അ​ക്കാ​ല​ത്തും ഈ ​മ​ജി​സ്ട്രേ​റ്റി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ വ​ന്നി​രു​ന്നു..! എ​എ​സ്ഐ​യെ ഫോ​ണി​ലൂ​ടെ ശ​കാ​രി​ച്ചു; വ​നി​താ മ​ജി​സ്ട്രേ​റ്റി​ന് സ്ഥാ​ന ച​ല​നം

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഫോ​ണി​ൽ വി​ളി​ച്ച് മു​ൻ​കൂ​ർ അ​നു​മ​തി തേ​ടി​യ എ​എ​സ്ഐ​യെ ശ​കാ​രി​ച്ച വ​നി​താ മ​ജി​സ്ട്രേ​റ്റി​ന് സ്ഥാ​ന ച​ല​നം. നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ്-​വ​ണ്‍ കോ​ട​തി മ​ജി​സ്ട്രേ​റ്റ് തി​യാ​ര റോ​സ് മേ​രി​യെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര മു​ൻ​സി​ഫ് കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. അ​ഡീ​ഷ​ണ​ൽ മു​ൻ​സി​ഫ് കോ​ട​തി മ​ജി​സ്ട്രേ​റ്റ് ബി. ​ശാ​ലി​നി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ്-​വ​ണ്‍ കോ​ട​തി മ​ജി​സ്ട്രേ​റ്റാ​യി പ​ക​രം നി​യ​മി​ക്കു​ക​യും ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച ര​ജി​സ്ട്ര​റു​ടെ ഉ​ത്ത​ര​വും ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി. ഈ ​വ​നി​താ മ​ജി​സ്ട്രേ​റ്റ് ആ​ദ്യം ജോ​ലി ചെ​യ്തി​രു​ന്ന​ത് കാ​ട്ടാ​ക്ക​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​യി​ലാ​യി​രു​ന്നു. അ​ക്കാ​ല​ത്തും ഈ ​മ​ജി​സ്ട്രേ​റ്റി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലേ​ക്ക് വ​ന്നി​രു​ന്നു. അ​ന്ന് വ​നി​താ മ​ജി​സ്ട്രേ​റ്റി​നെ കാ​ട്ടാ​ക്ക​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നി​ന്നും സ്ഥ​ലം മാ​റ്റി നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

Read More

മ​ഴ, വെ​ള്ള​പ്പൊ​ക്കം! ഒ​രു​ങ്ങി​യി​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം; ആ​ക്ടീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​മ്പോ​ള്‍ മ​ഴ കൂ​ടി എ​ത്തു​ന്ന​തോ​ടെ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി മു​ന്നി​ല്‍ ക​ണ്ട് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. സു​ഹാ​സ് നി​ര്‍​ദേ​ശി​ച്ചു. ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ല്‍ ക്യാ​മ്പു​ക​ള്‍ ക്ര​മീ​ക​രി​ക്കേ​ണ്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ന​ട​ത്തേ​ണ്ട​തു​ണ്ട്. വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള സി​എ​ഫ്എ​ല്‍​ടി​സി​ക​ള്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണം. ആ​ക്ടീ​വ് കേ​സു​ക​ള്‍ കൂ​ടു​ത​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. ബി​പി​സി​എ​ല്ലി​ല്‍ ആ​രം​ഭി​ക്കു​ന്ന കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​കും. 1000, 500 വീ​തം ഓ​ക്‌​സി​ജ​ന്‍ ബെ​ഡു​ക​ളാ​ണ് ഇ​വി​ടെ സ​ജ്ജ​മാ​കു​ന്ന​ത്. ഇ​വ​യു​ടെ പ്ര​വ​ര്‍​ത്ത​നം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് ക​മ്മി​റ്റി​ക​ള്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. വാ​ര്‍​ഡു​ത​ല ദ്രു​ത ക​ര്‍​മസേ​ന​യു​ടെ പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കി​യാ​ലേ കോ​വി​ഡ് വ്യാ​പ​നം ചെ​റു​ക്കാ​നാ​കൂ എ​ന്ന് യോ​ഗം…

