കുട്ടനാടിന്റെ കായല്‍ സൗന്ദര്യം ആവോളം ആസ്വദിക്കാം, വെറും 18 രൂപയ്ക്ക്! കുറഞ്ഞ ചെലവില്‍ നടത്താന്‍ അനുയോജ്യമായ അടിപൊളി യാത്രയെക്കുറിച്ച് യാത്രാപ്രേമിയായ യുവാവിന്റെ കുറിപ്പ്

യാത്രകളെ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല. ഇനി ആരെങ്കിലും ഇഷ്ട സ്ഥലങ്ങളിലേയ്ക്കുള്ള യാത്രകള്‍ മാറ്റി വയ്ക്കുന്നുണ്ടെങ്കില്‍, അത്, പോക്കറ്റ് കാലിയാകുമോ എന്ന ഭയത്താലാവും. കാരണം, ആധുനിക കാലത്ത് പട്ടിണി കിടക്കാന്‍ പോലും നൂറുകണക്കിന് രൂപ വേണമെന്നാണല്ലോ പറയുന്നത്. അതേസമയം ചെലവു ചുരുക്കി എങ്ങനെ അടിപൊളി യാത്രാനുഭവം സ്വന്തമാക്കാം എന്നതിനെക്കുറിച്ച് ഇന്ന് പലരും പഠനങ്ങളും പരീക്ഷണങ്ങളും നടത്തുന്നുണ്ട്. അത്തരത്തില്‍ തങ്ങള്‍ നടത്തിയിട്ടുള്ള പല യാത്രാനുഭവങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ അറിവിലേയ്ക്കായി ആളുകള്‍ പങ്കുവയ്ക്കാറുമുണ്ട്. സമാനമായ രീതിയില്‍ വെറും പതിനെട്ട് രൂപയ്ക്ക് കുട്ടനാടന്‍ കായല്‍ സൗന്ദര്യം ആവോളം ആസ്വദിച്ചതിനെക്കുറിച്ചുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് ഫാസില്‍ സെബാന്‍ എന്ന യാത്രാ പ്രേമിയായ ഒരു യുവാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്, 18 രൂപ കൊണ്ട് രണ്ടര മണിക്കൂര്‍ ബോട്ട് യാത്ര നടത്തിയതിനെക്കുറിച്ചുള്ള വിവരണം ഫാസില്‍ പങ്കുവച്ചിരിക്കുന്നത്. ഫാസിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… വെറും 18 രൂപക്ക് രണ്ടര മണിക്കൂര്‍ ബോട്ട്…

Read More

സാമ്രാജ്യം ഹിന്ദിയില്‍ ചെയ്യണമെന്ന ആവശ്യവുമായി സാക്ഷാല്‍ അമിതാഭ് ബച്ചന്‍ വന്നു ! അഡ്വാന്‍സ് നല്‍കുകയും ചെയ്തു; സിനിമ നടക്കാതെ പോയത് തന്റെ പിടിപ്പുകേടു കൊണ്ടു മാത്രമെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍…

മലയാള സിനിമയിലെ വമ്പന്‍ഹിറ്റുകളിലൊന്നാണ് മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത സാമ്രാജ്യം. മലയാള സിനിമയിലെ എക്കാലത്തെയും ഡോണ്‍ മൂവികളില്‍ മുന്‍നിരയിലാണ് സാമ്രാജ്യത്തിന്റെ സ്ഥാനം. ഈ സിനിമ ബോളിവുഡിന്റെ വരെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സാക്ഷാല്‍ അമിതാഭ് ബച്ചന്‍ ജോമോനെ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. കൂടാതെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും വെച്ച് സിനിമ ചെയ്യണമെന്നും ബിഗ്ബി ആവശ്യപ്പെട്ടിരുന്നു. നിര്‍മാതാവ് ഗുഡ്നൈറ്റ് മോഹന്‍ വഴിയാണ് അമിതാഭ് ബച്ചന്‍ ജോമോനെ ബന്ധപ്പെട്ടത്. അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മുംബൈയില്‍ എത്തിയാണ് ജോമോന്‍ കൂടിക്കാഴ്ച നടത്തിയത്. സ്റ്റുഡിയോയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ”ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ബച്ചന്‍ സാര്‍ കാമറയ്ക്ക് മുന്‍പിലായിരുന്നു. ഞങ്ങളോട് മേക്കപ്പ് റൂമില്‍ കാത്തിരിക്കാന്‍ പറഞ്ഞു. ഞാനും മോഹനും മേക്കപ്പ് റൂമില്‍ ചെന്നിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ മോഹനന്‍ സിഗരറ്റ് വലിക്കാന്‍ അവിടെ നിന്ന് ഇറങ്ങിപ്പോയി. അപ്പോഴാണ് ബച്ചന്‍ സാര്‍ കാറ്റുപോലെ മുറിയിലേക്ക്…

