പാ​ർ​ട്ടി​യാ​ണ് ക്യാ​പ്റ്റ​ൻ, ഇ​വി​ടെ എ​ല്ലാ​വ​രും സ​ഖാക്കള്‍ ​! പി​ണ​റാ​യി​യെ ഉ​ന്നം​വ​ച്ച് തു​റ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പി. ​ജ​യ​രാ​ജ​ന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ക​ണ്ണൂ​ർ: സി​പി​എ​മ്മി​ലെ വ്യ​ക്തി​പൂ​ജ​യ്ക്കെ​തി​രേ തു​റ​ന്ന വി​മ​ർ​ശ​ന​വു​മാ​യി പി. ​ജ​യ​രാ​ജ​ൻ രം​ഗ​ത്ത്. പാ​ർ​ട്ടി​യാ​ണ് യ​ഥാ​ർ​ഥ ക്യാ​പ്റ്റ​നെ​ന്നും ഇ​വി​ടെ എ​ല്ലാ​വ​രും സ​ഖാ​ക്ക​ളാ​ണെ​ന്നും ജ​യ​രാ​ജ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഉ​ന്നം​വ​ച്ച് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. പി​ണ​റാ​യി​ക്ക് ക്യാ​പ്റ്റ​ൻ വി​ശേ​ഷ​ണം ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം. വ്യ​ക്തി​ക​ള​ല്ല, പാ​ർ​ട്ടി​യും ഇ​ട​തു​പ​ക്ഷ​വു​മാ​ണ് ജ​ന​ങ്ങ​ളു​ടെ ഉ​റ​പ്പ്. ജ​ന​ങ്ങ​ൾ പ​ല​ത​ര​ത്തി​ലും സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കും. എ​ന്നാ​ൽ ക​മ്യൂ​ണി​സ്റ്റു​കാ​ർ വ്യ​ക്തി​പൂ​ജ​യി​ൽ അ​ഭി​ര​മി​ക്കു​ന്ന​വ​ര​ല്ലെ​ന്നും ജ​യ​രാ​ജ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തേ, വ്യ​ക്തി​പൂ​ജ വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് ന​ട​പ​ടി നേ​രി​ട്ട നേ​താ​വാ​ണ് പി. ​ജ​യ​രാ​ജ​ൻ. ജ​യ​രാ​ജ​നെ പു​ക​ഴ്ത്തി പാ​ട്ടി​റ​ക്കി​യ​താ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യി​രു​ന്ന​ത്. പി. ​ജ​യ​രാ​ജ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ദ്ധി​ച്ചു വ​രു​ന്ന ജ​ന​പ്രി​യ​ത​യി​ൽ പ​ല​രും അ​സ്വ​സ്ഥ​രാ​ണ്. ജ​ന​പ​ക്ഷ രാ​ഷ്ട്രീ​യ​വും ജ​ന​ക്ഷേ​മ രാ​ഷ്ട്രീ​യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​വ​ർ ഇ​ട​തു​പ​ക്ഷ​മാ​ണ്. ജ​ന​ങ്ങ​ളോ​ട് ചേ​ർ​ന്നു നി​ൽ​ക്കു​മ്പോ​ൾ ,അ​വ​ർ സ്നേ​ഹ​ഹ​സൂ​ച​ക​മാ​യി പ​ല ത​ര​ത്തി​ലും ഇ​ഷ്ടം പ്ര​ക​ടി​പ്പി​ക്കും. ചി​ല​ർ പാ​ട്ടെ​ഴു​തി ഇ​ഷ്ടം പ്ര​ക​ടി​പ്പി​ക്കും, ചി​ല​ർ ഫോ​ട്ടോ വെ​ച്ച്…

Read More

ഇനി ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം! രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം കാ​ലി​ൽ ക​യ​റി​യി​റ​ങ്ങി; ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്ക്

വ​ട​ക​ര: കോ​ണ്‍​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം കാ​ലി​ലൂ​ടെ ക​യ​റി​യി​റ​ങ്ങി വ​ട​ക​ര ഡി​വൈ​എ​സ്പി​ക്ക് പ​രി​ക്കേ​റ്റു. ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​നെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡി​വൈ​എ​സ്പി​യു​ടെ കാ​ൽ​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ടെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ര​ണ്ടാ​ഴ്ച​ത്തെ വി​ശ്ര​മം ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കാ​യി പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ രാ​ഹു​ൽ പ്ര​സം​ഗ​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​ക​മ്പ​ടി വാ​ഹ​നം ഡി​വൈ​എ​സ്പി​യു​ടെ കാ​ലി​ൽ ക​യ​റി​യ​ത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More

ആ നീക്കം സ്വകാര്യ ഭൂ ഉടമകളെ സഹായിക്കാൻ ‍? ഈ​ര​യി​ൽ​ക്ക​ട​വ്-​മ​ണി​പ്പു​ഴ വി​ക​സ​ന ഇ​ട​നാ​ഴി​യു​ടെ ഇ​രു​വ​ശ​ത്തും ഉ​ള്ള  കൃഷി വിലക്കി ഹൈക്കോടതി; കാരണം കേട്ടാൽ ഞെട്ടും…

കോ​ട്ട​യം: കോ​ടി​മ​ത ഈ​ര​യി​ൽ​ക്ക​ട​വ്-​മ​ണി​പ്പു​ഴ പ്ര​ദേ​ശ​ത്തെ 300 ഏ​ക്ക​ർ പാ​ട​ശേ​ഖ​രം ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്കം സ്വ​കാ​ര്യ ഭൂ ​ഉ​ട​മ​ക​ളെ സ​ഹാ​യി​ക്കാ​നെ​ന്നു ആ​രോ​പ​ണം. 300 ഏ​ക്ക​ർ വ​രു​ന്ന കൃ​ഷി യോ​ഗ്യ​മാ​യ പാ​ട​ശേ​ഖ​ര​മാ​ണു വി​ക​സ​ന ഇ​ട​നാ​ഴി​യു​ടെ പേ​രി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന​ത്. മു​ൻ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണു സ്ഥ​ലം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്ര​ത്യേ​ക ഉ​ത്ത​ര​വ് പ്ര​കാ​രം ഈ ​പ്ര​ദേ​ശം മി​ക്സ​ഡ് സോ​ണ്‍ കാ​റ്റ​ഗ​റി​യി​ലേ​ക്കു മാ​റ്റി​യ​ത്. കോ​ട്ട​യം മാ​സ്റ്റ​ർ പ്ലാ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണു സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ച​തു​പ്പ് നി​റ​ഞ്ഞ​തും നെ​ൽ​ക്കൃഷി​യ്ക്കു യോ​ജി​ച്ച​തു​മാ​യ പ്ര​ദേ​ശം മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നെ​തി​രേ പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ൾ ഇ​തി​നോ​ട​കം രം​ഗ​ത്തു​വ​ന്നു​ക​ഴി​ഞ്ഞു. അനധികൃത കൃഷിക്ക് വിലക്ക്കോ​ട്ട​യം: കോ​ടി​മ​ത ഈ​ര​യി​ൽ​ക്ക​ട​വ്-​മ​ണി​പ്പു​ഴ വി​ക​സ​ന ഇ​ട​നാ​ഴി​യു​ടെ ഇ​രു​വ​ശ​ത്തും ഉ​ള്ള സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യി ചെ​യ്ത കൃ​ഷി വി​ല​ക്കി​ക്കൊ​ണ്ട് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വാ​യി. ഈ ​ഭാ​ഗ​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ചെ​യ്യാ​ൻ ആ​ർ​ഡി​ഒ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ്ഥ​ലം ഉ​ട​മ പി. ​സ​തി​കു​മാ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു…

