കോവിഷീല്‍ഡ് വാക്‌സിന്‍ ജീവിത കാലം മുഴുവന്‍ പ്രതിരോധം നല്‍കും ? പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ…

ഓക്‌സ്ഫഡ്-ആസ്ട്രസെനക വാക്‌സിന്‍ ജീവിതകാലം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിനായി കയ്യുംമെയ്യും മറന്ന് പൊരുതുന്ന ലോകത്തിന് ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ വാക്‌സീന്‍ തന്നെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം വൈറസിന്റെ പുതിയ വകഭേദങ്ങളെയും ശക്തമായി ചെറുക്കാനും നശിപ്പിക്കാനും ഇതിന് കഴിയുമെന്ന് പഠനം പറയുന്നു. ഇത്തരം ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ പരിശീലന ക്യാംപുകള്‍ സൃഷ്ടിക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്തായാലും സംഭവം സത്യമാകട്ടെ എന്നാഗ്രഹിക്കുകയാണ് ഏവരും.

Read More

13കാരി പീഡനത്തിനിരയായ സംഭവം ! മൂന്നുപേര്‍ കൂടി അറസ്റ്റില്‍; അടുത്ത ബന്ധുവിന്റെ ഒത്താശയുണ്ടായെന്ന് സംശയം…

കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ പിടിയിലായവരെല്ലാം പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. അതേസമയം കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശിയായ വാസുദേവ ഗെട്ടി എന്നിവരാണ് അവസാനം അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്‍ത്തകന്‍ ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. എസ്.പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന്‍ സി.അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളിലേക്കും പൊലീസെത്തി. അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്താണ്…

Read More

ത​ട​വു​കാ​രെ “പ​രി​ധി​ക്കു പു​റ​ത്താ​ക്കും’ ; ഉ​ട​നെ​ത്തും, ജ​യി​ലു​ക​ളി​ല്‍ മൊ​ബൈ​ല്‍ ഡി​റ്റ​ക്ട​ര്‍!

  കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ല്‍ ത​ട​വു​കാ​രു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി ഡി​റ്റ​ക്ട​റു​ക​ള്‍ ഉ​ട​ന്‍ സ്ഥാ​പി​ക്കും. സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ച​യു​ള്‍​പ്പെ​ടെ ജ​യി​ലു​ക​ളി​ല്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തെത്തു​ട​ര്‍​ന്നാ​ണ് മൊ​ബൈ​ല്‍​ഫോ​ണ്‍ ഉ​പ​യോ​ഗം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ന്‍ ജ​യി​ല്‍​വ​കു​പ്പ് പു​തി​യ ഡി​റ്റ​ക്ട​റു​ക​ള്‍ വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നേ​ര​ത്തെ ത​ന്നെ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ​തി​നാ​ല്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം.  വി​വി​ഐ​പി, വി​ഐ​പി സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സി​ലെ ബോം​ബ് സ്‌​ക്വാ​ഡ് ഉ​പ​യോ​ഗി​ക്കു​ന്ന നോ​ണ്‍ ലീ​നി​യ​ര്‍ ജം​ഗ്ഷ​ന്‍ ഡി​റ്റ​ക്ട​റാ​ണ് (എ​ന്‍​എ​ല്‍​ജെ​ഡി) ജ​യി​ലു​ക​ളി​ലേ​ക്കും വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ച്ച​ത്.     വി​ദേ​ശ​നി​ര്‍​മി​ത ഉ​പ​ക​ര​ണ​മാ​യ എ​ന്‍​എ​ല്‍​ജെ​ഡി​ക്ക് ല​ക്ഷ​ങ്ങ​ളാ​ണ് വി​ല. മ​ണ്ണി​ന​ടി​യി​ല്‍ നാ​ലു മീ​റ്റ​ര്‍ വ​രെ താ​ഴ്ച​യി​ല്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളും ചി​പ്പു​ക​ളും ഡ​യോ​ഡു​ക​ളും ഉ​ണ്ടെ​ങ്കി​ല്‍ ഈ ​ഉ​പ​ക​ര​ണം വ​ഴി ക​ണ്ടെ​ത്താ​നാ​വും. കൂ​ടാ​തെ വ​ലി​യ കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ള്‍​ക്ക് അ​പ്പു​റ​ത്തു​ള്ള വ​സ്തു​വാ​യാ​ലും ക​ണ്ടെ​ത്താ​നാ​വും.  ജ​യി​ലു​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗം ത​ട​യാ​ന്‍ ജാ​മ​റു​ക​ള്‍ സ്ഥാ​പി​ച്ചു​വെ​ങ്കി​ലും ത​ട​വു​കാ​ര്‍ ഇ​വ ന​ശി​പ്പി​ച്ചി​രു​ന്നു. മൊ​ബൈ​ല്‍…

