ഇങ്ങനെയും പ്രതിഷേധിക്കാം! ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്കെ​തി​രേ കോ​ഴി​ക്കോ​ട്ട് വാ​ഹ​ന​ങ്ങ​ളു​ടെ ‘ആ​ത്മ​ഹ​ത്യ’

കോ​ഴി​ക്കോ​ട്: ഇ​ന്ധ​ന​വി​ല​യേ​ക്കാ​ൾ നി​കു​തി വ​ർ​ധി​പ്പി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​വ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മെ​ന്ന് നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ.​എം.​കെ. മു​നീ​ർ ആ​രോ​പി​ച്ചു. കോ​ഴി​ക്കോ​ട് സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം മു​സ് ലിം ​ലീ​ഗ് ക​മ്മി​റ്റി മു​ത​ല​ക്കു​ള​ത്ത് ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​ക്കെ​തി​രെ വാ​ഹ​ന​ങ്ങ​ൾ കെ​ട്ടി തൂ​ക്കി ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ കൂ​ട്ട ആ​ത്മ​ഹ​ത്യ സ​മ​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മു​നീ​ർ. ഇ​ന്ത്യ​യി​ൽ നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ന്ന നേ​പ്പാ​ളി​ൽ 65 രൂ​പ​ക്ക് വി​ല്പ​ന ന​ട​ത്തു​ന്ന പെ​ട്രോ​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ​ക്കാ​ർ നേ​പ്പാ​ളി​ൽ പോ​കേ​ണ്ടി വ​രു​ന്ന​ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് അ​പ​മാ​ന​മാ​ണെ​ന്നും മു​നീ​ർ പ​റ​ഞ്ഞു. പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ഉ​സ്മാ​ൻ കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ് ലിം ​ലീ​ഗ് ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ കെ. ​മൊ​യ്തീ​ൻ​കോ​യ, എ.​ടി. മൊ​യ്തീ​ൻ​കോ​യ, എം.​എ. നി​സാ​ർ, പി.​ടി. ആ​ലി പി.​സ​ക്കീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സു​ന്ദ​രി​യാ​യി മ​റൈ​ന്‍​ഡ്രൈ​വ് വാ​ക്ക് വേ ! വ​ന്‍ ആ​ഘാ​ഷ​ങ്ങ​ളോ​ടെ തു​റ​ന്നു​കൊ​ടു​ക്കാന്‍ തീരുമാനം; പ്രത്യേകതകള്‍ ഇങ്ങനെ…

കൊ​ച്ചി: അ​തീ​വ സു​ന്ദ​രി​യാ​യി കൊ​ച്ചി​യു​ടെ സാ​യാ​ഹ്ന സൗ​ന്ദ​ര്യ​മാ​യ മ​റൈ​ന്‍​ഡ്രൈ​വ് വാ​ക്ക് വേ. ​ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി മ​നോ​ഹ​ര​മാ​ക്കി​യ വാ​ക്ക് വേ ​വ​ന്‍ ആ​ഘാ​ഷ​ങ്ങ​ളോ​ടെ തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തോ​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി. കൊ​ച്ചി സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു മ​റൈ​ന്‍ ഡ്രൈ​വ് ന​ട​പ്പാ​ത പു​ന​നി​ര്‍​മി​ച്ച​ത്. ഗോ​ശ്രീ പാ​ലം മു​ത​ല്‍ കെ​ട്ടു​വ​ള്ളം പാ​ല​ത്തി​നു സ​മീ​പം​വ​രെ 740 മീ​റ്റ​റി​ന്‍റെ ആ​ദ്യ​ഘ​ട്ടം 3.35 കോ​ടി രൂ​പ മു​ട​ക്കി​യാ​ണു പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ടൈ​ലു​ക​ളെ​ല്ലാം മാ​റ്റി​യി​ട്ടു. കു​ട്ടി​ക​ള​ട​ക്കം വി​വി​ധ പ്രാ​യ​ക്കാ​ര്‍​ക്കു​വെ​ര പ്ര​ത്യേ​ക ഇ​രി​പ്പ​ട​ങ്ങ​ളും ഓ​പ്പ​ണ്‍ ജി​മ്മു​ക​ളും ഇ​വി​ടെ റെ​ഡി​യാ​ണ്. കൂ​ടാ​തെ, ശി​ല്പ​ങ്ങ​ളും സെ​ല്‍​ഫി സ്‌​പോ​ട്ടു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ന​ട​പ്പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി പു​ല്ലും ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു മ​നോ​ഹ​ര​മാ​ക്കി. ശു​ചി​മു​റി​ക​ളും നി​ര്‍​മി​ക്കു​ന്നു​ണ്ട്. പു​തി​യ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച​തി​നു പു​റ​മെ മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ച്ച് ചെ​ടി​ക​ള്‍ ന​ന​യ്ക്കാ​നും ഉ​പ​യോ​ഗി​ക്കും. ഗോ​ശ്രീ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍്ക്കു​വ​രെ​യു​ള്ള 2.2 കി​ലോ മീ​റ്റ​ര്‍…