Read More

അടുത്ത വർഷം മുതൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച്

തിരുവനന്തപുരം: അടുത്ത അധ്യായന വർഷം മുതൽ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച നടത്താൻ തീരുമാനിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നിലവിൽ എസ്എസ്എൽസി പരീക്ഷകൾ അവസാനിച്ച ശേഷമാണ് ഹയർ സെക്കന്‍ററി പരീക്ഷകൾ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്. അടുത്ത അധ്യായന വർഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്താനും ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു. 2019-20 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർഗോഡ് വേദിയാകും. ഡിസംബർ അഞ്ച് മുതലാണ് കലോത്സവം തുടങ്ങുന്നത്.

Read More

അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്‌സാ; കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തിയുടെ ചി​കി​ത്സാ​ കാ​ര്‍​ഡ് വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി

തി​രു​വ​ന​ന്ത​പു​രം: കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ചി​കി​ത്സാ​ കാ​ര്‍​ഡ് വി​ത​ര​ണ​ത്തി​ന്ന് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. പൂ​വ​ച്ച​ല്‍ സ്വ​ദേ​ശി​ക​ളാ​യ റെ​ജി​ന്‍, ഇ​ന്ദി​ര എ​ന്നി​വ​ര്‍​ക്കാ​ണ് ആ​ദ്യ ചി​കി​ത്സാ കാ​ര്‍​ഡ് ന​ല്‍​കി​യ​ത്. ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​കും സംബന്ധിച്ചു.സം​സ്ഥാ​ന​ത്ത് നി​ല​വി​ലു​ള്ള എ​ല്ലാ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ് പ​ദ്ധ​തി​ക​ളേ​യും കാ​രു​ണ്യ ബെ​ന​വ​ല​ന്‍റ് ഫ​ണ്ട് പ​ദ്ധ​തി​യേ​യും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടാ​ണ് കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷ പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കി​യി​ട്ടു​ള്ള​തെ​ന്ന് കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. അഞ്ച് ല​ക്ഷം രൂ​പ​യു​ടെ സൗ​ജ​ന്യ ചി​കി​ത്സ​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഏ​പ്രി​ല്‍ ഒ​ന്നു​മു​ത​ല്‍ പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഇന്നസെന്‍റ് വന്നു, എല്ലാം ശരിയാകും; ചാലക്കുടി പിടിക്കാൻ വീണ്ടും ഇന്നസെന്‍റിന് അവസരം നൽകി സിപിഎം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചാ​ല​ക്കു​ടി​യി​ൽ വീ​ണ്ടും ഇ​ന്ന​സെ​ന്‍റി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​എം തീ​രു​മാ​നം. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം വ​ന്ന​ത്. നേ​ര​ത്തെ, ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ഒ​രി​ക്ക​ൽ കൂ​ടി മ​ത്സ​രി​ക്കാ​ൻ താ​നി​ല്ലെ​ന്ന് ഇ​ന്ന​സെ​ന്‍റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

