കു​തി​ച്ചു​യ​ര്‍​ന്ന് കോ​ഴി​വി​ല! ചി​​​ക്ക​​​ന്‍ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ ബ​​​ഹി​​​ഷ്‌​​​ക​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങി ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ള്‍‌; വി​​​ല ​കു​​​ത്ത​​​നെ ക​​​യ​​​റാനുള്ള കാരണം ഇങ്ങനെ…

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​യി​​​റ​​​ച്ചി വി​​​ല കു​​​തി​​​ച്ചു​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ചി​​​ക്ക​​​ന്‍ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ ബ​​​ഹി​​​ഷ്‌​​​ക​​​രി​​​ക്കാ​​​നൊ​​​രു​​​ങ്ങി ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ള്‍‌. കോ​​​ഴി​​​യി​​​റ​​​ച്ചി വി​​​ല​​​യി​​​ല്‍ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കി​​​ട​​​യി​​​ല്‍ ഇ​​​ര​​​ട്ടി​​​യോ​​​ളം വ​​​ര്‍​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ചി​​​ക്ക​​​ന്‍ വി​​​ഭ​​​വ​​​ങ്ങ​​​ള്‍ സാ​​​ധാ​​​ര​​​ണ​​​വി​​​ല​​​യി​​​ല്‍ വി​​​ല്‍​ക്കു​​​ന്ന​​​ത് ഹോ​​​ട്ട​​​ലു​​​ക​​​ള്‍​ക്ക് വ​​​ന്‍ ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്. കോ​​​ഴി​​​യി​​​റ​​​ച്ചി വി​​​ല കു​​​റ​​​യാ​​​ത്ത​​​പ​​​ക്ഷം ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ ചി​​​ക്ക​​​ന്‍​വി​​​ഭ​​​വ​​​ങ്ങ​​​ള്‍ വി​​​ല്‍​പ്പ​​​ന ന​​​ട​​​ത്താ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നാ​​​ണ് ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​പ്പോ​​​ഴ​​​ത്തെ പ്ര​​​തി​​​സ​​​ന്ധി സം​​​ബ​​​ന്ധി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും ധ​​​ന​​​മ​​​ന്ത്രി​​​ക്കും ഭ​​​ക്ഷ്യ​​​വി​​​ഭ​​​വ​​​മ​​​ന്ത്രി​​​ക്കും നി​​​വേ​​​ദ​​​നം ന​​​ല്‍​കു​​​മെ​​​ന്ന് കേ​​​ര​​​ള ഹോ​​​ട്ട​​​ല്‍ ആ​​​ൻ​​​ഡ് റ​​​സ്റ്റ​​​റ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​ച്ച്ആ​​​ര്‍​എ) ജ​​​ന​​​റ​​​ല്‍​സെ​​​ക്ര​​​ട്ട​​​റി ജി. ​​​ജ​​​യ​​​പാ​​​ല്‍ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ല്‍ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ല്‍ പാ​​​ഴ്‌​​​സ​​​ല്‍ മാ​​​ത്ര​​​മേ അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ള​​​ളൂ. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ല്‍ പ്ര​​​വ​​​ര്‍​ത്ത​​​ന ചെ​​​ല​​​വു പോ​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​തെ ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ള്‍ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ണ്. കോ​​​ഴി​​​വി​​​ല വ​​​ര്‍​ധി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ചി​​​ക്ക​​​ന്‍​വി​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ വി​​​ല​​​യി​​​ല്‍ മാ​​​റ്റം വ​​​രു​​​ത്തി​​​യി​​​ട്ടി​​​ല്ല. ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ല്‍നി​​​ന്നാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി​​​ക​​​ള്‍ എ​​​ത്തു​​​ന്ന​​​ത്. ഇ​​​പ്പോ​​​ള്‍ കൃ​​​ത്രി​​​മ​​​ക്ഷാ​​​മം സൃ​​​ഷ്ടി​​​ച്ചാ​​​ണ് വി​​​ല ​കു​​​ത്ത​​​നെ ക​​​യ​​​റ്റി​​​യ​​​ത്. ഇ​​​റ​​​ച്ചി​​​ക്കോ​​​ഴി ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​യ്ക്കു​​​ക​​​യും വി​​​പ​​​ണി​​​യി​​​ല്‍ ക്ഷാ​​​മ​​​മു​​​ണ്ടെ​​​ന്ന് വ​​​രു​​​ത്തി​​ത്തീ​​​ര്‍​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ ല​​​ക്ഷ​​​ങ്ങ​​​ളാ​​​ണ് ഇ​​​വ​​​ര്‍​ക്കു…