Read More

എ​റ​ണാ​കുളം ചായുന്നത് എങ്ങോട്ട് ? മത്സരിക്കാന്‍ ട്വ​ന്‍റി ട്വ​ന്‍റി​യും വി ​ഫോ​ര്‍ പീ​പ്പി​ളും; തരംഗങ്ങൾ ഏശാത്ത ആലുവയും പറവൂരും

കൊ​ച്ചി: വീ​ണ്ടു​മൊ​രു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങു​മ്പോ​ള്‍ യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ അ​ട്ടി​മ​റി ഉ​ണ്ടാ​കു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​ട​തു​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും യു​ഡി​എ​ഫി​നെ കൈ​വി​ടാ​ത്ത ച​രി​ത്ര​മാ​ണു ജി​ല്ല​യ്ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ത​ന്നെ മേ​ൽ​ക്കൈ നേ​ടി. 2011ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 14 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 11 ഉം ​യു​ഡി​എ​ഫി​നാ​യി​രു​ന്നു. 2016ല്‍ ​ഒ​മ്പ​തു മ​ണ്ഡ​ല​ങ്ങ​ള്‍ നേ​ടാ​നാ​ണു ക​ഴി​ഞ്ഞ​തെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് ത​രം​ഗ​ത്തി​ലും ആ​ധി​പ​ത്യം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫി​നാ​യി. എ​ല്‍​ഡി​എ​ഫ് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​യി​ച്ചെ​ങ്കി​ലും 2011ല്‍ ​നേ​ടി​യ​വ​യി​ല്‍ വൈ​പ്പി​ന്‍ മ​ണ്ഡ​ലം മാ​ത്ര​മാ​ണു നി​ല​നി​ര്‍​ത്താ​നാ​യ​ത്. അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ള്‍ ന​ഷ്ട​മാ​യ​പ്പോ​ള്‍ കൊ​ച്ചി, തൃ​പ്പൂ​ണി​ത്തു​റ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ള്‍ യു​ഡി​എ​ഫി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. പെ​രു​മ്പാ​വൂ​രും അ​ങ്ക​മാ​ലി​യും എ​ല്‍​ഡി​എ​ഫി​ല്‍​നി​ന്നു യു​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി. ആ​ലു​വ, ക​ള​മ​ശേ​രി, പ​റ​വൂ​ര്‍, എ​റ​ണാ​കു​ളം, കു​ന്ന​ത്തു​നാ​ട്, പി​റ​വം മ​ണ്ഡ​ല​ങ്ങ​ളി​ലെ യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​ര്‍​ക്ക് ജി​ല്ല…

Read More

എന്റെ പൊന്നോ റിസ്‌ക് എടുക്കാന്‍ വയ്യ ! ചൈനീസ് വാക്‌സിന്‍ എടുത്ത് ഞാണിന്മേല്‍ കളിയ്ക്കില്ലെന്നും ഇന്ത്യന്‍ വാക്‌സിന്‍ മതിയെന്നും ശ്രീലങ്ക…

