സി.വി. ജേക്കബ്! മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ ആ​ര്‍​ദ്ര​രൂ​പം; നാടിന്‍റെ ഉയർച്ചക്ക് വ്യ​വ​സാ​യ​ത്തെ മാറ്റിയ വ്യക്തി

കോ​ല​ഞ്ചേ​രി: ഒ​രു നാ​ടി​ന്‍റെ മു​ഴു​വ​ന്‍ ഉ​യ​ര്‍​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്ന രീ​തി​യി​ല്‍ വ്യ​വ​സാ​യ​ത്തെ ജ​ന​കീ​യ​മാ​ക്കി​യ വ്യ​ക്തി​യാ​ണ് അ​ന്ത​രി​ച്ച പ്ര​മു​ഖ വ്യ​വ​സാ​യി സി.​വി. ജേ​ക്ക​ബ്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​ദേഹ​ത്തെ ആ ​നാ​ടി​ന്‍റെ സ്വ​ന്ത​മാ​ക്കി. സ്‌​നേ​ഹ ബ​ഹു​മാ​ന​ത്തോ​ടെ ആ ​നാ​ട് അ​ദ്ദേ​ഹ​ത്തെ ‘ചാ​ക്കൂ​ട്ടി ചേ​ട്ടാ’ എ​ന്ന് വി​ളി​ച്ചു. ഏലം വ്യാപാരത്തിൽ തുടക്കം പ​തി​നേ​ഴാം വ​യ​സി​ല്‍ ഏ​ലം വ്യാ​പാ​ര​ത്തോ​ടെ​യാ​യി​രു​ന്നു സി.​വി. ജേ​ക്ക​ബി​ന്‍റെ വ്യ​വ​സാ​യ ജീ​വി​ത​ത്തി​ന്‍റെ ആ​രം​ഭം. 1952ല്‍ ​വ​ര്‍​ക്കി സ​ണ്‍ എ​ൻ​ജി​നീ​യേ​ഴ്‌​സി​ല്‍ പ​ങ്കാ​ളി​യാ​യ ജേ​ക്ക​ബ് നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ ശ്ര​ദ്ധ പ​തി​പ്പി​ച്ചു. ആ​ന​യി​റ​ങ്ക​ല്‍, അ​പ്പ​ര്‍ ക​ല്ലാ​ര്‍ മു​ത​ല്‍ മൂ​ല​മ​റ്റം വ​രെ​യു​ള്ള ഭൂ​ഗ​ര്‍​ഭ ട​ണ​ലു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലും പ​മ്പ ഹൈ​ഡ്രോ ഇ​ല​ക്ട്രി​ക് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​വ​ഴി ബ​ന്ധി​പ്പി​ക്കു​ന്ന ട​ണ​ലി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലും നി​ര്‍​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു. സി​ന്തൈ​റ്റ് 1972ല്‍ ​സി​ന്തൈ​റ്റ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കെ​മി​ക്ക​ല്‍​സ് സ്ഥാ​പി​ച്ചു. തു​ട​ര്‍​ന്ന് പ​ച്ച​ക്കു​രു​മു​ള​ക് സം​സ്‌​ക​രി​ക്കു​ന്ന​തി​നും മ​റ്റ് സു​ഗ​ന്ധ ദ്ര​വ്യ​ങ്ങ​ളു​ടെ ഡി​സ്റ്റി​ലേ​ഷ​നു വേ​ണ്ടി ഹെ​ര്‍​ബ​ല്‍ ഐ​സോ​ലേ​റ്റ് ക​മ്പ​നി​യും…

Read More

പെൺകുട്ടികൾ സൂക്ഷിക്കുക! സൈബർ ചതിക്കുഴികൾ പെരുകുന്നു; നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി; സമൂഹമാധ്യമത്തിൽ സജീവമെങ്കിൽ സൂക്ഷിക്കുക

