വ​നി​താ ഡെ​ലി​വ​റി പാ​ർ​ട്ണേ​ഴ്സി​ന് ഇ​നി മു​ത​ൽ കു​ർ​ത്ത: പു​തി​യ നീ​ക്ക​വു​മാ​യി സൊ​മാ​റ്റോ; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സൊ​മാ​റ്റോ ടീ-​ഷ​ർ​ട്ടു​ക​ൾ​ക്ക് പ​ക​രം വ​നി​താ ഡെ​ലി​വ​റി പാ​ർ​ട്ണ​ർ​മാ​ർ​ക്കു​ള്ള വ​സ്ത്ര​ധാ​ര​ണ ഓ​പ്ഷ​നു​ക​ളി​ലൊ​ന്നാ​യി സൊ​മാ​റ്റോ​യു​ടെ കു​ർ​ത്ത​ക​ളു​ടെ വ​ര​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ശം​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ പു​തി​യ വ​സ്ത്രം പ​രീ​ക്ഷി​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സൊ​മാ​റ്റോ പ​ങ്കു​വ​ച്ച​ത് വൈ​റ​ലാ​യി. പാ​ശ്ചാ​ത്യ ശൈ​ലി​യി​ലു​ള്ള ടീ ​ഷ​ർ​ട്ടു​ക​ൾ ധ​രി​ക്കു​മ്പോ​ൾ ചി​ല അ​സ്വാ​ര​സ്യ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന വി​വി​ധ വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഒ​ന്ന​ര​ല​ക്ഷ​ത്തി​ല​ധി​കം ലൈ​ക്കു​ക​ളും വി​വി​ധ ക​മ​ൻ്റു​ക​ളും വീ​ഡി​യോ​യ്ക്ക് ഇ​തു​വ​രെ ല​ഭി​ച്ചു.”സോ​മാ​റ്റോ നി​ങ്ങ​ൾ എ​ല്ലാ അ​ർ​ത്ഥ​ത്തി​ലും അ​ത്ഭു​ത​ക​ര​മാ​ണ്,” എ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വ് വീ​ഡി​യോ​യ്ക്ക് ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment