പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന പോം​​​വ​​​ഴി വാ​​​ക്സി​​​നേഷന്‍! ​​​ ഇന്ത്യൻവകഭേദം വൈറസിനെതിരേ കോവാക്സിൻ ഫലപ്രദമെന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ഖ്യ മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​ന്ത്യ​​​യി​​​ൽ വി​​​ക​​​സി​​​പ്പി​​​ച്ച കോ​​​വാ​​​ക്സി​​​ൻ, കോ​​​വി​​​ഡ് വൈ​​​റ​​​സി​​​ന്‍റെ ഇ​​​ന്ത്യ​​​ൻ വ​​​ക​​​ഭേ​​​ദ​​​ത്തെ നേ​​​രി​​​ടു​​​ന്ന​​​തി​​​ൽ ഫ​​​ല​​​പ്ര​​​ദ​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മു​​​ഖ്യ മെ​​​ഡി​​​ക്ക​​​ൽ ഉ​​​പ​​​ദേ​​​ഷ്ടാ​​​വ് ആ​​​ന്‍റ​​​ണി ഫൗ​​​ചി. ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന ഡേ​​​റ്റ​​​ക​​​ളി​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ണ്. ഇ​​​ന്ത്യ നേ​​​രി​​​ടു​​​ന്ന കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള പ്ര​​​ധാ​​​ന പോം​​​വ​​​ഴി വാ​​​ക്സി​​​നേ​​​ഷ​​​നാ​​​ണെ​​​ന്നു ഫൗ​​​ചി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വൈ​​​റോ​​​ള​​​ജി, ഇ​​​ന്ത്യ​​​ൻ കൗ​​​ൺ​​​സി​​​ൽ ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ റി​​​സേ​​​ർ​​​ച്ച് എ​​​ന്നി​​​വ​​​യു​​​മാ​​​യി ചേ​​​ർ​​​ന്ന് ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക് ക​​​ന്പ​​​നി വി​​​ക​​​സി​​​പ്പി​​​ച്ച​​​താ​​​ണു കോ​​​വാ​​​ക്സി​​​ൻ. 78 ശ​​​ത​​​മാ​​​നം ഫ​​​ല​​​ക്ഷ​​​മ​​​ത​​​യാ​​​ണ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണെ​​​ങ്കി​​​ലും അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ച് ജ​​​നു​​​വ​​​രി മൂ​​​ന്നു​​​മു​​​ത​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ട്. ബി.1.617 ​​​എ​​​ന്ന വ​​​ക​​​ഭേ​​​ദം വ​​​ന്ന വൈ​​​റ​​​സാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ ര​​​ണ്ടാം​​​ഘ​​​ട്ട കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നു കാ​​​ര​​​ണം. അ​​​മേ​​​രി​​​ക്ക, ബ്രി​​​ട്ട​​​ൻ, സിം​​​ഗ​​​പ്പൂ​​​ർ, ഇ​​​റ്റ​​​ലി തു​​​ട​​​ങ്ങി 17 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​കൂ​​​ടി ഈ​​​യി​​​നം വൈ​​​റ​​​സ് എ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Read More

സംസ്ഥാനത്തും ഓക്സിജൻ ക്ഷാമമോ? കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി; പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം

  പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി. കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടി​യ​താ​ണ് വ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ സ​ഹാ​യം തേ​ടി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ആ​റ് സി​ലി​ണ്ട​ർ ഓ​ക്സി​ജ​ൻ ഇ​തി​നോ​ട​കം എ​ത്തി​ച്ചു. ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​വാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Read More

സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യെ​ന്ന് ചെ​ന്നി​ത്ത​ല;  പ്രി​യ സു​ഹൃ​ത്തി​ന് ക​ണ്ണീ​രോ​ടെ വി​ട​യെ​ന്ന് പി.​വി. അ​ൻ​വ​ർ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ വി.​വി. പ്ര​കാ​ശി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ഹോ​ദ​ര​നെ ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ വേ​ദ​ന​യാ​ണ് താ​ൻ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. നി​ല​മ്പൂ​രി​ൽ യു​ഡി​എ​ഫി​നു വ​ൻ വി​ജ​യം ഉ​ണ്ടാ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. ആ ​ജ​ന​കീ​യ അം​ഗീ​കാ​രം ഏ​റ്റു​വാ​ങ്ങാ​തെ അ​ദ്ദേ​ഹ​ത്തി​നു വി​ട പ​റ​യേ​ണ്ടി വ​ന്നു എ​ന്ന​ത് വ​ള​രെ ദുഃ​ഖ​ക​ര​മാ​ണ്. സ്നേ​ഹ സ​മ്പ​ന്ന​നാ​യ ഒ​രു സ​ഹോ​ദ​ര​നെ​യാ​ണ് ത​നി​ക്ക് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. അ​വി​ശ്വ​സ​നീ​യം.. പ്രി​യ സു​ഹൃ​ത്തി​ന് ക​ണ്ണീ​രോ​ടെ വി​ട​യെ​ന്ന് പി.​വി. അ​ൻ​വ​ർ നി​ല​മ്പൂ​ർ: മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റും നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ വി.​വി. പ്ര​കാ​ശി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​ർ. പ്ര​കാ​ശി​ന്‍റെ വി​യോ​ഗം അ​വി​ശ്വ​സ​നീ​യ​മെ​ന്ന് പ്ര​തി​ക​രി​ച്ച അ​ൻ​വ​ർ, പ്രി​യ സു​ഹൃ​ത്തി​ന് ക​ണ്ണീ​രോ​ടെ വി​ട​യെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Read More

മ​​​ഹാ​​​മാ​​​രി​​​യെ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു നേ​​​രി​​​ടാം, കേ​​​ര​​​ള പോ​​​ലീ​​​സ് എ​​​പ്പോ​​​ഴും നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം! കേ​ര​ള പോ​ലീ​സി​ന്‍റെ പു​​​തി​​​യ ഡാ​ൻ​സ് വീ​ഡി​യോ ഹി​റ്റ്

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ തൃ​​​ശൂ​​​ർ: കോ​​​വി​​​ഡ് ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി കേ​​​ര​​​ള പോ​​​ലീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ പു​​​തി​​​യ ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ​​​ൻ​​​ഹി​​​റ്റ്. മ​​​ഹാ​​​മാ​​​രി​​​യെ ഒ​​​ത്തൊ​​​രു​​​മി​​​ച്ചു നേ​​​രി​​​ടാം, കേ​​​ര​​​ള പോ​​​ലീ​​​സ് എ​​​പ്പോ​​​ഴും നി​​​ങ്ങ​​​ളോ​​​ടൊ​​​പ്പം എ​​​ന്ന ടാ​​​ഗ് ലൈ​​​നോ​​​ടെ​​​യാ​​​ണ് ഒ​​​രു മി​​​നി​​​റ്റ് 28 സെ​​​ക്ക​​​ൻ​​​ഡ് ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ. കോ​​​വി​​​ഡ് സ​​​മ​​​യ​​​ത്തു മാ​​​സ്ക​​​ണി​​​യ​​​ണ​​​മെ​​​ന്നും ത​​​ട്ടാ​​​തെ​​​യും മു​​​ട്ടാ​​​തെ​​​യും നോ​​​ക്കി അ​​​ക​​​ലം പാ​​​ലി​​​ച്ചു നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും സാ​​​നി​​​റ്റൈ​​​സ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നും ഡാ​​​ൻ​​​സ് വീ​​​ഡി​​​യോ​​​യി​​​ലൂ​​​ടെ പ​​​റ​​​യു​​​ന്നു. യൂ​​​ണി​​​ഫോ​​​മ​​​ണി​​​ഞ്ഞ പോ​​​ലീ​​​സു​​​കാ​​​രാ​​​ണ് പാ​​​ട്ടും​​​പാ​​​ടി ആ​​​ടി​​​ത്തി​​​മ​​​ർ​​​ക്കു​​​ന്ന​​​ത്. വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​രും ഒ​​​പ്പ​​​മു​​​ണ്ട്. രാ​​​ത്രി​​​യു​​​ടെ ഭം​​​ഗി​​​യി​​​ൽ പോ​​​ലീ​​​സ് ജീ​​​പ്പി​​​ന്‍റെ ബീ​​​ക്ക​​​ണെ​​​ല്ലാം ഓ​​​ണ്‍ ചെ​​​യ്ത വെ​​​ളി​​​ച്ച​​​ത്തി​​​ൽ കു​​​ളി​​​ച്ചാ​​​ണ് ഡാ​​​ൻ​​​സ് മു​​​ന്നേ​​​റു​​​ന്ന​​​ത്. വാ​​​ക്സി​​​നേ​​​ഷ​​​ൻ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നോ​​​ർ​​​മി​​​പ്പി​​​ച്ച് ശു​​​ഭ​​​പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യാ​​​ണ് വീ​​​ഡി​​​യോ അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. സ്റ്റേ​​​റ്റ് പോ​​​ലീ​​​സ് മീ​​​ഡി​​​യ സെ​​​ന്‍റ​​​ർ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​പി. ​പ്ര​​​മോ​​​ദ് കു​​​മാ​​​റാ​​​ണ് സം​​​വി​​​ധാ​​​നം. ആ​​​ദി​​​ത്യ എ​​​സ്. നാ​​​യ​​​ർ, ര​​​ജീ​​​ഷ് ലാ​​​ൽ വം​​​ശ എ​​​ന്നി​​​വ​​​രു​​​ടെ വ​​​രി​​​ക​​​ൾ ആ​​​ല​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ന​​​ഹൂം ഏ​​​ബ്ര​​​ഹാം, നി​​​ള…