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ വ​ല​യി​ലാ​ക്കാ​ന്‍ സൈ​ബ​ര്‍ സം​ഘം സ​ജീ​വം. പെ​ണ്‍​കു​ട്ടി​ക​ളു​ടെ സൈ​ബ​ര്‍ ലോ​ക​ത്തെ ഇ​ട​പെ​ട​ലു​ക​ള്‍ സ​സൂ​ക്ഷ​മം നി​രീ​ക്ഷി​ച്ചാ​ണ് സൈ​ബ​ര്‍ സം​ഘം ഇ​വ​രെ കെ​ണി​യി​ലാ​ക്കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. സമൂഹമാധ്യമത്തിൽ സജീവമെങ്കിൽ സൂക്ഷിക്കുക ഇ​ന്‍​സ്റ്റ​ഗ്രാം, ഫേസ്ബു​ക്ക്, ടെ​ലി​ഗ്രാം, വാ​ട്‌​സാ​പ് തു​ട​ങ്ങി​യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ പെ​ണ്‍​കു​ട്ടി​ക​ളെ​യാ​ണ് ഇ​വ​ര്‍ ഇ​ര​ക​ളാ​കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ സ​ജീ​വ​മാ​യ പെ​ണ്‍​കു​ട്ടി​ക​ളെ പ​രി​ച​യ​പ്പെ​ടു​ക​യും ഇ​വ​രെ വി​വി​ധ ന​ടീ​ന​ട​ന്മാ​രു​ടെ ആ​രാ​ധ​ക​ക്കൂ​ട്ടാ​യ്മ​ക​ളി​ല്‍ അം​ഗ​മാ​ക്കാ​ന്‍ ക്ഷ​ണി​ക്കു​ക​യു​മാ​ണ് ആ​ദ്യം ചെ​യ്യു​ന്ന​ത്. സൗ​ഹൃ​ദം സ്ഥാ​പി​ച്ച് ഫോ​ട്ടോ അ​യ​ച്ചു ന​ല്‍​കാ​ന്‍ പി​ന്നീ​ട് പ്രേ​രി​പ്പി​ക്കും. സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍​കാ​ന്‍ വി​സ​മ്മ​തി​ച്ചാ​ല്‍ മ​റ്റു ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്തു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി പ്ര​മു​ഖ ന​ടീ​ന​ട​ന്മാ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലെ ഫാ​ന്‍ പേ​ജു​ക​ളി​ല്‍ അം​ഗ​മാ​ക്കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചു സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ കൈ​ക്ക​ലാ​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ങ്ങ​ളി​ല്‍ കു​റ്റ​കൃ​ത്യ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട ഒ​രു കൗ​മാ​ര​ക്കാ​ര​ന്‍…

Read More

എ​ന്തുകൊണ്ട്‌ സൂ​പ്പ​ര്‍​താ​രം മോ​ഹ​ന്‍​ലാ​ലു​മൊ​ത്ത് ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​ത്? ക​ലൂ​ര്‍ ഡെ​ന്നീ​സ് പറയുന്നു…

എ​ന്തു​കൊ​ണ്ടാ​ണ് സൂ​പ്പ​ര്‍​താ​രം മോ​ഹ​ന്‍​ലാ​ലു​മൊ​ത്ത് ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്യാ​ത്ത​തെ​ന്ന് പ​ല​രും എ​ന്നോ​ട് ചോ​ദി​ക്കു​മാ​യി​രു​ന്നു. ഞാ​നും മോ​ഹ​ന്‍​ലാ​ലും ത​മ്മി​ല്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്ന​മു​ണ്ടോ​യെ​ന്ന് പ​ല​ര്‍​ക്കും സം​ശ​യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ മോ​ഹ​ന്‍​ലാ​ലി​ന് വേ​ണ്ടി ഞാ​ന്‍ അ​ഞ്ചു ചി​ത്ര​ങ്ങ​ളേ എ​ഴു​തി​യി​ട്ടു​ള്ളൂ. ഞാ​ന്‍ മോ​ഹ​ന്‍​ലാ​ലി​നു വേ​ണ്ടി ചെ​യ്ത എ​ല്ലാ ചി​ത്ര​ങ്ങ​ളും വി​ജ​യ​മാ​യി​രു​ന്നു. അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​ദ​ര്‍​ശ​ന വി​ജ​യം നേ​ടി​യ​ത് ജ​നു​വ​രി ഒ​രു ഓ​ര്‍​മ എ​ന്ന സി​നി​മ​യാ​ണ്. മോ​ഹ​ന്‍​ലാ​ലു​മാ​യി പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും വി​ശ്വ​സി​ക്കാ​ത്ത നി​ര്‍​മാ​താ​ക്ക​ളു​ണ്ട്. ഞാ​ന്‍ ജോ​ഷി-​മ​മ്മൂ​ട്ടി ടീ​മി​ന്‍റെ സ്ഥി​രം എ​ഴു​ത്തു​കാ​ര​നാ​യ​ത് കൊ​ണ്ടാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ സി​നി​മ​ക​ള്‍ കൂ​ടു​ത​ല്‍ എ​ഴു​താ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത്. മ​മ്മൂ​ട്ടി​ക്ക് വേ​ണ്ടി കൂ​ടു​ത​ല്‍ എ​ഴു​തി​യ​തും മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ള്ള സി​നി​മ​ക​ള്‍ കു​റ​ഞ്ഞ​തും യാ​ദൃ​ശ്ചി​ക​മാ​യാ​ണ്. മോ​ഹ​ന്‍​ലാ​ല്‍ മി​ക​ച്ച ഒ​രു ന​ട​നാ​ണ്. -ക​ലൂ​ര്‍ ഡെ​ന്നീ​സ്

