13കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം മ​തം മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു ! വി​വാ​ഹി​ത​നാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍…

13 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച​ശേ​ഷം മ​തം​മാ​റാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

മാ​ണ്ഡ്യ​യി​ലെ നാ​ഗ​മം​ഗ​ള​യി​ലാ​ണ് സം​ഭ​വം. നാ​ഗ​മം​ഗ​ള ന​ഗ​ര​ത്തി​ല്‍ താ​മ​സി​ക്കു​ന്ന യൂ​നു​സ് പാ​ഷ(25)​യാ​ണ് ചൊ​വ്വാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത്.

നേ​ര​ത്തെ ത​ന്നെ വി​വാ​ഹി​ത​നാ​യ പ്ര​തി മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങി ന​ല്‍​കി​യാ​ണ് പെ​ണ്‍​കു​ട്ടി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ന്ന​ത്.

തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ക​ര​സ്ഥ​മാ​ക്കി. പി​ന്നീ​ടാ​യി​രു​ന്നു പീ​ഡ​നം. ഇ​തി​നു​ശേ​ഷം മ​തം​മാ​റ​ണ​മെ​ന്നും അ​നു​സ​രി​ച്ചാ​ല്‍ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്നു​ള്ള വാ​ഗ്ദാ​ന​വും പ്ര​തി മു​ന്നോ​ട്ടു വെ​ച്ചെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​യു​ടെ പെ​രു​മാ​റ്റ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത ക​ണ്ട് മാ​താ​പി​താ​ക്ക​ള്‍ ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് നാ​ഗ​മം​ഗ​ള പോ​ലീ​സി​ല്‍ പ​രാ​തി​ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment