പു​റ​ത്ത് നി​ന്നാ​രെ​ങ്കി​ലും ക​ല്ലെ​റി​ഞ്ഞ​തായിരിക്കും! മെ​ട്രോ നി​ർ​മാ​ണാ​വ​ശി​ഷ്ടം വീ​ണ് കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു

തൃ​പ്പൂ​ണി​ത്തു​റ: നി​ർ​മാ​ണം ന​ട​ക്കു​ന്ന മെ​ട്രോ​യു​ടെ തൂ​ണി​ന്‍റെ മു​ക​ളി​ൽ​നി​ന്നും നി​ർ​മാ​ണാ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ന്നു. എ​റ​ണാ​കു​ളം ടി.​ഡി. റോ​ഡി​ലെ വി​നാ​യ​ക് ഫാ​ർ​മ ഉ​ട​മ കെ.​എ​ൻ. മു​ര​ളീ​ധ​ര​ന്‍റെ (62) കാ​റി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 7.30ഓ​ടെ പു​ത്ത​ൻ​കു​രി​ശി​ലു​ള്ള വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന മു​ര​ളീ​ധ​ര​ന്‍റെ കാ​റി​നു മു​ക​ളി​ലേ​ക്ക് പു​തി​യ പേ​ട്ട പ​ന​ങ്കു​റ്റി പാ​ല​ത്തി​ന്‍റെ ഇ​റ​ക്ക​ത്തി​ൽ വ​ച്ചാ​ണ് ക​ല്ല് പോ​ലെ​യു​ള്ള വ​സ്തു വീ​ണ​ത്. ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി​രു​ന്ന​തു കൊ​ണ്ട് കാ​ർ അ​വി​ടെ​നി​ന്നും നീ​ക്കി മെ​ട്രോ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ച​പ്പോ​ൾ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ പ​റ​ഞ്ഞ​ത് പു​റ​ത്ത് നി​ന്നാ​രെ​ങ്കി​ലും ക​ല്ലെ​റി​ഞ്ഞ​താ​യി​രി​ക്കു​മെ​ന്നാ​ണ്. എ​ന്നാ​ൽ മു​ര​ളീ​ധ​ര​ന്‍റെ കാ​റി​ലേ​യ്ക്ക് മു​ക​ളി​ൽ​നി​ന്നും എ​ന്തോ വ​ന്ന് വീ​ണ​ത് ക​ണ്ട​താ​യി പി​ന്നാ​ലെ വ​ന്ന യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. അ​പ​ക​ടം ന​ട​ന്ന​യു​ട​നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജോ​ലി​ക്കാ​രെ​ല്ലാം മാ​റി​ക്ക​ള​ഞ്ഞു. കാ​ർ ഉ​ട​മ തൃ​പ്പൂ​ണി​ത്തു​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ സ​മ​യം റെ​യി​ൽ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്നും വെ​ൽ​ഡിം​ഗി​ന്‍റെ തീ​പ്പൊ​രി​ക​ൾ വീ​ണ്…

Read More

പണവും പ്രശസ്തിയും കൊണ്ട് ജീവിതത്തില്‍ ഒന്നും നേടാനായില്ല ! കയ്‌പ്പേറിയ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ശ്വേത ബസു…

ഒരു സമയത്ത് സിനിമാലോകത്ത് നിറഞ്ഞു നിന്ന നടിയാണ് ശ്വേത ബസു പ്രസാദ്. തെലുങ്ക്, തമിഴ്,ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം പല പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 2002 മുതലാണ് താരം അഭിനയത്തില്‍ സജീവമാകുന്നത്. താരം സമൂഹ മാധ്യമങ്ങളിലും പത്ര പ്രവര്‍ത്തനത്തിലും ആണ് ബിരുദം പൂര്‍ത്തിയാക്കിയത്. ദി ഇന്ത്യന്‍ എക്‌സ്പ്രസിനായി താരം എഴുതുകയും ചെയ്തിട്ടുണ്ട്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച ശ്വേത പിന്നീട് ബോളിവുഡിലേക്ക് മാറിയിരുന്നു. അമ്പതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ 2002ലെ മികച്ച ബാല താരത്തിനുള്ള പുരസ്‌കാരം താരം നേടി. മക്ഡീയില്‍ ചെയത ഇരട്ട വേഷത്തിനായിരുന്നു അത്. 2002ല്‍ ആണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇഖ്ബാല്‍ എന്ന മികച്ച ചിത്രത്തിന് ശേഷം താരം ഒരു വലിയ ഇടവേള എടുത്തിരുന്നു. ആ ഇടവേളയിലാണ് താരം ജേണലിസം, മാസ് മീഡിയ എന്നിവയില്‍ ബിരുദത്തിന് പഠിച്ചത്. അതിനു ശേഷം താരം ചെയ്തത് ഇന്ത്യന്‍ ക്ലാസിക്കല്‍…

