പ​യ്യ​ന്നൂ​രി​ലെ കൈ​ര​ളി ഹോ​ട്ട​ലി​ന് പി​ന്നി​ലും ഗൗ​രി​യ​മ്മ​യു​ടെ കൈ​യൊ​പ്പ്

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ന്‍റെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ഹോ​ട്ട​ല്‍ ശൃം​ഖ​ല​യാ​യ കൈ​ര​ളി​യു​ടെ ച​രി​ത്ര​ത്തി​ന് പി​ന്നി​ലും ഗൗ​രി​യ​മ്മ​യു​ടെ കൈ​യൊ​പ്പ്.ഗൗ​രി​യ​മ്മ​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഇ​ങ്ങ​നെ​യൊ​രു സം​വി​ധാ​നം പ​യ്യ​ന്നൂ​രി​ലു​ണ്ടാ​വി​ല്ലാ​യി​രു​ന്നു​വെ​ന്ന ഓ​ര്‍​മ്മ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് കൈ​ര​ളി ഹോ​ട്ട​ലി​ന്‍റെ സ്ഥാ​പ​ക പ്ര​സി​ഡ​ന്റാ​യി​രു​ന്ന പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​ന്‍. 1985 മു​ത​ല്‍ പ​യ്യ​ന്നൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ അ​ടി​ക്ക​ടി വ​രു​ത്തി​യി​രു​ന്ന വി​ല​വ​ര്‍​ദ്ധ​ന​വി​നെ​തി​രെ ഡി​വൈ​എ​ഫ്ഐ​ക്ക് നി​ര​ന്ത​ര​മാ​യി സ​മ​ര​ങ്ങ​ള്‍ ന​ട​ത്തേ​ണ്ടി​വ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു. സ​മ​രം ന​ട​ക്കു​മ്പോ​ള്‍ വി​ല കു​റ​യ്ക്കു​ന്ന​വ​ര്‍ അ​തി​നൊ​പ്പം ഭ​ക്ഷ​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​ര​വും അ​ള​വും കു​റ​യ്ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ സ​മ​ര​ത്തി​ന്റെ ആ​ത്യ​ന്തി​ക വി​ജ​യം ഹോ​ട്ട​ലു​ട​മ​ക​ള്‍​ക്കാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു സി​പി​എം നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച​ചെ​യ്ത് സ​ഹ​ക​ര​ണ ഹോ​ട്ട​ല്‍ തു​ട​ങ്ങാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ല്‍ മ​റ്റൊ​രു ഹോ​ട്ട​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​തി​നാ​ല്‍ കൈ​ര​ളി ഹോ​ട്ട​ലി​ന് ര​ജി​സ്ട്രേ​ഷ​ന്‍ ല​ഭി​ക്കി​ല്ല എ​ന്ന നി​ല​വ​ന്നു. ടൂ​റി​സ​ത്തെ വ്യ​വ​സാ​യ​മാ​യി അം​ഗീ​ക​രി​ച്ചി​രു​ന്ന സ​മ​യ​മാ​യ​തി​നാ​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടി. ​ഗോ​വി​ന്ദ​നു​മാ​യി പു​രു​ഷോ​ത്ത​മ​ന്‍ ഇ​ക്കാ​ര്യം ച​ര്‍​ച്ച​ചെ​യ്തു. ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം എ​കെ​ജി സെന്‍ററി​ലെ​ത്തി പി​ണ​റാ​യി വി​ജ​യ​നു​മാ​യി ന​ട​ത്തി​യ…

Read More

ആ നാട്ടിലെ പാട്ടുകാരി കുട്ടി അങ്ങനെ ആദ്യമായി ഒരു സിനിമ നടനെ കണ്ടു ! പഴയ അനുഭവം പങ്കുവെച്ച് റിമി ടോമി; ആ നടന്‍ അന്നും ഇന്നും ഒരുപോലെയെന്ന് ഗായിക…

ഗായിക,നടി,അവതാരക എന്നീ നിലകളില്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റിമി ടോമി. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള റിമി മിനി സ്‌ക്രീനിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ റിമി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഒരു അപൂര്‍വ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. മുന്‍പ് ഒരിക്കല്‍ റിമി ടോമിയുടെ സ്വദേശമായ പാലായില്‍ നടന്ന ഒരു പൊതുചടങ്ങില്‍ താരം പാട്ടു പാടുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കുട്ടിപ്പാവാടയണിഞ്ഞ് കയ്യില്‍ ബുക്ക് പിടിച്ച് അതില്‍ നോക്കി പാട്ടു പാടാന്‍ നില്‍ക്കുന്ന റിമിയാണ് ചിത്രത്തിലുള്ളത്. അന്ന് ആ പരിപാടിയില്‍ നടന്‍ ജഗദീഷ് ആണ് മുഖ്യാതിഥിയായി എത്തിയത്. താന്‍ ആദ്യമായി കാണുന്ന സിനിമ താരം ജഗദീഷ് ആണെന്നും റിമി ചിത്രത്തിനൊപ്പം കുറിച്ചു. റിമിയുടെ കുറിപ്പ് ഇങ്ങനെ…