Read More

തലസ്ഥാനത്ത് ആ​ർ​എ​സ്എ​സ് നേ​താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ നാലാം പ്രതിയുടെ വലതുകാൽ വെട്ടി രണ്ടാക്കി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​എ​സ്എ​സ് നേ​താ​വ് ക​ല്ല​പ്പ​ള്ളി രാ​ജേ​ഷ് വ​ധ​ക്കേ​സി​ലെ പ്ര​തി​യു​ടെ കാ​ൽ വെ​ട്ടി​മാ​റ്റി. കേ​സി​ലെ നാ​ലാം പ്ര​തി എ​ബി​യു​ടെ കാ​ലാ​ണ് വെ​ട്ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഇ​ട​വ​ക്കോ​ട് വ​ച്ച് രാ​വി​ലെ 12നാ​ണ് സം​ഭ​വം. സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഹൈ​ൽ​മ​റ്റ് ധ​രി​ച്ച് ബൈ​ക്കി​ലെ​ത്തി​യ സം​ഘം എ​ബി​യെ ആ​ക്ര​മി​ച്ച​ത്. ഓ​ടി​ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച എ​ബി​യെ അ​ക്ര​മി സം​ഘം വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ബി​യു​ടെ വ​ല​ത് കാ​ൽ ര​ണ്ടാ​യി മു​റി​ഞ്ഞു. എ​ബി​യെ എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സിനിമയല്ല, ഇത് ജീവിതം! പ്രണയത്തിനു തടസം നിന്ന സഹോദരനെ കൊലപ്പെടുത്തി നടി കാ​​​ട്ടി​​​ൽ എ​​​റി​​​ഞ്ഞു; നാടിനെ നടുക്കിയ സംഭവം ഇങ്ങനെ…