ചൈനയുടെ കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ധൈര്യമില്ലെന്ന് ശ്രീലങ്ക. ചൈനയുടെ സിനോഫാര്‍മിന്റെ കൊവിഡ് വാക്സിനാണ് ശ്രീലങ്ക വേണ്ടെന്നു വച്ചത്. 14 ദശലക്ഷം ആളുകള്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യ നിര്‍മ്മിച്ച ഓക്സ്ഫോര്‍ഡ് അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം. ചൈനീസ് വാക്സിന്‍ സിനോഫോറിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും, വാക്സിന്‍ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട രേഖകള്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും കാബിനറ്റ് സഹ വക്താവ് ഡോ. രമേശ് പതിരാന പറഞ്ഞു. ‘ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയില്‍ നിന്നുള്ള അസ്ട്രാസെനെക്ക വാക്സിനെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്. തല്‍ക്കാലം ഞങ്ങള്‍ അസ്ട്രാസെനെക്ക വാക്സിനൊപ്പം മുന്നോട്ടുപോകുന്നു.ചൈനയില്‍ നിന്ന് ആവശ്യമായ രേഖകള്‍ ലഭിക്കുന്ന നിമിഷം അത് രജിസ്റ്റര്‍ ചെയ്യുന്നത് പരിഗണിക്കാം’ അദ്ദേഹം പറഞ്ഞു. റഷ്യന്‍ വാക്സിനായ സ്പുട്നികിനും ഇതുവരെ ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ 14 ദശലക്ഷം പേര്‍ക്ക് കുത്തിവയ്പെടുക്കാന്‍ ഇന്ത്യന്‍ വാക്സിനെ ആശ്രയിക്കാന്‍…

Read More

അ​സ്വ​രാ​സ്യം കെ​ട്ട​ട​ങ്ങു​ന്നി​ല്ല! ശ​ശീ​ന്ദ്ര​നെ​തി​രേ പ​ട​യൊ​രു​ക്കം; പാ​ര്‍​ട്ടി പൊ​ട്ടി​ത്തെ​റി​യി​ലേ​ക്ക്; എ​ന്‍​സി​പി എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗം നാ​ളെ കൊ​ച്ചി​യി​ല്‍

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: പാ​ലാ സീ​റ്റി​ന്‍റെ പേ​രി​ല്‍ മാ​ണി സി. ​കാ​പ്പ​ന്‍ എ​ന്‍​സി​പി വി​ട്ടെ​ങ്കി​ലും പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ അ​സ്വ​രാ​സ്യം കെ​ട്ട​ട​ങ്ങു​ന്നി​ല്ല. ഏ​ഴു പ്രാ​വ​ശ്യം മ​ത്സ​രി​ച്ച മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ​തി​രേ കാ​പ്പ​ന്‍ അ​നു​കൂ​ലി​ക​ളാ​യ ഒ​രു വി​ഭാ​ഗ​വും ശ​ശീ​ന്ദ്ര​ന്‍ വി​രു​ദ്ധ ഗ്രൂ​പ്പും സം​യു​ക്ത​മാ​യി പ​ട​യൊ​രു​ക്കം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി തു​ട​ങ്ങി വ​ച്ച വി​മ​ര്‍​ശ​ന​ങ്ങ​ളും ആ​രോ​പ​ണ​ങ്ങ​ളും പോ​ഷ​ക​സം​ഘ​ട​ന​ക​ളും ഏ​റ്റെ​ടു​ത്ത​തോ​ടെ നാ​ളെ കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ട് യോ​ഗം നി​ര്‍​ണാ​യ​ക​മാ​കും. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന യോ​ഗ​ത്തി​ല്‍ ശ​ശീ​ന്ദ്ര​നെ മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യ ജ​യ​നെ പു​റ​ത്താ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ളെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ഇ​തേ ആ​വ​ശ്യം ഉ​ന്ന​യി​ച്ചു കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യും പോ​ഷ​ക​സം​ഘ​ട​ന​ഭാ​ര​വാ​ഹി​ക​ളും രം​ഗ​ത്തു വ​രും. നാ​ളെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ ദേ​ശീ​യ വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍, എ​ക്‌​സി​ക്യൂ​ട്ട് അം​ഗ​ങ്ങ​ള്‍, ജി​ല്ലാ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​ര്‍, പോ​ഷ​ക​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ വി​പു​ല​മാ​യ യോ​ഗ​മാ​ണ് ചേ​രു​ന്ന​ത്.…

Read More

പെ​രു​മ്പാ​വൂ​ര്‍ ആർക്കൊപ്പം? ത​ല​യെ​ടു​പ്പു​ള്ള ര​ണ്ടു നേ​താ​ക്ക​ളു​ടെ പേ​രി​ല്‍ അ​റി​യ​പ്പെ​ട്ട മ​ണ്ഡ​ലം ഇ​ക്കു​റി​ ആ​ര്‍​ക്കൊ​പ്പ​മെ​ന്ന​തു പ്ര​വ​ച​നാ​തീ​തം