Read More

ന്യൂന മർദം രൂപപ്പെടുന്നു, മ​ഴ ശ​ക്ത​മാ​കും; കൂടെ കാ​റ്റും മി​ന്ന​ലും; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ ഇ​ന്നു രാ​വി​ലെ​യും പ​ല മേ​ഖ​ല​ക​ളി​ലും തു​ട​രു​ന്നു. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്. തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ മേ​യ് 14 നോ​ട് കൂ​ടി ഒ​രു ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ളെ​മു​ത​ൽ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​ന്ന് മു​ത​ൽ വെ​ള്ളി​യാ​ഴ്ച്ച വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഇ​ടു​ക്കി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. വെ​ള്ളി​യാ​ഴ്ച്ച തി​രു​വ​ന​ന്ത​പു​രം,…

Read More

കോ​വാ​ക്സി​ൻ നേ​രി​ട്ട് 18 സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്, ആ​ദ്യ​ഘ​ട്ട​ത്തി​ൽ കേ​ര​ള​മി​ല്ല; കേന്ദ്ര നയം അനുസരിച്ചാണ് വിതരണമെന്ന് കമ്പനി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ നി​ർ​മി​ച്ച ത​ദ്ദേ​ശീ​യ കോ​വി​ഡ് വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ 18 സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു ന​ൽ​കു​ന്ന​താ​യി ഭാ​ര​ത് ബ​യോ​ടെ​ക്. കേ​ന്ദ്ര ന​യം അ​നു​സ​രി​ച്ചാ​ണ് വാ​ക്സി​ൻ വി​ത​ര​ണ​മെ​ന്നും കൂ​ടു​ത​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​ത​യ​നു​സ​രി​ച്ച് വാ​ക്സി​ൻ ന​ൽ​കു​മെ​ന്നും നി​ർ​മാ​താ​ക്ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക് പ​റ​യു​ന്നു. വാ​ക്സി​ൻ നേ​രി​ട്ടു ന​ൽ​കു​ന്ന സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​ദ്യ പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ന് ഇ​ടം​ല​ഭി​ച്ചി​ട്ടി​ല്ല. ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​ൻ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ ആ​ഗോ​ള ടെ​ണ്ട​ർ വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി, മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​കം, യു​പി, ബം​ഗാ​ൾ, രാ​ജ​സ്ഥാ​ൻ, ഒ​ഡീ​ഷ, തെ​ല​ങ്കാ​ന എ​ന്നി​വ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ണ്ട​ർ വി​ളി​ക്കാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന​ങ്ങ​ൾ വി​ദേ​ശ​ത്തു​നി​ന്ന് നേ​രി​ട്ടു വാ​ക്സി​ൻ വാ​ങ്ങാ​നാ​ണെ​ങ്കി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്ര​സ​ക്തി​യെ​ന്താ​ണെ​ന്ന് സി​സോ​ദി​യ വി​മ​ർ​ശി​ച്ചു. കോ​വാ​ക്സി​ൻ രാ​ജ്യ​ത്ത് കു​ട്ടി​ക​ളി​ലെ ട്ര​യ​ൽ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള കോ​വി​ഷീ​ൽ​ഡ് ഈ…

Read More

മൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്‍…കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ ! അമൃത-ബാല വിഷയത്തില്‍ പ്രതികരണവുമായി അഭിരാമി സുരേഷ്…

അമൃത-ബാല വിവാഹവും പിന്നീടുള്ള വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയങ്ങളാണ്. ഇടയ്ക്കിടെ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുകയെന്നത് സോഷ്യല്‍ മീഡിയയുടെ ഒരു ശീലമായിരിക്കുകയാണ്. അമൃത-ബാല വിഷയത്തില്‍ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീഡിയോ കോള്‍ വഴി തന്റെ മകളെ കാണാന്‍ അനുവദിക്കൂ എന്ന് ബാല പറയുന്ന ഓഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തനിക്ക് ഇപ്പോള്‍ മകളെ കാണാന്‍ സാധിക്കുമോ എന്ന് ബാല ചോദിക്കുമ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് അമൃത മറുപടിയുന്നതായിട്ടായിരുന്നു പ്രചരിച്ചത്. അതേ സമയം നടന്‍ ബാല തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരേ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്നും കാണാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ബാലയുടെ ആരോപണം. അമൃതയുടെ വിശദീകരണങ്ങള്‍ക്ക് പിന്നാലെ മൗനത്തെ ചൂഷണം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരിയും നടിയുമായ…