Read More

തി​രു​വ​ന​ന്ത​പു​രം കോ​ട്ട​യ​മാ​ക്കി! കോ​ട്ട​യം കു​ഞ്ഞ​ച്ച​നെക്കുറിച്ച് സംവിധായകന്‍…

മെ​ഗാ​സ്റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​മാ​ണ് കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍. മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ മാ​യാ​തെ നി​ല്‍​ക്കു​ന്ന ചി​ത്രം. എ​ന്നാ​ല്‍ കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍ മു​ഴു​വ​ന്‍ ചി​ത്രീ​ക​രി​ച്ച​ത് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ സു​രേ​ഷ് ബാ​ബു ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഒ​രി​ക്ക​ല്‍ ഞാ​നും തി​ര​ക്ക​ഥാ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫും ഒ​രു ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മ​മ്മൂ​ട്ടി​യു​ടെ ഡേ​റ്റ് കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ ക​ഥ​യി​ല്‍ ഒ​രു ട്വി​സ്റ്റ് കൊ​ടു​ക്കാ​ന്‍ ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചു. പി​ന്നീ​ട് മു​ട്ട​ത്ത് വ​ര്‍​ക്കി​യെ ക​ണ്ടു സം​സാ​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​മ്മ​തം കി​ട്ടി​യ​തോ​ടെ സി​നി​മ​യു​മാ​യി മു​ന്നോ​ട്ടു പോ​യി. അ​ക്കാ​ല​ത്ത് മ​മ്മൂ​ട്ടി ഒ​ട്ടേ​റെ ന​ല്ല സി​നി​മ​ക​ള്‍ ചെ​യ്തി​രു​ന്നെ​ങ്കി​ലും കോ​മ​ഡി ട​ച്ചു​ള്ള മ​മ്മൂ​ട്ടി ക​ഥാ​പാ​ത്ര​ങ്ങ​ള്‍ അ​ത്ര വി​ജ​യ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ലും ഈ ​സി​നിമ​യി​ലെ ക​ഥാ​പാ​ത്രം മ​മ്മൂ​ട്ടി​ക്കു കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മ​മ്മൂ​ട്ടി, തി​ര​ക്ക​ഥാ​കൃ​ത്ത് ഡെ​ന്നീ​സ് ജോ​സ​ഫ്, നി​ര്‍​മാ​താ​വ് അ​രോ​മ മ​ണി എ​ന്നി​വ​ര്‍​ക്കെ​ല്ലാം ഈ ​ക​ഥ​യോ​ടു വ​ലി​യ വി​ശ്വാ​സ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​ത​ല്ല പ്ര​ശ്‌​ന​മാ​യ​ത്. അ​ക്കാ​ല​ത്ത് സി​നി​മ​ക​ളെ​ല്ലാം…

Read More

രാജമൗലി ചിത്രത്തിൽ ഹോളിവുഡ് താരം; ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യതി പു​റ​ത്തുവിട്ടു

