സ​ന്തോ​ഷ​വാ​ർ​ത്ത..! 153 രൂ​പ​യ്ക്ക് പേ ​ചാ​ന​ല​ട​ക്കം 100 ചാ​ന​ൽ

ന്യൂ​ഡ​ൽ​ഹി: രാജ്യത്തെ ടെ​ലി​വി​ഷ​ൻ പ്രേ​ക്ഷ​ക​ർ​ക്ക് സ​ന്തോ​ഷ വാ​ർ​ത്ത​യു​മാ​യി ടെ​ലി​കോം റെ​ഗു​ലേ​റ്റ​റി അഥോറിറ്റി ഓ​ഫ് ഇ​ന്ത്യ (ട്രാ​യ്).

പ്ര​തി​മാ​സം 153.40 രൂ​പ​യ്ക്ക് (ജി​എ​സ്ടി ഉ​ൾ​പ്പെ​ടെ) പേ ​ചാ​ന​ല​ട​ക്കം 100 ചാ​ന​ലു​ക​ൾ കാ​ണാ​നു​ള്ള പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. പ്രേ​ക്ഷ​ക​ർ​ക്ക് ഇ​ഷ്ട​മു​ള്ള ചാ​ന​ൽ തെര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​വും ഈ ​പാ​ക്കേ​ജി​ലു​ണ്ട്.

ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ഈ ​പാ​ക്കേ​ജ് നി​ല​വി​ൽ വ​രു​മെ​ന്നും ട്രാ​യ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഈ ​പാ​ക്കേ​ജി​ൽ എ​ച്ച്ഡി ചാ​ന​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

Related posts