Read More

യെസ് ഒടുവില്‍ അത് സംഭവിക്കാന്‍ പോകുന്നു ! ആരാധകര്‍ ഏറെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഒടുവില്‍ സത്യമാവുന്നു;വെളിപ്പെടുത്തലുമായി സനുഷ…

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് സനുഷ സന്തോഷ്. പിന്നീട് നായികയായും താരം മലയാളത്തിലുള്‍പ്പെടെ തിളങ്ങുകയും ചെയ്തു. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. വളരെ സജീവമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എല്ലാം ഉപയോഗിക്കുന്ന താരം ചെറിയ വിശേഷങ്ങള്‍ പോലും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. മലയാളത്തില്‍ നായികയായെങ്കിലും പ്രേക്ഷകരുടെ മനസില്‍ സനുഷ ഇപ്പോഴും ബേബി സനുഷയാണ്. ലോക്ക് ഡൗണ്‍ സമയത്ത് എല്ലാം താരം തന്റെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറേ നാളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരത്തിന്റൈ തിരിച്ചു വരവിനെക്കുറിച്ച് അന്വേഷിക്കാത്ത ഒരു ആരാധകരും ഉണ്ടാകില്ല. ആ രാധകര്‍ക്ക് വലിയ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. താരം സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് സ്റ്റാര്‍ മാജിക്ക് വേദിയില്‍ വച്ചാണ് പറഞ്ഞത്.

Read More

ഷി​ജു വ​ർഗീ​സ് അ​മേ​രി​ക്ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 10 ക​മ്പ​നി​ക​ൾ; ജാ​മ്യാ​പേ​ക്ഷ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി

ചാ​ത്ത​ന്നൂ​ർ: ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ക​രാ​റി​ലൂ​ടെ വി​വാ​ദ നാ​യ​ക​നാ​യി മാ​റി​യ ഇ ​എം സി ​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ഷി​ജു.​എം.​വ​ർ​ഗീ​സ് അ​മേ​രി​ക്ക​യി​ൽ 10 ക​മ്പ​നി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്. കു​ണ്ട​റ കു​രീ​പ്പ​ള്ളി​യി​ൽ തി​ര​ഞ്ഞെ​ടു​പ്പു ദി​വ​സം കാ​റി​ന് നേ​രെ ന​ട​ന്ന പെ​ട്രോ​ൾ ബോം​ബാ​ക്ര​മ​ണ​ക്കേ​സി​ൽ ഷി​ജു വ​ർ​ഗീ​സും കൂ​ട്ടാ​ളി​ക​ളും റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യാ​ണ്. അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ചാ​ത്ത​ന്നൂ​ർ എ ​സി പി ​വൈ .നി​സാ​മു​ദ്ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ഷി​ജു വ​ർ​ഗീ​സി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​പ​ക​മ്പ​നി ബ​ന്ധു​ക്ക​ളു​ടെ പേ​രി​ലാ​ണ്. ഉ​പ​ക​മ്പ​നി​ക്ക് നി​യ​മാ​വ​ലി പോ​ലും ത​യാ​റാ​ക്കാ​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.​പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ ​എം സി ​സി യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്.​ ഷി​ജു​വി​ന്‍റെ ക​മ്പ്യൂ​ട്ട​ർ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ തു​ട​ങ്ങി​യ​വ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ഇ​തി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ സൈ​ബ​ർ…

Read More

ആം​ബു​ല​ൻ​സ് ഇ​ല്ലാ​തെ കോവി ഡ് രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട്ടം തി​രി​യുന്നു! ​ ആ​ധു​നി​ക സൗ​ക​ര്യങ്ങളുള്ള ​ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്ത്