കു​പ്ര​ചാ​ര​ണം കൊ​ണ്ട് ബി​ജെ​പി​യെ ത​ക​ർ​ക്കാ​നാ​വി​ല്ല; കെ.​സു​രേ​ന്ദ്ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.​സു​രേ​ന്ദ്ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പാർട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ജെ​പി പ​രി​വ​ർ​ത്ത​ൻ യാ​ത്ര തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ക്ക​ൻ മേ​ഖ​ലാ യാ​ത്ര​യു​ടെ ക്യാ​പ്റ്റ​നാ​ണ് സു​രേ​ന്ദ്ര​ൻ. കു​പ്ര​ചാ​ര​ണം കൊ​ണ്ട് ബി​ജെ​പി​യെ ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നും ബി​ജെ​പി​യെ തോ​ല്‍​പി​ക്ക​ല്‍ മാ​ത്ര​മാ​ണ് അ​ത്ത​രം പൊ​ള്ള​യാ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​രൊ​ക്കെ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​യെ​ച്ചൊ​ല്ലി ത​മ്മി​ല​ടി എ​ന്ന കു​പ്ര​ചാ​ര​ണം ചി​ല​ർ ന​ട​ത്തു​ന്നു- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

Read More

ഇന്ത്യക്കു പ്രത്യേക പരിഗണന നൽകില്ലെന്നു ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ/​​​ന്യൂ​​​ഡ​​​ൽ​​​ഹി: വ്യാ​​​പാ​​​ര​​​ത്തി​​​ൽ ഇ​​​ന്ത്യ​​​ക്കു​​​ള്ള പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​മേ​​​രി​​​ക്ക​​​ൻ സാ​​​ധ​​​ന​​​ങ്ങ​​​ൾ പ​​​ല​​​തി​​​നും ഇ​​​ന്ത്യ വി​​​ല​​​ക്ക് തു​​​ട​​​രു​​​ന്ന​​​തും ഉ​​​യ​​​ർ​​​ന്ന ചു​​​ങ്കം ഈ​​​ടാ​​​ക്കു​​​ന്ന​​​തു​​​മാ​​​ണു കാ​​​ര​​​ണം. യു​​​എ​​​സ് ന​​​ട​​​പ​​​ടി ഇ​​​ന്ത്യ​​​യെ സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ക​​​യി​​​ല്ലെ​​​ന്ന് ഇ​​​ന്ത്യ​​​ൻ വാ​​​ണി​​​ജ്യ സെ​​​ക്ര​​​ട്ട​​​റി അ​​​നൂ​​​പ് വാ​​​ധ​​​വാ​​​ൻ പ​​​റ​​​ഞ്ഞു. 2017ൽ ​​​ഇ​​​ന്ത്യ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് 4520 കോ​​​ടി ഡോ​​​ള​​​റി(3,16,400 കോ​​​ടി രൂ​​​പ)​​​നു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി​​​ ചെ​​​യ്തു. ഇ​​​തി​​​ൽ 558 കോ​​​ടി ഡോ​​​ള​​​റി(39,060 കോ​​​ടി രൂ​​​പ)​​​നു​​​ള്ള സാ​​​ധ​​​ന​​​ങ്ങ​​​ളാ​​​ണു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ച്ച​​​വ. ഇ​​​വ​​​യ്ക്കു മൊ​​​ത്തം 19 കോ​​​ടി ഡോ​​​ള​​​റി(1,330 കോ​​​ടി രൂ​​​പ)​​​നു​​​ള്ള ചു​​​ങ്കം ഇ​​​ള​​​വ് ല​​​ഭി​​​ച്ചു. ജ​​​ന​​​റ​​​ലൈ​​​സ്ഡ് സി​​​സ്റ്റം ഓ​​​ഫ് പ്ര​​​ഫ​​​റ​​​ൻ​​​സ് (ജി​​​എ​​​സ്പി) എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പ​​​രി​​​ഗ​​​ണ​​​ന​​​യാ​​​ണ് ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്ന​​​ത്. വി​​​ക​​​സ്വ​​​ര രാ​​​ജ്യം എ​​​ന്ന​​​താ​​​യി​​​രു​​​ന്നു പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു കാ​​​ര​​​ണം. ഈ ​​​പ​​​രി​​​ഗ​​​ണ​​​ന ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​തും ഇ​​​ന്ത്യ​​​ക്കാ​​​ണ്. വാ​​​ഹ​​​ന​​​ഭാ​​​ഗ​​​ങ്ങ​​​ൾ, തു​​​ണി​​​ത്ത​​​ര​​​ങ്ങ​​​ൾ, രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ തു​​​ട​​​ങ്ങി 2000 ഇ​​​നം സാ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​ണ്…

