എല്ലാം ശരിയാകും! മാ​ന്നാ​റി​ല്‍ കുടും​ബ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് സിപി​എ​മ്മി​ലേ​ക്ക്

മാ​ന്നാ​ർ: മാ​ന്നാ​ര്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ശ്ര​ദ്ധേ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 28 കോ​ണ്‍​ഗ്ര​സ്സ് കു​ടും​ബ​ങ്ങ​ള്‍ സി.​പി​ഐ എം​ല്‍ ചേ​ര്‍​ന്നു.​ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് 13ാം വാ​ര്‍​ഡി​ല്‍​യു ഡി ​എ​ഫ്സ്ഥാ​നാ​ര്‍​ത്ഥി ആ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ്സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി വ​ര്‍​ഗ്ഗീ​സ്, പ​തി​നൊ​ന്നാം വാ​ര്‍​ഡ് പ്ര​സി​ഡ​ന്റ് ഉ​ണ്ണി​ക്കൃ​ഷ്ണ കാ​ര​ണ​വ​ര്‍,വാ​ര്‍​ഡ് സെ​ക്ര​ട്ട​റി വി​ശ്വ​ലാ​ല്‍,നാ​രാ​യ​ണ​ന്‍ നാ​യ​ര്‍,ബാ​ല​ന്‍ കും​ഭം​പു​ഴ​യ​ത്ത്, ര​ഘു ര​തീ​ഷ് വി​ല്ല,ര​മേ​ശ​ന്‍ ക​ടു​ത്താ​നേ​ത്ത്,വി​ലാ​സി​നി കും​ഭം​പു​ഴ​യ​ത്ത്,ജേ​ക്ക​ബ്ബ് ഡി,​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍,ജോ​സ​ഫ് ചെ​റി​യാ​ന്‍,മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്സ് സെ​ക്ര​ട്ട​റി ശാ​ലു,സി​ന്ധു രാ​കേ​ഷ് ഭ​വ​നം,മ​ണി​യ​മ്മ,ഇ​ന്ദി​ര മി​ഥു​ന്‍ സ​ദ​നം,ല​ത കും​ന്നും​പ​റ,ശോ​ഭ,ര​ഞ്ജു​ഭ​വ​നം,രാ​ധ കും​ഭ​പ്പു​ഴ,വ​ത്സ​ല മ​ങ്ങാ​ട്ട്, സ​തീ​ഷ​ര്‍ ചൗ​ക്ക​യി​ല്‍,ബാ​ബു പു​ളി​ക്ക​ല്‍,സു​രേ​ഷ് കു​ന്നും​പു​റ​ത്ത്,മ​ഞ്ജു ചൗ​ക്ക​യി​ല്‍,ഗീ​ത കോ​ട്ട​യ​ത്ത്,സ​ര​സ​മ്മ,വി​ജ​യ​ല​ക്ഷ്മി കോ​ട്ട​യ​ത്ത്,ഉ​ഷ കോ​ട്ട​യ​ത്ത്,സു​രേ​ഷ് കു​മാ​ര്‍ തോ​പ്പി​ല്‍ ക​ണ്ട​ത്തി​ല്‍,ഗീ​താ​കു​മാ​രി താേ​പ്പി​ല്‍ ക​ണ്ട​ത്തി​ല്‍,സു​ധ തോ​പ്പി​ല്‍ ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് കോ​ണ്‍​ഗ്ര​സ്സ് വി​ട്ട​ത്. സി.​പി.​ഐ.​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം എ.​മ​ഹേ​ന്ദ്ര​ന്‍ സ്വീ​ക​രി​ച്ചു.​ഏ​രി​യ സെ​ക്ര​ട്ട​റി പ്രാ​ഫ.​പി.​ഡി ശ​ശി​ധ​ര​ന്‍,ജി​ല്ലാ​ക​മ്മ​റ്റി​യം​ഗം പു​ഷ്പ​ത മ​ധു,ജി.​രാ​മ​കൃ​ഷ്ണ​ന്‍,പി.​എ​ന്‍ ശെ​ല്‍​വ​രാ​ജ​ന്‍,ബി.​കെ,പ്ര​സാ​ദ്,കെ.​എം സ​ഞ്ജു​ഖാ​ന്‍,ആ​ര്‍.​അ​നീ​ഷ്,കെ.​എം അ​ശോ​ക​ന്‍,സി.​പി സു​ധാ​ക​ര​ന്‍,ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്…

