യാത്രാ വാഹനത്തില്‍ തനിച്ചായപ്പോള്‍ ഡ്രൈവര്‍ നിര്‍ബന്ധിച്ച് ചായ കുടിപ്പിച്ചു ! ബോധം വന്നപ്പോള്‍ നഗ്നയായി റോഡരുകില്‍; 27കാരിയുടെ പരാതിയില്‍ കേസെടുത്തു…

യാത്രാ വാഹനത്തില്‍ കയറിയ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി. പിക് അപ്പ് വാനില്‍ മറ്റു യാത്രക്കാര്‍ എല്ലാം ഇറങ്ങി തനിച്ചായ സമയത്ത് ഡ്രൈവര്‍ പീഡിപ്പിച്ചു എന്നാണ് 27കാരിയുടെ പരാതിയില്‍ പറയുന്നത്. യാത്രക്കിടെ ചായക്കടയുടെ മുന്നില്‍ നിര്‍ത്തിയ ഡ്രൈവര്‍, ചായ നിര്‍ബന്ധിച്ച് കുടിപ്പിച്ചു. ചായ കുടിച്ചതിന് പിന്നാലെ അബോധാവസ്ഥയിലായ തനിക്ക് ബോധം തിരിച്ചുകിട്ടുമ്പോള്‍ നഗ്‌നയായി റോഡില്‍ കിടക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. പിലിബിത്തില്‍ ഡിസംബര്‍ 23നാണ് സംഭവം നടന്നത്. എസ്പി ജയ്പ്രകാശ് യാദവിന്റെ ഉത്തരവ് അനുസരിച്ച് ഞായറാഴ്ച രാത്രിയാണ് പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്നേ ദിവസം രാവിലെ പത്തുമണിക്ക് പുരന്‍പൂര്‍ കോട്വാളിയിലെ തന്റെ ഗ്രാമത്തില്‍ നിന്നാണ് യാത്ര വാഹനത്തില്‍ യുവതി കയറിയത്. വാഹനത്തില്‍ കയറുന്നതിന് മുന്‍പ് വണ്ടി നമ്പര്‍ കുറിച്ചു വെച്ചതായി യുവതി പരാതിയില്‍ പറയുന്നു. വാഹനത്തില്‍ കയറുമ്പോള്‍ ഒരു സ്ത്രീയും കുട്ടിയും…

Read More

കനകയുടെ മുമ്പില്‍ ഡ്രസില്ലാതെ നില്‍ക്കുമെന്ന് ജഗദീഷിനോടു ബെറ്റ് വച്ച മുകേഷ് ! രസകരമായ ആ സംഭവം ഇങ്ങനെ…

മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിലൊന്നാണ് സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ഗോഡ്ഫാദര്‍. നാടകാചാര്യന്‍ എന്‍എന്‍ പിളള കേന്ദ്രകഥാപാത്രമായി അഭിനയിച്ച സിനിമയില്‍ മുകേഷ്, ജഗദീഷ്, തിലകന്‍, ഇന്നസെന്റ്, കനിക, സിദ്ധിഖ്, കെപിഎസി ലളിത ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. രാമഭദ്രന്‍ എന്ന മുകേഷിന്റെ കഥാപാത്രവും ജഗദീഷിന്റെ മായിന്‍കുട്ടി എന്ന കഥാപാത്രവും സിനിമയിലെ മുഖ്യ ആകര്‍ഷങ്ങളയിരുന്നു. ഗോഡ്ഫാദറിലെ നര്‍മ്മ രംഗങ്ങളെല്ലാം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. അതുപോലെ രസകരമായ ഒരു സംഭവം സിനിമയുടെ സൈറ്റിലും നടന്നിരുന്നു. സെറ്റില്‍ ജഗദീഷ് തനിക്ക് തന്ന എട്ടിന്റെ പണിയെക്കുറിച്ചാണ് ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സില്‍ മുകേഷ് തുറന്നു പറഞ്ഞത്. ആ സമയത്ത് ജഗദീഷും വേദിയിലുണ്ടായിരുന്നു. ആ സംഭവത്തെപ്പറ്റി മുകേഷ് പറയുന്നതിങ്ങനെ…ഞങ്ങള് മൂന്ന് പേരുമുളള ഒരു കഥ. ഗോഡ്ഫാദര്‍ സിനിമയുടെ ഷൂട്ടിംഗ് ഹോസ്റ്റലില്‍ നടക്കുകയാണ്. ജഗദീഷ് എണ്ണയിട്ടുകൊണ്ട് ഓടിവന്ന് പറയുന്നു ഏടാ മാലു വരുന്നു…

