എ​ല്‍​ഡി​എ​ഫ് വ​ര​ണം, അ​തി​ന് എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മാ​റ​ണം, ഫോ​ണ്‍ വി​ളി വി​വാ​ദം എ​ന്‍​സി​പി​യും എ​ല്‍​ഡി​എ​ഫും മ​റ​ക്ക​രു​ത്! എ​ന്‍​സി​പി​യി​ല്‍ പ്ര​തി​ഷേ​ധം നീ​റി പു​ക​യു​ന്നു

കോ​ഴി​ക്കോ​ട്: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​തി​ന് എ​തി​രെ എ​ന്‍​സി​പി​യി​ല്‍ പ്ര​തി​ഷേ​ധം നീ​റി പു​ക​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന എ​ന്‍​സി​പി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മ​റ്റി​യോ​ഗ​ത്തി​ല്‍ ശ​ശീ​ന്ദ്ര​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​ക്ഷ​മാ​യ വാ​ദ പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ങ്ക​ളാ​ഴ്ച എ​ല​ത്തൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ശ​ശീ​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ‘എ​ല്‍​ഡി​എ​ഫ് വ​ര​ണം. അ​തി​ന് എ.​കെ. ശ​ശീ​ന്ദ്ര​ന്‍ മാ​റ​ണം’ എ​ന്നാ​ണ് പോ​സ്റ്റ​റി​ലെ ത​ല​വാ​ച​കം. “എ​ല​ത്തൂ​രി​ല്‍ യു​വാ​ക്ക​ളെ പ​രി​ഗ​ണി​ക്കു​ക. ശ​ശീ​ന്ദ്ര​ന്‍റെ ഫോ​ണ്‍ വി​ളി വി​വാ​ദം എ​ന്‍​സി​പി​യും എ​ല്‍​ഡി​എ​ഫും മ​റ​ക്ക​രു​ത്. ഫോ​ണ്‍ വി​ളി വി​വാ​ദം എ​ല​ത്തൂ​രി​ലെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍​ക്ക് അ​വ​സ​രം കൊ​ടു​ക്ക​രു​ത്. 27 വ​ര്‍​ഷം എം​എ​ല്‍​എ​യും ഒ​രു ടേം ​മ​ന്ത്രി​യു​മാ​യ ശ​ശീ​ന്ദ്ര​ൻ മ​ത്സ​ര രം​ഗ​ത്ത് നി​ന്നും പി​ന്മാ​റു​ക. മ​ന്ത്രി​പ്പ​ണി കു​ത്ത​ക​യാ​ക്ക​രു​ത്’​തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് പോ​സ്റ്റ​റി​ല്‍ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്. സേ​വ് എ​ന്‍​സി​പി എ​ന്ന പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ചി​ട്ടു​ള്ള​ത്. പോ​സ്റ്റ​ര്‍ പ​തി​ച്ച​തി​ന് പി​ന്നാ​ലെ മ​ണ്ഡ​ല​ത്തി​ല്‍ പു​തു​മു​ഖ​ങ്ങ​ളെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഒ​രു…

