ബോബി സിംഹ വിവാഹിതനായി; അഭിനയം നിര്‍ത്തില്ലെന്ന നിലപാടില്‍ രശ്മി

bobbyനടന്‍ ബോബി സിംഹ വിവാഹിതനായി. നടി രശ്മി മേനോനാണ് വധു. തിരുപ്പതിയില്‍ വച്ചായിരുന്നു വിവാഹം. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹം കഴിഞ്ഞുവെന്ന് കരുതി അഭിനയം നിര്‍ത്തില്ലെന്ന നിലപാടിലാണ് രശ്മി.  ഉറുമീന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.

Related posts