ഷി​ജു തോ​പ്പി​ലാ​ന്‍  പെ​രു​മ്പാ​വൂ​ര്‍: ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളോ​ട് ഇ​ണ​ങ്ങി​യ​തി​ന്‍റെ​യും പി​ണ​ങ്ങി​യ​തി​ന്‍റെ​യും ച​രി​ത്ര​മു​ണ്ട് പെ​രു​മ്പാ​വൂ​രി​ന്. വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​രു​മു​ന്ന​ണി​ക​ളി​ലെ​യും ത​ല​യെ​ടു​പ്പു​ള്ള ര​ണ്ടു നേ​താ​ക്ക​ളു​ടെ പേ​രി​ല്‍ അ​റി​യ​പ്പെ​ട്ട പെ​രു​മ്പാ​വൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഇ​ക്കു​റി​ ആ​ര്‍​ക്കൊ​പ്പ​മെ​ന്ന​തു പ്ര​വ​ച​നാ​തീ​തം.  15 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ട്ടു ത​വ​ണ ഇ​ട​തു​മു​ന്ന​ണി വി​ജ​യി​ച്ച​പ്പോ​ള്‍ ഏ​ഴു ത​വ​ണ മ​ണ്ഡ​ലം യു​ഡി​എ​ഫി​നൊ​പ്പം നി​ന്നു. പ്ര​മു​ഖ ഇ​ട​തു സൈ​ദ്ധാ​ന്തി​ക​ന്‍ പി. ​ഗോ​വി​ന്ദ​പി​ള്ള മൂ​ന്നു ത​വ​ണ പെ​രു​മ്പാ​വൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​പ്പോ​ള്‍ മു​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​റും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ന്‍ നാ​ലു​ത​വ​ണ വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട സി​പി​എ​മ്മി​ലെ സാ​ജു പോ​ള്‍ മൂ​ന്നു ത​വ​ണ​യും പി.​ആ​ര്‍. ശി​വ​ന്‍ ര​ണ്ടു ത​വ​ണ​യും പെ​രു​മ്പാ​വൂ​രി​ലെ എം​എ​ല്‍​എ​മാ​രാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യാ​ണു സി​റ്റിം​ഗ് എം​എ​ൽ​എ.  പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ​യും ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി, മു​ട​ക്കു​ഴ, വെ​ങ്ങോ​ല, വേ​ങ്ങൂ​ര്‍, രാ​യ​മം​ഗ​ലം, അ​ശ​മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണു പെ​രു​മ്പാ​വൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നേ​ക്കാ​ൾ മ​ണ്ഡ​ല​ത്തി​ൽ…

Read More

കി​ട​ക്ക​യ്ക്കു കീ​ഴെ ശ​വ​പ്പെ​ട്ടി! കൊ​ളീ​ൻ ദി​വ​സം 23 മ​ണി​ക്കൂ​ർ വ​രെ അവൾ ആ പെട്ടിക്കുള്ളിൽ ബ​ന്ധി​ത​യാ​യി; അ​തി​ഗൂ​ഢ​മാ​യി പണിത പെ​ട്ടി​യാ​യി​രു​ന്നു അ​ത്…