Read More

ആ​ദ്യ​ത്തെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ങ്കി​ലും..! തി​മിം​ഗ​ല​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പെ​ൻ​ഗ്വി​ന്‍റെ പൂ​ഴി​ക്ക​ട​ക​ൻ; വീഡിയോ വൈറലാകുന്നു

ശ​ത്രു​ക്ക​ളി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഏ​തു മാ​ർ​ഗ​വും സ്വീ​ക​രി​ക്കു​ക എ​ന്ന​താ​ണ് ത​ത്വം. ശ്ര​ത്രു​വി​ന്‍റെ ശ​ത്രു മി​ത്ര​മെ​ന്നാ​ണ് ചൊ​ല്ല്. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് അ​ന്‍റാ​ർ​ട്ടി​യി​ൽ നി​ന്നു വ​രു​ന്ന​ത്. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ ഗെ​ർ​ലാ​ച്ചെ ക​ട​ലി​ടു​ക്കി​ലാ​ണ് ര​സ​ക​ര​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത് തി​മിം​ഗ​ല​ത്തി​ന്‍റെ വാ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന പെ​ൻ​ഗ്വി​ൻ പ​ക്ഷി​യു​ടെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പ്രാ​ണ​ര​ക്ഷാ​ർ​ത്ഥം പെ​ൻ​ഗ്വി​ൻ ക​ട​ലി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ബോ​ട്ടി​ലേ​ക്ക് ചാ​ടി ക​യ​റു​ക​യാ​യി​രു​ന്നു. ആ​ദ്യ​ത്തെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​ങ്കി​ലും പി​ന്നീ​ട് ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ ബോ​ട്ടി​ലെ ഒ​രു സ​ഞ്ചാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ പെ​ൻ​ഗ്വി​ൻ ബോ​ട്ടി​ൽ ക​യ​റി. ട്രാ​വ​ൽ ബ്ലോ​ഗ​ർ മാ​റ്റ് കാ​ർ​സ്റ്റ​ണും ഭാ​ര്യ അ​ന്ന​യു​മാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് ന​ടു​വി​ൽ സു​ര​ക്ഷി​ത​നാ​യി നി​ൽ​ക്കു​ന്ന പെ​ൻ​ഗ്വി​നും വീ​ഡി​യോ​യി​ലു​ണ്ട്. ഒ​രു വ​ർ​ഷം മു​ന്പ് അ​പ്ലോ​ഡ് ചെ​യ്ത വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.    