ബാ​ഹു​ബ​ലി ര​ണ്ടാം ഭാ​ഗ​ത്തി​ന് ശേ​ഷം രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ര്‍​ആ​ര്‍​ആ​റില്‍ ഹോ​ളി​വു​ഡ് സാ​ന്നി​ധ്യം. ചി​ത്ര​ത്തി​ല്‍ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​ന്‍റെ നാ​യി​ക​യാ​യി ഹോ​ളി​വു​ഡ് തിയ​റ്റ​ര്‍ ആ​ര്‍​ടി​സ്റ്റും ന​ടി​യു​മാ​യ ഒ​ലി​വി​യ മോ​റി​സും എ​ത്തു​മെ​ന്നാ​ണ് വി​വ​രം. ഒ​ലി​വി​യ​യു​ടെ ജ​ന്മ​ദി​ന​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​ത് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ട​ത്. ഇ​തി​ന്‍റെ പ്ര​ത്യേ​ക പോ​സ്റ്റ​റും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പു​റ​ത്തു​വി​ട്ടു. ഒ​ലി​വി​യ അ​ഭി​ന​യി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ ബി​ഗ്ബ​ജ​റ്റ് ചി​ത്രം കൂ​ടി​യാ​ണ് ഇ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യതി പു​റ​ത്തു വി​ട്ട​ത്. 2021 ഒ​ക്ടോ​ബ​ര്‍ 13നാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ക. ഡി ​വി വി ​ധ​ന​യ്യ ആ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. പ​ത്ത് ഭാ​ഷ​ക​ളി​ലാ​കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.

Read More

ഞ​ങ്ങ​ളെ​പ്പോ​ലു​ള്ള​വ​ര്‍​ക്ക് ഇ​വി​ടെ സ്പേ​സി​ല്ല! മു​മ്പു ന​ടി​മാ​ര്‍​ക്കി​ട​യി​ല്‍ മ​ത്സ​രം കു​റ​വാ​യി​രു​ന്നു; കാ​ര​ണം… ശാ​ന്തി കൃ​ഷ്ണ പ​റ​യു​ന്നു…

ഒ​രു​കാ​ല​ത്ത് മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​നാ​യി​ക​യാ​യി​രു​ന്നു ശാ​ന്തി കൃ​ഷ്ണ. നീ​ണ്ട ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം അ​ല്‍​ത്താ​ഫ് സ​ലീം സം​വി​ധാ​നം ചെ​യ്ത ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ശാ​ന്തി കൃ​ഷ്ണ സി​നി​മ​യി​ലേ​ക്ക് ത​ന്‍റെ മൂ​ന്നാം തി​രി​ച്ചു വ​ര​വ് ന​ട​ത്തി​യ​ത്. തി​രി​ച്ചു വ​ര​വി​ല്‍ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​ശം​സ​ക​ള്‍ ല​ഭി​ച്ച​തോ​ടെ ശാ​ന്തി കൃ​ഷ്ണ​യ്ക്കു സി​നി​മ​യി​ല്‍ തി​ര​ക്കാ​യി. ഇ​പ്പോ​ഴി​താ, അ​ഭി​ന​യ രം​ഗ​ത്തെ പ​ഴ​യ കാ​ല​ത്തെ​യും ഇ​പ്പോ​ഴ​ത്തെ​യും മ​ത്സ​ര​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ് ശാ​ന്തി കൃ​ഷ്ണ. ഇ​വി​ടെ മ​ല​യാ​ള​ത്തി​ല്‍ ഇ​പ്പോ​ള്‍ സ്ത്രീ​പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​ക​ള്‍ ചി​ന്തി​ക്കു​മ്പോ​ള്‍ മ​ഞ്ജു വാ​ര്യ​ര്‍, പാ​ര്‍​വ​തി തി​രു​വോ​ത്ത് എ​ന്നീ ന​ടി​മാ​രു​ടെ പേ​രു​ക​ള്‍ മാ​ത്ര​മാ​ണ് സം​വി​ധാ​യ​ക​രു​ടെ മു​ന്നി​ല്‍ വ​രു​ന്ന​ത്. ഞ​ങ്ങ​ളെ​പ്പോ​ലെ​യു​ള്ള​വ​ര്‍ ശ​ക്ത​മാ​യ സ്ത്രീ ​കേ​ന്ദ്രീ​കൃ​ത സി​നി​മ​ക​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. മു​മ്പു ന​ടി​മാ​ര്‍​ക്കി​ട​യി​ല്‍ മ​ത്സ​രം കു​റ​വാ​യി​രു​ന്നു. കാ​ര​ണം ഓ​രോ​രു​ത്ത​ര്‍​ക്കും ഓ​രോ ഏ​രി​യ ഉ​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ സ​ജീ​വ​മാ​യി നി​ല​നി​ന്നി​രു​ന്ന കാ​ല​ത്ത് എ​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ന​ടി​യാ​യി​രു​ന്നു അം​ബി​ക, ജ​ല​ജ, ഗീ​ത…