തു​റ​വൂ​ർ: എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി വാ​ങ്ങി​യ ആം​ബു​ല​ൻ​സ് ക​ട്ട​പ്പു​റ​ത്തു​ത​ന്നെ. തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കാ​യി വാ​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ആം​ബു​ല​ൻ​സാ​ണ് വാ​ഹ​ന ര​ജി​സ് ട്രേ​ഷ​ൻ ന​ട​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് തു​റ​വൂ​ർ ആ​ശു​പ​ത്രി​യു​ടെ കോ​മ്പൗ​ണ്ടി​ൽ കി​ട​ക്കു​ന്ന​ത്. ആം​ബു​ല​ൻ​സ് ഇ​ല്ലാ​തെ കോവി ഡ് രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ട്ടം തി​രി​യു​മ്പോ​ഴാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഇ​ത്ത​ര​ത്തി​ലു​ള്ള അ​നാ​സ്ഥ. മു​ഖ്യ​മ​ന്ത്രി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലുംആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്ത​ണമെന്ന് പ​റ​യു​മ്പോ​ഴാ​ണ് അ​ത്യാ​ധു​നി​ക അ​ഡ്വാ​ൻ​സ് ലൈ​ഫ് സ​പ്പോ​ർ​ട്ട് ആം​ബു​ല​ൻ​സ് ഓ​ടാ​തെ കി​ട​ക്കു​ന്ന​ത്. മു​ൻ എം​എ​ൽ​എ ഷാ​നി​മോ​ൾ ഉ​സ്മാ​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 33 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് ഇ​തു വാ​ങ്ങി​യ​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഇ​തി​ന്‍റെ ഫ്ലാ​ഗ് ഓഫ് ന​ട​ത്തി​യ​തു​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ഇ​തി​ന്‍റെ ആ​ർ​ടി​ഒ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് സ​ർ​വീ​സ് ന​ട​ത്താ​നു​ള്ള ന​ട​പ​ടി പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ, ആ​രോ​ഗ്യ​വ​കു​പ്പോ സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം…

Read More

യാഗം നടത്തു, ഇന്ത്യയെ സ്പർശിക്കാതെ കോവിഡ് മൂന്നാം തരംഗം മാറിപ്പോകുമെന്ന് ബിജെപി മന്ത്രി

ഇ​ൻ​ഡോ​ർ: കോ​വി​ഡ് വൈ​റ​സി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ നേ​രി​ടാ​ൻ യാ​ഗം (ആ​ചാ​ര​പ​ര​മാ​യ അ​ഗ്നി അ​നു​ഷ്ഠാ​നം) ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മ​ധ്യ​പ്ര​ദേ​ശി​ലെ സാം​സ്കാ​രി​ക മ​ന്ത്രി ഉ​ഷാ താ​ക്കൂ​ർ. ഇ​ൻ​ഡോ​റി​ൽ കോ​വി​ഡ് സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.ന​മ്മു​ടെ പൂ​ർ​വി​ക​ർ മ​ഹാ​മാ​രി​ക​ളി​ൽ നി​ന്ന് ര​ക്ഷ നേ​ടാ​നാ​യി യാ​ഗ ചി​കി​ത്സ ന​ട​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​വ പ​രി​സ്ഥി​തി​യെ ശു​ദ്ധീ​ക​രി​ക്കും. ഇ​തു ചെ​യ്താ​ൽ കോ​വി​ഡ് വൈ​റ​സി​ന്‍റെ മൂ​ന്നാം ത​രം​ഗം ഇ​ന്ത്യ​യെ സ്പ​ർ​ശി​ക്കു​ക പോ​ലു​മി​ല്ലെ​ന്നും ഉ​ഷാ താ​ക്കൂ​ർ പ​റ​ഞ്ഞു. കോ​വി​ഡി​നെ നേ​രി​ടാ​ൻ നി​ര​ന്ത​രം പൂ​ജ ന​ട​ത്തു​ന്ന​തി​നാ​ല്‍ ത​നി​ക്ക് മാ​സ്‌​ക് ധ​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന​യും നേ​ര​ത്തേ വി​വാ​ദ​മാ​യി​രു​ന്നു. ചാ​ണ​കം കൊ​ണ്ട് നി​ര്‍​മി​ച്ച തി​രി ക​ത്തി​ച്ച് പൂ​ജ ന​ട​ത്തി​യാ​ല്‍ വീ​ട് സാ​നി​റ്റൈ​സ് ചെ​യ്ത​തി​ന് തു​ല്യ​മാ​യി​രി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്നു.

