ലി​​​ന്‍റെ ജ​​​യം.

ഒ​​​ന്നാം റൗ​​​ണ്ടി​​​ലെ ര​​​ണ്ടു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും പെ​​​റൂ​​​വി​​​യ​​​ൻ ഗ്രാ​​​ൻ​​​ഡ് മാ​​​സ്റ്റ​​​ർ ജോ​​​ർ​​​ജ് കോ​​​റി​​​യെ തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് നി​​​ഹാ​​​ൽ ര​​​ണ്ടാം​​​റൗ​​​ണ്ടി​​​ലെ​​​ത്തി​​​യി​​​രു​​​ന്ന​​​ത്. അ​​​ര​​​ങ്ങേ​​​റ്റ ചെ​​​സ് ലോ​​​ക​​​ക​​​പ്പാ​​​ണ് തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ നി​​​ഹാ​​​ൽ സ​​​രി​​​ന്‍റേ​​​ത്.

Related posts