കോ​വി​ഡ് ബാ​ധി​ത​രാ​യ​ത് 20 ല​ക്ഷ​ത്തോ​ളം ന​ഴ്സുമാര്‍! ​ നാ​ടി​നാ​യി ജീ​വ​ൻ പ​ണ​യം വ​ച്ച് പോ​രാ​ടു​ന്ന ന​ഴ്സു​മാ​ർ​ക്ക് കേ​ര​ള​ത്തി​ന്‍റെ ന​ന്ദി; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​ന​ത്തി​ല്‍ ന​ഴ്‌​സ്മാ​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കോ​വി​ഡ് പോ​രാ​ട്ട​ത്തി​ന്‍റെ മു​ന്ന​ണി​യി​ൽ സ്വ​ന്തം ജീ​വ​ൻ പ​ണ​യം വ​ച്ച് പോ​രാ​ടു​ന്ന ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള ന​ഴ്സു​മാ​രോ​ട് കേ​ര​ള​ത്തി​ന്‍റെ ന​ന്ദി​യും ക​ട​പ്പാ​ടും അ​റി​യി​ക്കു​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 20 ല​ക്ഷ​ത്തോ​ളം ന​ഴ്സു​മാ​രാ​ണ് ഈ ​കാ​ല​യ​ള​വി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​ത്. മൂ​വാ​യി​ര​ത്തി​ലേ​റെ പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. വെ​ല്ലു​വി​ളി മു​ന്നി​ലു​ണ്ടാ​യി​ട്ടും സ​മൂ​ഹ​ത്തി​ന് വേ​ണ്ടി അ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധം മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​നാ​യ​ത് ഇ​തു​കൊ​ണ്ടാ​ണ്. നി​പ്പ ആ​ക്ര​മ​ണ​ത്തി​ൽ ലി​നി​ക്ക് സ്വ​ന്തം ജീ​വ​ൻ ന​ൽ​കേ​ണ്ടി വ​ന്നു. നാ​ടി​നാ​യി ന​ഴ്സു​മാ​ർ സ​ഹി​ക്കു​ന്ന ത്യാ​ഗ​ത്തി​ന് ന​ന്ദി പ​റ​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ന​ഴ്സു​മാ​ർ​ക്ക് സ​ഹാ​യ​വും പി​ന്തു​ണ​യും എ​ല്ലാ​വ​രു​ടെ​യും ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​ക​ണം. എ ​മി​ഷ​ൻ ഫോ​ർ ഫ്യൂ​ച​ർ ഹെ​ൽ​ത്ത് കെ​യ​ർ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ സ​ന്ദേ​ശം. കോ​വി​ഡ് മ​ഹാ​മാ​രി ലോ​ക​ത്തെ​ല്ലാ​യി​ട​ത്തെ​യും ആ​രോ​ഗ്യ​സം​വി​ധാ​ന​ത്തി​ന്‍റെ ശ​ക്തി​യും ദൗ​ർ​ബ​ല്യ​വും വെ​ളി​വാ​ക്കി. അ​തി​ൽ വി​ക​സി​ത-​വി​ക​സ്വ​ര ഭേ​ദ​മി​ല്ലെ​ന്നും…

Read More

ഇ​തു ക​ണ്ടി​ട്ട് ചി​രി​ക്ക​ണോ അ​തോ ക​ര​യ​ണ​മോ? കോ​വി​ഡി​നെ​തി​രാ​യ ‘ചാ​ണ​കം’ ചി​കി​ത്സ​യി​ൽ അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ഗു​ജ​റാ​ത്തി​ൽ ആ​ളു​ക​ൾ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ദേ​ഹ​ത്ത് തേ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​നെ പ​രി​ഹ​സി​ച്ച് സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​ന്‍ അ​ഖി​ലേ​ഷ് യാ​ദ​വ്. ‘ഇ​തു ക​ണ്ടി​ട്ട് ചി​രി​ക്ക​ണോ അ​തോ ക​ര​യ​ണ​മോ’ എ​ന്ന് അ​ഖി​ലേ​ഷ് ട്വീ​റ്റ് ചെ​യ്തു. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ശ​രീ​ര​ത്തി​ൽ പു​ര​ട്ടു​ന്ന​തി​ന്‍റെ​യും പ​ശു​ക്ക​ളെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും അ​ഖി​ലേ​ഷ് ട്വീ​റ്റ് ചെ​യ്തു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ ചാ​ണ​കം ചി​കി​ത്സ ആ​ളു​ക​ൾ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചാ​ണ​ക​വും ഗോ​മൂ​ത്ര​വും കോ​വി​ഡ് വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ഇ​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ വി​ശ്വ​സി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ന​മാ​ണ് പ​ല​ഭാ​ഗ​ത്ത് നി​ന്നും ഉ​യ​രു​ന്ന​ത്. പ്ര​തി​രോ​ധ​ത്തി​ന് ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​ണെ​ന്ന അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ) ത​ള്ളി​യി​രു​ന്നു. വ്യ​ക്ത​മാ​യ ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ ഇ​തു​വ​രെ പു​റ​ത്തു​വ​ന്നി​ട്ടി​ല്ലെ​ന്ന് ഐ​എം​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ജ​യ​ലാ​ൽ പ​റ​ഞ്ഞ​ത്. ഗോ​മൂ​ത്രം കു​ടി​ച്ചാ​ൽ കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​മെ​ന്ന് യു​പി​യി​ലെ ബി​ജെ​പി എം​എ​ൽ​എ…

Read More

രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഒ​മ്പ​ത് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ക​ത്ത്; ക​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് 12 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ക​ത്ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഒ​മ്പ​തോ​ളം നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ക, വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ണം ചെ​യ്യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ത​ങ്ങ​ൾ മു​മ്പും ഈ ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും കേ​ന്ദ്രം അ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​ദു​ര​ന്ത​മാ​യി മാ​റു​ന്ന​തി​ലേ​ക്ക് ഇ​ത് വ​ഴി​തെ​ളി​യി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു. ക​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ: * രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലും ത​ദ്ദേ​ശീ​യ ത​ല​ത്തി​ലും വാ​ക്സി​ൻ ശേ​ഖ​രി​ക്ക​ണം. * എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യ​ണം. * വാ​ക്‌​സി​ന്‍ നി​ര്‍​മാ​ണം വി​പു​ല​പ്പെ​ടു​ത്താ​നാ​യി നി​ര്‍​ബ​ന്ധി​ത ലൈ​സ​ന്‍​സ് സം​വി​ധാ​നം. * ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 35000 കോ​ടി രൂ​പ വാ​ക്സി​നാ​യി മാ​റ്റി​വ​യ്ക്ക​ണം. * സെ​ന്‍​ട്ര​ല്‍ വി​സ്ത നി​ര്‍​മാ​ണം…

Read More

സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ഏ​റ്റു​വാ​ങ്ങി; നാട്ടിലെത്തിയത് രണ്ടുവര്‍ഷം മുമ്പ്; ഇ​ന്ത്യ​ന്‍ എം​ബ​സി ജാ​ഗ്ര​താ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

ജ​റു​സ​ലേം: ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി ഏ​റ്റു​വാ​ങ്ങി. ഏ​റ്റ​വും അ​ടു​ത്ത​ദി​വ​സം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ക്കാ​ര്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി ജാ​ഗ്ര​താ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. അ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണം. അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ല​യാ​ളം അ​ട​ക്കം നാ​ലു​ഭാ​ഷ​ക​ളി​ലു​ള്ള നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. കെ​യ​ർ​ടേ​ക്ക​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന സൗ​മ്യ കീ​രി​ത്തോ​ട്ടി​ലു​ള്ള ഭ​ർ​ത്താ​വ് സ​ന്തോ​ഷു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ അ​ഷ്ക്ക​ലോ​ൺ ന​ഗ​ര​ത്തി​ലെ ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് റോ​ക്ക​റ്റ് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഇ​സ്ര​യേ​ലി​ലു​ള്ള ബ​ന്ധു​വാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ​മാ​രാ​യ സ​തീ​ശ​ന്‍റെ​യും സാ​വി​ത്രി​യു​ടെ​യും മ​ക​ളാ​ണ്. ഏ​ഴു വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ലാ​ണ്. ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് നാ​ട്ടി​ൽ വ​ന്ന​ത്. ഏ​ക മ​ക​ൻ അ​ഡോ​ണ്‍.

Read More

ബിജെപിക്കു പൂജ്യം; ബൂ​ത്ത് ചു​മ​ത​ല​ക്കാ​ര്‍ കു​ടു​ങ്ങും; ജി​ല്ലാ ക​മ്മി​റ്റി​ക​ളോ​ട് വി​ശ​ദീ​ക​ര​ണം തേ​ടും; ചെ​ല​വ​ഴി​ച്ച പ​ണ​ത്തി​നും ക​ണ​ക്ക്  പറയണം;  കോ​ന്നി​യി​ലെ വോട്ട് കിട്ടാത്തതിന്‍റെ കാരണം ഇങ്ങനെ…