Read More

ബുംറ മലയാളികളുടെ മരുമകനാകില്ല ! ഇന്ത്യന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളറെ ക്ലീന്‍ ബൗള്‍ഡാക്കിയത് അനുപമയല്ല മറ്റൊരു സുന്ദരി…

നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നമ്പര്‍ വണ്‍ ബൗളറാണ് ജസ്പ്രീത് ബുംറ. ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ ടീമില്‍ നിന്നും അപ്രതീക്ഷിതമായി താരം പിന്മാറിയത് പലവിധ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. ടി20, ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമുകളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാഞ്ഞതും ശ്രദ്ധേയമായിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബുംറയുടെ ടീമില്‍ നിന്നുള്ള പിന്‍മാറ്റം. താരം വിവാഹിതാനാകാന്‍ പോകുകയാണെന്നും അതിനുള്ള ഒരുക്കത്തിലാണെന്നും പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായി. മലയാളം നടി അനുപമ പരമേശ്വരനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അനുപമയുടെ ഫാമിലി ഇക്കാര്യം നിഷേധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുംറയുടെ ഭാവി വധുവിനെക്കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. മോഡലും ക്രിക്കറ്റ് അവതാരകയുമായ സഞ്ജന ഗണേശനാണ് ബുംറയുടെ ജീവിത പങ്കാളിയാകാന്‍ പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മാസം 14, 15 തീയതികളിലായി ഇരുവരുടേയും ഗോവയില്‍ വച്ച് ഇരുവരും വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കളെ…

Read More

ലോകത്തെ ഏറ്റവും വില കൂടിയ മരുന്നിന്റെ ഉപയോഗത്തിന് അനുമതി നല്‍കി ബ്രിട്ടന്‍ ! ഒരു ഡോസിന് വില 16 കോടി രൂപ; മരുന്ന് ഉപയോഗിക്കുക അപൂര്‍വ ജനിതക രോഗത്തിന്…

ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്നിന് അനുമതി നല്‍കി ബ്രിട്ടന്‍. അപൂര്‍വ ജനതിക രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ചികിത്സയ്ക്കുള്ള മരുന്നിനാണ് യുണൈറ്റഡ് കിങ്ഡംസ് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് അംഗീകാരം നല്‍കിയത്. 16 കോടി രൂപയാണ് ഒരു ഡോസ് മരുന്നിന്റെ വില. ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുകയും അതേതുടര്‍ന്ന് ശരീരം തന്നെ തളര്‍ന്നുപോകുകയും ചെയ്യുന്ന രോഗവാസ്ഥയാണിത്. 6000 മുതല്‍ 11000 കുട്ടികളില്‍ ഒരാള്‍ക്ക് എന്നനിരക്കിലാണ് ഈ ജനിതക രോഗം കണ്ടുവരുന്നത്. സ്പൈനല്‍ കോഡിലെ മോട്ടോര്‍ ന്യൂറോണിന് നാശം സംഭവിച്ച് ശരീരത്തിലെ പേശികള്‍ ദുര്‍ബലമാകുന്ന അവസ്ഥയാണിത്. എസ്എംഎന്‍ ജീനാണ് ഈ ന്യൂറോണിനെ നിയന്ത്രിക്കുന്നത്. ജനതികമാറ്റംമൂലം ന്യൂറോണിന് നാശംസംഭവിക്കുകയും കുട്ടികളുടെ പേശികള്‍ക്ക് തളര്‍ച്ചയുണ്ടാകുകയുമാണ് ചെയ്യുന്നത്. എസ്എംഎന്‍1 ജീനില്‍ ജനതികമാറ്റംവരുമ്പോഴാണിത് സംഭവിക്കുന്നത്. അതിന്റെ ഫലമായി പ്രോട്ടീന്‍ ഉത്പാദനം നടക്കാതെവരും. അതേതുടര്‍ന്ന് എസ്എംഎന്‍ 2 ജീനിനെ ആശ്രയിക്കേണ്ടിവരുമെങ്കിലും ആവശ്യമായ പ്രോട്ടീന്‍ നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.…