Read More

വ​രു​ന്നൂ, പെ​രു​മയും മിന്നലും! കോ​​ട്ട​​യം ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം; 14,15 തീ​​യ​​തി​​ക​​ളി​​ൽ കാ​​ല​​വ​​ർ​​ഷ​​ത്തി​​ന് സ​​മാ​​ന​​മാ​​യ മ​​ഴ​​യ്ക്കു​​ള്ള സാ​​ധ്യ​​ത

കോ​​ട്ട​​യം: തെ​​ക്കു​​കി​​ഴ​​ക്ക​​ൻ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ രൂ​​പം​​കൊ​​ള്ളു​​ന്ന ന്യൂ​​ന​​മ​​ർ​​ദ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്നു മു​​ത​​ൽ ശ​​നി​​യാ​​ഴ്ച വ​​രെ ജി​​ല്ല​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യ്ക്കും മി​​ന്ന​​ലി​​നും സാ​​ധ്യ​​ത. കി​​ഴ​​ക്ക​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​തി​​തീ​​വ്ര​​മ​​ഴ​​യ്ക്കും മ​​ണ്ണി​​ടി​​ച്ചി​​ലി​​നു​​മു​​ള്ള സൂ​​ച​​ന​​യാ​​ണ് കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗം ന​​ൽ​​കു​​ന്ന​​ത്. 14,15 തീ​​യ​​തി​​ക​​ളി​​ൽ ജി​​ല്ല​​യി​​ൽ കാ​​ല​​വ​​ർ​​ഷ​​ത്തി​​ന് സ​​മാ​​ന​​മാ​​യ മ​​ഴ​​യ്ക്കു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് മു​​ന്നി​​ലു​​ള്ള​​ത്. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ചി​​ല​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​യി കൊ​​ടു​​ങ്കാ​​റ്റി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ര​​ണ്ടു ദി​​വ​​സ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​ത് വേ​​ന​​ൽ​​മ​​ഴ​​യ​​ല്ലെ​​ന്നും കാ​​ല​​വ​​ർ​​ഷ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള മ​​ഴ​​യാ​​ണെ​​ന്നും കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗം വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്നു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു തു​​ട​​ങ്ങു​​ന്ന മ​​ഴ​​യും മി​​ന്ന​​ലും കാ​​റ്റും രാ​​ത്രി വൈ​​കി​​യും തു​​ട​​രാ​​നു​​ള്ള സാ​​ധ്യ​​ത​​യി​​ൽ രാ​​ത്രി​​കാ​​ല സ​​ഞ്ചാ​​രം പൂ​​ർ​​ണ​​മാ​​യി ഒ​​ഴി​​വാ​​ക്ക​​ണം. അ​​ന്ത​​രീ​​ക്ഷ ഈ​​ർ​​പ്പ​​ത്തി​​ന്‍റെ തോ​​ത് ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തോ​​ത് കൂ​​ടാ​​നും സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. മ​​ഴ​​യു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കോ അ​​യ​​ൽ​​വീ​​ടു​​ക​​ളി​​ലേ​​ക്കോ താ​​മ​​സം മാ​​റ്റു​​ന്ന​​വ​​ർ കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​ണം. ക്യാ​​ന്പു​​ക​​ൾ തു​​റ​​ക്കേ​​ണ്ടി​​വ​​ന്നാ​​ൽ കി​​ട​​ക്കാ​​നു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ കൃ​​ത്യ​​മാ​​യ അ​​ക​​ലം…

Read More

എ​ഴു​താ​ന്‍ ഉ​പ​യോ​ഗി​ച്ചത്‌ 32 പേ​ന​! സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ സ​മ്പൂ​ര്‍​ണ ബൈ​ബി​ളു​മാ​യി ദ​മ്പ​തി​ക​ള്‍; ബൈ​ബി​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നെ​ടു​ത്ത​ത് 14 മാ​സം…

