എ​ന്താ​ണ് പെ​ഗാ​സ​സ്? ഫോ​ണ്‍ ചോ​ർ​ത്ത​ൽ പാ​ർ​ല​മെ​ന്‍റി​ൽ; ലോക്സഭയി ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: ഫോ​ണ്‍ ചോ​ർ​ത്ത​ൽ വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. ചാ​ര സോ​ഫ്റ്റ് വെ​യ​ർ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തെ പ്ര​മു​ഖ​രു​ടെ ഫോ​ണ്‍ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി. എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യാ​ണ് ലോ​ക്സ​ഭ​യി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത് . ഫോ​ൺ ചോ​ർ​ത്ത​ൽ സം​ഭ​വം ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യോ​ടു​ള്ള ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണെ​ന്നും നി​ഷ്പ​ക്ഷ​വും സ്വ​ത​ന്ത്ര​വു​മാ​യ അ​ന്വേ​ഷ​ണം ഉ​ണ്ടാ​ക​ണ​മെ​ന്നും നോ​ട്ടീ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​രു​ക​ൾ​ക്കു മാ​ത്രം കൈ​മാ​റു​ന്ന പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ചു ചോ​ർ​ത്ത​ൽ ന​ട​ത്തി​യെ​ന്ന ആ​ക്ഷേ​പം പു​റ​ത്തു​വ​ന്ന​തോ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രും പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ ഇ​ള​ക്കി​മ​റി​ക്കു​ന്ന മ​റ്റു വി​വാ​ദ​ങ്ങ​ളി​ൽ​നി​ന്നെ​ല്ലാം ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണോ പാ​ർ​ല​മെ​ന്‍റ് കൂ​ടു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് ഇ​ങ്ങ​നെ​യൊ​രു വി​വാ​ദം ക​ത്തി​പ്പി​ടി​ച്ച​തെ​ന്ന സം​ശ​യ​വും പ​ല​രും ഉ​യ​ർ​ത്തു​ന്നു​ണ്ട്.ഇ​ക്കാ​ര്യ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​സ​ഭ​യി​ൽ ബി​നോ​യ് വി​ശ്വം എം​പി​യും നോ​ട്ടീ​സ് ന​ൽ​കി. ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷ അം​ഗ​മാ​യ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യും ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ങ​നെ…

Read More

ജീവനെടുത്ത് കോ​വി​ഡ് പ്ര​തി​സ​ന്ധി;  ഇ​രു​മ്പു​പാ​ല​ത്ത് ബേ​ക്ക​റി​യു​ട​മ ക​ട​യ്ക്കു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി

അ​ടി​മാ​ലി: ലോ​ക്ഡൗ​ണ്‍ മൂ​ലം ക​ട തു​റ​ക്കാ​ന്‍ ക​ഴി​യാ​തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ട്ട ബേ​ക്ക​റി​യു​ട​മ ക​ട​യ്ക്കു​ള്ളി​ല്‍ ജീ​വ​നൊ​ടു​ക്കി. അ​ടി​മാ​ലി ഇ​രു​മ്പു​പാ​ല​ത്ത് ബേ​ക്ക​റി ന​ട​ത്തി​യി​രു​ന്ന ഉ​ഴ​വ​ത്ത​ടം പു​ല്ല​രി മ​ല​യി​ല്‍ വി​നോ​ദ് ആ​ണ് ബേ​ക്ക​റി​യ്ക്കു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ച​ത. വി​നോ​ദി​ന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് വി​നാ​ദി​നെ ക​ട​യ്ക്കു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. അ​ടി​മാ​ലി പോ​ലി​സ് സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് കാ​റ്റ​ഗ​റി സി ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട അ​ടി​മാ​ലി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സ​മാ​ണ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ ക​ഴി​യു​ന്ന​ത് . ഇ​ത് മൂ​ലം വ്യാ​പാ​രി​ക​ള്‍ ക​ടു​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​ണ്. ബേ​ക്ക​റി തു​റ​ക്കു​ന്നു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും വ്യാ​പാ​രം കു​റ​ഞ്ഞ​ത​തി​നാ​ല്‍ വി​നോ​ദി​ന് വ​ലി​യ ക​ട ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ വാ​യ്പ തു​ക തി​രി​ച്ച​ട​ക്കാ​ന്‍ വ്യാ​പാ​രി​ക​ളി​ല്‍ വ​ലി​യ സ​മ്മ​ര്‍​ദ്ദ​വും ചെ​ലു​ത്തു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഉ​ണ്ടാ​യ പ്ര​തി​സ​ന്ധി​യാ​ണ് വി​നോ​ദ് ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളും വ്യാ​പാ​രി​ക​ളും…

Read More

പ​രീ​ക്ഷ ജ​യി​ക്കാ​തെ വ​ക്കീ​ലാ​യി, കോ​ട​തി​യെ​യും ക​ബ​ളി​പ്പി​ച്ചു; ഞെ​ട്ടി​ത്ത​രി​ച്ച് അ​ഭി​ഭാ​ഷ​ക​രും കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​രും;  യു​വ​തി​ക്കാ​യി തെ​ര​ച്ചി​ൽ