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യ്ക്ക് ഒ​രു വോ​ട്ടു​പോ​ലും നേ​ടാ​നാ​വാ​ത്ത ബൂ​ത്തു​ക​ളി​ലെ ചു​മ​ത​ല​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വ​രു​ന്നു. സം​സ്ഥാ​ന​ത്തെ 318 ഓ​ളം ബൂ​ത്തു​ക​ളി​ലാ​ണ് എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു വോ​ട്ടു പോ​ലു​മി​ല്ലാ​ത്ത​ത്. പാ​ര്‍​ട്ടി​ക്ക് നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ ഇ​ത്ത​രം ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല​ക്കാ​ര്‍ ആ​രെ​ല്ലാ​മാ​ണെ​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​മ്മി​റ്റി​ക​ളോ​ട് സം​സ്ഥാ​ന നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണം തേ​ടി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം ബൂ​ത്തു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ച നേ​താ​ക്ക​ള്‍ എ​ന്തെ​ല്ലാം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​വ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ന് ചെ​ല​വ​ഴി​ക്കാ​ന്‍ എ​ത്ര പ​ണം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നു​മ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം അ​ന്വേ​ഷി​ക്കു​ന്ന​ത്. ഒ​രു വോ​ട്ടു​പോ​ലും ല​ഭി​ക്കാ​ത്ത ബൂ​ത്തു​ക​ളി​ലെ ഏ​ജ​ന്‍റു​മാ​ര്‍​ക്കു​ള്ള വോ​ട്ട് എ​വി​ടെ​യാ​ണെ​ന്ന​തും ബൂ​ത്ത് ചു​മ​ത​ല​ക്കാ​ര​ന്‍റെ വോ​ട്ട് എ​വി​ടെ​യാ​ണെ​ന്ന​തും അ​ന്വേ​ഷി​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ 65000 ല്‍ ​പ​രം വോ​ട്ടു നേ​ടി​യ മ​ഞ്ചേ​ശ്വ​ര​ത്തെ ര​ണ്ടു ബൂ​ത്തു​ള്‍​പ്പെ​ടെ 59 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ലാ​ണ് പൂ​ജ്യം വോ​ട്ട് ല​ഭി​ച്ച​ത്. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ടി.​ര​മേ​ശ്…

Read More

ഷൂട്ടിംഗിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും കോവിഡ് പ്രതിരോധത്തിന് നല്‍കി ! നന്മ നിറഞ്ഞ മാതൃകയായി ‘രാധേശ്യാം ടീം

ഈ പ്രതിസന്ധി ഘട്ടത്തില്‍ പലരും തനിച്ചും കൂട്ടമായും തങ്ങളാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന കാഴ്ചയും വിവരങ്ങളുമാണ് നമ്മെ മുമ്പോട്ടു നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് പ്രഭാസ് ചിത്രം ‘രാധേശ്യാ’മിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകയായി. ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു. ഇറ്റലിയിലെ 70-കളിലെ ആശുപത്രിയായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. ഇവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൗകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി വ്യക്തമാക്കി. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാമില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായാണ്…

Read More

മക്കളെയും ഭാര്യയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ട ആത്മഹത്യയ്ക്ക് ശ്രേമിക്കേണ്ട കാരണമെന്ത്? എഡ്വേർഡ് അപകടാവസ്ഥ തരണം ചെയ്തു വരുന്നു; എല്ലാം തുറന്ന് പറയേണ്ടി വരും

കൊ​ല്ലം: കു​ണ്ട​റ​യി​ൽ കൂ​ട്ട ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നി​ട​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഗൃ​ഹ​നാ​ഥ​ൻ അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്തു വ​രു​ന്ന​താ​യി കു​ണ്ട​റ പോ​ലീ​സ് പ​റ​ഞ്ഞു. മ​ൺ​ട്രോ തു​രു​ത്ത് എ​റോ​പ്പി​ൽ വീ​ട്ടി​ൽ എ​ഡ്വേ​ർ​ഡ് (അ​ജി​ത്ത്-40) ആ​ണ് അ​പ​ക​ടാ​വ​സ്ഥ ത​ര​ണം ചെ​യ്തു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ൾ ശീ​ത​ള​പാ​നി​യ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി കുടുംബ​ത്തോ​ടൊ​പ്പം കു​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഭാ​ര്യ വ​ർ​ഷ (26), മ​ക്ക​ളാ​യ അ​ലൈ​ൻ, ആ​ര​വ് എ​ന്നി​വ​ർ മ​രി​ച്ചു. പാ​നീയം കു​ടി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ആ​റു വ​യ​സു​കാ​രി​യാ​യ മൂ​ത്ത മ​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.ഇ​വ​ർ കേ​ര​ള​പു​ര​ത്ത് വാ​ട​ക​യ്ക്ക് വീ​ടെ​ടു​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​ണ്ട​റ മു​ക്ക​ട​യി​ലു​ള്ള ഒ​രു മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു എ​ഡ്വേ​ർ​ഡ്. ഇ​ള​യ കു​ട്ടി ആ​ര​വിന് ​കു​ട​ൽ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് എ​സ് എ ​ടി ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു. ചി​കി​ത്സ​ക്കു ശേ​ഷം വ​ർ​ഷ​യും മ​ക്ക​ളും ത​ന്‍റെ കു​ടും​ബ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പ് എ​ഡ്വേ​ർ​ഡ് മ​ക്ക​ളെ…

