കൊ​ടു​ങ്കാ​റ്റു പോ​ലെ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം! അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ല്ലാ​വ​രും ധൈ​ര്യ​ത്തോ​ടെ ഒ​രു​മി​ച്ച് നി​ൽ​ക്കണം; പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. ഒ​ന്നാം ത​രം​ഗ​ത്തി​നു ശേ​ഷം കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കൊ​ടു​ങ്കാ​റ്റു പോ​ലെ ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ എ​ല്ലാ​വ​രും ധൈ​ര്യ​ത്തോ​ടെ ഒ​രു​മി​ച്ച് നി​ൽ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. കോ​വി​ഡ് ഒ​ന്നാം ത​രം​ഗ​ത്തി​നൊ​പ്പം ര​ണ്ടാം ത​രം​ഗ​ത്തി​ലും കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ അ​ണി​ചേ​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​ങ്ങ​ളെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് രോ​ഗ​ബാ​ധ കാ​ര​ണം കു​ടും​ബാം​ഗ​ങ്ങ​ളെ ന​ഷ്ട​മാ​യ​വ​രു​ടെ ദുഃ​ഖ​ത്തി​നൊ​പ്പം ചേ​രു​ന്നു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​ത്തെ പോ​ലും മ​റ​ന്ന് കോ​വി​ഡി​നെ​തി​രെ പോ​രാ​ടു​ക​യാ​ണ്. വെ​ല്ലു​വി​ളി വ​ലു​താ​ണ് എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. എ​ങ്കി​ലും ഇ​തും ന​മ്മ​ൾ മ​റി​ക​ട​ക്കും. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രാ​ജ്യ​ത്ത് കൊ​ടു​ങ്കാ​റ്റാ​യി വീ​ശു​ക​യാ​ണ്. കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് ഓ​ക്സി​ജ​ൻ ക്ഷാ​മം രാ​ജ്യ​ത്ത് പ​ല​യി​ട​ത്തു​മു​ണ്ട്. ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും കേ​ന്ദ്ര സ​ർ​ക്കാ​രും പ​രി​ശ്ര​മി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് അ​നു​ബ​ന്ധ…

Read More

സെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക ! ഇന്ത്യയിലെ ആദ്യത്തെ ഇന്റിമസി കോര്‍ഡിനേറ്റര്‍ ആസ്ത ഖന്നയെക്കുറിച്ചറിയാം…

‘ഇന്റിമസി കോര്‍ഡിനേറ്റര്‍’ ! സിനിമയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പദം ഒട്ടുമിക്കവരും ആദ്യമായായിരിക്കും കേള്‍ക്കുന്നത്. സക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് നടിമാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ജോലിയാണ് ഇവര്‍ ചെയ്യേണ്ടത്. ഇതാണ് സിനിമയില്‍ ഇരുപത്തിയാറുകാരിയായ ആസ്ത ഖന്ന ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ഇന്റിമസി കോര്‍ഡിനേറ്ററാണ് ആസ്ത ഖന്ന. 2017ലാണ് ഇങ്ങനെയൊരു കൊറിയോഗ്രാഫറെ കുറിച്ച് ലോകത്താകെയുള്ള സിനിമാ മേഖലകള്‍ ചിന്തിച്ച് തുടങ്ങിയത്. ആ സമയത്താണ് മീ ടൂ മൂവ്മെന്റിലൂടെ ചൂഷണത്തിന്റെ കഥകള്‍ സിനിമാ മേഖലകളിലെ സ്ത്രീകള്‍ തുറന്ന് പറയുകയും ചെയ്തത്. ” ഒരു ആക്ഷന്‍ ഡയറക്ടറുടെ ജോലി സ്റ്റണ്ട് സീനെടുക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്റെ ജോലി സെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്റെ ജോലി അഭിനേതാക്കളാരും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. ഒരു മോശം അനുഭവമുണ്ടായതിനാല്‍…

Read More

ഉപ്പുവെള്ളവും ആന്റിബയോട്ടിക്‌സും ചേര്‍ത്ത് ‘റെംഡിസിവിര്‍’നിര്‍മാണം ! വ്യാജ നഴ്‌സ് അറസ്റ്റില്‍; റാക്കറ്റിനെ കുടുക്കാനുറച്ച് പോലീസ്…