Read More

വീണ്ടും ഒരു ബിഗ്‌ബോസ് പ്രണയം ! ശ്രീനിഷ്- പേളി മാണി ലവ് സ്റ്റോറിയെ അനുസ്മരിപ്പിക്കും വിധമുള്ള പെരുമാറ്റവുമായി മണിക്കുട്ടനും റിതുവും…

വന്‍ഹിറ്റായി മുന്നേറുന്ന മലയാളം ബിഗ്‌ബോസ് സീസണ്‍ ത്രീയില്‍ ഒരു പ്രണയം പൂവിടുന്നതായി വാര്‍ത്ത. ആദ്യ സീസണില്‍ പ്രണയ ജോഡികളായിരുന്ന ശ്രീനിഷ് അരവിന്ദും പേളി മാണിയും പിന്നെ ജീവിതത്തിലും ഒന്നിച്ചിരുന്നു. പിന്നാലെ രണ്ടാം സീസണില്‍ സുജോ സാന്ദ്ര സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമെന്ന് പലരും വിചാരിച്ചെങ്കിലും അത് നടന്നില്ല. അതേസമയം ബിഗ് ബോസ് മൂന്നാം പതിപ്പില്‍ ഒരു പ്രണയം പൂവിട്ടു കഴിഞ്ഞെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ തന്റെ അപ്‌സരസിനെ കണ്ടെത്തിയെന്ന് മണിക്കുട്ടന്‍ പറഞ്ഞതോടെയാണ് പ്രേക്ഷകര്‍ക്ക് സംശയം മുളപൊട്ടിയത്. റിതു മന്ത്രയും മണിക്കുട്ടനുമാണ് പുതിയ പ്രണയകഥയിലെ നായികാനായകന്മാര്‍. ഇരുവരും പ്രണയം തുറന്നു പറയുമെന്നു കരുതിയവരെ നിരിശരാക്കി റിതു ആണ് ആദ്യം നോ പറഞ്ഞത്. മണിക്കുട്ടന് എന്നേക്കാളും നല്ലൊരു കുട്ടിയെ കിട്ടും എന്നായിരുന്നു റിതു പറഞ്ഞത്. മണിക്കുട്ടന്റെ കാര്യം അനൂപായിരുന്നു റിതുവിനോട് സൂചിപ്പിച്ചത്. ഇതിന് പിന്നാലെ റംസാനും റിതുവിനോട് മണിക്കുട്ടനെ കുറിച്ച്…

Read More

പ്രധാനമായും സംഭവിച്ചത് അക്കാര്യം ! വിവാഹശേഷം എന്തു മാറ്റം സംഭവിച്ചുവെന്ന ചോദ്യത്തിന് മിയ പറഞ്ഞ മറുപടി ഏവരുടെയും കണ്ണു തള്ളിക്കുന്നത്…

വിവാഹ ശേഷമുണ്ടായ മാറ്റം എന്താണ് ? വിവാഹിതരാകുന്ന ഒട്ടുമിക്ക നടിമാരും നേരിടാറുള്ള ചോദ്യമാണിത്. ഒരു ചാനല്‍ പരിപാടിയിലെത്തിയപ്പോള്‍ മലയാളത്തിന്റെ പ്രിയ നായിക മിയയും സമാനമായ ചോദ്യം നേരിട്ടു. എന്നാല്‍ മിയയുടെ അപ്രതീക്ഷിത മറുപടി ഏവരെയും ഒന്ന് അമ്പരപ്പിച്ചുവെന്നു വേണം പറയാന്‍. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നായിരുന്നു മിയയുടെ മറുപടി. ജീവിതത്തില്‍ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോള്‍ ചെറുതായി അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു. വിവാഹശേഷവും സിനിമയിലും ചാനല്‍ പരിപാടികളിലും മിയ സജീവമാണ്. വിവാഹിതയായെങ്കിലും അഭിനയം തുടരുമെന്ന് വിവാഹ ദിവസം തന്നെ മിയ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം മിയ അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഭര്‍ത്താവ് അശ്വിനും പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. അതിനാല്‍ തന്നെ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോള്‍ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും…