Read More

നാ​ലു കെ​ട്ടി​യ താ​യ്മ​ന്ന​ൻ…! ചോ​ർ​ന്ന സെ​ൽ​ഫി​ക​ൾ വി​ന​യാ​യി​ല്ല; അം​ഗ​ര​ക്ഷ​ക​യെ രാ​ജ്യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ രാ​ജ്ഞി​യാ​യി അ​വ​രോ​ധി​ച്ചു താ​യ് രാ​ജാ​വ്

ത​ന്‍റെ അം​ഗ​ര​ക്ഷ​ക​യെ രാ​ജ്യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ രാ​ജ്ഞി​യാ​യി അ​വ​രോ​ധി​ച്ചു താ​യ് രാ​ജാ​വ് ച​രി​ത്രം​കു​റി​ച്ചു! അ​റു​പ​ത്തെ​ട്ടു​കാ​ര​നാ​യ വാ​ജി​രാ​ലോം​ഗ്കോ​ണ്‍ രാ​ജാ​വ് ക​ഴി​ഞ്ഞ 26നാ​ണ് സി​നി​യ​റ്റി​നെ രാ​ജ്ഞി​യാ​യി വാ​ഴി​ച്ച​ത്. സി​നി​യ​റ്റി​ന് അ​തു ജ​ന്മ​ദി​ന സ​മ്മാ​ന​മാ​യി. അ​ന്നാ​ണ് അ​വ​ൾ​ക്കു 36 തി​ക​ഞ്ഞ​ത്. അ​ന്നേ​ദി​വ​സം ഇ​ളം നീ​ല വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ഇ​രു​വ​രും ബാ​ങ്കോ​ക്കി​ൽ ന​ട​ന്ന ബു​ദ്ധ​മ​ത ആ​ഘോ​ഷ​ത്തി​ലും പ​ങ്കു​കൊ​ണ്ടു. ഇ​രു​വ​രും ചേ​ർ​ന്നു ന​ദി​ക​ളി​ൽ മ​ത്സ്യ​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. ആ​കാ​ശ​ങ്ങ​ളി​ലേ​ക്കു പ്രാ​വു​ക​ളെ പ​റ​ത്തി. ദ​ന്പ​തി​ക​ളു​ടെ രാ​ജ​കീ​യ ആ​ഘോ​ഷം കൊ​ട്ടാ​രം ചെ​ല​വി​ൽ പൊ​ടി​പൊ​ടി​ച്ചു. തി​രി​ച്ചു​വ​ര​വ് ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന സി​നി​യ​റ്റി​ന്‍റെ തി​രി​ച്ചു​വ​ര​വി​നാ​ണ് ബാ​ങ്കോ​ക്കി​ലെ രാ​ജ​കീ​യ​സൗ​ധം സാ​ക്ഷ്യം​വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ രാ​ജാ​വി​ന്‍റെ അ​റു​പ​ത്തേ​ഴാം പി​റ​ന്നാ​ളി​നാ​ണ് സി​നി​യ​റ്റി​നു രാ​ജ​കീ​യ​സ​ഹ​കാ​രി​യെ​ന്ന ബ​ഹു​മ​തി സ​മ്മാ​നി​ക്ക​പ്പെ​ട്ട​ത്. താ​യ് രാ​ജ​വം​ശ​ത്തി​ന്‍റെ ക​ഴി​ഞ്ഞ നൂ​റു വ​ർ​ഷ​ത്തെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ​കീ​യ സ​ഹ​കാ​രി നി​യ​മി​ക്ക​പ്പെ​ടു​ന്ന​ത്. സി​നി​യ​റ്റി​നെ രാ​ജ​കീ​യ സ​ഹ​കാ​രി​യാ​യി നി​യോ​ഗി​ച്ചു മൂ​ന്നു മാ​സം തി​ക​യും മു​ന്പ് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ ആ ​നി​യ​മ​നം റ​ദ്ദാ​ക്കി…