Read More

മ​ണ്ണും ചാ​രി നി​ന്ന​വ​ൻ…! ഓ​സ്ട്രേ​ലി​യാ​യി​ലെ വി​ചി​ത്ര​മാ​യ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ; ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ചൂ​ണ്ട​യി​ടു​ക എ​ന്ന​ത് ചി​ല​ർ​ക്ക് വി​നോ​ദ​മാ​ണ്. ചൂ​ണ്ട‍​യി​ൽ മീ​ൻ കൊ​ത്തു​ക എ​ന്ന​ത് ശ്ര​മ​ക​ര​മാ​ണ്. ചി​ല​പ്പോ​ൾ മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ചാ​ൽ മാ​ത്ര​മേ ഒ​രു മീ​ൻ എ​ങ്കി​ലും കി​ട്ടു​ക​യു​ള്ളൂ. അ​ങ്ങ​നെ കി​ട്ടി​യ മീ​ൻ വ​ഴി​യെ പോ​യ​വ​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യാ​ലോ? അ​തും വ​ലി​യ മീ​നാ​ണെ​ങ്കി​ലോ? എ​പ്പോ​ൾ അ​ടി​യു​ണ്ടാ​യെ​ന്ന് ചോ​ദി​ച്ചാ​ൽ മ​തി. പ​ക്ഷെ ഇ​ങ്ങ​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത് ത​ങ്ങ​ളെ​ക്കാ​ൾ വ​ലി​യ ശ​ക്തി​ശാ​ലി​യാ​ണെ​ങ്കി​ലോ? മി​ണ്ടാ​തെ ക​ണ്ടു​കൊ​ണ്ടു നി​ൽ​ക്കേ​ണ്ടി വ​രും. അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ലാ​ണ് ജി​യോ​ഫ് ട്ര​ട്വി​ൻ, നാ​റ്റ് ബാ​ൺ​സ് എ​ന്നീ സു​ഹൃ​ത്തു​ക്ക​ൾ. പ​ടി​ഞ്ഞാ​റ​ൻ ഓ​സ്ട്രേ​ലി​യ​യി​ലാ​ണ് സം​ഭ​വം. ചൂ​ണ്ട​യി​ട​വെ ഇ​വ​രു​ടെ ചൂ​ണ്ട​യി​ൽ സ്രാ​വ് കു​രു​ങ്ങു​ക​യാ​യി​രു​ന്നു. അ​തി​നെ ബോ​ട്ടി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ന​മ്മു​ടെ ക​ഥാ​പാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഏ​ക​ദേ​ശം ര​ണ്ട​ര മീ​റ്റ​ർ നീ​ള​മു​ള്ള ഒ​രു മു​ത​ല! മു​ത​ല ചൂ​ണ്ട​യി​ൽ കു​രു​ങ്ങി​യ സ്രാ​വി​നെ ക​ടി​ച്ചെ​ടു​ത്തു. ഇ​രു​വ​രും ചേ​ർ​ന്ന് സ്രാ​വി​നെ ബോ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഒ​ടു​വി​ൽ സ്രാ​വി​നേ​യും വാ​യി​ലൊ​തു​ക്കി മു​ത​ല വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് പോ​യി. മ​ണ്ണും ചാ​രി നി​ന്ന​വ​ൻ പെ​ണ്ണു​മാ​യി…

Read More

മി​മി​ക്രി​ക്കാ​രേ സൂ​ക്ഷി​ച്ചോ..! എ​ട്ടു മാ​സം പ്രാ​യ​മേ​യു​ള്ളു, പ​ക്ഷേ ക​യ്യി​ലി​രു​പ്പു കൊ​ണ്ട് വൈ​റ​ൽ താ​ര​മാ​ണ് വീ​റ്റ​സ് എ​ന്ന ക​ടു​വ​ക്കു​ട്ടി​