Read More

വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം ‍? സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോഷണം പോയി; ബ​ലം പ്ര​യോ​ഗി​ച്ചു​ള്ള മു​ങ്ങി​മ​ര​ണ​മാ​ണെ​ന്ന്‌ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കോ​ത​മം​ഗ​ലം: അ​യി​രൂ​ർ​പ്പാ​ട​ത്ത് തോ​ട്ടി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​ർ ധ​രി​ച്ചി​രു​ന്ന പ​ത്ത് പ​വ​നോ​ളം ആ​ഭ​ര​ണം കാ​ണാ​താ​യ​താ​ണ് സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്. അ​യി​രൂ​ർ​പ്പാ​ടം പാ​ണ്ട്യാ​ർ​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ​ഖാ​ദ​റി​ന്‍റെ ഭാ​ര്യ ആ​മി​ന​യെ (66) ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. പാ​ട​ത്ത് പു​ല്ല​രി​യാ​ൻ പോ​യ ഇ​വ​രെ ഏ​റെ നേ​ര​മാ​യി​ട്ടും കാ​ണാ​താ​യ​പ്പോ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തോ​ട്ടി​ൽ മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ബ​ലം പ്ര​യോ​ഗി​ച്ചു​ള്ള മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് കോ​ട്ട​യം മെ​ഡി. കോ​ള​ജി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഇ​ന്ന​ലെ ഫോ​റ​ൻ​സി​ക് സം​ഘ​വും വി​ര​ല​ട​യാ​ള​വി​ദ​ഗ്ധ​രും മൃ​ത​ദേ​ഹ​വും ആ​മി​ന മ​രി​ച്ചു​കി​ട​ന്ന സ്ഥ​ല​വും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ആ​ലു​വ ഡോ​ഗ് സ്ക്വാ​ഡി​ലെ റൂ​ണി​യെ തെ​ളി​വെ​ടു​പ്പി​നാ​യി എ​ത്തി​ച്ചു. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. കോ​ത​മം​ഗ​ലം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബി.​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം സ്ഥ​ല​ത്തെ​ത്തി ബ​ന്ധു​ക്ക​ളു​ടെ ഉ​ൾ​പ്പെ​ടെ മൊ​ഴി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ…

Read More

പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ര​ണ്ട് ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് മുങ്ങി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വൈ​പ്പി​ൻ: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ര​ണ്ട് ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് ക​ട​ന്നു. വൈ​പ്പി​ൻ എ​ട​വ​ന​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​റാം ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പ​ണ​മാ​ണ് ജീ​വ​ന​ക്കാ​രി​യെ ക​ബ​ളി​പ്പി​ച്ച് ത​ട്ടി​യെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. ത​ന്‍റെ കു​റ​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഞാ​റ​ക്ക​ലെ ദീ​പ​ക് ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ 1,90,000 രൂ​പ​ക്ക് പ​ണ​യം വ​ച്ചി​ട്ടു​ണ്ടെ​ന്നും അ​തു തി​രി​കെ​യെ​ടു​ക്കാ​ൻ ര​ണ്ടു​ലക്ഷം രൂ​പ ത​ന്നാ​ൽ പ​ണ​യം മ​റി​ച്ച് ശ്രീ​റാം ഫി​നാ​ൻ​സി​ലേ​ക്ക് മാ​റ്റാ​മെ​ന്നും യു​വാ​വ് ജീ​വ​ന​ക്കാ​രി​യെ ഫോ​ണി​ൽ വി​ളി​ച്ച് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു ത​ട്ടി​പ്പ്. യു​വാ​വ് പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ജീ​വ​ന​ക്കാ​രി ഉ​ട​ൻ പ​ണ​വു​മാ​യി ഞാ​റ​ക്ക​ലി​ൽ യു​വാ​വ് കാ​ത്ത് നി​ന്നി​രു​ന്ന സ്ഥ​ല​ത്തെ​ത്തി. ഐ​ഡി പ്രൂ​ഫും മ​റ്റു കാ​ര്യ​ങ്ങ​ളും ചോ​ദി​ച്ച​പ്പോ​ൾ അ​മ്മ​യും സ​ഹോ​ദ​രി​യും ദീ​പ​ക് ഫൈ​നാ​ൻ​സി​ൽ ഇ​രു​പ്പു​ണ്ടെ​ന്നും ഐ​ഡി​പ്രൂ​ഫ് അ​വ​രു​ടെ പ​ക്ക​ലാ​ണെ​ന്നും യു​വാ​വ് പ​റ​ഞ്ഞു. പ​ണം ത​ന്നാ​ൽ ഇ​ത് അ​വി​ടെ കൊ​ടു​ത്ത് സ്വ​ർ​ണം എ​ടു​പ്പി​ച്ച് ഐ​ഡി പ്രൂ​ഫും സ്വ​ർ​ണ​വും ഏ​ൽ​പ്പി​ക്കാ​മെ​ന്ന്…