Read More

വരുന്നൂ ടൗട്ടെ ! മറ്റന്നാള്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റാകാന്‍ സാധ്യത…

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന സൂചന നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്ത്. തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റര്‍ മഴയാണ്. നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയേറെ ആണെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റായാല്‍ മ്യാന്‍മര്‍ നല്‍കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. 14 മുതല്‍ കേരളത്തിലും മഴകനക്കും. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ സുരക്ഷിത…

Read More

കുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന്‍ ഒക്കെ ആയിരിക്കാം !പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം;പിണറായിക്കെതിരേ ആഞ്ഞടിച്ച് പിസി ജോര്‍ജ്…

ലോകം ഇന്ന് നഴ്‌സസ് ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ മലയാളികള്‍ക്ക് വേദനയാകുകയാണ് ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി ഹോംനഴ്‌സ് സൗമ്യ സന്തോഷ്. ഈ അവസരത്തില്‍ സൗമ്യയുടെ മരണത്തില്‍ ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി പിണറായിയെ നിശിതമായി വിമര്‍ശിക്കുന്നത്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്. പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു. ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല. ഒരു മലയാളി പെണ്‍കുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന്‍ മുഖ്യമന്ത്രി…. നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി വിജയന്‍. നാല് വോട്ടിനു…

Read More

കുഞ്ഞുങ്ങൾക്കു പനി വന്നാൽ…

ശ​രീ​രം സ്വ​ന്തം താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ഉൗ​ഷ്മാ​വി​ന്‍റെ നി​യ​ന്ത്ര​ണരീ​തി​ക്ക് മാ​റ്റം വ​രു​ത്തു​ന്പോ​ഴാ​ണ് പ​നി എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​വു​ന്ന​ത്. മി​ക്ക​പ്പോ​ഴും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൻ​റെ ഭാ​ഗ​മാ​ണി​ത്. അ​ണു​ബാ​ധ, നീ​ർ​വീ​ക്ക​ങ്ങ​ൾ, പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ൾ, ശ​രീ​ര​ത്തി​ലെ ചി​ല പ്ര​ത്യേ​ക ക​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് കു​ഞ്ഞു​ങ്ങ​ളി​ൽ പ​നി വ​രാ​നു​ള്ള കാ​ര​ണ​ങ്ങ​ൾ. ശ​രാ​ശ​രി ശാ​രീ​രി​ക താ​പ​നി​ല​യി​ൽ നി​ന്ന് ഉൗ​ഷ്മാ​വ് ഒ​ന്നോ അ​തി​ല​ധി​ക​മോ ഡി​ഗ്രി ഉ​യ​രു​ന്ന​താ​ണ് പ​നി എ​ന്ന് ശാ​സ്ത്രീ​യ​മാ​യി പ​റ​യാം. 98.4 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റാ​ണ് ശാ​രീ​രി​ക ഉൗ​ഷ്മാ​വ്. 100 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റി​ലെ പ​നി​ക്ക് തീ​ർ​ച്ച​യാ​യും ചി​കി​ത്സ വേ​ണ്ടി​വ​രും.100 മു​ത​ൽ 102 ഡി​ഗ്രി ഫാ​ര​ൻ​ഹീ​റ്റ് വ​രെ ചെ​റി​യ പ​നി​യാ​ണ്. 102 മു​ത​ൽ 104 ഡി​ഗ്രി വ​രെ മി​ത​മാ​യ പ​നി​യും 104 മു​ത​ൽ 106 വ​രെ​യു​ള്ള പ​നി ഗു​രു​ത​ര​മാ​യ​തു​മാ​ണ്.​എ​ന്താ​യാ​ലും 102 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ പ​നി​യു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും കു​ഞ്ഞു​ങ്ങ​ൾ​ക്ക് ചി​കി​ത്സ ന​ൽ​കി​യേ​പ​റ്റു. പ​നി വ​രു​ന്പോ​ൾ ഹൃ​ദ​യ​മി​ടി​പ്പ്…

Read More