Read More

സു​മോ ഗു​സ്തി, സു​ഖ​മാ​യ ക​ര​ച്ചി​ൽ, ക​ര​യി​പ്പി​ച്ചേ പി​ന്മാ​റൂ!! 400 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രം​ഭി​ച്ച​താ​ണ് ‘ക്രൈ​യിം​ഗ് സു​മോ’ എ​ന്ന ഈ ​ആ​ചാ​രം

കൊ​ച്ചു കു​ഞ്ഞു​ങ്ങ​ൾ ക​ര​ഞ്ഞാ​ൽ ക​ണ്ടു​നി​ൽ​ക്കു​ന്ന​വ​ർ​ക്കു വ​ല്ലാ​ത്തൊ​രു സ​ങ്ക​ട​മാ​ണ്. മാ​താ​പി​താ​ക്ക​ൾ​ക്കാ​ണെ​ങ്കി​ൽ പ​റ​യു​ക​യും വേ​ണ്ട. പേ​ടി​ച്ചാ​ണു ക​ര​യു​ന്ന​തെ​ങ്കി​ലോ? എ​ങ്ങ​നെ​യും കു​ഞ്ഞു​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ക്കാ​നും പേ​ടി അ​ക​റ്റാ​നും ശ്ര​മി​ക്കും. എ​ന്നാ​ൽ, ജ​പ്പാ​നി​ൽ ടോ​ക്കി​യോ​യി​ൽ ചെ​ന്നാ​ൽ ഇ​തി​ൽ അ​ല്പം തി​രു​ത്ത​ൽ വ​രു​ത്ത​ണം. അ​വി​ടെ കു​ഞ്ഞു​ങ്ങ​ളെ ക​ര​യി​ക്കു​ന്ന ആ​ചാ​ര​മു​ണ്ട്. കു​ഞ്ഞു​ങ്ങ​ൾ ക​ര​യു​ന്ന​തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ന്ന മാ​താ​പി​താ​ക്ക​ൾ! വെ​റു​തെ ക​ര​ഞ്ഞാ​ൽ പോ​രാ, പേ​ടി​ച്ചു​വി​റ​ച്ചു ക​ര​യ​ണം. ഇ​ങ്ങ​നെ ക​ര​ഞ്ഞി​ല്ലെ​ങ്കി​ലാ​ണ് മാ​താ​പി​താ​ക്ക​ൾ​ക്കു ടെ​ൻ​ഷ​ൻ. സു​മോ ഗു​സ്തി​ക്കാ​ർ ടോ​ക്കി​യോ​യി​ലെ മി​ക്ക ക്ഷേ​ത്ര​ങ്ങ​ളി​ലും ഈ ​ആ​ചാ​രം അ​ര​ങ്ങേ​റു​ന്നു​ണ്ട്. കു​ഞ്ഞി​നെ ക​ര​യി​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന റോ​ൾ സു​മോ ഗു​സ്തി​ക്കാ​രു​ടേ​താ​ണ്. സു​മോ ഗു​സ്തി​ക്കാ​ർ ത​ന്നെ വേ​ണം ആ​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ഞ്ഞു​ങ്ങ​ളെ ക​ര​യി​പ്പി​ക്കേ​ണ്ട​ത്. ആ​റു മാ​സം മു​ത​ൽ ഒ​ന്ന​ര വ​യ​സ് വ​രെ​യു​ള്ള കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് ഇ​ങ്ങ​നെ ക​ര​യി​പ്പി​ക്കു​ന്ന​ത്. 400 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രം​ഭി​ച്ച​താ​ണ് ‘ക്രൈ​യിം​ഗ് സു​മോ’ എ​ന്ന ഈ ​ആ​ചാ​രം. സു​മോ ഗു​സ്തി​ക്കാ​ര്‍ കു​ഞ്ഞു​ങ്ങ​ളെ ക​ര​യി​പ്പി​ക്കു​ന്ന​തോ​ടെ ഭാ​വി​യി​ല്‍ അ​വ​ർ…

Read More

കുടുംബവിളക്ക് സീരിയലില്‍ നിന്ന് താന്‍ പിന്മാറിയതല്ല പുറത്താക്കിയതെന്ന് പാര്‍വതി ! താരത്തിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് ആരാധകര്‍…

