കാലങ്ങള്‍ പഴക്കമുള്ള ക്ഷേത്ര ആചാരത്തിന്റെ സംരക്ഷകയായി മുസ്ലിം യുവതി ! തെലങ്കാനയില്‍ നിന്നുള്ള കാഴ്ച…

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. മതസൗഹാര്‍ദ്ദമാണ് ഈ രാജ്യത്തിന്റെ മുഖമുദ്ര. ഇത്തരത്തിലുള്ള ഒരു മതസൗഹാര്‍ദ്ദത്തിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. തെലങ്കാനയിലെ ഒസിര്‍സില്ല വെമുലവാഡയിലെ ശ്രീ രാജ രാജേശ്വര സ്വാമി ക്ഷേത്രത്തില്‍ നിന്നാണ് വ്യത്യസ്ത ചിത്രം പുറത്ത് വന്നത്. ക്ഷേത്രത്തിലെ കാലങ്ങള്‍ പഴക്കമുള്ള ‘കൊടെ മൊക്കു’എന്ന ആചാരം ഒരു മുസ്ലീം സ്ത്രീ നിര്‍വ്വഹിക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. ശിവക്ഷേത്രത്തിലെ കാളകളെ കെട്ടാന്‍ നേര്‍ച്ച നേരുന്ന ഒരു ചടങ്ങാണിത്. ക്ഷേത്ര പരിസരത്തിനുള്ളില്‍ തന്നെ നടക്കുന്ന ഈ ആചാരം മന്ദാനി സ്വദേശിയായ അപ്സാര്‍ എന്ന മുസ്ലീം സ്ത്രീയാണ് നിര്‍വ്വഹിച്ചത്. ബുര്‍ഖ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിച്ച അപ്സാര്‍, ശ്രീ രാജ രാജ സ്വാമിയുടെ ദര്‍ശനം നടത്തി. അതിനു ശേഷം കാളയുമൊത്ത് ക്ഷേത്രപ്രദക്ഷിണം നടത്തിയ ശേഷം അതിനെ ഭക്തര്‍ക്ക് കാണുന്ന തരത്തില്‍ ക്ഷേത്ര പരിസരത്തായി കെട്ടിയിടുകയും ചെയ്തു. മറ്റ് ഹിന്ദുക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി രാജരാജേശ്വര ക്ഷേത്രത്തിന്റെ…

Read More

ജീവനക്കാരിയുടെ ബാത്ത്‌റൂം ദൃശ്യം പകര്‍ത്താന്‍ സോഫ്റ്റ് വെയര്‍ കമ്പനിയുടമയുടെ ശ്രമം ! ഇയാളുടെ ലാപ്‌ടോപ്പും മൊബൈലും പരിശോധിച്ച പോലീസ് കണ്ടത് മറ്റൊരു ലോകം…

കോട്ടാറില്‍ സോഫ്റ്റ്വെയര്‍ കമ്പനിയിലെ ജീവനക്കാരിയുടെ നഗ്നദൃശ്യം പകര്‍ത്താനുള്ള ശ്രമത്തില്‍ പിടിയിലായത് കമ്പനി ഉടമ. ടോയ്‌ലറ്റില്‍ ഒളികാമറ വച്ച കമ്പനി ഉടമയായ നാഗര്‍കോവില്‍ പള്ളിവിള സ്വദേശി സഞ്ജു (29) വിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം ഇങ്ങനെ…രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സഞ്ജു നാഗര്‍കോവില്‍ ചേട്ടികുളത്തില്‍ പുതിയ സോഫ്റ്റ്വെയര്‍ കമ്പനി ആരംഭിച്ചു. ഇവിടെ യുവതികളും ജോലിക്കെത്തിയിരുന്നു. സംഭവ ദിവസം ഒരു യുവതി ടോയ്‌ലറ്റില്‍ പോയപ്പോള്‍ ഒളികാമറ വച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ യുവതി കാമറയുമായി സഞ്ജുവിനെ സമീപിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. തുടര്‍ന്ന് യുവതി കോട്ടാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍ സംഭവസലത്തെത്തി പരിശോധന നടത്തിയ ശേഷം സഞ്ജുവിനെ അറസ്റ്റ് ചെയ്തു. സഞ്ജുവിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്ത പൊലീസ് പരിശോധന നടത്തിയപ്പോള്‍ അതില്‍നിന്ന് നിരവധി അശ്ലീലചിത്രങ്ങളും വീഡിയോകളും കണ്ടെടുത്തു.…

