തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​ന് ഉത്തര​വാ​ദി​! കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ തെ​ര.​ക​മ്മീ​ഷ​നെ​തി​രെ പ​രാ​തി ന​ൽ​കി

കോ​ൽ​ക്ക​ത്ത: കോ​വി​ഡ് ബാ​ധി​ച്ച് സ്ഥാ​നാ​ർ​ഥി മ​രി​ച്ച​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ പ​രാ​തി ന​ൽ​കി സ്ഥാ​നാ​ർ​ഥി​യു​ടെ ഭാ​ര്യ. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഖ​ർ​ദ​യി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കാ​ജ​ൽ സി​ൻ​ഹ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ഏ​പ്രി​ൽ 25ന് ​മ​രി​ച്ച​ത്. തെ​ര. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​വും അ​വ​ഗ​ണ​ന​യു​മാ​ണ് നി​ര​വ​ധി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പി​ച്ച് കാ​ജ​ൽ സി​ൻ​ഹ​യു​ടെ ഭാ​ര്യ ന​ന്ദി​ത സി​ൻ​ഹ ഡെ​പ്യൂ​ട്ടി തെ​ര. ക​മ്മീ​ഷ​ണ​ർ സു​ദീ​പ് ജെ​യി​നി​നും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​മെ​തി​രെ കേ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ രാ​ജ്യം പോ​രാ​ടി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ബം​ഗാ​ളി​ൽ എ​ട്ട് ഘ​ട്ട​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ മ​ര​ണ​ത്തി​നു​ത്ത​ര​വാ​ദി​യെ​ന്ന് ന​ന്ദി​ത ആ​രോ​പി​ക്കു​ന്നു. കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ഘ​ട്ട​മാ​യി ഒ​റ്റ ദി​വ​സം കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. അ​സ​മി​ൽ അ​ത് മൂ​ന്ന് ദി​വ​സം കൊ​ണ്ട് മൂ​ന്ന് ഘ​ട്ട​മാ​യി ന​ട​ത്തി. എ​ന്നാ​ൽ ബം​ഗാ​ളി​ൽ അ​ത് എ​ട്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്താ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി! നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​വി. പ്ര​കാ​ശ് അ​ന്ത​രി​ച്ചു! മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല…

മ​ല​പ്പു​റം: മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ വി.​വി. പ്ര​കാ​ശ്(56) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. മ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സ്മി​ത, മ​ക്ക​ള്‍: ന​ന്ദ​ന (പ്ല​സ്ടു), നി​ള (നാ​ലാം ക്ലാ​സ്). ക​ര്‍​ഷ​ക​നാ​യി​രു​ന്ന കു​ന്നു​മ്മ​ല്‍ കൃ​ഷ്ണ​ൻ നാ​യ​ർ-​സ​രോ​ജി​നി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി എ​ട​ക്ക​ര​യി​ൽ ജ​ന​നം. എ​ട​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് ഹൈ​സ്കൂ​ളി​ലും ചു​ങ്ക​ത്ത​റ എം​പി​എം ഹൈ​സ്കൂ​ളി​ലു​മാ​യി സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. മ​മ്പാ​ട് എം​ഇ​എ​സ് കോ​ളേ​ജി​ലും മ​ഞ്ചേ​രി എ​ൻ​എ​സ്എ​സ് കോ​ളേ​ജി​ലു​മാ​യി കോ​ളേ​ജ് വി​ദ്യ​ഭ്യാ​സം. കോ​ഴി​ക്കോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ലോ ​കോ​ളേ​ജി​ല്‍ നി​ന്ന് നി​യ​മ ബി​രു​ദം നേ​ടി. കോ​ഴി​ക്കോ​ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി. ഹൈ​സ്കൂ​ള്‍ പ​ഠ​ന കാ​ല​ത്ത് ത​ന്നെ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​നാ​യ വി.​വി. പ്ര​കാ​ശ് ഏ​റ​നാ​ട് താ​ലൂ​ക്ക് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, മ​ല​പ്പു​റം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ദ​വി​ക​ള്‍ വ​ഹി​ച്ചു.…

Read More