Read More

വി​ട്ടു പോ​കു​മെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞോ? കെ.​വി. തോ​മ​സ് തി​രു​വ​നന്തപുരത്തേക്ക്; പാ​ർ​ട്ടി വി​ടു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് കെ.​വി തോ​മ​സ്

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ഇ​ട​തു​മു​ന്ന​ണി​യി​ലേ​ക്ക് ചാ​യു​ന്നു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ കെ.​വി. തോ​മ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു. ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി സം​ഘ​ത്തെ കാ​ണു​ന്ന​തി​നാ​യാ​ണ് യാ​ത്ര. സോ​ണി​യാ​ഗാ​ന്ധി​യു​ടെ വി​ളി വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു രാ​വി​ലെ ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന പ​ത്ര​സ​മ്മേ​ള​നം വ​രെ മാ​റ്റി​വ​ച്ചു പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു തി​രി​ച്ചി​രി​ക്കു​ന്ന​ത്. സോ​ണി​യാ​ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. സോ​ണി​യാ​ഗാ​ന്ധി വി​ളി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നു ത​ന്നെ​യാ​യി​രു​ന്നു കെ.​വി. തോ​മ​സി​ന്‍റെ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യെ വി​ടു​മെ​ന്ന​തെ​ല്ലാം സൈ​ബ​ര്‍ സം​ഘ​ത്തി​ന്‍റെ വാ​ര്‍​ത്ത​ക​ളാ​ണെ​ന്നാ​ണ് കെ.​വി. തോ​മ​സി​ന്‍റെ പ്ര​തി​ക​ര​ണം. ഞാ​ന്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​വി​ടു​മെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​തെ​ല്ലാം ചി​ല സൈ​ബ​ര്‍​സം​ഘ​ങ്ങ​ളും ഗ്രൂ​പ്പു​ക​ളും ചേ​ര്‍​ന്നു​ണ്ടാ​ക്കി വാ​ര്‍​ത്ത​ക​ളും പ്ര​ചാ​ര​ണ​ങ്ങ​ളു​മാ​ണ്. അ​ന്നും എ​ന്നും എ​നി​ക്ക് എ​ന്‍റെ അ​ഭി​പ്രാ​യ​മു​ണ്ട്. അ​തും തു​റ​ന്നു പ​റ​യാ​ന്‍ യാ​തൊ​രു മ​ടി​യു​മി​ല്ല. പാ​ര്‍​ട്ടി​യി​ല്‍ അ​ഭി​പ്രാ​യം പ​റ​യു​ന്ന​വ​രെ​ല്ലാം പു​റ​ത്തേ​ക്കു പോ​കാ​ന​ല്ലെ​ന്നും അ​ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്നു. പാ​ര്‍​ട്ടി​യി​ലെ ചി​ല പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. ഒ​ന്ന് ഗ്രൂ​പ്പ് ക​ളി​യാ​ണ്. ഗ്രൂ​പ്പി​ല്ലാ​ത്ത​വ​ര്‍​ക്കു പാ​ര്‍​ട്ടി​യി​ല്‍ വ​ള​രാ​ന്‍…

Read More

ചിന്നു ബസില്‍ ഇല്ലെന്നറിഞ്ഞതോടെ ഞങ്ങള്‍ ആകെ ഭയന്നു ! ഗായിക ജോത്സനയെ തല്ലിയ കഥ പറഞ്ഞ് അമ്മ…

