ഒന്നാം തീയതി മറക്കുന്നവർക്കായി..! ബാ​റി​നു സ​മീ​പം വി​ൽ​പ്പ​ന; 1143 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി ഒ​രാ​ൾ അ​റ​സ്റ്റി​ൽ


തി​രൂ​ർ: ബാ​റി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ്പ​ന ന​ട​ത്താ​ൻ സൂ​ക്ഷി​ച്ച 1143 കു​പ്പി വി​ദേ​ശ​മ​ദ്യം എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ കോ​ട്ട​യം പൂ​ഞ്ഞാ​ർ ക​ല്ലി​ക്ക​ൽ വീ​ട്ടി​ൽ ജെ​ൻ​സ​ണ്‍ മാ​ത്യു​വി​നെ അ​റ​സ്റ്റു ചെ​യ്തു.

വ​ളാ​ഞ്ചേ​രി ഗ്രാ​ൻ​ഡ് റീ​ജ​ൻ​സി ബാ​റി​നു സ​മീ​പം ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ഇ​ര​ട്ടി വി​ല​യ്ക്ക് വി​ൽ​ക്കാ​ൻ സൂ​ക്ഷി​ച്ച ലി​റ്റ​ർ​ക്ക​ണ​ക്കി​നു വി​ദേ​ശ​മ​ദ്യ​മാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു തി​രൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രൂ​ർ സ​ർ​ക്കി​ളി​ലെ​യും കു​റ്റി​പ്പു​റം എ​ക്സൈ​സ് റേ​ഞ്ചി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഗ്രാ​ൻ​ഡ് ബാ​റി​നു സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ലെ മു​റി​യി​ൽ നി​ന്നു വി​ൽ​പ്പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ച 1143 കു​പ്പി ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വു​മാ​യി ജെ​ൻ​സ​ണ്‍ മാ​ത്യു​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ഗ്രാ​ൻ​ഡ് ബാ​റി​ൽ നി​ന്നു ചി​ല്ല​റ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ടു​ത്തു​മാ​റ്റി സൂ​ക്ഷി​ച്ച​താ​ണെ​ന്നാ​ണ് ജോ​ണ്‍​സ​ന്‍റെ മൊ​ഴി. മ​ദ്യം യ​ഥാ​ർ​ഥ വി​ല​യേ​ക്കാ​ൾ കൂ​ടി​യ വി​ല​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​തെ​ന്നും ലോ​ക്ഡൗ​ണ്‍ കാ​ല​മാ​യ​തി​നാ​ൽ ബാ​ർ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും മ​ദ്യം വി​ൽ​ക്കാ​റു​ണ്ടെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

Related posts

Leave a Comment