കോവിഡിനെതിരായ ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന്‍ നിര്‍മിച്ച് വിറ്റനഴ്സ് പിടിയില്‍. കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരിലാണ് ഇവര്‍ വിറ്റഴിക്കുകയായിരുന്നു.മൈസൂരുവിലാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെംഡിസിവിറിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് അവസരമാക്കാനുള്ള ശ്രമത്തിനിടെയാണ് നഴ്സ് പിടിയിലായത്. മൈസൂരുവില്‍ കരിച്ചന്തയില്‍ റെംഡിസിവിര്‍ വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നഴ്സ് പിടിയിലായത്. വ്യാജ മരുന്ന് റാക്കറ്റിന്റെ പിന്നില്‍ നഴ്സ് ഗിരീഷ് ആണെന്ന് പോലീസ് കണ്ടെത്തി. വിവിധ കമ്പനികളുടെ റെംഡിസിവിര്‍ ബോട്ടിലുകള്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരില്‍ വില്‍പ്പന നടത്തുകയായിരുന്നു. 2020 മുതല്‍ ഗിരീഷ് ഇത്തരത്തില്‍ അനധികൃതമായി കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. ജെഎസ്എസ് ആശുപത്രിയിലെ നഴ്സാണ് എന്നാണ് ഗിരീഷ് പറഞ്ഞിരുന്നത്. റാക്കറ്റിനെ കുടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.

Read More

വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയെ ഗര്‍ഭിണിയാക്കി ! ഇപ്പോള്‍ വേണ്ടത് വിവാഹമോചനം; ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി…

അഭിനേതാക്കളായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള ദാമ്പത്യം തകര്‍ന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടക്കത്തില്‍ ആളുകള്‍ ഇത് ഗോസിപ്പായാണ് കണക്കാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ അമ്പിളിദേവി തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച ചതിയുടെ കഥ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അമ്പിളി ദേവി ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. താന്‍ മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവു തൊട്ട് ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് അവരെന്നും അമ്പിളി ദേവി പറയുന്നു. തന്റെ ഡെലിവറി കഴിഞ്ഞതോടെ ആദിത്യന്‍ തന്റെ സമീപത്തേക്ക് വരുന്നതും കുറവായിരുന്നുവെന്നും എപ്പോഴും തൃശ്ശൂരായിരുന്നുവെന്നും ചോദിക്കുമ്പോള്‍ ബിസിനസാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അമ്പിളി ദേവി പറയുന്നു. ആ സ്ത്രീ ആദിത്യനില്‍ നിന്ന് ഗര്‍ഭിണിയായെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നും താന്‍ വിശ്വസിച്ചില്ലെന്നും…

Read More

ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ച് ഹൈ​ക്കോ​ട​തി; ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല ; ജ​ലീ​ലി​ന് ക​ന​ത്ത തി​രി​ച്ച​ടി

കൊ​ച്ചി: മു​ൻ മ​ന്ത്രി ഡോ. ​കെ.​ടി ജ​ലീ​ലി​ന് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്നും ക​ന​ത്ത തി​രി​ച്ച​ടി. ബ​ന്ധു നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ജ​ലീ​ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. ലോ​കാ​യു​ക്ത ഉ​ത്ത​ര​വ് ശ​രി​വ​ച്ചു​കൊ​ണ്ടാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ കാ​ര​ണ​ങ്ങ​ളി​ല്ല. എ​ല്ലാ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ചാ​ണ് ലോ​കാ​യു​ക്ത വി​ധി​യെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജ​സ്റ്റീ​സ് പി​ബി.​സു​രേ​ഷ്കു​മാ​റും ജ​സ്റ്റീ​സ് കെ.​ബാ​ബു എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വി​നെ​തി​രെ​യാ​ണ് ജ​ലീ​ൽ ഹ​ർ​ജി ന​ൽ​കി​യ​തെ​ങ്കി​ലും 13നു ​ഹ​ർ​ജി​യി​ൽ വാ​ദം തു​ട​രു​ന്ന​തി​നി​ടെ രാ​ജി​വ​ച്ചു. ത​ന്‍റെ ന​ട​പ​ടി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​വു​മാ​ണെ​ന്ന ലോ​കാ​യു​ക്ത​യു​ടെ ക​ണ്ടെ​ത്ത​ൽ വ​സ്തു​ത​ക​ളു​ടെ​യോ തെ​ളി​വു​ക​ളു​ടെ​യോ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യോ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ല്ലെ​ന്നാ​യി​രു​ന്നു ജ​ലീ​ലി​ന്‍റെ വാ​ദം. ലോ​കാ​യു​ക്ത റി​പ്പോ​ർ​ട്ടി​ലെ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന ഇ​ട​ക്കാ​ല ആ​വ​ശ്യ​വും ഉ​ന്ന​യി​ച്ചി​രു​ന്നു. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​ർ ത​സ്തി​ക​യി​ൽ ബ​ന്ധു കെ.​ടി.…