മലയാളത്തിലെ ശ്രദ്ധേയഗായികയാണ് ജോത്സ്‌ന.പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് മലയാള സംഗീത ലോകത്ത് ജ്യോത്സ്ന എത്തുന്നത്. എന്നാല്‍ നമ്മള്‍ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയില്‍ ജ്യോത്സ്നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകരുടെ ഇഷ്ടഗാനമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് പ്രിയ ഗായികയെ കുറിച്ചുള്ള അമ്മ ഗിരിജയുടെ വാക്കുകളാണ്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പര്‍ 4ന്റെ വേദിയില്‍ എത്തിയപ്പോഴാണ് മകളുടെ കുട്ടിക്കാലത്തെ കുസൃതിയെക്കുറിച്ച് അമ്മ ഗിരിജ വെളിപ്പെടുത്തിയത്. ജ്യോത്സ്നയ്ക്ക് അവസാനമായി തല്ലു കൊടുത്തത് എപ്പോഴായിരുന്നു എന്ന് മത്സരാര്‍ഥികളില്‍ ഒരാള്‍ ചോദിച്ചപ്പോഴായിരുന്നു കുട്ടിക്കാലത്തെ ആ രസകരമായ സംഭവം വെളിപ്പെടുത്തിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നും എന്നാണെന്ന് കൃത്യമായി ഓര്‍മയില്ലെന്നും അബുദാബിയിലായിരുന്നു സമയത്താണ് എന്ന് പറഞ്ഞു കൊണ്ടാണ് അമ്മ ആരംഭിക്കുന്നത്. ജ്യോത്സ്നയുടെ അമ്മയുടെ വാക്കുകള്‍ ഇങ്ങനെ.. ജ്യോത്സ്ന കൂടാതെ വീണ…

Read More

ശസ്ത്രക്രിയയിലെ പിഴവ്! വയോധിക കിടപ്പിലായിട്ട് മൂന്നു വർഷം പിന്നിട്ടു; നി​ർ​ധ​ന കു​ടും​ബം ജ​പ്തി ഭീ​ഷ​ണി​യി​ൽ

വൈ​ക്കം: ശ​സ്ത്ര​ക്രി​യ പി​ഴ​വി​നെ​തു​ട​ർ​ന്ന് വ​യോ​ധി​ക മൂ​ന്നു വ​ർ​ഷമാ​യി ത​ള​ർ​ന്നു കി​ട​ക്കു​ന്നു. കാ​ൻ​സ​ർ ബാ​ധി​ത​നാ​യി മ​രി​ച്ച പി​താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി എ​ടു​ത്ത ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നി​ർ​ധ​ന കു​ടും​ബം ജ​പ്തി ഭീ​ഷ​ണി​യി​ൽ. വൈ​ക്കം വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡി​നു സ​മീ​പ​ത്തെ കാ​വി​ത്താ​ഴെ​യി​ൽ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ന്‍റെ ഭാ​ര്യ വ​സു​മ​തി (67)ആ​ണു മു​ട്ടു​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വു​മൂ​ലം ത​ള​ർ​ന്നു പോ​യ​ത്. 2016ൽ ​അ​സ്ഥി​തേ​യ്മാ​ന​ത്തെ തു​ട​ർ​ന്നു വ​സു​മ​തി​യു​ടെ ഇ​ട​ത്തേ മു​ട്ടു​മാ​റ്റി വ​ച്ചി​രു​ന്നു. 2018ൽ ​കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ല​തു​കാ​ലി​ലെ മു​ട്ടി​നും ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ശ​സ്ത്ര​ക്രി​യ​യി​ലെ പി​ഴ​വു​മൂ​ലം വ​ല​തു​കാ​ലി​ലെ മാ​റ്റി​വ​ച്ച മു​ട്ടി​ൽ പ​ഴു​പ്പാ​യി. ഇ​ട​തു​കാ​ലി​നെ അ​പേ​ക്ഷി​ച്ചു വ​ല​തു​കാ​ൽ ചെ​റു​താ​യി. വെ​ച്ചൂ​ർ ബ​ണ്ട് റോ​ഡ് ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ചി​രു​ന്ന വ​സു​മ​തി​യു​ടെ അ​വി​വാ​ഹി​ത​നാ​യ ഏ​ക​മ​ക​ൻ ര​ഞ്ജി​ത്ത് കു​മാ​ർ മാ​താ​വ് ത​ള​ർ​ന്നു കി​ട​പ്പാ​യ​തോ​ടെ മാ​താ​വി​ന്‍റെ ചി​കി​ൽ​സ​യ്ക്കും ശു​ശ്രൂ​ഷ​യ്ക്കു​മാ​യി മൂ​ന്നു വ​ർ​ഷ​മാ​യി പ​ണി ഉ​പേ​ക്ഷി​ച്ചു കൂ​ടെ നി​ൽ​ക്കു​ക​യാ​ണ്. അ​സ​ഹ​നീ​യ​മാ​യ വേ​ദ​ന​യി​ൽ പു​ള​യു​ന്ന…

