ത്രി​കോ​ണാ​കൃ​തി​യി​ൽ താ​ടി​യെ​ല്ല് മാ​റ്റി യു​വാ​വ്; ഉ​പ​യോ​ഗി​ച്ച​ത് സിം​പി​ൾ ടെ​ക്നി​ക്; ഇപ്പോ ടെക്‌നിക് പിടികിട്ടി…

ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ന്ന​ത് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ന് സാ​ധാ​ര​ണ കാ​ര്യ​മാ​ണ്. സ​ർ​ജ​റി ന​ട​ത്തി​യും ഇ​ൻ​ജ​ക്ഷ​ൻ എ​ടു​ത്തു​മാ​ണ് ശ​രീ​ര​ത്തി​ൽ രൂ​പ​മാ​റ്റം വ​രു​ത്തു​ക.

അ​തി​നാ​യി​ട്ട് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ചെ​ല​വാ​ക്കു​ന്ന​ത്. ശ​രീ​രം വി​രൂ​പ​മാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ഈ ​ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത് എ​ന്ന​താ​ണ് ഏ​റെ ര​സ​ക​രം.

അ​ത്ത​ര​ത്തി​ൽ താ​ടി​യെ​ല്ലി​ന് മാ​റ്റം വ​രു​ത്തി​യ മോ​ഡ​ലി​ന്‍റെ ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യാ​കു​ന്ന​ത്. ഇ​റ്റാ​ലി​യ​ൻ മോ​ഡ​ൽ ലൂ​ക്കാ മാ​ർ​ഷെ​സി​യാ​ണ് താ​ടി​യെ​ല്ലി​ന് മാ​റ്റം വ​രു​ത്തി​യ​ത്.

ശ​സ്ത്ര​ക്രീ​യ ന​ട​ത്തി​യ​ല്ല ഈ ​മാ​റ്റ​മെ​ന്ന​താ​ണ് ഏ​റെ വി​ചി​ത്രം. പ്ലാ​സ്റ്റി​ക് രൂ​പ​ത്തി​ലു​ള്ള വ​സ്തു വാ​യി​ലി​ട്ടാ​ണ് ഈ ​രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത്.

താ​ടി​യെ​ന്ന് വ​ള​ച്ച് മു​ഖ​ത്തി​ന്‍റെ ഷേ​പ്പ് മാ​റ്റി​യെ​ടു​ക്കാ​ൻ ഏ​ക​ദേ​ശം ര​ണ്ടു​മാ​സ​ത്തോ​ള​മെ​ടു​ത്തു. ഇ​പ്പോ​ൾ ത്രി​കോ​ണാ​കൃ​തി​യി​ലാ​ണ് താ​ടി​യെ​ല്ല്.

ത​ന്‍റെ പ​ഴ​യ ചി​ത്ര​വും പു​തി​യ ചി​ത്ര​വും വീ​ഡി​യോ​യാ​ക്കി ലൂ​ക്ക ടി​ക്ക് ടോ​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. 20 ല​ക്ഷ​ത്തോ​ളം ആ​ളു​ക​ളാ​ണ് വീ​ഡി​യോ ഇ​തു​വ​രെ ക​ണ്ട​ത്.

ഇ​പ്പോ​ൾ ലൂ​ക്കാ മാ​ർ​ഷെ​സി​യെ ക​ണ്ടാ​ൽ കാ​ർ​ട്ടൂ​ൺ ക​ഥാ​പാ​ത്ര​ത്തെ​പ്പോ​ലെ​യു​ണ്ടെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.

Related posts

Leave a Comment