Read More

നീരു കുറയ്ക്കാനും ഷുഗർ വരുതിയിലാക്കാനും ഉലുവ

കറികൾക്ക് ആ​സ്വാ​ദ്യ​മാ​യ രു​ചി​യും ഗ​ന്ധ​വും പ​ക​രു​ന്ന സുഗന്ധദ്രവ്യമാണ് ഉലുവ. പു​ളി​ശേ​രി(​മോ​രു​ക​റി) പ​ത​ഞ്ഞു​വ​രു​ന്പോ​ൾ അ​ടു​പ്പ​ത്തു​നി​ന്ന് വാ​ങ്ങി​വ​യ്ക്കു​ന്ന​തി​നു​മു​ന്പ് അ​ല്പം ഉ​ലു​വാ​പ്പൊ​ടി കൂ​ടി ചേ​ർ​ത്താ​ൽ അ​തിന്‍റെ സ്വാ​ദ് പ​റ​ഞ്ഞ​റി​യി​ക്കാ​നാ​കി​ല്ല. ക​ടുകു വ​റു​ക്കു​ന്പോ​ൾ അ​ല്പം ഉ​ലു​വ ചേ​ർ​ത്താ​ലും മ​തി​യാ​കും. ഇ​ഡ്ഡ​ലി​ക്കും ദോ​ശ​യ്ക്കും മാ​വ​ര​യ്ക്കു​ന്പോ​ൾ അ​ല്പം ഉ​ലു​വ കൂ​ടി ചേ​ർ​ത്ത​ാ​ൽ രുചിയേറും. മീ​ൻ​ക​റി, സാ​ന്പാ​ർ, തീ​യ​ൽ എ​ന്നി​വ​യ്ക്കും ഉ​ലു​വ പ​ക​രു​ന്ന രു​ചി​ക്കു പ​ക​രം​വ​യ്ക്കാ​ൻ മറ്റൊന്നില്ല. സ്ത്രീകളുടെ ആരോഗ്യത്തിന്ഉ​ലു​വ​യി​ൽ ഇ​രു​ന്പ് ധാ​രാ​ളം. വി​ള​ർ​ച്ച ത​ട​യു​ന്ന​തി​ന് ഇ​രു​ന്പ് അ​വ​ശ്യ​പോ​ഷ​ക​മാ​ണെ​ന്ന് അ​റി​യാ​മ​ല്ലോ. ഉ​ലു​വ​യു​ടെ ഇ​ല​യും ക​റി​ക്ക് ഉ​പ​യോ​ഗി​ ക്കാ​ം. ര​ക്ത​ത്തി​ലേ​ക്ക് ഇ​രു​ന്പ് വ​ലി​ച്ചെ​ടു​ക്കു​ന്ന പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ത​ക്കാ​ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ ചേ​ർ​ത്ത വി​ഭ​വ​ങ്ങ​ളും ഒ​പ്പം ക​ഴി​ക്ക​ണം. പാ​ലൂട്ടുന്ന സ്ത്രീ​ക​ൾ ഉ​ലു​വ ചേ​ർ​ത്ത ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് പാ​ലു​ത്പാ​ദ​നം കൂട്ടുന്ന​തി​നു സ​ഹാ​യ​കം. വയോജനങ്ങളുടെ ആരോഗ്യത്തിന്പ്രാ​യ​മേ​റി​യ സ​ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ഉ​ലു​വ ഗു​ണ​പ്ര​ദം. പ്രോട്ടീ​ൻ, വി​റ്റാ​മി​ൻ സി, ​നാ​രു​ക​ൾ, ഇ​രു​ന്പ്, പൊട്ടാ​സ്യം, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ…

Read More

ഏപ്രിൽ ഫൂളാക്കാൻ തൂങ്ങിമരണത്തിന്‍റെ ലൈവ് ചിത്രീകരണം ;ബഡ്ഷീറ്റ് കഴുത്തിൽ മുറുകിയ പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; സിദ്ധാർഥിന്‍റെ മരണത്തിൽ ഞെട്ടി തകഴി ഗ്രാമം