Read More

കെ ബാബുവിനോട് തോറ്റതിന്‍റെ കാരണം ഏതാണ്ട്  ഭൂരിഭാഗവും കണ്ടെത്തി;എം. ​സ്വ​രാ​ജി​ന്‍റെ പ​രാ​ജ​യ​ത്തി​ൽ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍; ശ​ക്ത​മാ​യ ന​ട​പ​ടി​യി​ലേ​ക്ക് സി​പി​എം

  സ്വ​ന്തം ലേ​ഖ​ക​ന്‍കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം മു​ഴു​വ​ന്‍ എ​ല്‍​ഡി​എ​ഫ് ത​രം​ഗ​മു​ണ്ടാ​യി​ട്ടും തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ എം. ​സ്വ​രാ​ജ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ തേ​ടി​യു​ള്ള പാ​ര്‍​ട്ടി ക​മ്മീ​ഷ​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കു​ന്നു. എം. ​സ്വ​രാ​ജി​ന്‍റെ തോ​ല്‍​വി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന ഗോ​പി കോ​ട്ട​മു​റി​ക്ക​ലും കെ.​ജെ. ജേ​ക്ക​ബും അ​ട​ങ്ങു​ന്ന ക​മ്മീ​ഷ​ൻ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചേ​ക്കും. അ​ടു​ത്ത മാ​സം അ​വ​സാ​നം വ​രെ സ​മ​യ​മു​ണ്ടെ​ങ്കി​ലും അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ഭൂ​രി​ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​യ​തി​നെത്തു ട​ര്‍​ന്നാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്. ഉ​റ​ച്ചെ​ന്ന് വി​ശ്വ​സി​ച്ച സീ​റ്റി​ലു​ണ്ടാ​യ അ​പ്ര​തീ​ക്ഷി​ത തോ​ല്‍​വി​യെത്തു​ട​ര്‍​ന്ന് എം.​സ്വ​രാ​ജ് തൃ​പ്പൂ​ണി​ത്തു​റ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു പൊ​തു​വേ വി​ട്ടു​നി​ല്‍​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. അ​തേ സ​മ​യം സ്വ​രാ​ജി​ന്‍റെ തോ​ല്‍​വി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന പാ​ര്‍​ട്ടി ക​മ്മീ​ഷ​ന് പ​ല നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സ്വ​രാ​ജി​ന്‍റെ പെ​രു​മാ​റ്റ​ത്തോ​ട് പാ​ര്‍​ട്ടി​ക്കാ​രി​ല്‍ ചി​ല​ര്‍​ക്കു​ള്ള എ​തി​ര്‍​പ്പും സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തോ​ടു​ള്ള വി​രോ​ധ​വും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ച്ചു​വെ​ന്നും കൂ​ടാ​തെ സ്വ​രാ​ജി​ന്‍റെ പ്ര​സ്താ​വ​ന​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ അ​സ്വാ​ര​സ്യ​ങ്ങ​ളും മ​റ്റും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ചി​ല​ര്‍ മു​ത​ലെ​ടു​ത്തു​വെ​ന്ന ക​ണ്ടെ​ത്ത​ലു​ക​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്.…

Read More

ഇ​മെ​യി​ല്‍ ചോ​ര്‍​ത്താ​ന്‍ വി​ദേ​ശ​ചാ​ര​ന്‍​മാ​ര്‍ !  പ്ര​വാ​സി​ക്ക് ന​ഷ്ട​മാ​യ​ത് ല​ക്ഷ​ങ്ങ​ള്‍; യു​കെ-​ചൈ​നീ​സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ പ​ണം ചോ​ര്‍​ത്തി

