ലോഹത്തൂണിന്‍റെ “കുമ്പിടി’ കളി! റൊമാനിയയിലും അമേരിക്കയിലും കാണപ്പെട്ട ദുരൂഹ ലോഹത്തൂണ്‍ ഇതാ ഇംഗ്ലണ്ടിലും; രഹസ്യമെന്ത് ?

ശാ​സ്ത്ര​ലോ​ക​ത്തെ വ​ട്ടം​ക​റ​ക്കു​ന്ന ലോ​ഹ​സ്തം​ഭ​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യം അ​ജ്ഞാ​ത​മാ​യി തു​ട​രു​ന്നു. അ​മേ​രി​ക്ക​യി​ലെ യൂ​ട്ട​യി​ലെ വി​ജ​ന​മാ​യ മ​രു​ഭൂ​മി പ്ര​ദേ​ശ​ത്താ​ണ് ന​വം​ബ​ർ 18ന് ​ലോ​ഹ​നി​ർ​മി​ത​മാ​യ കൂ​റ്റ​ൻ സ്തം​ഭം ക​ണ്ടെ​ത്തി​യ​ത്.

മ​ണ്ണി​ന് മു​ക​ളി​ലേ​ക്ക് 12 അ​ടി​യോ​ളം നീ​ള​ത്തി​ൽ ത്രി​കോ​ണാ​കൃ​തി​യി​ലാ​ണ് സ്തം​ഭം നി​ന്നി​രു​ന്ന​ത്. കു​റ​ച്ചു ദി​വ​സ​ത്തി​നു ശേ​ഷം ഇ​ത് അ​പ്ര​ത്യ​ക്ഷ​മാ​യി!

പി​ന്നാ​ലെ സ​മാ​ന​മാ​യ തൂ​ൺ റൊ​മാ​നി​യ​യി​ലും ക​ണ്ടെ​ത്തി. വൈ​കാ​തെ അ​തും അ​പ്ര​ത്യ​ക്ത​മാ​യി. പി​ന്നാ​ലെ ക​ലി​ഫോ​ർ​ണി​യ​യി​ലും ലോ​ഹ​ത്തൂ​ൺ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു.

കാ​ലി​ഫോ​ർ​ണി​യ​യി​ലെ അ​ടാ​സ്ക​ഡേ​റോ മ​ല മു​ക​ളി​ലാ​ണ് ലോ​ഹ​ത്തൂ​ൺ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തീ​ർ​ന്നി​ല്ല ഏ​റ്റ​വു​മൊ​ടു​വി​ൽ പി​റ്റ്സ്ബ​ർ​ഗി​ലാണ് ലോ​ഹ​ത്തൂ​ൺ ഉ​യ​ർ​ന്നിരിക്കുന്നത്.

നേ​ര​ത്തെ ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളാ​യ മ​രു​ഭൂ​മി​യി​ലും കു​ന്നി​ൻ​മു​ക​ളി​ലു​മാ​ണ് ലോ​ഹ​ത്തൂ​ൺ ക​ണ്ട​തെ​ങ്കി​ൽ പി​റ്റ്സ്ബ​ർ​ഗി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ന് ഒ​ത്ത ന​ടു​വി​ലാ​ണ് ലോ​ഹ​ത്തൂ​ൺ സ്ഥി​തി ചെ​യ്യു​ന്ന​ത്.

പി​റ്റ്സ്ബ​ർ​ഗി​ലെ ഒ​രു ബേ​ക്ക​റി​ക്ക് മു​ന്നി​ലാ​ണ് ഒ​റ്റ​രാ​ത്രി​കൊ​ണ്ട് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

എ​ന്നാ​ൽ, ഇ​ത് എ​ന്താ​ണെ​ന്നോ എ​ങ്ങ​നെ​യാ​ണ് ഇ​വ സ്ഥാ​പി​ക്ക​പ്പെ​ട്ട​തെ​ന്നോ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. തി​ള​ങ്ങു​ന്ന ത​ര​ത്തി​ലു​ള്ള ലോ​ഹം കൊ​ണ്ടാ​ണ് ഈ ​ലോ​ഹ​സ്തം​ഭം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ സ്തം​ഭം നി​ർ​മി​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ലോ​ഹ​ത്തേ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടി​രു​ന്നി​ല്ല.

എ​ന്നാ​ൽ ക​ലി​ഫോ​ർ​ണി​യാ​യി​ലെ ലോ​ഹ​ത്തൂ​ൺ നി​ർ​മി​ച്ച​ത് ത​ങ്ങ​ളാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഒ​രാ​ൾ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ലോ​ഹ​ത്തൂ​ൺ നി​ർ​മി​ക്കു​ന്ന​തി​ന്‍റെ​യും മ​റ്റും വീ​ഡി​യോ ഇ​വ​ർ യൂ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു.

എ​ന്നാ​ൽ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലെ ലോ​ഹ​ത്തൂ​ണി​ന്‍റെ കാ​ര്യം ഇ​പ്പോ​ഴും ചു​രു​ള​ഴി​യാ​ത്ത ര​ഹ​സ്യ​മാ​ണ്. അത് വീണ്ടും പ്രത്യക്ഷപ്പെടുന്നു, മറ്റൊരു ദിവസം അപ്രത്യക്ഷമാകുന്നു.

Related posts

Leave a Comment