സി​ജോ ഡോ​മി​നി​ക് ആ​ല​ക്കോ​ട്: സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ സ​മ്പൂ​ര്‍​ണ ബൈ​ബി​ള്‍ എ​ഴു​തി ദ​മ്പ​തി​ക​ള്‍. വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യ്ക്കു സ​മീ​പം ക​രി​വേ​ട​ന്‍​കു​ണ്ടി​ലെ പ​ഴു​വ​ന്‍​കാ​ലാ​യി​ല്‍ സി​ബി മാ​ത്യു, ഭാ​ര്യ സോ​ണി സി​ബി എ​ന്നി​വ​രാ​ണ് സ്വ​ന്തം കൈ​പ്പ​ട​യി​ല്‍ ബൈ​ബി​ള്‍ പൂ​ര്‍​ണ​മാ​യും എ​ഴു​തി​യ​ത്. ബൈ​ബി​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നെ​ടു​ത്ത​ത് 14 മാ​സം. ഒ​ഴി​വ് സ​മ​യ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യാ​ണ് ബൈ​ബി​ള്‍ എ​ഴു​തി​യ​ത്. സി​ബി പു​തു​താ​യി നി​ര്‍​മി​ച്ച വീ​ടി​ന്‍റെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​നാ​യു​ള്ള നി​യോ​ഗം​വ​ച്ചാ​ണ് ബൈ​ബി​ള്‍ എ​ഴു​തി​യ​ത്. പ​ഴ​യ വീ​ട്ടി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ബൈ​ബി​ള്‍ ര​ച​ന പു​തി​യ വീ​ട്ടി​ല്‍​വ​ച്ച് പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ബൈ​ബി​ള്‍ വ​ച​ന​ങ്ങ​ളോ​ടു​ള്ള താ​ത്പ​ര്യ​വും വി​ശ്വാ​സ​വു​മാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു. 1765 പേ​ജ് ആ​ണ് ഇ​വ​ര്‍ ഈ ​ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് എ​ഴു​തി​ത്തീ​ര്‍​ത്ത​ത്. എ ​ഫോ​ര്‍ സൈ​സ് പേ​പ്പ​ര്‍ ആ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്. ബൈ​ബി​ള്‍ എ​ഴു​താ​ന്‍ ഉ​പ​യോ​ഗി​ച്ച 32 പേ​ന​യും ഇ​വ​ര്‍ സൂ​ക്ഷി​ച്ചു​വ​ച്ചി​ട്ടു​ണ്ട്. ബൈ​ബി​ളി​ന്‍റെ അ​തേ​ഘ​ട​ന​യി​ലും രൂ​പ​ത്തി​ലും ത​ന്നെ​യാ​ണ് ര​ച​ന പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ബൈ​ബി​ളി​ല്‍ ഉ​ള്ള​തു​പോ​ലെ…

Read More

പാ​ടി തീ​രാ​തെ, മൊ​ഹീ ‘വേ​ദി’​യൊ​ഴി​ഞ്ഞു! വി​ട​വാ​ങ്ങി​യ​ത് വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ; നാ​ടി​ന്‍റെ നൊ​ന്പ​ര​മാ​യി പ്രി​യ ഗാ​യ​ക​ൻ

എ​ൽ​ത്തു​രു​ത്ത്: ഇ​ട​യ്ക്കു​വ​ച്ച് മു​റി​ഞ്ഞ സം​ഗീ​തം പോ​ലെ എ​ൽ​ത്തു​രു​ത്തി​ന്‍റെ പ്രി​യ ഗാ​യ​ക​ൻ മൊ​ഹീ​യു​ടെ വി​ട​വാ​ങ്ങ​ൽ നാ​ടി​ന്‍റെ നൊ​ന്പ​ര​മാ​യി. വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ത​ന്നെ എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ മൊ​ഹീ​ന്ദ​ർ(36) വി​ട​വാ​ങ്ങി​യ​ത് അ​ധ്യാ​പ​ക​രി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലു​മൊ​ക്കെ വേ​ദ​ന​യാ​യി പ​ട​രു​ക​യാ​ണ്. കോ​വി​ഡ് ബാ​ധി​ത​നാ​യി ന്യൂ​മോ​ണി​യ പി​ടി​പെ​ട്ടു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ജീ​വ​ൻ നി​ല​നി​ർ​ത്താ​നാ​യി​ല്ല. എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ലെ യു​പി വി​ഭാ​ഗ​ത്തി​ൽ ഐ​ടി യും ​ക​മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷും പ​ഠി​പ്പി​ച്ചി​രു​ന്ന മൊ​ഹീ​ന്ദ​ർ മോ​ഹ​ൻ, ദേ​വ​മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ സി​സി​ഇ അ​ധ്യാ​പ​ക​നാ​യും ത​ലോ​ർ ദീ​പ്തി സ്കൂ​ളി​ൽ സം​ഗീ​ത അ​ധ്യാ​പ​ക​നാ​യും കു​റ​ച്ചു​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്ക്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ​ത്ത​ന്നെ മി​ക​ച്ച ഗാ​യ​ക​നും സ​മ​ർ​ഥ​നാ​യ വി​ദ്യാ​ർ​ഥി​യും എ​ന്ന പേ​ർ നേ​ടി​യി​രു​ന്നു. പ്ര​ശ​സ്ത സം​ഗീ​ത​സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ സി​താ​ര​യു​ടെ ശി​ക്ഷ​ണ​ത്തി​ൽ സം​ഗീ​തം അ​ഭ്യ​സി​ച്ച മൊ​ഹീ​ന്ദ​ർ ഗാ​ന​മേ​ള​ക​ളി​ലും ഫേ​സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന സം​ഗീ​ത മ​ത്സ​ര​ങ്ങ​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഓ​ട്ടോ​റി​ക്ഷ…