Read More

സീ​റ്റ് ന​ല്‍​കി​യി​ല്ല! കു​ട്ട​നാ​ട്ടി​ല്‍ സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി​യാ​കാ​ൻ ഡോ. ​കെ.​സി. ജോ​സ​ഫ് ? പി​ന്‍​തി​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വുമായി നേതാക്കള്‍

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കൊ​ച്ചി: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​കെ.​സി. ജോ​സ​ഫ് കു​ട്ട​നാ​ട്ടി​ല്‍ സ്വ​ത​ന്ത്ര്യ​സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റു​ന്നു. എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​നോ​ട് അ​നീ​തി കാ​ണി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് കു​ട്ട​നാ​ട്ടി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​ദേ​ഹം ആ​ലോ​ചി​ക്കു​ന്ന​ത്. നാ​ളെ ഇ​തു സം​ബ​ന്ധി​ച്ചു കു​ട്ട​നാ​ട് മ​ണ്ഡ​ല​ത്തി​ലെ വാ​ര്‍​ഡ് ത​ല​ത്തി​ലു​ള്ള ഭാ​ര​വാ​ഹി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ യോ​ഗം അ​ദേ​ഹം വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ സ​മ​യം അ​ദേ​ഹ​ത്തെ പി​ന്‍​തി​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വും സം​സ്ഥാ​ന​ത​ല​ത്തി​ലു​ള്ള നേ​താ​ക്ക​ള്‍ ന​ട​ത്തു​ന്നു​ണ്ട്. എ​ല്‍​ഡി​എ​ഫ് മു​ന്ന​ണി​യി​ല്‍ നി​ല്‍​ക്കാ​നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും എ​ന്നാ​ല്‍ അ​ണി​ക​ളു​ടെ വി​കാ​രം ഉ​ള്‍​ക്കൊ​ണ്ടു​ള്ള ഒ​രു യോ​ഗ​മാ​ണ് വി​ളി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. മ​ത്സ​രി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും നാ​ളെ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കും. 11ന് ​എ​ല്‍​ഡി​എ​ഫി​ന്‍റെ യോ​ഗ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പു തീ​രു​മാ​നം അ​റി​യി​ക്കും. ഒ​രി​ക്ക​ലും എ​ല്‍​ഡി​എ​ഫ് വി​ട​ണ​മെ​ന്ന് ആ​ഗ്ര​ഹ​മി​ല്ല. അ​തി​നു​ള്ള തീ​രു​മാ​നം ഇ​തു​വ​രെ സ്വീ​ക​രി​ച്ചി​ട്ടു​മി​ല്ല. എ​ന്നാ​ല്‍ അ​ണി​ക​ളെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞു ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന​ജ​നാ​ധി​പ​ത്യ…

Read More

ചേ​ട്ട​ന്‍ പോ​യ​തോ​ടെ ഞ​ങ്ങ​ള്‍ പ​ഴ​യ​തു​പോ​ലെ ഏ​ഴാം​കൂ​ലി​ക​ളാ​യി…! -ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍ പറയുന്നു…

മ​ണി​ച്ചേ​ട്ട​ന്‍റെ മ​ര​ണ​ത്തി​ല്‍ നി​ന്ന് ഞ​ങ്ങ​ളു​ടെ കു​ടും​ബം ഇ​പ്പോ​ഴും ക​ര​ക​യ​റി​യി​ട്ടി​ല്ല. ചേ​ട്ട​ന്‍ പോ​യ​തോ​ടെ ഞ​ങ്ങ​ള്‍ പ​ഴ​യ​തു​പോ​ലെ ഏ​ഴാം​കൂ​ലി​ക​ളാ​യി. സാ​മ്പ​ത്തി​ക​സ​ഹാ​യം മാ​ത്ര​മ​ല്ല, ഞ​ങ്ങ​ള്‍​ക്കു വേ​ണ്ടി സം​സാ​രി​ക്കാ​ന്‍ ഒ​രാ​ളു​ണ്ട് എ​ന്ന തോ​ന്ന​ലു​ണ്ടാ​യി​രു​ന്നു. മോ​ള്‍ ല​ക്ഷ്മി ഒ​രു ഡോ​ക്ട​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​രെ സൗ​ജ​ന്യ​മാ​യി ചി​കി​ത്സി​ക്ക​ണ​മെ​ന്നു​മൊ​ക്കെ ചേ​ട്ട​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ളാ​യി​രു​ന്നു. അ​തി​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് അ​വ​ള്‍. ചേ​ട്ട​ന്‍ വാ​ങ്ങി​യി​ട്ടി​രു​ന്ന വീ​ടു​ക​ളു​ടെ വാ​ട​ക​യി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടാ​ണ് ചേ​ട്ട​ത്തി​യ​മ്മ​യും മോ​ളും ജീ​വി​ക്കു​ന്ന​ത്. -ആ​ര്‍​എ​ല്‍​വി രാ​മ​കൃ​ഷ്ണ​ന്‍

Read More

റി​സ്‌​ക് ഞ​ങ്ങ​ളു​ടേ​ത​ല്ല, നി​ങ്ങ​ള്‍ പു​തി​യ ആ​ളു​ക​ളെ കൊ​ണ്ട് വാ…! റാം​ജി​റാ​വു സി​നി​മ​യെക്കു​റി​ച്ച് മു​കേ​ഷും ലാ​ലും

വി​ര​ലി​ല്‍ എ​ണ്ണാ​വു​ന്ന​താ​ണെ​ങ്കി​ലും മ​ല​യാ​ള​ത്തി​ല്‍ സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ള്‍ മാ​ത്ര​മൊ​രു​ക്കി​യ കൂ​ട്ടു​കെ​ട്ടാ​ണ് സി​ദ്ദി​ഖ്-​ലാ​ല്‍. ഇ​രു​വ​രും ചേ​ര്‍​ന്ന് തി​ര​ക്ക​ഥ ഒ​രു​ക്കി സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ളെ​ല്ലാം വ​ലി​യ വി​ജ​യ​മാ​യി മാ​റി. റാം​ജി​റാ​വു സ്പീം​ഗി​ലൂ​ടെ തു​ട​ങ്ങി​യ കൂ​ട്ടു​കെ​ട്ട് പി​ല്‍​ക്കാ​ല​ത്ത് വേ​ര്‍​പി​രി​ഞ്ഞു. എ​ന്നാ​ല്‍ ആ​ദ്യ സി​നി​മ തു​ട​ങ്ങി​യ​ത് മു​ത​ലു​ള്ള അ​നു​ഭ​വ​ങ്ങ​ളി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത ചി​ല കാ​ര്യ​ങ്ങ​ളു​ണ്ടെ​ന്ന് പ​റ​യു​ക​യാ​ണ് ലാ​ല്‍. സി​ദ്ദി​ഖ്-​ലാ​ല്‍ ചി​ത്ര​ത്തി​ല്‍ നാ​യ​ക​നാ​വാ​നു​ള്ള അ​വ​സ​രം കി​ട്ടി​യ​തി​നെ കു​റി​ച്ചും അ​ത് ത​ന്‍റെ ക​രി​യ​റി​ൽ വ​ലി​യൊ​രു ബ്രേ​ക്ക് സ​മ്മാ​നി​ച്ച​തി​നെ കു​റി​ച്ചും മു​കേ​ഷം വ്യ​ക്ത​മാ​ക്കു​ന്നു. മു​കേ​ഷും ലാ​ലും ഒ​ന്നി​ക്കു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം സു​നാ​മി​യു​ടെ വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് കൊ​ണ്ടു​ള്ള ഒ​ര​ഭി​മു​ഖ​ത്തി​ലൂ​ടെ​യാ​ണ് റാം​ജി​റാ​വു​വി​നെ കു​റി​ച്ച് ഇ​രു​വ​രും തു​റ​ന്ന് സം​സാ​രി​ച്ച​ത്. റാം​ജി​റാ​വു എ​ന്ന സി​നി​മ​യി​ല്‍ ആ​ദ്യം മോ​ഹ​ന്‍​ലാ​ല്‍, മു​കേ​ഷ്, ഇ​ന്ന​സെ​ന്റ് എ​ന്നി​ങ്ങ​നെ​യാ​ണ് തീ​രു​മാ​നി​ച്ച​ത്. മോ​ഹ​ന്‍​ലാ​ല്‍ ന​ല്ല ന​ട​നാ​ണ്. സി​നി​മ ഗം​ഭീ​ര​മാ​കും. പ​ക്ഷേ ഫാ​സി​ല്‍ സാ​ര്‍ ഞ​ങ്ങ​ളോട് പു​തി​യ ആ​ളെ കൊ​ണ്ട് വ​രാ​നാ​ണ്…