Read More

സൂക്ഷിച്ചില്ലേല്‍ നല്ല ഒന്നാന്തരം പണികിട്ടും ! നിങ്ങളറിയാതെ ചിലപ്പോള്‍ നിങ്ങളുടെ പേരില്‍ വാട്‌സ് ആപ്പില്‍ നിന്ന് സന്ദേശങ്ങള്‍ പോയേക്കാം…

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി പുതിയ മാല്‍വെയര്‍. വാട്‌സ്ആപ്പിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളറിയാതെ മെസേജുകള്‍ അയയ്ക്കുന്ന മാല്‍വെയറിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരു സുരക്ഷാ ഗവേഷകനാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഇത് ‘ആന്‍ഡ്രോയിഡ് വേം’ എന്നറിയപ്പെടുന്നു, ഉപയോക്താക്കളുടെ ഫോണിലേക്ക് ഒരു മെസേജായി പ്രവേശിക്കുകയും അതിനെക്കുറിച്ച് ഒന്നും അറിയാതെ തന്നെ അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിനെ ബാധിക്കുകയും ചെയ്യുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താക്കളുടെ പേരില്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നതിനും അവരുടെ സെന്‍സിറ്റീവ് വിവരങ്ങളിലേക്ക് പ്രവേശനം നേടുന്നതിനും ഇതിനു കഴിയും. മാത്രവുമല്ല, അവരുടെ അക്കൗണ്ട് പൂര്‍ണ്ണമായും കൈകാര്യം ചെയ്യുന്നതിനും സൈബര്‍ കുറ്റവാളികളെ പോലെ വാട്ട്സ്ആപ്പ് ഉപയോഗിക്കാനും ഈ മാല്‍വെയറിനു കഴിയും. ഉപയോക്താക്കളുടെ അറിവില്ലാതെ ആന്‍ഡ്രോയിഡ് വേം ഉപയോക്താക്കളുടെ കോണ്‍ടാക്റ്റ് ലിസ്റ്റുകളെ ബാധിക്കുന്നുവെന്ന് സുരക്ഷാ ഗവേഷകന്‍ ലൂക്കാസ് സ്റ്റെഫാന്‍കോയാണ് കണ്ടെത്തിയത്. മാല്‍വെയര്‍ നിങ്ങളുടെ ഫോണിനെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഒരു…

Read More

ക​ണ്ണൂ​ർ പോ​ലീ​സ് വ​നി​താ സെ​ല്ലി​ന് മു​ന്നി​ൽ കാ​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി; പോ​ലീ​സു​കാ​ർ​ക്ക്‌ പ​രി​ഭ്രാ​ന്തി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പോ​ലീ​സ് വ​നി​താ സെ​ല്ലി​ന് മു​ന്നി​ൽ കാ​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യ​ത് പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ത്തി. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് വ​നി​താ സെ​ല്ല് സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്ന് ഭാ​ഗ​ത്താ​യി അ​ഞ്ചോ​ളം കാ​ക്ക​ക​ൾ ച​ത്തൊ​ടു​ങ്ങി​യ​ത്. ഇ​ക്കാ​ര്യം വ​നി​താ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കൂ​ടു​ത​ൽ കാ​ക്ക​ക​ൾ ച​ത്ത​താ​യി മ​ന​സി​ലാ​യ​ത്. ‌ ഇ​തി​ൽ അ​സ്വാ​ഭി​ക​ത മ​ന​സി​ലാ​ക്കി​യ വ​നി​താ സെ​ൽ സി​ഐ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​ര​മ​റി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ച​ത്ത കാ​ക്ക​ളു​ടെ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. പ​ക്ഷി​പ്പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​ക്ക​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങി​യ​ത് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ച​ത്ത കാ​ക്ക​ക​ളു​ട ശേ​ഖ​രി​ച്ച സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​ന്ന് ല​ഭി​ക്കു​മെ​ന്ന് വ​നി​താ സെ​ൽ സി​ഐ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന​യി​ലൂ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് പോ​ലീ​സ് അ​ധി​കൃ​ത​ർ.

