മാ​റി​ട​ത്തി​ന്റെ സൈ​സ് എ​ത്ര​യാ​ണ് ? ഇ​ങ്ങ​നെ ചോ​ദി​ച്ച​വ​ന് ഇ​ടി​വെ​ട്ട് മ​റു​പ​ടി​യു​മാ​യി യു​വ​ന​ടി; വാ​പൊ​ളി​ച്ച് ആ​രാ​ധ​ക​ര്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ യു​വാ​ക്ക​ളു​ടെ ഹ​ര​മാ​ണ് ന​ടി യാ​ഷി​ക ആ​ന​ന്ദ്. ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന് കേ​വ​ലം 21 വ​യ​സ്സ് മാ​ത്ര​മാ​ണ് പ്രാ​യം.

സി​നി​മ​ക​ള്‍​ക്ക് പു​റ​മേ ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്തും മോ​ഡ​ലിം​ഗ് രം​ഗ​ത്തും സ​ജീ​വ​മാ​ണ് യാ​ഷി​ക ആ​ന​ന്ദ്. നി​ര​വ​ധി ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ള്‍ താ​രം അ​വ​ത​രി​പ്പി​ക്കാ​റു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഏ​റെ സ​ജീ​വ​മാ​യ താ​രം ത​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളും എ​ല്ലാം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്.

വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ യാ​ഷി​ക ആ​ന​ന്ദ് പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ല്‍ വ​ലി​യ രീ​തി​യി​ല്‍ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്.

താ​രം പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍​ക്ക് താ​ഴെ വ​ള​രെ മി​ക​ച്ച അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സാ​ധാ​ര​ണ വ​രാ​റു​ള്ള​ത്.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ മു​മ്പ് ഒ​രു ദി​വ​സം താ​രം ഒ​രു ക്വ​സ്റ്റ്യ​ന്‍ ആ​ന്‍​ഡ് ആ​ന്‍​സ​ര്‍ സെ​ഷ​ന്‍ ന​ട​ത്തി​യി​രു​ന്നു.

നി​ര​വ​ധി ര​സ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ള്‍ ആ​യി​രു​ന്നു പ​ല​രും ചോ​ദി​ച്ച​ത്. ഇ​തി​നെ​ല്ലാം ര​സ​ക​ര​മാ​യ ക​ത്യം മ​റു​പ​ടി താ​രം ന​ല്‍​കി​യി​രു​ന്ന​ത്.

ഇ​തി​നി​ടെ ഒ​രാ​ള്‍ ഒ​രു മോ​ശം ചോ​ദ്യ​വു​മാ​യും എ​ത്തി. നി​ങ്ങ​ളു​ടെ മാ​റി​ട​ത്തി​ന്റെ സൈ​സ് എ​ത്ര​യാ​ണ് എ​ന്നാ​യി​രു​ന്നു ഇ​യാ​ള്‍ ചോ​ദി​ച്ച​ത്.

ഉ​ഗ്ര​ന്‍ മ​റു​പ​ടി​യാ​യി​രു​ന്നു താ​രം ന​ല്‍​കി​യ​ത്. എ​ന്താ​യാ​ലും നി​ങ്ങ​ളു​ടെ ബോ​ളു​ക​ളേ​ക്കാ​ള്‍ വ​ലി​പ്പം ഉ​ണ്ട് എ​ന്നാ​യി​രു​ന്നു താ​രം ന​ല്‍​കി​യ മ​റു​പ​ടി.

മ​റു​പ​ടി വൈ​റ​ലാ​യി മാ​റി​യെ​ന്ന് പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

Related posts

Leave a Comment