Read More

മരണം അവരെ ഒന്നിച്ചു ജീവിക്കാൻ അനുവദിച്ചില്ല! വി​വാ​ഹം വൈ​കി​പ്പി​ച്ച​ത് കോ​വി​ഡ്; തി​രു​വ​ല്ല പെ​രു​ന്തു​രു​ത്തി​യി​ല്‍ ഇ​ന്ന​ലെ സം​ഭ​വി​ച്ച​ത് തി​ക​ച്ചും ആ​ക​സ്മി​കം

തി​രു​വ​ല്ല: തി​രു​വ​ല്ല പെ​രു​ന്തു​രു​ത്തി​യി​ല്‍ ഇ​ന്ന​ലെ സം​ഭ​വി​ച്ച​ത് തി​ക​ച്ചും ആ​ക​സ്മി​കം. ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മു​ന്നി​ല്‍​പോ​യ സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രെ ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യും ബ​സി​ന​ടി​യി​ല്‍​പ്പെ​ട്ട് യു​വാ​വും യു​വ​തി​യും മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു. അ​ടു​ത്തു​ത​ന്നെ വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ക്കാ​നാ​ഗ്ര​ഹി​ച്ച​വ​രെ​യാ​ണ് മ​ര​ണം ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത്. ചെ​ങ്ങ​ന്നൂ​ര്‍ പി​ര​ള​ശേ​രി കാ​ഞ്ഞി​രം​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ചാ​ക്കോ സാ​മു​വേ​ലി​ന്‍റെ മ​ക​ന്‍ ജ​യിം​സ് ചാ​ക്കോ (30), വെ​ണ്‍​മ​ണി ക​ല്യാ​ത്ര പു​ല​ക്ക​ട​വ് ആ​ന്‍​സി ഭ​വ​നി​ല്‍ സ​ണ്ണി​യു​ടെ മ​ക​ള്‍ ആ​ന്‍​സി (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​റ്റു​മാ​നൂ​രി​ല്‍ ആ​ന്‍​സി​യു​ടെ ജോ​ലി ആ​വ​ശ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റര്‍​വ്യൂ​വി​ല്‍ പ​ങ്കെ​ടു​ത്തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. എം​സി റോ​ഡി​ല്‍ ഇ​ട​തു​വ​ശം ചേ​ര്‍​ന്നു സാ​വ​ധാ​നം വ​ന്ന സ്കൂ​ട്ട​റി​ലേ​ക്ക് പി​ന്നി​ലൂ​ടെ വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​ണു​ണ്ടാ​യ​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്കു ചെ​യ്തി​രു​ന്ന കാ​റും സ്കൂ​ട്ട​റും ത​ക​ര്‍​ത്താ​ണ് ഓ​പ്റ്റി​ക്ക​ല്‍​സി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യ​ത്. ബ​സ് യാ​ത്ര​ക്കാ​രും ഓ​പ്റ്റി​ക്ക​ല്‍​സി​ലു​ണ്ടാ​യി​രു​ന്ന​വ​രും പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വിം​ഗിനിടെ എ​ന്തോ ഒ​രു അ​സ്വ​സ്ഥ​ത തോ​ന്നി​യ​താ​യും…