Read More

കുട്ടികൾക്ക് വാക്സിൻ! പരീക്ഷണം പൂർത്തിയാക്കിയ ശേഷം മതി; ഇല്ലെങ്കില്‍ ദു​ര​ന്ത​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ൻ​പ് കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ദു​ര​ന്ത​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ൽ തി​ടു​ക്കം കൂ​ട്ടേ​ണ്ട കാ​ര്യ​മി​ല്ല. രാ​ജ്യം മു​ഴു​വ​ൻ അ​തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ന്ത്ര​ണ്ടി​നും പ​തി​നെ​ട്ടിനും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി അ​മ്മ വ​ഴി​യും, എ​ട്ടു വ​യ​സു​ള്ള മ​റ്റൊ​രു കു​ട്ടി​യു​ടെ മാ​താ​വും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്ക​വേ​യാ​ണ് കോ​ട​തി കു​ട്ടി​ക​ളു​ടെ വാ​ക്സി​ൻ ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​യ ശേ​ഷം ന​ൽ​കി​യാ​ൽ മ​തി​യെ​ന്നു വ്യ​ക്ത​മാ​ക്കി​യ​ത്. കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കാ​ണ് കാ​ര്യ​മാ​യി വൈ​റ​സ് ബാ​ധ​യേ​ൽ​ക്കാ​ൻ പോ​കു​ന്ന​ത് എ​ന്ന റി​പ്പോ​ർ​ട്ടു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹ​ർ​ജി. ജ​സ്റ്റീ​സു​മാ​രാ​യ ഡി.​എ​ൻ. പ​ട്ടേ​ൽ, ജ്യോ​തി സിം​ഗ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ർ​ദേ​ശം. വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ച്ച കോ​ട​തി കേ​സ് വീ​ണ്ടും സെ​പ്റ്റം​ബ​ർ ആ​റി​ന് പ​രി​ഗ​ണി​ക്കും. കു​ട്ടി​ക​ളി​ലു​ള്ള കോ​വി​ഡ് വാ​ക്സി​ന്‍റെ പ​രീ​ക്ഷ​ണം…

Read More

മൂ​ന്നാം ത​രം​ഗ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​! അ​ടു​ത്ത 125 ദി​വ​സം നിർണായകം; സ​മൂ​ഹ പ്ര​തി​രോ​ധ​ശേ​ഷി ഇ​ന്ത്യ ഇ​തു​വ​രെ നേ​ടി​യി​ട്ടി​ല്ല; മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം; എന്താണ്‌ ഹേ​ർ​ഡ് ഇ​മ്യൂണി​റ്റി ?

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ അ​ടു​ത്ത 125 ദി​വ​സം നി​ർ​ണാ​യ​ക​മാ​ണെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കേ​ന്ദ്രം. കോ​വി​ഡി​നെ ചെ​റു​ക്കാ​നു​ള്ള സ​മൂ​ഹ പ്ര​തി​രോ​ധ​ശേ​ഷി (ഹേ​ർ​ഡ് ഇ​മ്യൂ​ണി​റ്റി) ഇ​ന്ത്യ ഇ​തു​വ​രെ നേ​ടി​യി​ട്ടി​ല്ല. മൂ​ന്നാം ത​രം​ഗ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ൽ മാ​ത്ര​മേ ചെ​റു​ത്തുനി​ൽ​ക്കാ​ൻ ക​ഴി​യൂ എ​ന്നും വി​ദ​ഗ്ധ സ​മി​തി അം​ഗ​വും നീ​തി ആ​യോ​ഗ് ആ​രോ​ഗ്യ വി​ഭാ​ഗം അം​ഗ​വു​മാ​യ ഡോ. ​വി.​കെ. പോ​ൾ പ​റ​ഞ്ഞു. പ​ല രാ​ജ്യ​ങ്ങ​ളി​ലും കോ​വി​ഡ് സാ​ഹ​ച​ര്യം വീ​ണ്ടും മോ​ശ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൂ​ന്നാം ത​രം​ഗം പ​ടി​വാ​തി​ൽ​ക്ക​ൽ എ​ത്തി​ക്ക​ഴി​ഞ്ഞു എ​ന്നു പ​റ​യാം. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള സ​മ​യമാ​ണി​ത് വി.​കെ. പോ​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി. ഇ​ന്ത്യ​യു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​വ് അ​ഗ​ർ​വാ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. മ്യാ​ൻ​മാ​ർ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ബം​ഗ്ലാ​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ വ്യാ​പ​നം വ​ർ​ധി​ക്കു​ക​യാ​ണ്. ര​ണ്ടാം ത​രം​ഗ​ത്തേ​ക്കാ​ൾ ഭീ​ക​ര​മാ​യ അ​വ​സ്ഥ​യി​ലാ​ണ് മ​ലേ​ഷ്യ​യി​ലും ബം​ഗ്ലാ​ദേ​ശി​ലും മൂ​ന്നാം…