  അ​മ്പ​ല​പ്പു​ഴ: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ തൂ​ങ്ങി​മ​ര​ണം ലൈ​വാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ബെ​ഡ്ഷീ​റ്റ് മു​റു​കി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ത​ക​ഴി കേ​ള​മം​ഗ​ലം ത​ട്ടാ​രു​പ​റ​മ്പി​ല്‍ അ​ജ​യ​കു​മാ​റി​ന്‍റെയും പ്ര​മീ​ഷ​യു​ടേ​യും മ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് (സി​ദ്ദു-17) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്‍​പ​ത് മ​ണി​യോ​ടെ ത​ല​വ​ടി കി​ളി​രൂ​ര്‍ വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം. രാ​ത്രി ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം മൊ​ബൈ​ല്‍​ഫോ​ണു​മാ​യി മു​റി​യി​ല്‍ ക​യ​റി​യ സി​ദ്ധാ​ര്‍​ഥി​നെ ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മാ​താ​വ് മു​റി​യു​ടെ വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് ഫാ​നി​ല്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. അ​ല​ര്‍​ച്ച​യോ​ടെ പ്ര​മീ​ള ബെ​ഡ്ഷീ​റ്റ് അ​റു​ത്ത് സി​ദ്ധാ​ര്‍​ഥി​നെ ക​ട്ടി​ലി​ല്‍ കി​ട​ത്തി. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ എ​ട​ത്വാ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും, നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സി​ദ്ധാ​ര്‍​ഥി​നെ എ​ട​ത്വാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വം ന​ട​ന്ന മു​റി​യു​ടെ ജ​നാ​ല​യോ​ട് ചേ​ര്‍​ന്ന് ലൈ​വ് ചി​ത്രീ​ക​രി​ക്കു​ന്ന മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്തി. ഏ​പ്രി​ല്‍ ഫൂ​ള്‍ ദി​ന​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ളെ ക​ബ​ളി​പ്പി​ക്കാ​ന്‍ ചി​ത്രീ​ക​രി​ച്ച​താ​വാ​മെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ…

Read More

കോ​ന്നി​യി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ മ​ക​ള്‍ ആ​സി​ഫ​യു​ടെ ജ​ന്മ​ദി​ന​ത്തി​ല്‍ ഭാ​ര്യ അ​നു​മോ​ള്‍ മ​ക​ന്‍ നൃ​പ​ന്‍, കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍​ക്കൊ​പ്പം കേ​ക്ക് മു​റി​ച്ച് സ​ന്തോ​ഷം പ​ങ്കി​ട്ട​പ്പോ​ള്‍. കൂടുതൽ ചിത്രങ്ങൾക്ക്- https://www.rashtradeepika.com/tag/election-click/

Read More

അ​മ്മ​യു​ടെ കരുതൽ; പുലർച്ചെ മകന്ഭക്ഷണം ഒരുക്കിവച്ച് അമ്മ;  പ്ര​ചാ​ര​ണ പ​രി​പാ​ടിക്ക്  റോ​ബി​ന്‍ പീ​റ്റ​ര്‍ തുടക്കം കുറിക്കുന്നത് അമ്മയുടെ  അ​നു​ഗ്ര​ഹം  വാങ്ങിയശേഷം