Read More

മി​നി ലോ​റി​യി​ൽ തു​ട​ങ്ങി​യ അ​ന്വേ​ഷ​ണം ചെ​ങ്ക​ൽ ലോ​റി​യി​ൽ അ​വ​സാ​നി​ച്ചു! യു​വാ​വി​നെ ഇ​ടി​ച്ചി​ട്ട അ​ജ്ഞാ​ത വാ​ഹ​നം പി​ണ​റാ​യി പോ​ലീ​സ് പൊ​ക്കി

കൂ​ത്തു​പ​റ​മ്പ്: യു​വാ​വി​നെ ഇ​ടി​ച്ചി​ട്ട് നി​ർ​ത്താ​തെ പോ​യ ലോ​റി ക​ണ്ടെ​ത്തി​യ​ത് ദി​വ​സ​ങ്ങ​ൾ നീ​ണ്ട സ​മ​ർ​ഥ​മാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ. ദൃ​ക്സാ​ക്ഷി​ക​ളാ​യി ആ​രും ഇ​ല്ലാ​തി​രു​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സി​ന് സ​ഹാ​യ​ക​ര​മാ​യ​ത് സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ. ഈ ​മാ​സം 25 ന് ​രാ​ത്രി 7.35 ന് ​മ​മ്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി പാ​ർ​ക്കി​ന് സ​മീ​പം വെ​ച്ചാ​യി​രു​ന്നു പ​ടി​ഞ്ഞി​റ്റാം​മു​റി​യി​ലെ ബി.​കെ.​സ​ന്തോ​ഷി​നെ (46) ഏ​തോ വാ​ഹ​നം ഇ​ടി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹോ​ട്ട​ലി​ൽ നി​ന്നും ഭ​ക്ഷ​ണ​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു സ​ന്തോ​ഷ്. അ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ മ​മ്പ​റം അ​ൽ​ഖ​സ്ന മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലും തു​ട​ർ​ന്ന് ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു.​ വാ​ഹ​ന​ത്തി​ന്‍റെ ട​യ​റു​ക​ൾ ക​യ​റി​യി​റ​ങ്ങി കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ വി​ദ​ഗ്ദ ചി​കി​ത്സ​യ്ക്കാ​യി കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും ഇ​യാ​ൾ മ​രി​ച്ചി​രു​ന്നു. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ പി​ണ​റാ​യി എ​സ്ഐ കെ.​വി.​ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ ഇ​ടി​ച്ചി​ട്ട വാ​ഹ​ന​ത്തെ ക​ണ്ടെ​ത്താ​നാ​യി…

Read More

കേ​ര​ള​ത്തി​ന് ദേ​ശീ​യ​പാ​ത വി​ക​സ​നം, കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട വി​പു​ലീ​ക​ര​ണം! കേ​ര​ള​ത്തി​ന് വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

ന്യൂഡൽഹി: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ന്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ. കേ​ര​ള​ത്തി​ന് ദേ​ശീ​യ​പാ​ത വി​ക​സ​നം, കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട വി​പു​ലീ​ക​ര​ണം ഉ​ൾ​പ്പെ​ടെ വ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. സ്വ​കാ​ര്യ, വാ​ണി​ജ്യ​വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് പ​രി​ധി പ്ര​ഖ്യാ​പി​ച്ചു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ 20 വ​ർ​ഷ​വും വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ൾ 15 വ​ർ​ഷ​വും ഉ​പ​യോ​ഗി​ക്കാം. പ്രധാന പ്രഖ്യാപനങ്ങൾ: * കേ​ര​ള​ത്തി​ന്‍റെ ദേ​ശീ​യ​പാ​ത​യ്ക്ക് 65,000കോ​ടി* 1,100 കി​ലോ​മീ​റ്റ​ർ ദേ​ശീ​യ പാ​ത വി​ക​സ​നം* തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വ​ന്പ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ* കേ​ര​ള​ത്തി​നു പു​റ​മേ, ആ​സാ​മി​നും പ​ശ്ചി​മ ബം​ഗാ​ളി​നും ത​മി​ഴ്നാ​ടി​നും സ​ഹാ​യം * 95,000കോ​ടി ബം​ഗാ​ളി​ന്* 1.03ല​ക്ഷം കോ​ടി ത​മി​ഴ്നാ​ടി​ന്* 600 കോ​ടി​യു​ടെ മും​ബൈ-​ക​ന്യാ​കു​മാ​രി പാ​ത* ചെ​ന്നൈ മെ​ട്രോ​യ്ക്ക് 65,000കോ​ടി* കൊ​ച്ചി മെ​ട്രോ​യ്ക്ക് 1967 കോ​ടി * കൊ​ച്ചി മെ​ട്രോ 11.5 കി​ലോ​മീ​റ്റ​ർ നീ​ട്ടും* കൂ​ടു​ത​ൽ വാ​ക്സീ​നു​ക​ൾ…

Read More

കോ​വി​ഡ് വ്യാ​പ​നം! വ​യ​നാ​ട് അ​നു​ഭ​വി​ക്കു​ന്ന​തു ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത​തി​ന്‍റെ ഫ​ലം

ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന​ത്തെ​പ​ല ജി​ല്ല​ക​ളെ​യും അ​പേ​ക്ഷി​ച്ചു വ​യ​നാ​ട്ടി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നു കാ​ര​ണം നേ​ര​ത്തേ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ വ​രു​ത്തി​യ ഇ​ള​വു​ക​ളു​ടെ ദു​രു​പ​യോ​ഗം. മു​ഖാ​വ​ര​ണം ശ​രി​യാ​യി ഉ​പ​യോ​ഗി​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​മു​ള്ള ജ​ന​ജീ​വി​ത​മാ​ണ് ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത്വ​രി​ത​പ്പെ​ടു​ത്തി​യ​തെ​ന്നു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ജി​ല്ല​യി​ൽ നി​ല​വി​ൽ കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് നൂ​റി​നു പ​തി​നാ​റാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി​രു​ന്ന​പ്പോ​ൾ ഇ​തു 8.5 ആ​യി​രു​ന്നു. ജി​ല്ല​യി​ലെ സ്ഥി​ര താ​മ​സ​ക്കാ​രും വി​നോ​ദ​സ​ഞ്ചാ​രി​ക​ള​ട​ക്കം സ​ന്ദ​ർ​ശ​ക​രും ഉ​ത്ത​ര​വാ​ദ​ബോ​ധ​ത്തോ​ടെ പെ​രു​മാ​റു​ന്നി​ല്ലെ​ങ്കി​ൽ കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടു​ക എ​ളു​പ്പ​മാ​കി​ല്ലെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക പ​റ​ഞ്ഞു. ജി​ല്ല​യി​ൽ ഇ​തി​ന​കം കാ​ൽ ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ൽ 140 പേ​ർ മ​രി​ച്ചു. മ​റ്റു രോ​ഗ​ങ്ങ​ൾ അ​ല​ട്ടി​യി​രു​ന്ന 60-70 പ്രാ​യ​ക്കാ​രാ​ണ് മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും . ക​ഴി​ഞ്ഞ​യാ​ഴ്ച ദി​വ​സം ശ​രാ​ശ​രി 250 കോ​വി​ഡ് കേ​സു​ക​ളാ​ണ് ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. വി​ദേ​ശ​ത്തു​നി​ന്നും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും എ​ത്തി​യ വി​ര​ലി​ൽ…

Read More

രാ​ഹു​ലി​ല്‍ പ്ര​തീ​ക്ഷ! മ​ല​ബാ​റി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നു​റ​ച്ച് നേ​താ​ക്ക​ള്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നു​റ​ച്ച് നേ​താ​ക്ക​ള്‍. എ​തു​വി​ധേ​ന​യും മ​ല​ബാ​റി​ല്‍ നേ​ട്ട​മു​ണ്ടാ​ക്കേ​ണ്ട​ത് ഭ​ര​ണം പി​ടി​ക്കാ​ന്‍ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ഹു​ലും പ്രി​യ​ങ്ക​യും ത​ന്നെ പ്ര​ചാ​ര​ണം കൊ​ഴു​പ്പി​ക്കാ​ന്‍ എ​ത്തും. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി മ​ല​ബാ​റി​ല്‍ തീ​ര്‍​ത്ത ഓ​ളം ഇ​ത്ത​വ​ണ​യും ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് നേ​താ​ക്ക​ള്‍ വി​ശ്വ​സി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മ​ല​ബാ​റി​ലെ സീ​റ്റു​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കാ​ന്‍ കൊ​തി​ക്കു​ന്ന​വ​ര്‍ രാ​ഹു​ല്‍ ഇ​ഫ​ക്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. വ​യ​നാ​ടി​ന്‍റെ എം​പി​യാ​യ രാ​ഹു​ല്‍ ഗാ​ന്ധി നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​ബാ​റി​ല്‍ സ്റ്റാ​ര്‍ കാം​പെ​യ്‌​ന​റാ​കും. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ല്‍ നി​ന്ന് 23 സീ​റ്റു​ക​ളാ​ണ് 2016 ല്‍ ​യു​ഡി​എ​ഫ് നേ​ടി​യ​ത്. ഇ​തി​ല്‍ 17 സീ​റ്റും മു​സ്ലീം ലീ​ഗാ​ണ് നേ​ടി​യ​ത്. പേ​രാ​വൂ​ര്‍, ഇ​രി​ക്കൂ​ര്‍, ബ​ത്തേ​രി, വ​ണ്ടൂ​ര്‍, പാ​ല​ക്കാ​ട്, തൃ​ത്താ​ല മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സി​ന്‍റെ ജ​യം. കോ​ഴി​ക്കോ​ടും കാ​സ​ര്‍​ഗോ​ഡും ഒ​റ്റ സീ​റ്റും ല​ഭി​ച്ചി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ത്തി​ന് ചു​ക്കാ​ന്‍…