Read More

“അ​ക്കൗ​ണ്ടി​ൽ പ​ണം വ​ന്ന​ത് പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തി’; അച്ഛനെ ശുശ്രൂഷിക്കാൻ ജാ​മ്യം അനുവദിക്കണമെന്ന് വാ​ദി​ച്ച് ബി​നീ​ഷ്; അപേക്ഷയിൽ കോടതി ചെയ്തതിങ്ങനെ

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. ഏ​ഴു​മാ​സ​ത്തെ ജ​യി​ൽ​വാ​സം ജാ​മ്യം ന​ൽ​കാ​നു​ള്ള കാ​ര​ണ​മ​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ക​ള്ള​പ്പ​ണം ത​നി​ക്കി​ല്ലെ​ന്നും പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ലൂ​ടെ​യാ​ണ് അ​ക്കൗ​ണ്ടി​ൽ കൂ​ടു​ത​ൽ പ​ണം വ​ന്ന​തെ​ന്നു​മാ​ണ് ബി​നീ​ഷി​ന്‍റെ കോ​ട​തി​യി​ലെ വാ​ദം. അ​സു​ഖ ബാ​ധി​ത​നാ​യ പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പ​രി​ച​രി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ബി​നീ​ഷി​ന്‍റെ ആ​വ​ശ്യം. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Read More

പോ​ലീ​സ് സേ​ന​യ്ക്ക് ആ​ശ്വാ​സം; കോ​വി​ഡ് ഡ്യൂ​ട്ടി​ക്ക് മ​റ്റു സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​ന്‍ ഉ​ത്ത​ര​വ് ; ‘മ​രു​ന്നി​നും പോ​ലീ​സ്; സേ​ന​യി​ല്‍ അ​മ​ര്‍​ഷം’ എന്ന രാഷ്ട്രദീപിക വാർത്ത തുണയായി

സീ​മ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി: ജോ​ലി​ഭാ​രം മൂ​ലം വി​ഷ​മി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രെ​യും നി​യ​മി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​ണ് ഇ​ന്ന​ലെ ഇ​റ​ങ്ങി​യ​ത്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ജോ​ലി​ഭാ​രം കു​റ​യ്ക്കാ​ന്‍ മ​റ്റു സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന വാ​ര്‍​ത്ത ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​ഷ്ട്ര​ദീ​പി​ക ‘മ​രു​ന്നി​നും പോ​ലീ​സ്; സേ​ന​യി​ല്‍ അ​മ​ര്‍​ഷം’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ലോ​ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ന്ത​ര്‍​ജി​ല്ല യാ​ത്ര​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി​ക്ക് പോ​കാ​ന്‍ ക​ഴി​യാ​ത്ത സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രെ​യും അ​ധ്യാ​പ​ക​രെ​യും കോ​വി​ഡ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ള്‍​ക്കാ​യി ജി​ല്ല ക​ള​ക്ട​ര്‍​മാ​രു​ടെ കീ​ഴി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ 25 ശ​ത​മാ​നം പേ​രാ​ണ് ഇ​പ്പോ​ള്‍ ജോ​ലി​ക്ക് ഹാ​ജ​രാ​കു​ന്ന​ത്. കോ​വി​ഡ് രോ​ഗി​ക​ളു​ടെ സ​മ്പ​ര്‍​ക്ക​വി​വ​ര ശേ​ഖ​ര​ണം, ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണി​ലെ പ​രി​ശോ​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള​ള ജോ​ലി​ക​ള്‍​ക്ക് പോ​ലീ​സു​കാ​രെ…