ഒ​രു മ​നു​ഷ്യ​നു ചി​ന്തി​ക്കാ​ൻ ക​ഴി​യാ​ത്ത​ത്ര ഭീ​ക​ര​മാ​യി​രു​ന്നു കോ​ളി​ൻ എ​ന്ന പെ​ൺ​കു​ട്ടി കാ​മ​റോ​ണി​ന്‍റെ അ​ടി​മ​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ൾ. ച​ങ്ങ​ല​ക​ളി​ൽ ബ​ന്ധി​ത​യാ​യി മൂ​ന്ന​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള ത​ടി​പ്പെ​ട്ടി​യി​ൽ കൈ​യും കാ​ലും യ​ഥേ​ഷ്ടം ച​ലി​പ്പി​ക്കാ​നാ​കാ​തെ വി​മ്മി​ഷ്ട​പ്പെ​ട്ടു കി​ട​ക്കേ​ണ്ടി വ​ന്ന രാ​ത്രി​ക​ൾ. അ​തി​ഗൂ​ഢ​മാ​യി പ​ണി​തീ​ർ​ത്ത പെ​ട്ടി​യാ​യി​രു​ന്നു അ​ത്. നി​ല​വി​ളി പോ​ലും പു​റ​ത്തു​വ​രാ​തി​രി​ക്കാ​ൻ അ​തി​നു​ള്ളി​ൽ സൗ​ണ്ട്പ്രൂ​ഫ് വ​സ്തു​ക്ക​ൾ പ​തി​ച്ചി​രു​ന്നു. പ​ല രാ​ത്രി​ക​ളി​ലും അ​വ​ൾ ഭ​യ​ത്തി​ൽ ശ​രീ​രം മ​ര​വി​ച്ച​വ​ളാ​യി. കാ​മ​റോ​ണ്‍ അ​വ​ളെ പീ​ഡി​പ്പി​ക്കു​ന്പോ​ൾ ജെ​നീ​സ് ഒ​ന്നും​മി​ണ്ടാ​തെ അ​തു നോ​ക്കി​നി​ൽ​ക്കു​മാ​യി​രു​ന്നു. എ​ല്ലാം ക​ണ്ട് ആ​ന​ന്ദി​ക്കു​ന്ന ക്രൂ​ര​വി​നോ​ദം. ത​ന്‍റെ ക​ണ്‍​മു​ന്നി​ലാ​ണ് അ​വ​ർ സ​ഹ​ശ​യ​ന​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും കൊ​ളീ​ൻ പ​റ​യു​ന്നു. കാ​മ​റോ​ണ്‍ സാ​ഡി​സ്റ്റാ​യി​രു​ന്നു. മ​റ്റു​ള്ള​വ​രെ വേ​ദ​ന​പ്പി​ക്കു​ന്ന​തി​ലൂ​ടെ സ​ന്തോ​ഷം ക​ണ്ടെ​ത്തി​യി​രു​ന്ന​യാ​ൾ. അ​യാ​ളു​ടെ അ​ടി​മ​യെ​ന്ന് അ​വ​ളെ​ക്കൊ​ണ്ടു ക​ട​ലാ​സി​ൽ എ​ഴു​തി ഒ​പ്പി​ട്ടു വാ​ങ്ങി. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​ളെ​യും കു​ടും​ബ​ത്തെ​യും കൊ​ന്നു​ക​ള​യു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി. കി​ട​ക്ക​യ്ക്കു കീ​ഴെ ശ​വ​പ്പെ​ട്ടി! ആ ​വീ​ട്ടി​ൽ നി​ന്നു കാ​ര​വ​ൻ പോ​ലെ സ​ഞ്ച​രി​ക്കാ​വു​ന്ന വീ​ട്ടി​ലേ​ക്കു…

Read More

ഒരു സുപ്രഭാതത്തില്‍ യജമാനന്റെ ശവക്കല്ലറ തോണ്ടി നായ ! കാര്യം അറിഞ്ഞപ്പോള്‍ ഏവരും ഞെട്ടിത്തരിച്ചു പോയി…

ഒരു നാള്‍ യജമാനന്റെ ശവക്കല്ലറ തോണ്ടിയ നായ എന്തിനാണ് അത് ചെയ്തതെന്ന് അറിഞ്ഞപ്പോള്‍ ഞെട്ടിയത് നാട്ടുകാര്‍. നായ പതിയെ കുഴിമാടം തോണ്ടി അതിനു അകത്തു കിടക്കുന്ന യജമാനനോട് ഉള്ള സ്‌നേഹം കൊണ്ടാണ് യജമാനനെ പിരിഞ്ഞിരിക്കാന്‍ അതിനു കഴിയുന്നില്ല എന്ന് പലരും പറഞ്ഞു. എങ്കിലും സംശയം തോന്നിയ ചിലര്‍ നായയുടെ അടുത്ത് പോയി ഒന്ന് പരിശോധിച്ചു. അപ്പോഴാണ് അവര്‍ ആ കാഴ്ച കണ്ടത്. ആ നായ ഗര്‍ഭിണി അയിരുന്നു. അത് കുട്ടികള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നു. ഒരു പക്ഷെ തന്റെ യജമാനന്റെ അടുത്ത് തന്റെ കുട്ടികള്‍ സുരക്ഷിതര്‍ ആയിരിക്കും എന്ന് കരുതിയാകും ആ നായ ഇങ്ങനെ ചെയ്തത്. നായയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പെട്ടെന്ന് തന്നെ വൈറല്‍ ആയി തന്റെ യജമാനനെ ആ നായക്ക് അത്രയ്ക്ക് സ്‌നേഹവും വിശ്വാസവും ആയിരുന്നു. അത് കൊണ്ട് തന്നെ ആദ്യമേ അവിടെ നിന്നും…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോടെ മു​ന്ന​ണി​ക​ളി​ൽ പ​ട​യൊ​രു​ക്കം; പ്രചരണത്തിന് മാറ്റ് കൂട്ടാൻ സോഷ്യൽ മീഡിയയും