Read More

മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി ഇ​​ന്ത്യ​​യി​​ലേ​​ക്ക്

ല​​ണ്ട​​ൻ: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ളി​​ലെ വ​​ന്പ​ന്മാ​​രാ​​യ മാ​​ഞ്ചസ്റ്റ​​ർ സി​​റ്റി ഇ​​ന്ത്യ​​യി​​ലേ​​ക്ക്. ഐ​​എ​​സ്എ​​ൽ ക്ല​​ബ്ബാ​​യ മും​​ബൈ സി​​റ്റി എ​​ഫ്സി​​യി​​ൽ മാ​​ഞ്ചെ​​സ്റ്റ​​ർ സി​​റ്റി നി​​ക്ഷേ​​പ​​ത്തി​​ന് ഒ​​രു​​ങ്ങു​​ന്ന​​താ​​യി സൂ​​ച​​ന. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രും മും​​ബൈ സി​​റ്റി​​യു​​ടെ ഉ​​ട​​മ​​സ്ഥ​​രാ​​യ ബോ​​ളി​​വു​​ഡ് താ​​രം ര​​ണ്‍​ബീ​​ർ ക​​പൂ​​ർ, ബി​​മ​​ൽ പ​​രേ​​ഖ് എ​​ന്നി​​വ​​രു​​മാ​​യി ഇ​​തു സം​​ബ​​ന്ധി​​ച്ച് ച​​ർ​​ച്ച ന​​ട​​ത്തി​​യ​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്. ഏ​​ഷ്യ​​യി​​ൽ ത​​ങ്ങ​​ളു​​ടെ സ്വാ​​ധീ​​നം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​ട്ടാ​​ണ് സി​​റ്റി​​യു​​ടെ ഈ ​​നീ​​ക്കം.

Read More

കാ​​സ്ട്രോ​​യ്ക്കും ജോ​​ബി​​ക്കും വി​​ല​​ക്ക്

മും​​ബൈ: ഐ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ലെ മ​​ല​​യാ​​ളി ക്ല​​ബ്ബാ​​യ ഗോ​​കു​​ലം എ​​ഫ്സി​​ക്കും പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ര​​ണ്ടാ​​മ​​തു​​ള്ള ഈ​​സ്റ്റ് ബം​​ഗാ​​ളി​​നും തി​​രി​​ച്ച​​ടി. ക​​ളി​​ക്കി​​ടെ അ​​പ​​മ​​ര്യാ​​ദ​​യാ​​യി പെ​​രു​​മാ​​റി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ഗോ​​കു​​ല​​ത്തി​​ന്‍റെ ബ്ര​​സീ​​ൽ താ​​രം ഗി​​ല്ലെ​​ർ​​മെ കാ​​സ്ട്രോ​​യെ ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് വി​​ല​​ക്കി. ഈ​​സ്റ്റ് ബം​​ഗാ​​ളി​​ന്‍റെ മ​​ല​​യാ​​ളി താ​​രം ജോ​​ബി ജ​​സ്റ്റി​​ന് ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് വി​​ല​​ക്ക് ല​​ഭി​​ച്ചു. ഒ​​രു വ​​ർ​​ഷം വി​​ല​​ക്കി​​നൊ​​പ്പം കാ​​സ്ട്രോ​​യ്ക്ക് ര​​ണ്ട് ല​​ക്ഷം രൂ​​പ പി​​ഴ​​യു​​മു​​ണ്ട്. ഐ​​ലീ​​ഗി​​ലോ ഇ​​ന്ത്യ​​യി​​ലോ ഒ​​രു വ​​ർ​​ഷം ഫു​​ട്ബോ​​ൾ ക​​ളി​​ക്കാ​​ൻ കാ​​സ്ട്രോ​​യ്ക്ക് ക​​ഴി​​യി​​ല്ല. ഷി​​ല്ലോം​​ഗ് ല​​ജോം​​ഗി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ചു​​വ​​പ്പ് കാ​​ർ​​ഡ് ല​​ഭി​​ച്ച കാ​​സ്ട്രോ റ​​ഫ​​റി​​യെ ക​​യ്യേ​​റ്റം ചെ​​യ്യാ​​ൻ ശ്ര​​മി​​ച്ചെ​​ന്നും മു​​ഖ​​ത്ത് തു​​പ്പി​​യെ​​ന്നും തെ​​ളി​​ഞ്ഞ​​തി​​നാ​​ലാ​​ണ് വി​​ല​​ക്ക്. ജോ​​ബി ജ​​സ്റ്റി​​ന് വി​​ല​​ക്കി​​നൊ​​പ്പം ഒ​​രു ല​​ക്ഷം രൂ​​പ പി​​ഴ​​യു​​മു​​ണ്ട്. ഐ​​സ്വാ​​ളി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ അ​​വ​​രു​​ടെ പ്ര​​തി​​രോ​​ധ താ​​രം ക​​രീം നൂ​​റെ​​യ്ന്‍റെ മു​​ഖ​​ത്ത് തു​​പ്പി​​യ​​തി​​നാ​​ണ് ന​​ട​​പ​​ടി. നൂ​​റെ​​യ്ന് ആ​​റു…