കെ. ​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: വി​ദേ​ശ​ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്ന് പ്ര​വാ​സി വ്യ​വ​സാ​യി​ക​ളു​ടെ കോ​ടി​ക​ളു​ടെ സ​മ്പാ​ദ്യം അ​പ​ഹ​രി​ക്കു​ന്നി​ത​നാ​യി ഇ-​മെ​യി​ല്‍ ചോ​ര്‍​ത്താ​ന്‍ വി​ദേ​ശ​ചാ​ര​ന്‍​മാ​ര്‍. വ്യ​വ​സാ​യി​ക​ളു​ടെ ഇ-​മെ​യി​ല്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ബി​സി​ന​സ് അ​ക്കൗ​ണ്ടു​ക​ളി​ല്‍നി​ന്ന് കോ​ടി​ക​ള്‍ ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ചാ​ര​ന്‍​മാ​ര്‍ സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യു​ണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ 70,000 യു​എ​സ് ഡോ​ള​റാ​ണ് (52 ല​ക്ഷം) ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ സൈ​ബ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ പി.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ-​മെ​യി​ല്‍ ചോ​ര്‍​ത്തി​യു​ള്ള വ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​ദ്യ​മാ​യാ​ണ് സൈ​ബ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. ജൂ​ണ്‍ ആ​ദ്യ​വാ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​വാ​സി ദു​ബാ​യി​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ സി​ഇ​ഒ ആ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​ണ്. ബി​സി​ന​സ് ആ​വ​ശ്യാ​ര്‍​ഥം മ​റ്റു ക​മ്പ​നി​ക​ളു​മാ​യു​ള്ള ഇ​ട​പാ​ടു​ക​ള്‍ ഇ-​മെ​യി​ല്‍ വ​ഴി​യാ​ണ് ന​ട​ത്താ​റു​ള്ള​ത്. അ​ടു​ത്തി​ടെ വി​മാ​ന​ത്തി​ന്‍റെ ലാ​ന്‍​ഡിം​ഗ് ഗി​യ​ര്‍ പാ​ട്‌​സു​ക​ള്‍ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​രാ​ര്‍ ഒ​പ്പു​വ​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ടെ​ത്തി​യ​പ്പോ​ള്‍ ഈ ​ക​മ്പ​നി​യു​ടെ​താ​യ ഒ​രു…

Read More

ഒന്നാം തീയതി മറക്കുന്നവർക്കായി..! ബാ​റി​നു സ​മീ​പം വി​ൽ​പ്പ​ന; 1143 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ

തി​രൂ​ർ: ബാ​റി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ച 1143 കു​പ്പി വി​ദേ​ശ​മ​ദ്യം എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കോ​ട്ട​യം പൂ​ഞ്ഞാ​ർ ക​ല്ലി​ക്ക​ൽ വീ​ട്ടി​ൽ ജെ​ൻ​സ​ണ്‍ മാ​ത്യു​വി​നെ അ​റ​സ്റ്റു ചെ​യ്തു. വ​ളാ​ഞ്ചേ​രി ഗ്രാ​ൻ​ഡ് റീ​ജ​ൻ​സി ബാ​റി​നു സ​മീ​പം ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഇ​ര​ട്ടി വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ച ലി​റ്റ​ർ​ക്ക​ണ​ക്കി​നു വി​ദേ​ശ​മ​ദ്യ​മാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ സ​ർ​ക്കി​ളി​ലെ​യും കു​റ്റി​പ്പു​റം എ​ക്സൈ​സ് റേ​ഞ്ചി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഗ്രാ​ൻ​ഡ് ബാ​റി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ നി​ന്നു വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 1143 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ജെ​ൻ​സ​ണ്‍ മാ​ത്യു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഗ്രാ​ൻ​ഡ് ബാ​റി​ൽ നി​ന്നു ചി​ല്ല​റ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ടു​ത്തു​മാ​റ്റി സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് ജോ​ണ്‍​സ​ന്‍റെ മൊ​ഴി. മ​ദ്യം യ​ഥാ​ർ​ഥ വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും…

Read More

റോഡിലൂടെ പാഞ്ഞ് മണ്‍തിട്ടയിലിടിച്ച് ആകാശത്തേക്ക് പറന്ന് കാര്‍ ! ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…