മലയാളികളുടെ ഇഷ്ടസീരിയലുകളിലൊന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക്. സീരിയലില്‍ അഭിനയിക്കുന്ന താരങ്ങളെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. എന്നാല്‍ പരമ്പരയിലെ താരങ്ങള്‍ ഇടക്ക് വെച്ച് പിന്മാറുകയും പുതിയ താരങ്ങള്‍ കഥാപാത്രമായി വരികയും ചെയ്യുന്നത് പ്രേക്ഷകര്‍ക്ക് പലപ്പോഴും അത്ര ദഹിക്കാറില്ല. തന്മാത്ര എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി വന്ന് ആരാദകരുടെ പ്രിയങ്കരിയായി മാറിയ മീര വാസുദേവ് ആണ് ഈ സീരീയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമാ സീരീയല്‍ രംഗത്തെ നിരവധി പ്രശസ്ത നടീനടന്‍മാരാണ് ണ് ഈ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതേ സമയം കുടുംബവിളക്ക് സീരിയലില്‍ സീത എന്ന കഥാ പാത്രം തുടക്കത്തില്‍ അവതരിപ്പിച്ചത് നടി പാര്‍വതി വിജയ് ആയിരുന്നു. എന്നാല്‍ രഹസ്യ വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും പിന്മാറുകയായിരുന്നു താരം. മൂന്നു മാസത്തെ പ്രണയത്തിന് ശേഷമാമയിരുന്നു പാര്‍വ്വതി വിജയ് സീരിയല്‍ താരം അരുണിനെ വിവാഹം കഴിച്ചത് പരമ്പരയിലെ സിദ്ധാര്‍ത്ഥന്റെയും സുമിത്രയുടെയും…

Read More

ഇനി ഇങ്ങനെ പറയരുത്..! കു​ട്ടി​ക​ളു​ണ്ടാ​കാ​ത്ത​തി​ന് പ​രി​ഹ​സി​ച്ചു; യു​വതി ഭ​ര്‍​തൃ​മാ​താ​വി​നെ കൊ​ന്ന് ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ത്തു

പ​ട്ന: കു​ഞ്ഞു​ണ്ടാ​കാ​ത്ത​തി​ന് സ്ഥി​ര​മാ​യി കു​റ്റ​പ്പെ​ടു​ത്തി​യ അ​മ്മാ​യി​അ​മ്മ​യെ മ​രു​മ​ക​ള്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ത​ല​യ്ക്ക് കു​ത്തി​യ ശേ​ഷം യു​വ​തി അ​മ്മാ​യി​അ​മ്മ​യു​ടെ ക​ണ്ണും ചൂ​ഴ്ന്നെ​ടു​ത്തു. ഇ​തി​ന് ശേ​ഷം തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മു​പ്പ​ത്തി​മൂ​ന്നു​കാ​രി​യാ​യ ല​ളി​ത ദേ​വി​യാ​ണ് അ​മ്മാ​യി​അ​മ്മ ധ​ര്‍​മ​ശി​ലാ ദേ​വി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​ന്നി​ല​ധി​കം ത​വ​ണ​യാ​ണ് ല​ളി​താ ദേ​വി അ​മ്മ​യെ കു​ത്തി​യ​ത്. വീ​ട്ടി​ല്‍ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു കൊ​ല​പാ​ത​കം. ശ​രീ​ര​ത്തി​ല്‍ തീ​പ​ട​ര്‍​ന്ന നി​ല​യി​ല്‍ ക​ണ്ട ല​ളി​താ ദേ​വി​യെ അ​യ​ല്‍​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നാ​ല്‍​പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ല​ളി​താ ദേ​വി പ​ട്ന മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വീ​ട്ടി​ല്‍ നി​ന്ന് പു​ക വ​രു​ന്ന​ത് ക​ണ്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ല​ളി​താ​ദേ​വി​യേ​യും ര​ക്ത​ത്തി​ല്‍ കു​ളി​ച്ച് കി​ട​ക്കു​ന്ന ധ​ര്‍​മ​ശി​ലാ ദേ​വി​യേ​യും ക​ണ്ട​ത്. അ​ക്ര​മി​ക്കാ​നു​പ​യോ​ഗി​ച്ച ആ​യു​ധ​വും സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ല്‍ സാ​ര​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി…

Read More