കോ​ന്നി: ഏ​തു തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും പ്ര​മാ​ടം റോ​ക്ക് വ്യൂ ​വീ​ട്ടി​ല്‍ തി​ര​ക്കാ​ണ്. റോ​ബി​ന്‍ പീ​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് രാ​വി​ലെ 7.30നു ​മു​മ്പ് ഈ ​അ​മ്മ മ​ക​നു​വേ​ണ്ടി ഭ​ക്ഷ​ണം ഒ​രു​ക്കി വി​ളി​ച്ചി​രി​ക്കും. രാ​ത്രി ഏ​റെ വൈ​കി​യാ​ണ് കി​ട​ക്കു​ന്ന​തെ​ങ്കി​ലും ക്ഷ​മ​യോ​ടെ റോ​ബി​ന്‍ പീ​റ്റ​ര്‍ ഭ​ക്ഷ​ണ​മേ​ശ​യ്ക്ക​രി​കി​ലെ​ത്തും. ഭ​ക്ഷ​ണം ക​ഴി​ച്ച് അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​വും വാ​ങ്ങി​യാ​ണ് റോ​ബി​ന്റെ ഒ​രു ദി​വ​സം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ങ്കി​ലും നി​യ​മ​സ​ഭ​യി​ലേ​ക്ക് റോ​ബി​ന് ഇ​ത് ക​ന്നി അ​ങ്ക​മാ​ണ്. കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ​ദ്ദേ​ഹം.പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെയും മ​റി​യാ​മ്മ​യു​ടെ​യും മൂ​ത്ത​പു​ത്ര​ന്‍. ഭാ​ര്യ ആ​ഷ്‌​ലി, മ​ക്ക​ളാ​യ റെ​നീ​റ്റ, റി​റ്റ എ​ന്നി​വ​ര്‍ വി​ദേ​ശ​ത്താ​ണ്. രാ​വി​ലെ അ​മ്മ​യ്ക്കു​വേ​ണ്ടി​യാ​ണ് സ​മ​യ​മെ​ങ്കി​ല്‍ രാ​ത്രി എ​ത്ര വൈ​കി​യാ​ലും അ​താ​ത് ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഭാ​ര്യ​യെും മ​ക്ക​ളെ​യും അ​പ്‌​ഡേ​റ്റ് ചെ​യ്തു ന​ല്‍​കും. വി​ദേ​ശ​ത്തു ന​ഴ്‌​സാ​യ ഭാ​ര്യ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഇ​വി​ടേ​ക്ക് എ​ത്താ​നാ​കി​ല്ല. എ​ന്നി​രു​ന്നാ​ലും അ​വ​ര്‍ അ​വി​ടെ ഇ​രു​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും…

Read More

തി​ര​ക്കി​നി​ട​യി​ലും മ​ക​ളു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച് ജ​നീ​ഷ് കു​മാർ; ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ലും മി​ക​ച്ച വി​ജ​യം  ഉ​ണ്ടാ​കു​മെ​ന്ന് അ​നു​മോ​ള്‍