റോഡിലുണ്ടാകുന്ന അപകടങ്ങളുടെ വീഡിയോകള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരക്കില്ലാത്ത പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു മുമ്പിലേക്ക് പെട്ടെന്ന് ആകാശത്തു നിന്നും ഒരു കാര്‍ പതിച്ചാല്‍ എന്താവും അവസ്ഥ. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് വാഹനങ്ങളിലേക്ക് ഈ കാര്‍ വന്നു പതിക്കാഞ്ഞത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ദ ലൈഫ് ഓഫ് മൈക്ക് ആന്റ് ഫാം എന്ന യൂട്യൂബ് ചാനലാണ്. അമേരിക്കയിലെ കലിഫോര്‍ണിയിലെ യൂബ സിറ്റിയിലാണ് അപകടം നടന്നത്. അതിവേഗത്തില്‍ എത്തിയ കാര്‍ മണ്‍ തിട്ടയില്‍ ഇടിച്ച് ആകാശത്തേക്ക് ഉയരുകയായിരുന്നു. ഇലക്ട്രിക് ലൈനുകളുടെ ഇടിയിലൂടെ ഒരു പാലത്തിന് മുകളിലൂടെയാണ് കാര്‍ പറന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈവേയിലുണ്ടായ ഒരു അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറാണ് അപകടത്തില്‍ പെട്ടത്. വാഹനമോടിച്ചിരുന്നത് ഒരു…

Read More

ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെയ്യില്ല; നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​മെ​ന്നു മ​ത​നേ​താ​ക്ക​ൾ; മ​സ്ജി​ദു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും

മ​ല​പ്പു​റം: ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ല്ലാ മ​സ്ജി​ദു​ക​ളി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും സ്വീ​ക​രി​ക്കു​മെ​ന്നു വി​വി​ധ മു​സ്‌ലിം സം​ഘ​ട​നാ നേ​താ​ക്ക​ൾ ഉ​റ​പ്പു ന​ൽ​കി. സ​ർ​ക്കാ​രി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​ഹ​ല്ലു​ക​ളി​ൽ ന​ട​പ്പാ​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വ​ലി​യ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ൽ​കി​യ ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നു ജി​ല്ല​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യു​ന്ന​തി​നു ജി​ല്ലാ ക​ള​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡി​സ്ട്രി​ക്ട് ഡ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്. പ്രേം​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു നേ​താ​ക്ക​ൾ. മ​സ്ജി​ദു​ക​ളി​ൽ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നാ​യി പ​ര​മാ​വ​ധി 40 പേ​ർ മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​ന്നു​ള്ളൂ​വെ​ന്നു മ​ഹ​ല്ല് ക​മ്മി​റ്റി ഉ​റ​പ്പു വ​രു​ത്തും. വീ​ട്ടി​ൽ നി​ന്നു ത​ന്നെ വു​ളൂ (അം​ഗ ശു​ദ്ധി) എ​ടു​ത്താ​യി​രി​ക്ക​ണം വി​ശ്വാ​സി​ക​ൾ മ​സ്ജി​ദി​ലെ​ത്തേ​ണ്ട​ത്. ബ​ലി​ക​ർ​മ​ത്തി​നാ​യി കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​വൂ. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ആ​ന്‍റി​ജ​ൻ/​ആ​ർടിപിസി ആ​ർ ടെ​സ്റ്റ് നെ​ഗ​റ്റീ​വ് ആ​യ​വ​രോ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രോ ആ​ക​ണം.…

Read More

ഫംഗസ് കാര്യങ്ങൾ -1; ഫംഗസിനെ അകറ്റാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്