എ​ട്ടു മാ​സം പ്രാ​യ​മേ​യു​ള്ളു. പ​ക്ഷേ, ക​യ്യി​ലി​രു​പ്പു കൊ​ണ്ട് വൈ​റ​ൽ താ​ര​മാ​ണ്. സൈ​ബീ​രി​യ​യി​ലെ ബ​ർ​ണോ​ർ മൃ​ഗ​ശാ​ല​യി​ലെ വീ​റ്റ​സ് എ​ന്ന ക​ടു​വ​ക്കു​ട്ടി​യാ​ണ് ആ​ൾ. വി​കൃ​തി​ക്കാ​ര​നൊ​ന്നു​മ​ല്ല കേ​ട്ടോ.​കി​ളി​ക​ളു​ടെ ശ​ബ്ദ​ത്തി​ൽ വ​ള​രെ ഭം​ഗി​യാ​യി പാ​ട്ടു​പാ​ടും ഇ​താ​ണ് വീ​റ്റ​സി​ന്‍റെ ഹോ​ബി. പി​ന്നെ ഈ ​മി​മി​ക്രി​ക്കാ​ര​ന് ആ​രാ​ധ​രു​ണ്ടാ​യി​ല്ല​ങ്കി​ല​ല്ലെ അ​ത്ഭു​ത​മു​ള്ളു. സ്വ​ന്തം ശ​ബ്ദ​മൊ​ക്കെ മാ​റ്റി കി​ളി​ക​ളു​ടെ ശ​ബ്ദ​ത്തി​ല​ങ്ങ​നെ പാ​ട്ടു​പാ​ടി ആ​സ്വ​ദി​ച്ചി​രി​ക്കു​ന്ന വീ​റ്റ​സി​ന്‍റെ വീ​ഡി​യോ ഇ​തി​ന​കം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ത​രം​ഗ​മാ​യി​ക്ക​ഴി​ഞ്ഞു. ഈ ​പാ​ട്ടി​നു പി​ന്നി​ലൊ​രു കാ​ര്യ​മു​ണ്ട്. അ​മ്മ​ക്ക​ടു​വ ബ​ഗീ​ര​യു​ടെ ശ്ര​ദ്ധ ത​ന്നി​ലേ​ക്ക് ആ​ക​ർ​ഷി​ക്കാ​നു​ള്ള വി​ദ്യ​യാ​ണ് ഈ ​പാ​ട്ടു​പാ​ട​ൽ. അ​മ്മ​ക്ക​ടു​വ മ​റ്റു മ​ക്ക​ൾ​ക്കൊ​പ്പം ഇ​ട​പ​ഴ​കു​ന്ന സ​മ​യ​ത്ത് വീ​റ്റ​സ് ഏ​തെ​ങ്കി​ലും മൂ​ല​യി​ലേ​ക്ക് മാ​റി​യി​രു​ന്ന് മി​മി​ക്രി തു​ട​ങ്ങും. ബ​ഗീ​ര മ​റ്റു മ​ക്ക​ളു​ടെ അ​ടു​ത്തു​നി​ന്ന് മാ​റി അ​രി​കി​ലേ​ക്കെ​ത്തു​ന്ന​തു​വ​രെ ഇ​ത് തു​ട​രും. ജ​നി​ച്ച് അ​ധി​ക നാ​ൾ ക​ഴി​യു​ന്ന​തി​നു മു​ന്പ് ക​ടു​വ​ക്കു​ട്ടി​യു​ടെ ഈ ​ക​ഴി​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്ന​താ​യി മൃ​ഗ​ശാ​ല അ​ധി​കൃ​ത​രും പ​റ​യു​ന്നു. ഈ ​സ​വി​ശേ​ഷ​ത​കൊ​ണ്ടാ​ണ് വ്യ​ത്യ​സ്ത ശ​ബ്ദ​ങ്ങ​ളി​ൽ പാ​ടു​ന്ന…

Read More

ത്രി​കോ​ണാ​കൃ​തി​യി​ൽ താ​ടി​യെ​ല്ല് മാ​റ്റി യു​വാ​വ്; ഉ​പ​യോ​ഗി​ച്ച​ത് സിം​പി​ൾ ടെ​ക്നി​ക്; ഇപ്പോ ടെക്‌നിക് പിടികിട്ടി…

ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ന് സാ​ധാ​ര​ണ കാ​ര്യ​മാ​ണ്. സ​ർ​ജ​റി ന​ട​ത്തി​യും ഇ​ൻ​ജ​ക്ഷ​ൻ എ​ടു​ത്തു​മാ​ണ് ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ക. അ​തി​നാ​യി​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ചെ​ല​വാ​ക്കു​ന്ന​ത്. ശ​രീ​രം വി​രൂ​പ​മാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ഈ ​ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത് എ​ന്ന​താ​ണ് ഏ​റെ ര​സ​ക​രം. അ​ത്ത​ര​ത്തി​ൽ താ​ടി​യെ​ല്ലി​ന് മാ​റ്റം വ​രു​ത്തി​യ മോ​ഡ​ലി​ന്‍റെ ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ മോ​ഡ​ൽ ലൂ​ക്കാ മാ​ർ​ഷെ​സി​യാ​ണ് താ​ടി​യെ​ല്ലി​ന് മാ​റ്റം വ​രു​ത്തി​യ​ത്. ശ​സ്ത്ര​ക്രീ​യ ന​ട​ത്തി​യ​ല്ല ഈ ​മാ​റ്റ​മെ​ന്ന​താ​ണ് ഏ​റെ വി​ചി​ത്രം. പ്ലാ​സ്റ്റി​ക് രൂ​പ​ത്തി​ലു​ള്ള വ​സ്തു വാ​യി​ലി​ട്ടാ​ണ് ഈ ​രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത്. താ​ടി​യെ​ന്ന് വ​ള​ച്ച് മു​ഖ​ത്തി​ന്‍റെ ഷേ​പ്പ് മാ​റ്റി​യെ​ടു​ക്കാ​ൻ ഏ​ക​ദേ​ശം ര​ണ്ടു​മാ​സ​ത്തോ​ള​മെ​ടു​ത്തു. ഇ​പ്പോ​ൾ ത്രി​കോ​ണാ​കൃ​തി​യി​ലാ​ണ് താ​ടി​യെ​ല്ല്. ത​ന്‍റെ പ​ഴ​യ ചി​ത്ര​വും പു​തി​യ ചി​ത്ര​വും വീ​ഡി​യോ​യാ​ക്കി ലൂ​ക്ക ടി​ക്ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 20 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ട​ത്. ഇ​പ്പോ​ൾ ലൂ​ക്കാ മാ​ർ​ഷെ​സി​യെ ക​ണ്ടാ​ൽ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലെ​യു​ണ്ടെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.

Read More

മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​കരം; ചി​ല​ർ​ക്ക് അ​ത് മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ചു​കാ​ല​മെ​ടുക്കും! ​സാ​മ​ന്ത എ​ന്ന യു​വ​തിയുടെ ജീവിതാനുഭവം ചര്‍ച്ചയാകുന്നു

മ​ദ്യ​പാ​നം ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ ചി​ല​ർ​ക്ക് അ​ത് മ​ന​സി​ലാ​ക്കാ​ൻ കു​റ​ച്ചു​കാ​ല​മെ​ടു​ക്കു​മെ​ന്ന് മാ​ത്രം. ആ​രോ​ഗ്യ​വും സ​ന്പ​ത്തും ന​ഷ്ട​പ്പെ​ട്ട് ആ​ർ​ക്കും വേ​ണ്ടാ​ത്ത കാ​ല​ത്താ​യി​രി​ക്കും ആ ​ബോ​ധം വ​യ്ക്കു​ന്ന​ത്. അ​ടു​ത്ത​യി​ടെ ജ​യ​സൂ​ര്യ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ വെ​ള്ളം എ​ന്ന സി​നി​മ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത് മ​ദ്യ​പാ​ന​ത്തെ​ക്കു​റി​ച്ചാ​ണ്. മ​ദ്യ​പാ​നി​യാ​യ മു​ര​ളി​യു​ടെ ജീ​വി​ത​മാ​ണ് സി​നി​മ​യി​ൽ കാ​ണി​ക്കു​ന്ന​ത്. മ​ദ്യ​പാ​നി​യാ​യ മു​ര​ളി​യു​ടെ പു​തി​യ ജീ​വി​ത​ത്തോ​ടെ​യാ​ണ് ചി​ത്രം അ​വ​സാ​നി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ൽ മ​ദ്യ​പാ​നം നി​ർ​ത്തി​യ ഒ​രു യു​വ​തി​യു​ടെ ജീ​വി​താ​നു​ഭ​വ​മാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി മ​ദ്യ​ത്തി​ന് അ​ടി​മ​യാ​യി​രു​ന്നു നാ​ൽ​പ്പ​തു​കാ​രി​യാ​യ സാ​മ​ന്ത എ​ന്ന യു​വ​തി. ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് മ​ദ്യ​പാ​നം കൂ​ടി. ദി​വ​സം അ​ഞ്ച് കു​പ്പി​വ​രെ അ​ക​ത്താ​ക്കി​യി​രു​ന്നു ക​ക്ഷി. ഇ​തോ​ടെ സാ​മ​ന്ത‍​യ​ക്ക് ക്ഷീ​ണ​വും കൂ​ടി. ഒ​ടു​വി​ൽ 2020 ഓ​ഗ​സ്റ്റി​ൽ സാ​മ​ന്ത ഒ​രു തീ​രു​മാ​ന​മെ​ടു​ത്തു- മ​ദ്യ​പാ​നം പൂ​ർ​ണ​മാ​യും നി​ർ​ത്തു​ക. മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് സാ​മ​ന്ത​യി​ൽ മാ​റ്റം ക​ണ്ടു​തു​ട​ങ്ങി. ക്ഷീ​ണ​മെ​ല്ലാം മാ​റി. സൗ​ന്ദ​ര്യം വ​ർ​ദ്ധി​ച്ചു. സാ​മ​ന്ത​യു​ടെ ബാ​ങ്ക് ബാ​ല​ൻ​സ്…