ഹൂ​​​ബ്ലി: പ്ര​​​ണ​​​യ​​​ത്തി​​​നു ത​​​ട​​​സം നി​​​ന്ന​​​തി​​​ന്‍റെ വൈ​​​രാ​​​ഗ്യ​​​ത്തി​​​ൽ സ​​​ഹോ​​​ദ​​​ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി മൃ​​​ത​​​ദേ​​​ഹം കാ​​​ട്ടി​​​ൽ എ​​​റി​​​ഞ്ഞ​​​താ​​​യി ക​​​ന്ന​​​ഡ ന​​​ടി​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളും സ​​​മ്മ​​​തി​​​ച്ച​​​താ​​​യി ക​​​ർ​​​ണാ​​​ട​​​ക പോ​​​ലീ​​​സ്. രാ​​​കേ​​​ഷ് കാ​​​ത്‌​​​വെ എ​​​ന്ന മു​​പ്പ​​ത്തി​​ര​​ണ്ടു​​കാ​​​ര​​​നെ​​​യാ​​​ണു യു​​​വ​​​ന​​​ടി ഷ​​​നാ​​​യ ക​​​ത്‌​​​വെ​​​യും പ​​​ങ്കാ​​​ളി​​​യും ചേ​​​ർ​​​ന്നു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ധ​​ർ​​​വാ​​​ഡ് എ​​​സ്പി പി.​ ​​കൃ​​​ഷ്ണ​​​കാ​​​ന്ത് അ​​​റി​​​യി​​​ച്ചു. ന​​​ടി​​​യു​​​ടെ സ്നേ​​​ഹ​​​ബ​​​ന്ധ​​​ത്തെ എ​​​തി​​​ർ‌​​​ത്ത​​​താ​​​ണു കൊ​​​ടും​​​ക്രൂ​​​ര​​​ത​​​യ്ക്കു കാ​​​ര​​​ണം. കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം സ​​​ഹോ​​​ദ​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ക​​​ഷ​​​ണ​​​ങ്ങ​​​ളാ​​​ക്കി സ​​​മീ​​​പ​​​ത്തെ വ​​​ന​​​ത്തി​​​ൽ കൊ​​​ണ്ടു​​​പോ​​​യി ക​​​രി​​​ച്ചു​​​ക​​​ള​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​ന്നു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി. പ​​​ങ്കാ​​​ളി​​​യാ​​​യ നി​​​യാ​​​സ് അ​​​ഹ​​​മ്മ​​​ദ് കാ​​​ട്ടി​​​ഗ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. മ​​​റ്റ് മൂ​​​ന്നു​​​പേ​​​രും കു​​​റ്റ​​​കൃ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ധ​​​ർ​​​വാ​​​ഡി​​​നു സ​​​മീ​​​പം വ​​​ന​​​ത്തി​​​ൽ നി​​​ന്നാ​​​ണു ബാ​​​റി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ രാ​​​കേ​​​ഷി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ​​​ങ്കു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​ടി​​​യെ വ്യാ​​​ഴാ​​​ഴ്ച അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​വ​​​രെ പി​​​ന്നീ​​​ട് ജു​​​ഡീ​​​ഷ​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു. 2018ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘ഇ​​​ടം പ്രേ​​​മം ജീ​​​വ​​​നം’ എ​​​ന്ന സി​​​നി​​​മ​​​യി​​​ലൂ​​​ടെ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച​ ന​​​ടി തു​​​ട​​​ർ​​​ന്ന്…

Read More

കോ​​​​വി​​​​ഡ് മൂലം മരിക്കുന്നത് നിരവധി പേര്‍! ഡൽഹിയിൽ മൃതദേഹം ദഹിപ്പിക്കാൻ വിറകിനു ക്ഷാമം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ​​​​ട​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മു​​​​നി​​​​സി​​​​പ്പ​​​​ൽ ശ്മ​​​​ശാ​​​​ന​​​​ത്തി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ദ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​റ​​​​കി​​​​നു ക്ഷാ​​​​മം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​യി മേ​​​​യ​​​​ർ. കോ​​​​വി​​​​ഡ് മൂലം നി​​​​ര​​​​വ​​​​ധി​​ പേ​​​​രാ​​ണു ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ മ​​​​രി​​​​ക്കു​​​​ന്ന​​​​ത്. ശ്മ​​​​ശാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ദ​​​​ഹി​​​​പ്പി​​​​ക്കാ​​​​ൻ വ​​​​ൻ തി​​​​ര​​​​ക്കാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. വി​​​​റ​​​​കു ക്ഷാ​​​​മം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വ​​​​ട​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി മേ​​​​യ​​​​ർ ജ​​​​യ് പ്ര​​​​കാ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ര​​​​വി​​​​ന്ദ് കേ​​​​ജ​​​​രി​​​​വാ​​​​ളി​​​​നെ സ​​​​മീ​​​​പി​​​​ച്ചു. വി​​​​റ​​​​കി​​​​ന്‍റെ ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ കേ​​​​ജ​​​​രി​​​​വാ​​​​ൾ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്കു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി. ചൊ​​​​വ്വാ​​​​ഴ്ച വ​​​​രെ ഏ​​​​പ്രി​​​​ലി​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ 4,063 കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​മാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്ത​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി, മാ​​​​ർ​​​​ച്ച് മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ 57, 117 കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​മാ​​ണു​​​​ണ്ടാ​​​​യ​​​​ത്.