ഇ​പ്പോ​ഴു​ള്ള കോവിഡ് മ​ഹാ​മാ​രി​ക്ക് അ​നു​ബ​ന്ധ​മാ​യി കാ​ണു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു വി​ഷ​യ​മാ​ണ് ഫം​ഗ​സ്. പ​ല​രും ഭ​യ​ത്തോ​ടെ​യാ​ണ് ഫം​ഗ​സ് വാ​ർ​ത്ത​ക​ൾ കാ​ണു​ക​യും കേ​ൾ​ക്കു​ക​യും ചെ​യ്യു​ന്ന​ത്. സൂ​ക്ഷ്മ​ജീ​വി​ക​ൾ ഏ​താ​യാ​ലും അ​വ​യെ നേ​രി​ടാ​നും ചെ​റു​ത്തു തോ​ൽ​പി​ക്കാ​നും ആ​രോ​ഗ്യ​ത്തി​നു ഹാ​നി​ക​രമാ​കാ​തെ ശ​രീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​മ്മു​ടെ​യെ​ല്ലാം ശ​രീ​ര​ത്തി​ൽ ത​ന്നെ സ​ഹ​ജ​മാ​യ ഒ​രു ക​ഴി​വു​ണ്ട്. ഈ ​സം​ര​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ളി​ൽ പോ​റ​ലു​ക​ൾ ഉ​ണ്ടാ​കു​മ്പോ​ഴാ​ണ് പ്ര​തി​രോ​ധശേ​ഷി കു​റ​യു​ന്നത്. തീ​രെ നി​സാ​ര​മാ​യ ച​ർ​മ രോ​ഗ​ങ്ങ​ൾ മു​ത​ൽ ശ്വാ​സം മു​ട്ട​ലും തു​ട​ർ​ന്ന് മ​ര​ണ​വും വ​രെ സം​ഭ​വി​ക്കു​ന്ന അ​വ​സ്ഥ​ക​ൾ വ​രെ​യു​ള്ള പ​ല ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും ഫം​ഗ​സ് കാ​ര​ണ​മാ​കാ​വു​ന്ന​താ​ണ്. ച​ർ​മ​ത്തി​ൽ ഉ​ണ്ടാ​കാ​റു​ള്ള ചി​ല പ്ര​ശ്ന​ങ്ങ​ൾ​ക്ക് നാ​ട്ട​റി​വു​ക​ൾ അ​നു​സ​രി​ച്ച് വ​ട്ട​ച്ചൊ​റി എ​ന്ന് പ​റ​യാ​റു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള പ​ല ച​ർ​മ​രോ​ഗ​ങ്ങ​ളും ഉ​ണ്ടാ​കു​ന്ന​ത് ഫം​ഗ​സ് ബാ​ധ മൂ​ലം ആ​യി​രി​ക്കും. ത​ല​യോ​ട്ടി​യി​ലെ ച​ർ​മ്മം, താ​ടി, കാ​ൽ​പ്പാ​ദം, ഊ​രു​സ​ന്ധി, ന​ഖ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ചൊ​റി​ച്ചി​ലും പ​ഴു​പ്പും കൂ​ടു​ത​ൽ പേ​രി​ലും ഫം​ഗ​സ്…

Read More

പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലനിരപ്പ് താഴുന്നില്ല;  കിഴക്കൻ വെള്ളത്തിന്‍റെ വരവിൽ  കു​മ​ര​കം മൂ​ലേ​പ്പാ​ടം തെ​ക്കേ ബ്ലോ​ക്കിൽ മ​ട വീ​ണ​പ്പോ​ൾ

കു​മ​ര​കം: കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വ് തു​ട​രു​ന്ന​തി​നാ​ൽ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു ത​ന്നെ. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും റോ​ഡു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​ത് ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​ക്കി. വി​രി​പ്പു കൃ​ഷി ഇ​റ​ക്കി​യ​തും ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തു​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ വെ​ള്ളെ​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് കു​മ​ര​കം വ​ട​ക്കും ഭാ​ഗ​ത്തു​ള്ള മൂ​ലേ​പ്പാ​ടം തെ​ക്കേ ബ്ലോ​ക്കി​ൽ മ​ട​വീ​ണു. വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ അ​ഞ്ചു മീ​റ്റ​റി​ല​ധി​കം നീ​ളം​ചി​റ മ​ണ്ണൊ​ഴു​കി ത​ക​ർ​ന്നു. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ തെ​ക്കേ ബ്ലോ​ക്കി​ൽ മു​ട്ടു തോ​ടി​ന് അ​ക​ത്ത് പ​ത്തി​ന്‍റെ മ​ട സു​കു​മാ​ര​ന്‍റെ ചി​റ​യി​ലാ​ണ് മ​ട വീ​ണ​ത്. വ​ർ​ഷ​കൃ​ഷി​ക്കാ​യി പാ​ട​ത്തെ വെ​ള്ളം വ​റ്റി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളം വ​റ്റി ഇ​ട വ​ര​ന്പു തെ​ളി​ഞ്ഞ സ​മ​യ​ത്താ​ണ് മ​ട വീ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​തോ​ടെ പു​റം​ബ​ണ്ടി​ൽ താ​മ​സി​ക്കു​ന്ന നൂ​റോ​ളം കു​ടും​ബ​ങ്ങ​ളു​ടെ വീ​ടും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​കും. കൃ​ഷി​ക്കാ​യി മോ​ട്ടോ​ർ പ്ര​വ​ർ​ത്തി​പ്പി​ച്ച് വെ​ള്ളം വ​റ്റി​ച്ചു തു​ട​ങ്ങു​ന്ന​തു വ​രെ ഈ ​കു​ടും​ബ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ലാ​യി​രു​ന്നു.…

Read More