Read More

താ​ല്പ​ര്യ​മി​ല്ല..! തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യ​കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല; ഞാ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടു​മി​ല്ല; നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി മ​മ്മൂ​ട്ടി

കൊ​ച്ചി: സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ താ​ത്പ​ര്യ​മി​ല്ലെ​ന്നും സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ന​ട​ൻ മ​മ്മൂ​ട്ടി. പു​തി​യ ചി​ത്രം ദ് ​പ്രീ​സ്റ്റി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​മ്മൂ​ട്ടി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഞാ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ വ​രു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​രം കാ​ര്യ​ങ്ങ​ളോ​ട് ഞാ​ൻ പ്ര​തി​ക​രി​ക്കാ​റി​ല്ല. സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ താ​ല്പ​ര്യ​മു​ള്ള ആ​ള​ല്ല ഞാ​ൻ. എ​ന്‍റെ ഏ​റ്റ​വും വ​ലി​യ രാ​ഷ്ട്രീ​യ​മാ​ണ് ഞാ​ൻ ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് സി​നി​മ​യാ​ണ്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്ഥാ​നാ​ർ​ഥി​യ​കാ​ൻ ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മി​ല്ല, ഞാ​ൻ ആ​രോ​ടും പ​റ​ഞ്ഞി​ട്ടു​മി​ല്ല. ത​ൽ​ക്കാ​ലം അ​തി​നോ​ട് താ​ല്പ​ര്യ​മി​ല്ല- മ​മ്മൂ‌‌​ട്ടി പ​റ​ഞ്ഞു.

Read More

പാർട്ടിതീരുമാനമാണ്..! റാന്നി കേരള കോൺഗ്രസിനു വിട്ടുകൊടുത്ത തീരുമാനം! സിപിഎം അണികളിൽ മുറുമുറുപ്പ് തുടരുന്നു

പ​ത്ത​നം​തി​ട്ട: റാ​ന്നി മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു വി​ട്ടു​കൊ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളി​ലു​യ​രു​ന്ന എ​തി​ര്‍​പ്പു​ക​ള്‍ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്ന് സി​പി​എം. ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ട്ടാ​ങ്ങ​ല്‍, വാ​യ്പൂ​ര് ക​മ്മി​റ്റി​ക​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​പ്പോ​ള്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു. അം​ഗ​ങ്ങ​ള്‍ ഇ​റ​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു. പാർട്ടിതീരുമാനമാണ്… 25 വ​ര്‍​ഷ​മാ​യി സി​പി​എം പ്ര​തി​നി​ധാ​നം ചെ​യ്ത മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​നു ന​ല്‍​കു​ന്ന​ത് ഗു​ണ​പ​ര​മ​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ലു​യ​ര്‍​ന്ന​ത്. ജി​ല്ലാ ക​മ്മി​റ്റി​യി​ലും സീ​റ്റ് മാ​റ്റം ത​ര്‍​ക്ക​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്‍​ഡി​എ​ഫ ്തീ​രു​മാ​നം അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശമാ​ണ് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ​യും ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളും റി​പ്പോ​ര്‍​ട്ടിം​ഗ് സ​മ​യ​ത്തു വ്യ​ക്ത​മാ​ക്കു​ന്ന​ത്. പാ​ര്‍​ട്ടി​യി​ലെ ഇ​പ്പോ​ഴ​ത്തെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​തോ​ടെ ഇ​ല്ലാ​താ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ ്‌സി​പി​എം നേ​താ​ക്ക​ള്‍. എൻ.എം. രാജുവിനു സാധ്യത ഇ​തി​നി​ടെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍.​എം. രാ​ജു…

