108 ൽ വിളിക്കൂ… “ക​നി​വ്’ ആം​ബു​ല​ൻ​സ് സേ​വ​നം ഇനി കൊയിലാണ്ടിയിലും

‘കൊ​യി​ലാ​ണ്ടി: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം കൊ​യി​ലാ​ണ്ടി​യി​ലും. പു​തി​യ ആം​ബു​ല​ൻ​സി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ച ഡ്രൈ​വ​റ​ട​ക്കം വി​ദ​ഗ്ധ ടെ​ക്നീ​ഷ്യ​ൻ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​വും.​റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ പെ​ടു​ന്ന​വ​ർ​ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ് “ക​നി​വ്’ എ​ന്ന പേ​രി​ൽ ആം​ബു​ല​ൻ​സ് ഇ​റ​ക്കി​യ​ത്.

ഓ​രോ 30 കി​ലോ​മീ​റ്റ​ർ ഇ​ട​വി​ട്ട് ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. കൊ​യി​ലാ​ണ്ടി​യി​ൽ പ​ന്ത​ലാ​യ​നി ബ്ലോ​ക്കി​ന്‍റെ കീ​ഴി​ൽ തി​രു​വ​ങ്ങൂ​ർ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് ഇ​പ്പോ​ൾ ആം​ബു​ല​ൻ​സ് ഉ​ള്ള​ത്.108 ന​മ്പ​റി​ൽ വി​ളി​ച്ചാ​ൽ സേ​വ​നം ല​ഭ്യ​മാ​വും.

Related posts