Read More

ടി​ക്‌ടോക് വീ​ഡി​യോയ്ക്കായി റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു; കൗ​മാ​ര​ക്കാ​ര​ൻ ട്രെ​യിനിടി​ച്ചു മ​രി​ച്ചു

ഇ​സ്‌​ലാ​മാ​ബാ​ദ്: ടി​ക്‌ടോക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​നാ​യി റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന കൗ​മാ​ര​ക്കാ​ര​ന്‍ ട്രെ​യി​നിടി​ച്ചു മ​രി​ച്ചു. പാ​ക്കി​സ്ഥാ​നി​ലെ റാ​വ​ല്‍​പി​ണ്ടി​ക്ക് അ​ടു​ത്തു​ള്ള ഷാ ​ഖാ​ലി​ദ് എ​ന്ന സ്ഥ​ല​ത്താ​ണ് സം​ഭ​വം. ഹം​സ ന​വീ​ദ്(18) ആ​ണ് മ​രി​ച്ച​ത്. റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ഇ​യാ​ള്‍ ന​ട​ക്കു​ന്ന​ത് സു​ഹൃ​ത്താ​ണ് പ​ക​ര്‍​ത്തി​യ​ത്. എ​ന്നാ​ല്‍ പാ​ഞ്ഞെ​ത്തി​യ ട്രെ​യി​ന്‍ ഹം​സ​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​വി​ടെ എ​ത്തി​യി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​രി​ച്ചു.

Read More

ആ​ക്രി​ക്ക​ട​യി​ലെ പ​ത്ര​ക്കെ​ട്ടു​ക​ൾ​ക്കി​ടെ​യി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ധാ​ർ കാ​ർ​ഡു​ക​ൾ; ഒപ്പം ഇ​ൻ​ഷു​റ​ൻ​സ്, ബാ​ങ്ക് രേ​ഖ​ക​ൾ എ​ന്നി​വ​യും

തി​രു​വ​ന​ന്ത​പു​രം: ആ​ക്രി​ക്ക​ട​യി​ലെ പ​ഴ​യ പ​ത്ര​ക്ക​ട​ലാ​സു​ക​ൾ​ക്കി​ട​യി​ൽ നൂ​റു ക​ണ​ക്കി​ന് ആ​ധാ​ർ കാ​ർ​ഡു​ക​ൾ. തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​ഭ​വം. മു​ന്നൂ​റോ​ളം ആ​ധാ​ർ കാ​ർ​ഡു​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ട​യി​ൽ വി​ൽ​പ്പ​ന​യ്ക്ക് കൊ​ണ്ടു​വ​ന്ന പ​ത്ര​ക്ക​ട​ലാ​സു​ക​ൾ​ക്കൊ​പ്പ​മാ​ണ് ആ​ധാ​ർ കാ​ർ​ഡു​ക​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ക​ട​യു​ട​മ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്രി​ക്ക​ട​യി​ൽ പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​ൻ​ഷു​റ​ൻ​സ്, ബാ​ങ്ക് രേ​ഖ​ക​ൾ എ​ന്നി​വ​യും ആ​ധാ​ർ കാ​ർ​ഡി​നൊ​പ്പം ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മര്‍ദ്ദിച്ചു ! മധ്യവയസ്‌കന് ദാരുണാന്ത്യം; കാസര്‍ഗോട്ടു നടന്ന സംഭവം ഇങ്ങനെ…

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദ്ദിച്ച മധ്യവയസ്‌കന്‍ മരണമടഞ്ഞു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഇയാളെ തല്ലുകയും തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെടുകയുമായിരുന്നു. കുഞ്ഞിനെ ഡോക്ടറെ കാണിക്കാനെത്തിയതായിരുന്നു യുവതി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

Read More

ശ്വാസം പിടിച്ചു വച്ചാല്‍ കൊറോണയ്ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും ! പുതിയ പഠന റിപ്പോര്‍ട്ട്…