കോ​ന്നി: തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കി​നി​ട​യി​ലും മ​ക​ള്‍ ആ​സി​ഫ ജ​നീ​ഷ് കു​മാ​റി​നെ വെ​റു​തെ​വി​ട്ടി​ല്ല. ഉ​ച്ച​യ്ക്ക് വീ​ട്ടി​ലെ​ത്ത​ണ​മെ​ന്ന​താ​യി​രു​ന്നു അ​ന്ത്യ​ശാ​സ​നം. പ​ര​സ്യ പ്ര​ചാ​ര​ണ​ത്തി​ന് അ​വ​ധി ന​ല്‍​കി​യ ദു ​ഖ​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ​ക്ക് ഭ​വ​ന​സ​ന്ദ​ര്‍​ശ​ന തി​ര​ക്കി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് വീ​ട്ടി​ല്‍ നി​ന്നും വി​ളി എ​ത്തു​ന്ന​ത്. മ​ക​ളു​ടെ ജ​ന്മ​ദി​ന​മാ​ണ് ഇ​ന്ന് എ​ന്ന വി​വ​രം ഓ​ര്‍​ത്തെ​ടു​ത്ത ജ​നീ​ഷ് പി​ന്നെ ഒ​ട്ടും വൈ​കി​ക്കാ​തെ വീ​ട്ടി​ലെ​ത്തി. അ​പ്പോ​ഴേ​ക്കും അ​വി​ടെ ആ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യി​രു​ന്നു. അ​ച്ഛ​ന്‍ എ​ത്തി​യ​തി​നു പി​ന്നാ​ലെ ആ​സി​ഫ കേ​ക്ക് മു​റി​ച്ചു. ഭാ​ര്യ അ​നു​മോ​ളും മൂ​ത്ത​മ​ക​ന്‍ നൃ​പ​നും ഒ​പ്പം നി​ന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളും ഏ​താ​നും പ്ര​വ​ര്‍​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. എ​ല്ലാ​വ​ര്‍​ക്കു​മൊ​പ്പം ഉ​ച്ച​യൂ​ണും ക​ഴി​ച്ചാ​ണ് പി​ന്നീ​ടു​ള്ള പ്ര​ചാ​ര​ണ​ത്തി​ലേ​ക്കു ക​ട​ന്ന​ത്. ഭാ​ര്യ അ​നു​മോ​ള്‍ ജ​നീ​ഷി​നു​വേ​ണ്ടി തി​ര​ക്കി​ട്ട പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. ഭ​വ​ന​സ​ന്ദ​ര്‍​ശ​ന സ്‌​ക്വാ​ഡു​ക​ളു​മാ​യി മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​തി​ലും മി​ക​ച്ച വി​ജ​യം ജ​നീ​ഷി​ന് ഉ​ണ്ടാ​കു​മെ​ന്ന് അ​നു​മോ​ള്‍ പ​റ​യു​ന്നു. കു​റ​ഞ്ഞ​കാ​ലം​കൊ​ണ്ട് മ​ണ്ഡ​ല​വു​മാ​യി അ​നു​മോ​ളും ന​ല്ല ഒ​രു ബ​ന്ധം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. വോ​ട്ട​ര്‍​മാ​രി​ല്‍ ന​ല്ലൊ​രു പ​ങ്കി​നെ​യും അ​ടു​ത്തു…

Read More

എ​ന്‍​ഡി​എ​യ്ക്ക് ആ​വേ​ശ​മാ​യി, ശ​ര​ണം​വി​ളി​ക​ളോ​ടെ ന​രേ​ന്ദ്ര​മോ​ദി; ധാ​ര്‍​ഷ്ട്യ​വും അ​ഴി​മ​തി​യു​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​രി​ന്‍റെ മു​ഖ​മു​ദ്ര

പ​ത്ത​നം​തി​ട്ട: കോ​ന്നി പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ന്‍​ഡോ​ര്‍ സ്‌​റ്റേ​ഡി​യം മൈ​താ​നി​യി​ല്‍ തി​ങ്ങി​നി​റ​ഞ്ഞ ജ​ന​സ​മൂ​ഹ​ത്തെ സാ​ക്ഷി​യാ​ക്കി എ​ന്‍​ഡി​എ​യു​ടെ വി​ജ​യാ​ര​വം മു​ഴ​ക്കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. കേ​ര​ളം മാ​റു​ക​യാ​ണെ​ന്നും ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ഇ​ട​തു, വ​ല​തു മു​ന്ന​ണി​ക​ളു​ടെ കാ​ലം ക​ഴി​യു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ജ​നം ആ​വേ​ശ​ത്തി​ലാ​യി. ശ​ബ​രി​മ​ല അ​യ്യ​പ്പ​നോ​ടു​ള്ള ഭ​ക്തി പൊ​തു​വേ​ദി​യി​ല്‍ പ്ര​ഖ്യാ​പി​ച്ച് ശ​ര​ണം വി​ളി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​ങ്ങ​ളെ അ​പ​ല​പി​ച്ചു. പു​ഷ്പ​ങ്ങ​ള്‍ ന​ല്‍​കി വ​ര​വേ​ല്‍​ക്കേ​ണ്ട അ​യ്യ​പ്പ​ഭ​ക്ത​രെ ലാ​ത്തി​യ​ടി​ക്കു​ക​യാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​ര്‍ ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ സ്വ​ന്തം ജ​ന​ങ്ങ​ളെ ഇ​ങ്ങ​നെ ലാ​ത്തി​കൊ​ണ്ട് അ​ടി​ക്കു​മോ​യെ​ന്ന് അ​ദ്ദേ​ഹം ആ​രാ​ഞ്ഞു. ഭാ​ര​ത സം​സ്‌​കാ​ര​ത്തെ തെ​റ്റാ​യി ചി​ത്രീ​ക​രി​ക്കാ​നാ​ണ് ഇ​ട​തു​പ​ക്ഷം ശ്ര​മി​ച്ച​ത്. ലോ​കം ത​ള്‌​ളി​ക്ക​ള​ഞ്ഞ പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് അ​വ​രു​ടേ​ത്. ധാ​ര്‍​ഷ്ട്യ​വും അ​ഴി​മ​തി​യു​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ര്‍​ക്കാ​രി​ന്റെ മു​ഖ​മു​ദ്ര. അ​ഴി​മ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ട​തും, വ​ല​തും ഇ​ര​ട്ട​ക​ളാ​ണ്. 1970 കാ​ല​ഘ​ട്ട​ത്തി​ല്‍ അ​ഴി​മ​തി​ക്കെ​തി​രെ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ന്റെ നേ​ത ത്വ​ത്തി​ല്‍ അ​ഴി​മ​തി​ക്കെ​തി​രെ ഉ​യ​ര്‍​ന്ന…