Read More

ലോ​ക്ഡൗ​ണി​ൽ നാളെ മുതൽ 3 ദി​വ​സം ഇ​ള​വ്! ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ മേ​​​ഖ​​​ല​​​യാ​​​യ ഡി ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വി​​​ല്ല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​പാ​​​രി- വ്യ​​​വ​​​സാ​​​യി​​​ സംഘടനാ ഭാരവാഹി കളുമായി മു​​​ഖ്യ​​​മ​​​ന്ത്രി പിണറാ യി വിജയൻ ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്തു ബ​​​ക്രീ​​​ദ് പ്ര​​​മാ​​​ണി​​​ച്ചു നാ​​​ളെ മു​​​ത​​​ൽ മൂ​​​ന്നു ദി​​​വ​​​സം ലോ​​​ക്ഡൗ​​​ണി​​​ലും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ലും ഇ​​​ള​​​വു പ്ര​​​ഖ്യാ​​​പി​​​ച്ചു. എ, ​​​ബി, സി ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ​​​ക്കു പു​​​റ​​​മേ തു​​​ണി​​​ക്ക​​​ട, ചെ​​​രു​​​പ്പു​​​ക​​​ട, ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക് ഷോ​​​പ്പു​​​ക​​​ൾ, ഫാ​​​ൻ​​​സി ഷോ​​​പ്പു​​​ക​​​ൾ, സ്വ​​​ർ​​​ണ​​​ക്ക​​​ട എ​​​ന്നി​​​വ​​​യും തു​​​റ​​​ക്കാം. രാ​​​ത്രി എ​​​ട്ടു വ​​​രെ​​യാ​​ണ് സ​​മ​​യം. എ​​​ന്നാ​​​ൽ 15 ശ​​​ത​​​മാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ൽ രോ​​​ഗാ​​​വ​​​സ്ഥ​​​യു​​​ള്ള ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ മേ​​​ഖ​​​ല​​​യാ​​​യ ഡി ​​​കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ പെ​​​ട്ട പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വി​​​ല്ല. ഇ​​​ന്നു മു​​​ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച ക​​​ടതു​​​റ​​​ക്ക​​​ൽ സ​​​മ​​​രം പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി വ്യാ​​​പാ​​​രി- വ്യ​​​വ​​​സാ​​​യി ഏ​​​കോ​​​പ​​​ന സ​​​മി​​​തി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി. ​​​ന​​​സി​​​റു​​​ദ്ദീൻ അ​​​റി​​​യി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ഇ​​​ന്നും തി​​​ങ്ക​​​ളാ​​​ഴ്ച​​​യും ന​​​ട​​​ക്കു​​​ന്ന കോ​​​വി​​​ഡ് അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചേ​​ക്കും. കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം…

Read More

പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ! പ​രാ​തി ന​ൽ​കി​യ ബ​ന്ധു​ക്ക​ളെ യുവാവ് ‘പഞ്ഞിക്കിട്ടു’; പ​രി​ക്കേ​റ്റ 10 പേ​രി​ല്‍ നാ​ലു പേ​ര്‍ സ്ത്രീ​കള്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ലക്നോ: പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​ന് പ​രാ​തി ന​ല്‍​കി​യ ബ​ന്ധു​ക്ക​ള്‍​ക്ക് ക്രൂ​ര​മ​ര്‍​ദ​നം. അ​ക്ര​മ​ത്തി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ല്ലി​യ​യി​ലാ​ണ് സം​ഭ​വം. 12കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ചി​ത്രം ഒ​രാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​തി​ല്‍ പ്ര​കോ​പി​ത​രാ​യ യു​വാ​വും ബ​ന്ധു​ക്ക​ളും സം​ഘ​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലെ സ്ത്രീ​ക​ളോ​ട് ഇ​വ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും പ​രാ​തി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. പ​രി​ക്കേ​റ്റ 10 പേ​രി​ല്‍ നാ​ലു പേ​ര്‍ സ്ത്രീ​ക​ളാ​ണ്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​തി​ല്‍ ഏ​ഴു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ഞ്ച് പേ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More