Read More

കൊറോണ ബാധയില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ മരുന്ന് ? അഞ്ചു മരുന്നുകള്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍;വിവരം ഇങ്ങനെ…

കൊറോണ വൈറസ് ബാധിക്കുന്നതില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായി പഠനം. ശ്വാസകോശത്തില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്. യുഎസ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി. കൊറോണ വൈറസ് ശ്വാസകോശത്തില്‍ പടരുന്നത് 90% തടയാന്‍ ഈ മരുന്നുകള്‍ക്കായി. ശ്വാസകോശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വൈറസ് ബാധിച്ച് ഒരു മണിക്കൂറിനു ശേഷം നിരീക്ഷണം ആരംഭിച്ചു. വൈറസ് ബാധിക്കുന്ന ഘട്ടത്തില്‍തന്നെ ശ്വാസകോശത്തെയും ബാധിക്കാന്‍ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എല്‍ക് മുല്‍ബെര്‍ഗെര്‍ പറഞ്ഞു. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. പരീക്ഷിച്ച മരുന്നുകള്‍ വൈറസ് വ്യാപനം തടയുന്നതില്‍ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More

കേ​ര​ള യാ​ത്ര​യി​ല്‍ ടി​ക്കെ​റ്റ​ടു​ത്ത് നേ​താ​ക്ക​ള്‍! സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞ​വ​ര്‍​ക്കും ചു​മ​ത​ല ; ശോ​ഭാ​സു​രേ​ന്ദ്ര​നും യാ​ത്ര​യു​ടെ ഭാ​ഗ​മാ​വും

കോ​ഴി​ക്കോ​ട് : ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ന​യി​ക്കു​ന്ന കേ​ര​ള യാ​ത്ര​യി​ല്‍ വി​ഭാ​ഗീ​യ​ത മാ​റ്റി​നി​ര്‍​ത്തി ഒ​റ്റ​ക്കെ​ട്ടാ​യി പ​ങ്കെ​ടു​ക്കാ​നൊ​രു​ങ്ങി നേ​താ​ക്ക​ള്‍. സം​സ്ഥാ​ന നേ​തൃ​ത്വ​വു​മാ​യി മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കു​ള്ള അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​ന് അ​യ​യ​വു വ​ന്നി​ല്ലെ​ങ്കി​ലും കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​ത്തു​ന്ന യാ​ത്ര​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കേ​ണ്ടെ​ന്നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​നം. യാ​ത്ര​യി​ലെ അ​സാ​ന്നി​ധ്യം സീ​റ്റ് നി​ര്‍​ണ​യ​ത്തി​ലു​ള്‍​പ്പെ​ടെ പ്ര​തി​ഫ​ലി​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി ക​ണ്ടാ​ണ് നേ​താ​ക്ക​ളെ​ല്ലാം രം​ഗ​ത്തി​റ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. കൂ​ടാ​തെ നി​ര്‍​ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ന​ട​ക്കു​ന്ന യാ​ത്ര​യി​ല്‍ സ​ഹ​ക​രി​ക്കാ​തി​രി​ക്കു​ന്ന നേ​താ​ക്ക​ള്‍​ക്കെ​തി​രേ ദേ​ശീ​യ നേ​തൃ​ത്വം ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ന്ദ്ര നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വും സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​യു​മാ​യ ശോ​ഭാ​സു​രേ​ന്ദ്ര​നു​ള്‍​പ്പെ​ടെ​യു​ള്ള ചി​ല നേ​താ​ക്ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് നി​ന്ന് വി​ട്ടു​നി​ന്നി​രു​ന്നു. സം​സ്ഥാ​ന നേ​തൃ​ത്വം കേ​ന്ദ്ര​ത്തി​ന് മു​ന്നി​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വി​ട്ടു നി​ന്ന​വ​ര്‍​ക്കെ​ല്ലാം കേ​ന്ദ്രം താ​ക്കീ​തും ന​ല്‍​കി​യി​രു​ന്നു. കേ​ര​ള​യാ​ത്ര​യു​ടെ ചു​മ​ത​ല ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശി​നാ​ണു​ള്ള​ത്. പ​ല കാ​ര്യ​ങ്ങ​ളി​ലും സം​സ്ഥാ​ന…

Read More