Read More

ചീ​ത്ത വി​ളി​ച്ച​വ​രോ​ടെ​ല്ലാം സ്നേ​ഹം! ത​പ്സി​ക്ക് ഒ​പ്പം ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് പ​ക​ര്‍​ത്തി​യ ഒ​രു ചി​ത്രം പ​ങ്കു​വച്ച് അ​നു​രാ​ഗ് ക​ശ്യ​പ്

ഇ​ന്‍​കം ടാ​ക്സ് റെ​യ്ഡി​ന് പി​ന്നാ​ലെ ന​ടി ത​പ്സി പ​ന്നു കേ​ന്ദ്രക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം ദൊ​ബാ​ര​യു​ടെ ഷൂ​ട്ടിം​ഗ് പു​ന​രാ​രം​ഭി​ച്ച് സം​വി​ധാ​യ​ക​ന്‍ അ​നു​രാ​ഗ് ക​ശ്യ​പ്. ത​പ്സി​ക്ക് ഒ​പ്പം ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് പ​ക​ര്‍​ത്തി​യ ഒ​രു ചി​ത്രം പ​ങ്കു​വച്ച് ചീ​ത്ത വി​ളി​ച്ച​വ​രോ​ടെ​ല്ലാ​മു​ള്ള സ്നേ​ഹം അ​റി​യി​ച്ചാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് വീ​ണ്ടും തു​ട​ങ്ങി​യ വാ​ര്‍​ത്ത അ​നു​രാ​ഗ് ക​ശ്യ​പ് അ​റി​യി​ച്ച​ത്. റെ​യ്ഡും അ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളു​മൊ​ക്കെ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച് വി​ത്ത് ഓ​ള്‍ അ​വ​ര്‍ ല​വ് ടു ​ഓ​ള്‍ ദി ​ഹേ​റ്റേ​ഴ്സ്… എ​ന്ന് കു​റി​ച്ചാ​ണ് അ​നു​രാ​ഗ് ചി​ത്രം പു​റ​ത്തു​വി​ട്ട​ത്. അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ​യും ത​പ്സി പ​ന്നു​വി​ന്‍റെ​യും വീ​ടു​ക​ളി​ല്‍ ആ​യി​രു​ന്നു ഇ​ന്‍​കം ടാ​ക്സ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ ആ​ദ്യ​മാ​യാ​ണ് അ​നു​രാ​ഗ് പ്ര​തി​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ വീ​ട്ടി​ല്‍ ന​ട​ന്ന ഇ​ന്‍​കം ടാ​ക്സ് റെ​യ്ഡി​നെ​ക്കു​റി​ച്ച് ത​പ്സി​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​തി​ക​രി​ച്ചി​രു​ന്നു. ത​നി​ക്കെ​തി​രേ ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളെ പ​രി​ഹ​സി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ന​ടി​യു​ടെ ട്വീ​റ്റ്. തന്‍റെ പേ​രി​ല്‍ പാ​രീ​സി​ല്‍ ബം​ഗ്ലാ​വി​ല്ലെ​ന്നും…