Read More

ഉ​ള്ളു ത​ണു​പ്പി​ക്കുമ്പോള്‍ ജാ​ഗ്ര​ത കൈ​വി​ട​ല്ലേ…! ചൂ​ടു കൂ​ടു​ന്നു, ശീ​ത​ള പാ​നീ​യ​ക്കാ​ർ​ക്ക് ക​ച്ച​വ​ടം കൂ​ടു​ന്നു; കു​ടി​വെ​ള്ള ക്ഷാ​മം പ​ല​യി​ട​ത്തും രൂ​ക്ഷം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വേ​ന​ൽ​ചൂ​ട് ക​ന​ത്ത​തോ​ടെ ജി​ല്ല​യി​ൽ പ​ല​ഭാ​ഗ​ത്തും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ലും കു​ടി​വെ​ള്ള പ്ര​ശ്നം ഇ​പ്പോ​ൾ ത​ന്നെ രൂ​ക്ഷ​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ൽ വേ​ന​ൽ ക​ന​ക്കു​ന്ന​തോ​ടെ കു​ടി​വെ​ള്ള ക്ഷാ​മം മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ ക​ഠി​ന​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. ടാ​ങ്ക​ർ ലോ​റി​ക​ളി​ൽ വെ​ള്ളം എ​ത്തി​ച്ചാ​ണ് പ​ല​യി​ട​ത്തും വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​ത്. കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളെ​ടു​ത്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​ല​സ്രോ​ത​സു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​തി​ക​ഠി​ന​മാ​യ വേ​ന​ൽ​ചൂ​ട് എ​ല്ലാം ത​കി​ടം മ​റി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ചൂ​ടി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ​ക്ക് വ​ൻ ഡി​മാ​ന്‍റാ​യി​ക്ക​ഴി​ഞ്ഞു. ശീ​ത​ള​പാ​നീ​യ ക​ച്ച​വ​ടം കൂ​ടി​യ​താ​യി ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു. സോ​ഡ​യ്ക്കും ആ​വ​ശ്യ​ക്കാ​ർ ധാ​രാ​ള​മാ​യി എ​ത്തു​ന്നു​ണ്ട​ത്രെ. ത​ണ്ണി​മ​ത്ത​ൻ, ക​രി​ക്ക്, പ​ന​നൊ​ങ്ക് എ​ന്നി​വ​യ്ക്കെ​ല്ലാം ജി​ല്ല​യി​ലെ​ന്പാ​ടും ന​ല്ല ഡി​മാ​ന്‍റാ​ണ്.ത​ണ്ണി​മ​ത്ത​ൻ കൊ​ണ്ടും ക​രി​ക്കു​കൊ​ണ്ടും പ​ന​നൊ​ങ്കു കൊ​ണ്ടു​മു​ള്ള ഷെ​യ്ക്കു​ക​ളും വി​ൽ​പ​ന​ക്കു​ണ്ട്. ഉ​പ്പു സോ​ഡ​യും സ​ർ​ബ​ത്തും പ​തി​വു പോ​ലെ ധാ​രാ​ളം പേ​ർ വാ​ങ്ങു​ന്നു​ണ്ട്.ത​ണു​പ്പി​ച്ച സം​ഭാ​ര​ത്തി​നും ആ​വ​ശ്യ​ക്കാ​രു​ണ്ട്. പ​ല​യി​ട​ത്തും മു​ൻ​കാ​ല​ങ്ങ​ളി​ലെ പോ​ലെ…