Read More

ചു​വ​ന്ന ചെ​വി​യ​ൻ ആ​മ ‘പിടിയിൽ’; ഇവന്‍ ആള് ചില്ലറക്കാരനല്ല….

ക​യ്പ​മം​ഗ​ലം: ആ​ക്ര​മ​ണ​കാ​രി​യാ​യ ചു​വ​ന്ന ചെ​വി​യു​ള്ള സ്ലൈ​ഡ​ർ ആ​മ​യെ മ​തി​ല​ക​ത്ത് ക​ണ്ടെ​ത്തി. മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പു​റ​കി​ലു​ള്ള കു​ള​ത്തി​നു സ​മീ​പ​മാ​ണ് നാ​ട്ടു​കാ​ർ ചു​വ​ന്ന ചെ​വി​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​മ​യെ ക​ണ്ട​ത്. ആ​മ​യെ ഫോ​റ​സ്റ്റ് വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ ഹ​രി ഇ​പ്പോ​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ശാ​സ്ത്രീ​യ​മാ​യി ട്രാ​ക്കെ​മി​സ് സ്ക്രി​പ്റ്റ എ​ലി​ഗ​ൻ​സ്’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ചു​വ​ന്ന ചെ​വി​യു​ള്ള ഈ ​സ്ലൈ​ഡ​ർ ആ​മ ജ​ല​ത്തി​ലെ സ​സ്യ ജീ​വി​ക​ളെ​യും നാ​ട​ൻ ആ​മ​ക​ളെ​യും ഇ​ല്ലാ​താ​ക്കു​ക​യും ആ​വാ​സ വ്യ​വ​സ്ഥി​തി​യെ ന​ശി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ​റ​യു​ന്നു. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം ആ​മ വം​ശ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. വേ​ഗ​ത്തി​ൽ വ​ള​രു​ക​യും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യും. സ​സ്യ​ങ്ങ​ളും മ​ത്സ്യ​വും അ​പൂ​ർ​വ ഇ​നം ത​വ​ള​ക​ളു​ൾ​പ്പ​ടെ വി​വി​ധ​ത​രം ജ​ല​ജീ​വി​ക​ളെ ഇ​വ ഭ​ക്ഷ​ണ​മാ​ക്കും. ഓ​സ്ട്രേ​ലി​യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തു​ട​ങ്ങി​യ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​ആ​മ​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഈ…

Read More

ഇടിവെട്ട് ലുക്കില്‍ ഏവരെയും ഞെട്ടിച്ച് പാര്‍വതി ! ‘എക്‌സ്ട്രാ ഹോട്ട്’ വീഡിയോ തരംഗമാവുന്നു…

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പാര്‍വതി നായര്‍. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലെത്തിയത്. സൗന്ദര്യം ആവോളമുള്ള താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. മിസ് കര്‍ണാടക ജേതാവ് കൂടിയാണ് താരം. 2014 മുതല്‍ പാര്‍വതി അഭിനയരംഗത്തും സജീവമാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളം,തമിഴ് ചിത്രങ്ങളിലാണ് നടി കൂടുതല്‍ വേഷമിട്ടിട്ടുള്ളത്. 2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. സ്റ്റോറി കത്തെ എന്ന സിനിമയാണ് താരം കന്നടയില്‍ അരങ്ങേറുന്നത്. മറ്റു നടിമാരെപ്പോലെ തന്നെ പാര്‍വതിയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. താരത്തിന്റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ക്കിടയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ താരം കൂടുതലും ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെക്കാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍…

Read More