ശ്വാസം പിടിച്ചു വയ്ക്കുന്നത് കോവിഡ് ബാധയ്ക്കുള്ള സാധ്യത കൂട്ടുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. മദ്രാസ് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കോവിഡ് വ്യാപനം സംബന്ധിച്ച പുതിയ കണ്ടെത്തല്‍. പ്രതിമാസ ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്ളൂയിഡില്‍ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് വഹിക്കുന്ന സ്രവ കണങ്ങളെ എത്തിക്കുന്ന പ്രക്രിയ ശ്വസന ആവൃത്തി കുറയുന്നത് അനുസരിച്ച് വര്‍ധിക്കുന്നു എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍. അതായത്, ശ്വാസം പിടിച്ചു വയ്ക്കുന്നതിലൂടെ ശ്വാസകോശത്തിനുള്ളില്‍ വൈറസിന് നിലനില്‍ക്കാനുള്ള സാധ്യത വര്‍ധിക്കുന്നു. പതിവു ശ്വാസകോശ രോഗങ്ങളെക്കുറിച്ചുള്ള അറിവു മാത്രമുള്ള നമ്മുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് കോവിഡ് സൃഷ്ടിച്ചത്. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്കു വൈറസ് എങ്ങനെയാണ് കടന്നു ചെല്ലുന്നതെന്ന് വ്യക്തത വരുത്താന്‍ കഴിഞ്ഞതായും പഠനത്തിനു നേതൃത്വം നല്‍കിയ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി. ശ്വാസം പിടിച്ചു നിര്‍ത്തുമ്പോള്‍ ശ്വാസോച്ഛാസം തടസ്സപ്പെടുന്നതു വഴി വൈറസ് ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന സാഹചര്യം വര്‍ധിക്കുമെന്നാണ്…

Read More

പണിക്ക്പോകാത്ത മരുമകൻ, ചോദ്യം ചെ‍യ്ത അമ്മായി അമ്മയ്ക്ക് കൂരമർദ്ദനം; ഒടുവിൽ സഹികെട്ട്  മരുമകനെ  ആക്രമിക്കാൻ ക്വട്ടേഷൻ നൽകി; കൊല്ലത്തെ സംഭവം ഞെട്ടിക്കുന്നത്…

കൊ​ല്ലം: യു​വ ദ​ന്പ​തി​ക​ളെ അ​ടി​ച്ചു​വീ​ഴ്ത്തി മാ​ല​ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. യു​വ​തി​യു​ടെ മാ​താ​വ് ന​ൽ​കി​യ ക്വ​ട്ടേ​ഷ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് മാ​താ​വ് ന​ജി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള ന​ട​പ​ടി പോ​ലീ​സ് തു​ട​ങ്ങി. ക്വ​ട്ടേ​ഷ​ൻ സം​ഘം ക​വ​ർ​ന്ന താ​ലി​മാ​ല ക​ണ്ടെ​ത്താ​യാ​യി​ല്ലെ​ന്ന് എ​ഴു​കോ​ൺ എ​സ്ഐ പ​റ​ഞ്ഞു. മ​രു​മ​ക​ൻ ജോ​ലി​ക്ക് പോ​കാ​തെ ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യും ത​ന്നെ നി​ര​ന്ത​രം ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ക്വ​ട്ടേ​ഷ​ൻ ന​ൽ​കി​യ​തെ​ന്ന് ഇ​വ​ർ പോ​ലീ​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ 23 നാ​ണ് സം​ഭ​വം. മ​ക​ൾ അ​ഖി​ന ഭ​ർ​ത്താ​വ് ജോ​ബി​നൊ​പ്പം ബൈ​ക്കി​ൽ പോ​ക​വേ​യാ​ണ് മാ​ല മൂ​ന്നം​ഗ സം​ഘം പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. ഈ ​സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളാ​യ ഷെ​ബി​ൻ​ഷാ, വി​കാ​സ്, ഷെ​ബി​ൻ എ​ന്നി​വ​രെ എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ലാ​ണ് ക്വ​ട്ടേ​ഷ​ൻ ക​ഥ പോ​ലീ​സി​ന് വ്യ​ക്ത​മാ​യ​ത്. പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ ന​ജി ഒ​ളി​വി​ൽ…

Read More