Read More

കും​ഭ​മേ​ള​യും പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്താം, വി​ല​ക്ക് പൂ​ര​ത്തി​നു മാ​ത്ര​മോ​..‍? പൂ​രം നാ​ടി​ന്‍റെ ഉ​ൽ​സ​വ​മാ​ണ്, അ​തി​ല്ലാ​താ​ക്കാ​നാ​ണു ശ്ര​മം; സ​ന്ദീ​പ് വാ​ര്യ​ർ

തൃ​ശൂ​ർ: പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും കും​ഭ​മേ​ള​ക​ൾ​ക്കും ഇ​ല്ലാ​ത്ത കൊ​റോ​ണ പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ പേ​രി​ൽ പൂ​രം ത​ട​യാ​നു​ള്ള നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ബി​ജെ​പി വ​ക്താ​വ് സ​ന്ദീ​പ് ജി ​വാ​ര്യ​ർ. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പൂ​രം നാ​ടി​ന്‍റെ ഉ​ൽ​സ​വ​മാ​ണ്. അ​തി​ല്ലാ​താ​ക്കാ​നാ​ണു ശ്ര​മം. നൂ​റു ക​ണ​ക്കി​ന് വാ​ദ്യ ക​ലാ​കാ​ര​ൻ​മാ​രു​ടെ കു​ടും​ബ​ങ്ങ​ളും പൂ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ളു​മാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. അ​വ​രെ ഇ​നി​യും പ​ട്ടി​ണി കി​ട​ത്ത​രു​ത്. അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​ർ പൂ​രം ഇ​ത്ത​വ​ണ​യും മു​ട​ങ്ങ​രു​ത്. അ​ധി​കൃ​ത​ർ മു​ട​ക്ക​രു​ത്. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും മ​റ്റു പ​ല പ​രി​പാ​ടി​ക​ൾ​ക്കും ബാ​ധ​ക​മ​ല്ലാ​ത്ത കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ പേ​രി​ൽ പൂ​രം സ​ർ​വ പ്രൗ​ഢി​യോ​ടും കൂ​ടി ന​ട​ത്താ​നു​ള്ള തൃ​ശൂ​ർ​ക്കാ​രു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്ക​രു​ത്. ഹ​രി​ദ്വാ​റി​ൽ കും​ഭ​മേ​ള ന​ട​ത്താ​മെ​ങ്കി​ൽ തൃ​ശൂ​രി​ൽ പൂ​ര​വും ന​ട​ത്താം. സ​ക​ല ഷോ​പ്പിം​ഗ് മാ​ളു​ക​ളും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​മെ​ങ്കി​ൽ, സി​നി​മാ തീ​യേ​റ്റ​റു​ക​ള​ട​ക്കം തു​റ​ക്കാ​മെ​ങ്കി​ൽ പൂ​രം എ​ക്സി​ബി​ഷ​നും ന​ട​ത്താം. കാ​സ​ർ​കോ​ടും മ​റ്റു ചി​ല സ്ഥ​ല​ങ്ങ​ളി​ലും എ​ക്സി​ബി​ഷ​നു​ക​ൾ നി​ർ​ബാ​ധം ന​ട​ത്തു​ന്പോ​ൾ പൂ​രം…

Read More

മാ​സ്ക് കു​റ​ഞ്ഞ വി​ല​യി​ൽ! മാ​സ്ക് ക​ച്ച​വ​ട​മു​റ​പ്പി​ച്ച് 4.5 ല​ക്ഷം ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​; സംഭവം പയ്യന്നൂരില്‍…