Read More

കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് മ​ട്ട​ന്നൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ൽ നി​ർ​മി​ച്ച  ടൗ​ൺ സ്‌​ക്വ​യ​ർ പ​രി​പാ​ല​ന​മി​ല്ലാ​തെ നാ​ശ​ത്തി​ലേ​ക്ക്

മ​ട്ട​ന്നൂ​ർ: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് മ​ട്ട​ന്നൂ​ർ ന​ഗ​ര​മ​ധ്യ​ത്തി​ൽ നി​ർ​മി​ച്ച ടൗ​ൺ സ്‌​ക്വ​യ​ർ പ​രി​പാ​ല​ന​മി​ല്ലാ​തെ നാ​ശ​ത്തി​ലേ​ക്ക്. ടൗ​ൺ സ്ക്വ​യ​റി​ൽ നി​ർ​മി​ച്ച പു​ൽ​ത്ത​കി​ടി​യും മ​റ്റും ന​ശി​ച്ചു ക​ഴി​ഞ്ഞു. ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് വി​ശ്ര​മ​കേ​ന്ദ്ര​മാ​യും പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും ഉ​ദ്ദേ​ശി​ച്ചാ​ണ് ടൂ​റി​സം വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ൺ സ്‌​ക്വ​യ​ർ പ​ണി​ക​ഴി​പ്പി​ച്ച​ത്. ക​ഫ്റ്റീ​രി​യ, ആം​ഫി തി​യേ​റ്റ​ർ, ശു​ചി​മു​റി എ​ന്നി​വ​യൊ​ന്നും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​ത്ത​തി​നാ​ൽ ഇ​വി​ടെ​യെ​ത്തു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണ​വും കു​റ​വാ​ണ്. ലോ​ക്‌​ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​ന്ന സ​മ​യ​ങ്ങ​ളി​ൽ പൊ​തു​പ​രി​പാ​ടി​ക​ളും മ​റ്റും ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഐ​ബി വ​ള​പ്പി​ലെ മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ രീ​തി​യി​ലാ​ണ് ടൗ​ൺ സ്ക്വ​യ​ർ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ടൗ​ൺ സ്ക്വ​യ​റി​ന്‍റെ ന​ട​ത്തി​പ്പ് ഡി​ടി​പി​സി ലേ​ല​ത്തി​ലൂ​ടെ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് ലോ​ക്ഡൗ​ൺ ആ​യ​തോ​ടെ ക​ഫ്റ്റീ​രി​യ​യും മ​റ്റും തു​റ​ക്കാ​ൻ ക​ഴി​യാ​താ​യി. ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ഫ്റ്റീ​രി​യ​യു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നി​ടെ കെ​എ​സ്ടി​പി റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി റോ​ഡ് ഇ​ടി​ച്ചു താ​ഴ്ത്ത​തോ​ടെ…

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം: കെ.​എം.​ഷാ​ജി​യു​ടെ രേ​ഖ​ക​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ക്കും; വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധ്യ​ത

കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് അ​ഴീ​ക്കോ​ട് മ​ണ്ഡ​ലം സ്ഥാ​നാ​ര്‍​ഥി​യും ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ കെ.​എം.​ഷാ​ജി എം​എ​ല്‍​എ​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ള്‍ വി​ജി​ല​ന്‍​സ് വീ​ണ്ടും പ​രി​ശോ​ധി​ക്കും. ഈ ​മാ​സം 12, 13 തി​യ​തി​ക​ളി​ല്‍ ക​ണ്ണൂ​രി​ലേ​യും കോ​ഴി​ക്കോ​ട്ടേ​യും വീ​ടു​ക​ളി​ല്‍ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളാ​ണ് വി​ജി​ല​ന്‍​സ് വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്ന​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ രേ​ഖ​ക​ള്‍ വി​ട്ടു ന​ല്‍​കാ​ന്‍ നേ​ര​ത്തെ വി​ജി​ല​ന്‍​സ് അ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. ഇ​ന്ന് ഇ​ക്കാ​ര്യം കോ​ട​തി പ​രി​ഗ​ണി​ക്കും. പ​ണ​മി​ട​പാ​ടു സം​ബ​ന്ധി​ച്ചും വി​ദേ​ശ​യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടും 77 രേ​ഖ​ക​ളാ​ണ് വി​ജി​ല​ന്‍​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​യു​ടെ പ​രി​ശോ​ധ​ന​യി​ല്‍ അ​വ്യ​ക്ത​ത​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ഷാ​ജി​യെ വീ​ണ്ടും വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്യാ​നാ​ണ് വി​ജി​ല​ന്‍​സ് തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം ഒ​ന്‍​പ​ത് വ​ര്‍​ഷ​ത്തെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഷാ​ജി​യോ​ട് വി​ജി​ല​ന്‍​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഷാ​ജി വ​ര​വി​ല്‍​ക്ക​വി​ഞ്ഞ സ്വ​ത്ത് അ​ന​ധി​കൃ​ത​മാ​യി സ​മ്പാ​ദി​ച്ച​താ​യി വി​ജി​ല​ന്‍​സ് സ്‌​പെ​ഷ്യ​ല്‍ യൂ​ണി​റ്റി​ന്റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഷാ​ജി​ക്കെ​തി​രേ സ്പെ​ഷ​ല്‍ സെ​ല്‍ എ​സ്പി ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

Read More

സമ്മർദം താങ്ങാനാവുന്നില്ല; “ക്വാ​ട്ട’ തി​ക​യ്ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ളി ! ക​ള്ള​ക്കേ​സെ​ടു​ത്ത് എ​ണ്ണം കൂ​ട്ടു​ന്നു ; ഹെ​ല്‍​മ​റ്റി​ന് പ​ക​രം കെ​ഡോ കേ​സ്

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ക്കു​ന്നു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ര്‍​ക്കാ​ന്‍ പോ​ലീ​സി​ന്‍റെ ക​ള്ള​ക്ക​ളി. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്തെ മി​ക്ക സ്‌​റ്റേ​ഷ​നു​ക​ളി​ലും പോ​ലീ​സു​കാ​ര്‍ “ക​ള്ള​ക്കേ​സ് ‘ എ​ടു​ത്ത് പി​ഴ ഈ​ടാ​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക്വാട്ട തികയ്ക്കാൻ വകുപ്പുകൾ മാറ്റി പോലീസ്നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ വ​കു​പ്പു​ക​ള്‍ മാ​റ്റി​യാ​ണ് മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍ നി​ഷ്‌​ക​ര്‍​ഷി​ച്ച ക്വാ​ട്ട പോ​ലീ​സു​കാ​ര്‍ തി​ക​യ്ക്കു​ന്ന​ത്. 2020 ലെ ​കേ​ര​ള എ​പി​ഡ​മി​ക് ഡി​സീ​സ് ഓ​ര്‍​ഡി​ന​ന്‍​സ് (കെ​ഡോ) സെ​ക്ഷ​ന്‍ 4 പ്ര​കാ​രം പ​ക​ര്‍​ച്ച വ്യാ​ധി പ​ട​രു​ന്ന​ത് ത​ട​യു​ക​യെ​ന്ന വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് പി​ഴ ഈ​ടാ​ക്കേ​ണ്ട​ത്. മാ​സ്‌​ക് ശ​രി​യാ​യ രീ​തി​യി​ല്‍ ധ​രി​ക്കാ​തി​രി​ക്കു​ക, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കാ​ണ് സാ​ധാ​ര​ണ പി​ഴ ഈ​ടാ​ക്കു​ന്ന​ത്. കോ​വി​ഡി​ന്‍റെ ര​ണ്ടാം​വ​ര​വോ​ടെ പോ​ലീ​സ്-​ആ​രോ​ഗ്യ​വ​കു​പ്പ് പ​രി​ശോ​ധ​ന ഭ​യ​ന്ന് ജ​ന​ങ്ങ​ള്‍ മാ​സ്‌​ക് കൃ​ത​മാ​യി ധ​രി​ക്കാ​ന്‍ തു​ട​ങ്ങി. പി​ഴ ഈ​ടാ​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ം കു​റ​ഞ്ഞതോ​ടെ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പോ​ലീ​സി​ന് വീ​ണ്ടും സ​മ്മ​ർ​ദ​മേ​റി. കേസിനെ കള്ളക്കേസാക്കി…