Read More

വെറുതെ ഒന്നു പരിചയപ്പെട്ടതാണ്, പിന്നെ കൂട്ടുകാരായി; ഒടുവിൽ സത്യമറിഞ്ഞപ്പോൾ ഞെട്ടി…

ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ബ​ന്ധു​ക്ക​ളും സ​ഹോ​ദ​ര​രു​മാ​കു​ന്ന​തു സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും ന​മ്മ​ൾ ക​ണ്ടി​ട്ടു​ണ്ട്. അ​തൊ​ക്കെ സി​നി​മ​യി​ലും മ​റ്റും മാ​ത്രം ന​ട​ക്കു​ന്ന നാ​ട​കീ​യ​ത​യാ​ണെ​ന്നു ന​മു​ക്കു പ​ല​പ്പോ​ഴും തോ​ന്നാ​റു​ണ്ട്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ഈ ​ക​ഥ കേ​ട്ടാ​ൽ ഇ​തൊ​ക്കെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ക്കു​മെ​ന്നു വി​സ്മ​യ​ത്തോ​ടെ സ​മ്മ​തി​ക്കേ​ണ്ടി വ​രും. ബാ​റി​ലെ ക​ണ്ടു​മു​ട്ട​ൽ ഇ​വി​ടെ ക​ഥ ആ​രം​ഭി​ക്കു​ന്ന​ത് ഒ​രു ബാ​റി​ൽ വ​ച്ചാ​ണ്. ക​ണ​ക്റ്റി​ക്ക​ട്ടി​ലെ ന്യൂ​ഹ​വാ​നി​ലെ റ​ഷ്യ​ൻ ലേ​ഡി ബാ​റി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് ജൂ​ലി​യ ടി​നെ​റ്റി​യും (31) ക​സാ​ന്ദ്ര മാ​ഡി​സ​ണും (32) ക​ണ്ടു​മു​ട്ടി​യ​ത്. വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ ഇ​വ​ർ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി. വൈ​കാ​തെ ഈ ​സൗ​ഹൃ​ദം ശ​ക്തി​പ്പെ​ടു​ക​യും ഇ​രു​വ​രും സ​ഹോ​ദ​ങ്ങ​ളു​ടേ​തി​നു തു​ല്യ​മാ​യ അ​ടു​പ്പം പു​ല​ർ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ, കൂ​ട്ടു​കാ​രി ത​ന്‍റെ യ​ഥാ​ർ​ഥ കൂ​ടെ​പ്പി​റ​പ്പ് ത​ന്നെ​യാ​ണ് ഇ​രു​വ​രും തി​രി​ച്ച​റി​ഞ്ഞ​തേ​യി​ല്ല. എ​ട്ടു​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ആ ​സ​ത്യം തി​രി​ച്ച​റി​ഞ്ഞ​തി​ന്‍റെ അ​ന്പ​ര​പ്പി​ലും ആ​ഹ്ലാ​ദ​ത്തി​ലു​മാ​ണ് ഇ​രു​വ​രും. പ​താ​ക തെ​ളി​വ് ഡൊ​മി​നി​ക്ക​ൻ പ​താ​ക​യാ​ണ് ഇ​രു​വ​രും കൂ​ടെ​പ്പി​റ​പ്പാ​ണെ​ന്ന സൂ​ച​ന ആ​ദ്യം…

Read More

ഓമന​യു​ടെ സ്യൂ​ട്ട്കേ​സ്! മു​ര​ളീ​ധ​ര​നു​മാ​യി ന​ല്ല ബ​ന്ധ​ത്തി​ൽ പോ​യ ഓമന​ അ​യാ​ളു​മാ​യി അ​ക​ന്ന​ത് എന്തിന്‌ ? ആരാണ് ഈ ഓമന?