Read More

കൊല്ലത്ത് മുസ്ലീംലീഗ്‌ എവിടെ മത്സരിക്കും? പുനലൂരിലും ചടയമംഗലത്തും എതിർപ്പുമായി കോൺഗ്രസ്

രാ​ജീ​വ് .ഡി ​പ​രി​മ​ണം കൊ​ല്ലം : ജി​ല്ല​യി​ൽ മു​സ്ലിം ലീ​ഗി​ന് ന​ൽ​കു​ന്ന സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ല്ല. ഇ​ന്നോ നാ​ളെ​യോ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​വു​മെ​ന്നാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം ക​രു​തു​ന്ന​ത്. ച​ട​യ​മം​ഗ​ലം സീ​റ്റ് ആ​ണ് ആ​ദ്യം ന​ൽ​കാ​നി​രു​ന്ന​ത്.​കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പു​ന​ലൂ​രി​ലേ​ക്ക് മാ​റ്റി. പു​ന​ലൂ​രി​ൽ മു​സ്ലിം ലീ​ഗി​ന് സീ​റ്റ് ന​ൽ​കി​യാ​ൽ മു​ൻ എം​എ​ൽ​എ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പാ​ർ​ട്ടി സ്ഥാ​ന​മാ​ന​ങ്ങ​ളി​ൽ നി​ന്ന് രാ​ജി​വ​യ്ക്കു​മെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി​യി​രി​ക്കു​ക​യാ​ണ്. ച​വ​റ​യി​ലും കു​ന്ന​ത്തൂ​രി​ലും പ​ര​സ്യ​പ്ര​ചാ​ര​ണം അ​തേ​സ​മ​യം യു​ഡി​എ​ഫി​ലെ ഘ​ട​ക​ക്ഷി​യാ​യ ആ​ർ​എ​സ്പി​ക്ക് ല​ഭി​ച്ച മൂ​ന്ന് സീ​റ്റു​ക​ളി​ലും പ്ര​ചാ​ര​ണം തു​ട​ങ്ങി. ച​വ​റ​യി​ലും കു​ന്ന​ത്തൂ​രി​ലും പ​ര​സ്യ​പ്ര​ചാ​ര​ണ​വും തു​ട​ങ്ങി. ച​വ​റ​യി​ൽ ഷി​ബു​ബേ​ബിജോ​ണും കു​ന്ന​ത്തൂ​രി​ൽ ഉ​ല്ലാ​സ് കോ​വൂ​രും വോ​ട്ട​ർ​മാ​രെ നേ​രി​ട്ട് ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന തു​ട​ങ്ങി. ഇ​ര​വി​പു​ര​ത്ത് ബാ​ബു​ദി​വാ​ക​ര​നും പ്ര​മു​ഖ​രെ ക​ണ്ട് വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ൽ​ഡി​എ​ഫി​ൽ ച​വ​റ​യി​ലെ സ്ഥാ​നാ​ർ​ഥി ഡോ.​സു​ജി​ത്തും കു​ന്ന​ത്തൂ​രി​ലെ സ്ഥാ​നാ​ർ​ഥി കോ​വൂ​ർ കു​ഞ്ഞു​മോ​നും പ്ര​ചാ​ര​ണം തു​ട​ങ്ങി​. പ്രഖ്യാപനം വരട്ടെ സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളാ​യി…

Read More