Read More

നൂ​റ്റി​മൂ​ന്നാം വ​യ​സി​ലും വോ​ട്ട് ന​ഷ്ട​മാ​ക്കാ​തെ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത

കു​മ്പ​നാ​ട്: നൂ​റ്റ​മൂ​ന്നാം വ​യ​സി​ലും സ​മ്മ​തി​ദാ​നാ​വ​കാ​ശം ഡോ.​ഫി​ലി​പ്പോ​സ് മാ​ര്‍ ക്രി​സോ​സ്റ്റം മാ​ര്‍​ത്തോ​മ്മ വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ന​ഷ്ട​മാ​ക്കി​യി​ല്ല. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​ലു ദി​വ​സം മു​മ്പേ വോ​ട്ടു ചെ​യ്ത​പ്പോ​ള്‍ തി​രു​മേ​നി​ക്ക് ഇ​തു സ്വീ​ക​രി​ക്കു​മോ​യെ​ന്നു ചെ​റി​യ സം​ശ​യം ബാ​ക്കി. പു​തി​യ ക്ര​മീ​ക​ര​ണം അ​നു​സ​രി​ച്ച് 80 വ​യ​സ് ക​ഴി​ഞ്ഞ​വ​ര്‍​ക്ക് താ​മ​സ​സ്ഥ​ല​ത്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ എ​ത്തി​ച്ച് നേ​ര​ത്തെ ത​ന്നെ വോ​ട്ടു ചെ​യ്തു സൂ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ച​പ്പോ​ള്‍ സ​ന്തോ​ഷം. കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഇ​ന്ന​ലെ​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ബാ​ല​റ്റു പേ​പ്പ​റു​മാ​യി മെ​ത്രാ​പ്പോ​ലീ​ത്ത​യെ കാ​ണാ​നെ​ത്തി.ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​യ അ​ദ്ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് വോ​ട്ടു ചെ​യ്ത് ബാ​ല​റ്റ് പേ​പ്പ​ര്‍ ക​വ​റി​ലാ​ക്കി ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്പി​ച്ചു. നൂ​റ്റി​മൂ​ന്നാം വ​യ​സി​ലും വോ​ട്ടു ചെ​യ്യാ​നാ​യ​തി​ന്‍റെ സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്യു​ന്ന പ​തി​വാ​ണ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കു​ണ്ടാ​യി​രു​ന്ന​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ള്‍ കാ​ര​ണം പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍…

Read More