Read More

വീര വിരാട് ; ഇ​ന്ത്യ​ക്ക് എ​ട്ട് റ​ണ്‍​സ് ജ​യം

നാ​​ഗ്പു​​ർ: അ​​ത്യ​​ന്തം ആ​​വേ​​ശം​​നി​​റ​​ഞ്ഞ പോ​​രാ​​ട്ട​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു വി​ജ​യാ​ഹ്ലാ​ദം. ര​​ണ്ടാം ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ അ​​വ​​സാ​​ന ഓ​​വ​​ർ​​വ​​രെ ഇ​​ഞ്ചോ​​ടി​​ഞ്ച് പോ​​രാ​​ടി​​യ ഓ​​സ്ട്രേ​​ലി​​യ​​യെ ഇ​​ന്ത്യ എ​​ട്ട് റ​​ണ്‍​സി​​നു കീ​​ഴ​​ട​​ക്കി. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ 2-0നു ​​മു​​ന്നി​​ലെ​​ത്തി. 40-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ന്‍റെ ന​​ട്ടെ​​ല്ലാ​​യ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യാ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്. സ്കോ​​ർ: ഇ​​ന്ത്യ 48.2 ഓ​​വ​​റി​​ൽ 250. ഓ​​സ്ട്രേ​​ലി​​യ 49.3 ഓ​​വ​​റി​​ൽ 242. വിജയ് സൂപ്പർ അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്ക് ജ​​യി​​ക്കാ​​ൻ വേ​​ണ്ടി​​യി​​രു​​ന്ന​​ത് 11 റ​​ണ്‍​സ്. 49-ാം ഓ​​വ​​റി​​ന്‍റെ അ​​വ​​സാ​​ന പ​​ന്തി​​ൽ മു​​ഹ​​മ്മ​​ദ് ഷാ​​മി​​യെ ന​​ഥാ​​ൻ ലി​​യോ​​ണ്‍ ബൗ​​ണ്ട​​റി ക​​ട​​ത്തി​​യ​​തോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. 11 റ​​ണ്‍​സ് പ്ര​​തി​​രോ​​ധി​​ക്കാ​​നു​​ള്ള ചു​​മ​​ത​​ല കോ​​ഹ്‌​ലി ​ഏ​​ൽ​​പ്പി​​ച്ച​​ത് വി​​ജ​​യ് ശ​​ങ്ക​​റി​​നെ. വി​​ജ​​യു​​ടെ ആ​​ദ്യ പ​​ന്തി​​ൽ സ്റ്റോ​​യി​​നി​​സ് വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ട​​ങ്ങി. 65 പ​​ന്തി​​ൽ​​നി​​ന്ന് 52 റ​​ണ്‍​സ് എ​​ടു​​ത്ത് നി​​ന്നി​​രു​​ന്ന സ്റ്റോ​​യി​​നി​​സ് പു​​റ​​ത്താ​​യ​​ത്…

Read More