Read More

യാ​ത്രാ​നു​മ​തി ഓ​ണ്‍​ലൈ​ന്‍പാ​സു​കാ​ര്‍​ക്ക് മാ​ത്രം ;  നി​യ​ന്ത്ര​ണം ക​ര്‍​ശ​നമാ​ക്കി പോ​ലീ​സ്

കൊ​ച്ചി: ലോ​ക്ക് ഡൗ​ണി​ലും നി​ര​ത്തു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ച​തോ​ടെ യാ​ത്രാ​നു​മ​തി ഓ​ൺ​ലൈ​ൻ പാ​സു​കാ​ര്‍​ക്ക് മാ​ത്ര​മാ​ക്കി ചു​രു​ക്കി പോ​ലീ​സ്. വെ​ള്ള​പ്പേ​പ്പ​റി​ല്‍ എ​ഴു​തി കാ​ണി​ക്കു​ന്ന സ​ത്യ​വാ​ങ്മൂ​ല​ത്തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സി​ന്‍റെ ഔ​ദ്യോ​eഗി​ക അ​നു​മ​തി പ​ത്ര​മെ​ന്ന നി​ല​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ പാ​സ് ന​ല്‍​കി തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ലോ​ക്ക്ഡൗ​ണ്‍ ല​ക്ഷ്യം ത​ക​ര്‍​ക്കു​ന്ന നി​ല​യി​ല്‍ ആ​ളു​ക​ള്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന സ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ ഇ​നി​മു​ത​ല്‍ ഓ​ണ്‍​ലൈ​ന്‍ പാ​സു​ള്ള​വ​ർ​ക്കു മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് അ​ല്ലാ​തെ സ​ത്യ​വാ​ങ്മൂ​ല​വു​മാ​യി ധാ​രാ​ളം ആ​ളു​ക​ള്‍ പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.ഓ​ണ്‍​ലൈ​ന്‍ പാ​സ് വ​ന്ന​തോ​ടെ അ​ത് ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാം. അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ളാ​യ ആ​ശു​പ​ത്രി, മ​ര​ണം ഉ​ള്‍​പ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്രം സ​ത്യ​വാ​ങ്മൂ​ലം അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. മ​റ്റ് ആ​വ​ശ്യ​മു​ള്ള​വ​ര്‍ ഓ​ണ്‍​ലൈ​ന്‍ പാ​സ് എ​ടു​ക്ക​ണം.ജോ​ലി സ്ഥാ​പ​ന​ത്തി​ന്‍റെ ലെ​റ്റ​ര്‍​പാ​ഡി​ല്‍ ത​യാ​റാ​ക്കി​യ സ​ത്യ​വാ​ങ്മൂ​ല​ങ്ങ​ളും ഇ​നി മു​ത​ല്‍ അ​നു​വ​ദി​ക്കി​ല്ല.അ​വ​ശ്യ​സ​ര്‍​വീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക്…

Read More

ജോജിയില്‍ ബിന്‍സിയായി ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ ! വെളിപ്പെടുത്തലുമായി ഉണ്ണിമായ…

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം പ്രകടനത്തില്‍ ഒന്നിനൊന്നു മികച്ചു നിന്നു. അതില്‍ ഒന്നാണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം. എന്നാല്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് മറ്റൊരു നടിയെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമായ. ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ചശേഷം കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്‍, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി.? ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്‍ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരര്‍ത്ഥത്തില്‍ അനുഗ്രഹം ചെയ്തു. ആര്‍ക്കും എവിടെയും പോവാന്‍ കഴിയില്ല. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ്പ്…

Read More