കാ​മു​ക​നെ വെ​ട്ടി​നു​റു​ക്കി സ്യൂ​ട്ട് കേ​സി​ലാ​ക്കി​യ പ്ര​തി ഡോ. ​ഓ​മ​ന ഇ​പ്പോ​ൾ എ​വി​ടെ​യാ​ണ്? കേ​ര​ള​ത്തെ ഞെ​ട്ടി​ച്ച, കേ​ര​ളം ഏ​റെ ച​ർ​ച്ച ചെ​യ്ത സം​ഭ​വ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ത്. സി​നി​മാ​ക്ക​ഥ പോ​ലെ നീ​ണ്ട ജീ​വി​ത​വും ദു​രൂ​ഹ​ത​യും സം​ഭ​വ​ങ്ങ​ളു​മാ​ണ് ഇ​ന്‍റ​ർ​പോ​ൾ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച പ​യ്യ​ന്നൂ​ർ ക​രു​വാ​ഞ്ചേ​രി സ്വ​ദേ​ശി​നി​യാ​യ ഡോ. ​ഒാ​മ​ന​യെ​ക്കു​റി​ച്ച് ര​ണ്ടു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും ഒ​രു വി​വ​ര​വു​മി​ല്ല. 1998ൽ ​ജീ​വ​പ​ര്യ​ന്തം ത​ട​വ് ല​ഭി​ച്ച ഓ​മ​ന 2001ൽ ​പ​രോ​ളി​ലി​റ​ങ്ങി​യ ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ആ​രാ​ണ് ഒാ​മ​ന ? 1985-95 കാ​ല​ഘ​ട്ട​ത്തി​ൽ പ​യ്യ​ന്നൂ​രി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​യാ​യ നേ​ത്ര​രോ​ഗ വി​ദ​ഗ്‌​ധ​യാ​യി​രു​ന്നു ഡോ. ​ഓ​മ​ന. പ​യ്യ​ന്നൂ​ർ ചേ​ട​മ്പ​ത്ത് ഗോ​പാ​ല​ൻ നാ​യ​രു​ടെ​യും പാ​ർ​വ​തി​യ​മ്മ​യു​ടെ​യും മ​ക​ൾ. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ശി​ശു​രോ​ഗ വി​ദ​ഗ്‌​ധ​ൻ ഡോ. ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ. ഇ​വ​രു​ടെ ദാ​മ്പ​ത്യ​ത്തി​ൽ സ്വ​ര​ചേ​ർ​ച്ച​യി​ല്ലാ​യ്മ ഉ​ണ്ടാ​യി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. പ​യ്യ​ന്നൂ​രി​ലെ ദ​ന്പ​തി​ക​ളു​ടെ വീ​ട് ന​വീ​ക​രി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ മു​ര​ളീ​ധ​ര​ൻ. അ​യാ​ൾ സി​വി​ൽ കോ​ൺ​ട്രാ​ക്‌‌​റാ​യി​രു​ന്നു. ഭ​ർ​ത്താ​വു​മാ​യി അ​സ്വാ​ര​സ്യ​ത്തി​ൽ…

Read More

വനിതാ ദിനത്തില്‍ നെഞ്ചില്‍ ടാറ്റു കുത്തി സാധിക വേണുഗോപാല്‍ ! ടാറ്റു കുത്തുന്ന വീഡിയോ വൈറലാകുന്നു…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിനായിട്ടുണ്ട്. തന്മയത്വം ഉള്ള അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമായി ഇടപഴകുന്നു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വന്തമായ നിലപാട് താരം വ്യക്തമാക്കും. അക്കര്യത്തില്‍ ആരെയും താരം വകവെക്കാറില്ല. ഇത് കൊണ്ട് തന്നെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ഒരുപാട് ആരാധകര്‍ക്കൊപ്പം ഒരുപാട് വിമര്‍ശകരും താരത്തിനുണ്ട്. ഇടയ്ക്കിടെ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുമുണ്ട്. ചിത്രങ്ങള്‍ക്ക് അടിയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നതാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത. ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരം നെഞ്ചില്‍ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്. വളരെ പെട്ടെന്നാണ് ടാറ്റു കുത്തുന്ന വീഡിയോ സാധികയുടെ ആരാധകര്‍…

Read More