പ​യ്യ​ന്നൂ​ർ: മാ​സ്ക് കു​റ​ഞ്ഞ വി​ല​യി​ൽ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ക​ച്ച​വ​ട​മു​റ​പ്പി​ച്ച് നാ​ല​ര ല​ക്ഷം കൈ​ക്ക​ലാ​ക്കി മു​ങ്ങി​യ ആ​ൾ അ​റ​സ്റ്റി​ൽ. ക​വ്വാ​യി​യി​ലെ എ.​പി.​മു​ഹ​മ്മ​ദ് നൗ​ഷാ​ദാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. വ്യാ​പാ​രി​യാ​യ പി​ലാ​ത്ത​റ​യി​ലെ സ​ജീ​വ​ന്‍റെ പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്. പ​രാ​തി​ക്കാ​ര​ന്‍റെ വീ​ടി​ന​ടു​ത്ത് താ​മ​സ​മാ​ക്കു​ക​യും സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ചെ​യ്താ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 50,000 മാ​സ്ക് ന​ൽ​കാ​മെ​ന്നേ​റ്റ് നാ​ല​ര ല​ക്ഷം രൂ​പ പ്ര​തി കൈ​പ്പ​റ്റി​യി​രു​ന്നു. പ​ണം വാ​ങ്ങി​യ ശേ​ഷം മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ​തി​ല്ല. കൂ​ടാ​തെ ഇ​യാ​ൾ ഇ​വി​ടെ നി​ന്നും താ​സ​വും മാ​റ്റി. ഇ​തേ തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം രാ​ജ​സ്ഥാ​ൻ, ഡ​ൽ​ഹി, കോ​യ​മ്പ​ത്തൂ​ർ, എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ കേ​ര​ള​ത്തി​ലെ​ത്തി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് മാ​ങ്ങാ​ട് നി​ന്നു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​ക്കാ​സ്പ​ദ​മാ​യ…

Read More

അ​ഴീ​ക്കോ​ട് ഷാ​ജി​ക്കാ​യി സു​ധാ​ക​ര​ൻ ഇ​റ​ങ്ങും! സു​ധാ​ക​ര​ൻ ഇ​റ​ങ്ങു​ന്ന​ത് വി​ഘ​ടി​ച്ചു നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സു​കാ​രെ കൂ​ടെ നി​ർ​ത്താ​ൻ…

നി​ശാ​ന്ത് ഘോ​ഷ് ക​ണ്ണൂ​ർ: അ​ഴി​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാ​മ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന ലീ​ഗി​ലെ കെ.​എം. ഷാ​ജി​ക്കു വേ​ണ്ടി കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യ കെ. ​സു​ധാ​ക​ര​ൻ നേ​രി​ട്ടു പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും. സു​ധാ​ക​ര​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കും അ​ഴീ​ക്കോ​ട് യു​ഡി​എ​ഫി​ന്‍റെ പ്ര​വ​ർ​ത്ത​നം. അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ ലീ​ഗും കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ള്ള ശീ​ത സ​മ​രം പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ. ​സു​ധാ​ക​ര​ൻ ത​ന്നെ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. വി​ഘ​ടി​ച്ചു നി​ൽ​ക്കു​ന്ന കോ​ൺ​ഗ്ര​സ്-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ഒ​റ്റ​ക്കെ​ട്ടാ​യി കൊ​ണ്ടു​പോ​കാ​ൻ സു​ധാ​ക​ര​ൻ ഇ​റ​ങ്ങി​യാ​ലെ സാ​ധ്യ​മാ​വൂ എ​ന്ന് ലീ​ഗ് നേ​തൃ​ത്വം അ​ദ്ദേ​ഹ​ത്തെ അ​റി​യി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് സു​ധാ​ക​ര​ൻ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​ക്കാ​ൻ പി​ടി​ക്കാ​ൻ ത​യാ​റാ​യ​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ൽ ലീ​ഗ്-​കോ​ൺ​ഗ്ര​സ് ചേ​രി​തി​രി​വ് രൂ​ക്ഷ​മാ​യ​ത്. വ​ള​പ​ട്ട​ണം പ​ഞ്ചാ​യ​ത്തി​ൽ മു​സ് ലിം ​ലീ​ഗ് മു​ന്ന​ണി സം​വി​ധാ​നം പാ​ലി​ക്കാ​തെ ത​നി​ച്ച് മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു. ലീ​ഗി​നെ​തി​രേ വ​ള​പ​ട്ട​ണ​ത്ത് കോ​ൺ​ഗ്ര​സും സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യി​രു​ന്നു.…

Read More