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം : തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. എ​ത്ര​യും വേ​ഗം സ്ഥാ​നാ​ർ​ത്ഥി​പ്പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​നാ​ണ് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും നീ​ക്കം. ഇ​ട​തി​ന് പി​ണ​റാ​യി​യെ​ന്ന ഏ​ക​മു​ഖംക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ ന​യി​ച്ച​ത് വി​എ​സ് അ​ച്യു​താ​ന​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നും കൂ​ടി ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് പി​ണ​റാ​യി വി​ജ​യ​ൻ മാ​ത്ര​മാ​യി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​എ​സി​നെ മു​ൻ​നി​ർ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട​ത് അ​ത് വ​ലി​യ വി​ജ​യം നേ​ടി​യെ​ങ്കി​ലും പി​ണ​റാ​യി വി​ജ​യനെ​യാ​ണ് സി​പി​എം മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്. അ​തി​നു​ശേ​ഷ​മു​ള്ള അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് സി​പി​എ​മ്മി​ലും എ​ൽ​ഡി​എ​ഫി​ലും ചോ​ദ്യം ചെ​യ്യാ​ൻ പ​റ്റാ​ത്ത നേ​താ​വാ​യി പി​ണ​റാ​യി മാ​റി​യ​താ​ണ് പി​ന്നെ കേ​ര​ളം ക​ണ്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​നി​ന്ന് ന​യി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന ഏ​ക മു​ഖ​മാ​ണ് എ​ൽ ഡി ​എ​ഫി​ന് മു​ന്നി​ലു​ള്ള​ത്. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത വ​ര​വ്യു ​ഡി എ​ഫി​നെ ന​യി​ക്കാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യും ര​മേ​ശ്…

Read More

അഞ്ചു വര്‍ഷം മുമ്പ് ഏതോ ഫാമില്‍ നിന്നു രക്ഷപ്പെട്ടു കാട്ടിലെത്തി ! ശരീരത്തുണ്ടായിരുന്നത് 35 കിലോ രോമം; ചെമ്മരിയാടിന് ഇത് രോമ തടവറയില്‍ നിന്നുള്ള മോചനം;വീഡിയോ കാണാം…

കമ്പിളിപ്പുതപ്പ് പുതച്ച് മുഖത്തിന്റെ അല്‍പം മാത്രം പുറത്തു കാട്ടി നില്‍ക്കുന്ന ഒരാളെ സങ്കല്‍പ്പിക്കുക…ഏതാണ്ട് ഈ അവസ്ഥയിലായിരുന്നു ബരാക്ക് എന്ന ചെമ്മരിയാട്. ഇവന്റെ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്.ലോകം ആശ്ചര്യത്തോടെ നോക്കിയ ഈ ആടിന്റെ പ്രത്യേകതയ്ക്കു പിന്നിലും ഒരു കഥയുണ്ട്. 35 കിലോയോളം വരുന്ന രോമമാണ് ഇവന്റെ ശരീരത്തു നിന്നും മുറിച്ചു മാറ്റിയത്. ഓസ്‌ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാന്‍സ്ഫീല്‍ഡിലെ വനമേഖലയില്‍ നിന്നു ബരാക്കിനെ നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ഇതെന്തു ജീവിയാണെന്ന ആശ്ചര്യമായിരുന്നു കണ്ടെടുത്തവര്‍ക്ക്. ദേഹം മുഴുവന്‍ കട്ടിപിടിച്ച ഭീമന്‍ കമ്പിളി മൂടിയ ഒരു സത്വം. കണ്ടാല്‍ ആകാശത്തു നിന്ന് ഏതോ മേഘം ഇറങ്ങി വന്ന് മണ്ണില്‍ കിടക്കുകയാണെന്നു തോന്നും. ഏതായാലും ഞെട്ടിയ അധികൃതര്‍ അവിടത്തെ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. പിന്നീട് അധികൃതര്‍ ചെറുതായി ഒന്നു പരിശോധിച്ചപ്പോള്‍ സംഭവം മനസ്സിലായി. ബരാക്ക് ഒരു ചെമ്മരിയാടാണ്. ദീര്‍ഘകാലമായി മുറിച്ചു നീക്കാത്തതിനാല്‍ ഒന്നും രണ്ടുമല്ല,…

Read More