Read More

അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ല്ല! വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ രോ​ഗ​ബാ​ധി​ത​രാ​യാ​ൽ ആ​ശു​പ​ത്രി ചി​കി​ത്സ വേ​ണ്ട; ശാ​​സ്ത്രീ​​യ മാ​​ന​​ദ​​ണ്ഡം വി​​ദ​​ഗ്ധ​​സ​​മി​​തി ത​​യാ​​റാക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ക്സി​​ൻ സ്വീ​​ക​​രി​​ച്ച​​തി​​നു ശേ​​ഷം കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​യ​​വ​​ർ ചി​​കി​​ത്സ​​യ്ക്കാ​​യി ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​കേ​​ണ്ട​​തി​​ല്ലെ​​ന്നു നി​​ർ​​ദേ​​ശം. രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം വ​​ർ​​ധി​​ക്കു​​ന്ന പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ രോ​​ഗി​​ക​​ളെ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​തി​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളി​​ലാ​​ണ് ഈ ​​നി​​ർ​​ദേ​​ശം. വാ​​ക്സി​​നേ​​ഷ​​നു ശേ​​ഷം രോ​​ഗം വ​​രു​​ന്ന​​വ​​ർ​​ക്ക് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ല്ല. അ​​വ​​ർ വീ​​ട്ടി​​ൽ ത​​ന്നെ ചി​​കി​​ത്സി​​ച്ചാ​​ൽ മ​​തി​​യാ​​കും. ഓ​​ക്സി​​ജ​​ൻ ലെ​​വ​​ൽ സാ​​ധാ​​ര​​ണ നി​​ല​​യി​​ലു​​ള്ള​​വ​​രും വീ​​ടു​​ക​​ളി​​ൽ ത​​ന്നെ ക​​ഴി​​ഞ്ഞാ​​ൽ മ​​തി​​യാ​​കും. ആ​​ശു​​പ​​ത്രി പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച ശാ​​സ്ത്രീ​​യ മാ​​ന​​ദ​​ണ്ഡം വി​​ദ​​ഗ്ധ​​സ​​മി​​തി ത​​യാ​​റാ​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​റി​​യി​​ച്ചു. ഓ​​രോ ജി​​ല്ല​​യി​​ലെ​​യും ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ ബെ​​ഡ്, വെ​​ന്‍റി​​ലേ​​റ്റ​​ർ, ഐ​​സി​​യു ല​​ഭ്യ​​ത സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ ഓ​​രോ നാ​​ലു മ​​ണി​​ക്കൂ​​റി​​ലും ന​​ൽ​​ക​​ണം. അ​​തു​​വ​​ഴി സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത നി​​ര​​ന്ത​​രം നി​​രീ​​ക്ഷി​​ക്കു​​വാ​​ൻ സാ​​ധി​​ക്കും. ആ​​വ​​ശ്യ​​ഘ​​ട്ട​​ങ്ങ​​ളി​​ൽ ആ​​ശു​​പ​​ത്രി​​ക​​ളു​​മാ​​യി നേ​​രി​​ട്ടു ബ​​ന്ധ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ ബു​​ദ്ധി​​മു​​ട്ട് ഒ​​ഴി​​വാ​​ക്കി​​ക്കൊ​​ണ്ട് 1056 എ​​ന്ന ഹെ​​ൽ​​പ് ലൈ​​നി​​ൽ വി​​ളി​​ച്ച് ഈ ​​സൗ​​ക​​ര്യ​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​റി​​യാ​​നാ​​കും. ഓ​​രോ ജി​​ല്ല​​യി​​ലും ഡി​​പി​​എം​​എ​​സ്…

Read More

കോവിഷീൽഡ് വാക്സിൻ വില സംസ്ഥാനങ്ങൾക്ക് 300 രൂപയാക്കി! കമ്പനികൾക്കു ലാഭം 1.35 ല​ക്ഷം കോ​ടി​യി​ലേ​റെ; വി​ല കു​റ​ച്ച​തു “ക​രു​ണ’​യു​ടെ പേ​രി​ലെ​ന്ന് പൂ​നാ​വാ​ല