Read More

ഇനി വിട്ടുവീഴ്ചയുടെ ആവശ്യമില്ല ! സ്ത്രീ വിരുദ്ധ ചിന്തകള്‍ക്കെതിരേ ശക്തമായ ഗാനവുമായി ആര്യ ദയാല്‍; വീഡിയോ വൈറല്‍…

സ്ത്രീവിരുദ്ധ ചിന്തകളെ പൊളിച്ചടുക്കുന്ന വീഡിയോ ഗാനവുമായി യുവഗായിക ആര്യ ദയാല്‍.സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേര്‍തിരിവിനോടും മുന്‍വിധികളോടും ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ശശികല മേനോന്റെ വരികള്‍ സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത് ആര്യ ദയാല്‍ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷന്‍ വര്‍ക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകള്‍വെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്ന ‘അങ്ങനെ വേണം’ സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.

Read More

ചി​കി​ത്സ പാ​ളി; മു​ഖം മാ​റി! നീ​രു​വ​ന്ന മു​ഖ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വച്ച്‌ ന​ടി​യു​ടെ ആ​രോ​പ​ണം

ത്വ​ക്ക് ചി​കി​ത്സ​യി​ൽ പി​ഴ​വു​ണ്ടാ​യ​തു​മൂ​ലം ത​ന്‍റെ മു​ഖം നീ​രു വ​ന്ന് വീ​ർ​ത്തു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ന​ടി രം​ഗ​ത്ത്. നീ​രു​വ​ന്ന മു​ഖ​ത്തി​ന്‍റെ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ടി​യു​ടെ ആ​രോ​പ​ണം. ത​മി​ഴ് ബി​ഗ്ബോ​സ് ആ​ദ്യ സീ​സ​ണി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി റെ​യ്സ വി​ൽ​സ​ൺ ആ​ണ് ചി​കി​ത്സ ന​ട​ത്തി​യ ക്ലി​നി​ക്കി​നും ഡോ​ക്ട​ർ​ക്കു​മെ​തി​രെ രം​ഗ​ത്തെ​ത്തിയ​ത്. ക്ലി​നി​ക്കി​ന്‍റെ​യും ഡോ​ക്ട​റു​ടെയും പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും റെ​യ്സ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. താ​ൻ ഫേ​ഷ്യ​ൽ ട്രീ​റ്റ്മെ​ന്‍റി​നാ​ണ് പോ​യ​തെ​ന്നും എ​ന്നാ​ൽ ത​ന്നെ നി​ർ​ബ​ന്ധി​ച്ച് ആ​വ​ശ്യ​മി​ല്ലാ​ത്ത ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​ക്കി​യെ​ന്നും ന​ടി പ​റ​യു​ന്നു. മു​ഖ​ത്ത് പ്ര​ശ്ന​മു​ണ്ടാ​യ​ശേ​ഷം ഡോ​ക്ട​റെ കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ സ്ഥ​ല​ത്തി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്നും ന​ടി പ​റ​യു​ന്നു. ആ​ലീ​സ്, കാ​ത​ലി​ക്ക യാ​രു​മി​ല്ലൈ, ഹാ​ഷ്‌​ടാ​ഗ് ലൗ ​എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് ഇ​നി റെ​യ്സ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്.

Read More