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ‌ ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും കൊ​ള്ള​ലാ​ഭം ഉ​പേ​ക്ഷി​ക്കാ​തെ കോ​വി​ഡ് വാ​ക്സി​ൻ ഉ​ത്പാ​ദ​ക​രാ​യ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഒ​രു ഡോ​സി​ന് 150 രൂ​പ​യ്ക്കു ന​ൽ​കു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് 300 രൂ​പ വി​ല​യ്ക്കു ന​ൽ​കു​മെ​ന്ന് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സി​ഇ​ഒ അ​ദാ​ർ പൂ​നാ​വാ​ല അ​റി​യി​ച്ചു. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച 400 രൂ​പ​യി​ൽനി​ന്ന് 25 ശ​ത​മാ​നം കു​റ​ച്ച് 300 രൂ​പ​യ്ക്കു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​ൻ “ക​രു​ണ’​യു​ടെ പേ​രി​ൽ ഒ​രു തീ​രു​മാ​നം എ​ടു​ത്തു​വെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് ഓ​രോ ഡോ​സ് വാ​ക്സി​നും 600 രൂ​പ​യും ഈ​ടാ​ക്കും. ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി- അ​സ്ട്രസെ​നേ​ക്ക വാ​ക്സി​നാ​ണ് കോ​വി​ഷീ​ൽ​ഡ് എ​ന്ന പേ​രി​ൽ ഇ​ന്ത്യ​യി​ൽ ഉ​ത്പാ​ദി​പ്പി​ച്ചു വി​പ​ണ​നം ചെ​യ്യുന്ന​ത്. വി​ദേ​ശ​രാ​ജ്യ​ത്തേ​ക്കു ന​ൽ​കി​യ​തി​നേ​ക്കാ​ൾ വ​ള​രെ കൂ​ടി​യ വി​ല​യ്ക്കാ​ണു വാ​ക്സി​ൻ ഇ​ന്ത്യ​യി​ൽ വി​ൽ​ക്കു​ന്ന​ത്. അ​താ​ക​ട്ടെ 150 രൂ​പ, 300 രൂ​പ, 600 രൂ​പ എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ല​യ്ക്കും. ഡ്ര​ഗ്സ് ക​ണ്‍ട്രോ​ൾ നി​യ​മം…

Read More

പ്രഫഷണല്‍ ഡാന്‍സറും നടനും! ‘കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ അ​വ​ത​രി​പ്പി​ച്ച​ത് ‘കേ​ര​ളാ ധ​നു​ഷ്’; സനു നിരവധി ഇത്തരത്തില്‍ ചെയ്തിട്ടുള്ളത് നിരവധി വീഡിയോകള്‍

‘കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ വൈ​റ​ലാ​യ വീ​ഡി​യോ​യി​ലു​ള്ള ആ​ളെ ക​ണ്ടെ​ത്തി സോ​ഷ്യ​ൽ മീ​ഡി​യ. B Boy Zan എ​ന്ന പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന സ​നു എ​ന്ന ക​ല​കാ​ര​നാ​ണ് “കു​ടി​യ​ന്‍റെ റാ​സ്പു​ടി​ന്‍ വേ​ർ​ഷ​ൻ’ ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​ഫ​ഷ​ണ​ൽ ഡാ​ൻ​സ​റും ന​ട​നു​മാ​യ സ​നു നി​ര​വ​ധി വീ​ഡി​യോ​ക​ൾ ഇ​ത്ത​ര​ത്തി​ൽ ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ളാ ധ​നു​ഷ് എ​ന്നാ​ണ് സ​നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​നു​വി​ന്‍റെ റാ​സ്പു​ടി​ന്‍റെ ‘കു​ടി​യ​ൻ പ​തി​പ്പ്’ മി​നി​ട്ടു​ക​ൾ​ക്ക​ക​മാ​ണ് വൈ​റ​ലാ​യ​ത്. വ​ള​രെ അ​ല​സ​മാ​യി വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ ഇ​ദേ​ഹം കാ​ഴ്ച​യി​ൽ മ​ദ്യ​പാ​നി എ​ന്നു തോ​ന്നി​ക്കും. വൈ​റ​ൽ താ​ര​ങ്ങ​ളാ​യ ജാ​ന​കി​യും ന​വീ​നും അ​വ​ത​രി​പ്പി​ച്ച ചു​വ​ടു​ക​ൾ അ​തേ രീ​തി​യി​ൽ കൂ​ളാ​യി അ​നു​ക​രി​ച്ചു. ഇ​ട​യ്ക്ക് മു​ണ്ട് മ​ട​ക്കി​ക്കു​ത്തി​യും മു​ണ്ടി​ൻ തു​മ്പ് ക​യ്യി​ൽ പി​ടി​ച്ചു​മൊ​ക്കെ​യാ​യിരുന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഡാ​ൻ​സ്. ‘റാ​സ്പു​ടി​ൻ ഡ്ര​ങ്ക​ൻ വേ​ർ​ഷ​ൻ’ എ​ന്ന പേ​രി​ൽ നി​ര​വ​ധി പേ​ർ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു​. ന​വീ​നി​ന്‍റെ​യും ജാ​ന​കി​യു​ടെ​യും ഡാ​ൻ​സ് വീ​ഡി​യോ​യ്ക്കൊ​പ്പം ഈ…

Read More