ആ​ല​പ്പു​ഴ : മ​തി​യാ​യ യോ​ഗ്യ​ത ഇ​ല്ലാ​തെ ര​ണ്ട​ര വ​ർ​ഷം കോ​ട​തി​യി​ൽ പ്രാ​ക്ടീ​സ് ചെ​യ്യു​ക​യും ബാ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ല​ക്ഷ​നി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ക്കു​ക​യും ചെ​യ്ത വ്യാ​ജ അ​ഭി​ഭാ​ഷ​ക ഒ​ളി​വി​ൽ. രാ​മ​ങ്ക​രി സ്വ​ദേ​ശി​നി സെ​സി സേ​വ്യ​റി​നെ​തി​രെ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്ന​ത്. ആ​ൾ​മാ​റാ​ട്ടം, വ​ഞ്ച​ന തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് എ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​ണ് ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നോ​ർ​ത്ത് പോ​ലീ​സ് കേ​സും എ​ടു​ത്തി​ട്ടു​ണ്ട്. മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​യു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ് ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ൾ​മാ​റാ​ട്ടം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ​രീ​ക്ഷ ജ​യി​ക്കാ​തെ അ​ഭി​ഭാ​ഷ​ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ബാ​ർ അ​സോ​സി​യേ​ഷ​ൻ നേ​ര​ത്തെ ഇ​വ​ർ​ക്കു നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ ന​ൽ​കി​യ ന​മ്പ​റി​ൽ ഇ​ങ്ങ​നെ ഒ​രു പേ​രു​കാ​രി ബാ​ർ കൗ​ൺ​സി​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ന്നു ബോ​ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്ന​ത്. ബാ​ർ അ​സോ​സി​യേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചു വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​ക​യും ജ​യി​ക്കു​ക​യും ലൈ​ബ്ര​റി​യു​ടെ ചു​മ​ത​ല…

Read More

‘ചാരായത്തിന്‍റെ ലഹരിയില്ലാതെ എന്തോന്ന് ജോലി; വിജിലൻസിന്‍റെ മിന്നൽ വേഗത്തിൽ ഇത്തവണ സ്റ്റേഷൻ മാസ്റ്റർ വീണു; പാലാ ഡിപ്പോയിലെ ജെയിംസ് ഇനി അഴിയെണ്ണും

പാ​ലാ: പാ​ലാ​യി​ലെ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ചാ​രാ​യ​വു​മാ​യി പി​ടി​യി​ലാ​യ​തു നാ​ളു​ക​ൾ നീ​ണ്ടു നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ. മേ​ലു​കാ​വ് ഇ​ല്ലി​ക്ക​ൽ ജെ​യിം​സ് ജോ​ർ​ജാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. നാ​ളു​ക​ൾ​ക്കു മു​ന്പും ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി എ​ക്സൈ​സ് സം​ഘം ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. സ്്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഒ​ട്ടു​മി​ക്ക ദി​വ​സ​ങ്ങ​ളി​ലും മ​ദ്യ​വു​മാ​യാ​ണ് ജോ​ലി​ക്കെ​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സി​നും കെഎ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സി​നും ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. പ​ല​പ്പോ​ഴും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച സ​മ​യം ത​ന്നെ വി​ജി​ല​ൻ​സ് മി​ന്ന​ൽ പ​രി​ശോ​ധ​ന​യ്ക്കു എ​ത്തു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നു​മാ​ണ് അ​ര ലിറ്റ​ർ ചാ​രാ​യം ക​ണ്ടെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ​തു​ട​ർ​ന്നു വി​ജി​ല​ൻ​സ് അ​ധി​കൃ​ത​ർ വി​വ​രം പാ​ലാ എ​ക്സൈ​സ് അ​ധി​കൃ​തരെ അ​റി​യി​ക്കു​ക​യും അ​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ജെ​യിം​സി​നെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More

വാറ്റാനും കുടിക്കാനും വലിക്കാനും സമ്മതിക്കാ ത്തതിലുള്ള വൈരാഗ്യം; പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സിൽ 19 കാരനുൾപ്പെടെ 11 പേ​ർകൂ​ടി അ​റ​സ്റ്റി​ൽ

  കാ​ട്ടാ​ക്ക​ട : കോ​ട്ടൂ​രി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പ​തി​നൊ​ന്നു പേ​രെ​കൂ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ടൂ​രി​ൽ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സ് സം​ഘ​ത്തി​നു നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ക​യും പോ​ലീ​സ് ജീ​പ്പ് ത​ക​ർ​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​മ​നി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ​ന​ത്തി​ലെ ഒ​ളി​താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് മ​റ്റു​പ്ര​തി​ക​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഉ​ഴ​മ​ല​യ്ക്ക​ൽ പു​തു​കു​ള​ങ്ങ​ര പ​ള്ളി​വി​ള ഷാ​ഹി​ദാ മ​ൻ​സി​ലി​ൽ ആ​സി​ഫ്( 25 ) പൂ​വ​ച്ച​ൽ കൊ​ണ്ണി​യൂ​ർ ഫാ​ത്തി​മാ​മ​ൻ​സി​ലി​ൽ വ​സ്‌​സീം( 22), അ​രു​വി​ക്ക​ര അ​ഴി​ക്കോ​ട് ഫാ​ത്തി​മാ​ലാ​ന്‍റി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ഷി​ഖ് ( 19 ), അ​രു​വി​ക്ക​ര മു​ണ്ടേ​ല കൊ​ക്കോ​ത​മം​ഗ​ലം കു​ഴി​വി​ള വീ​ട്ടി​ൽ സി​ബി വി​ജ​യ​ൻ ( 22), വീ​ര​ണ​കാ​വ് ഏ​ഴാം​മൂ​ഴി ര​ഞ്ചു​നി​വാ​സി​ൽ ര​ഞ്ജി​ത്ത്( 22), വീ​ര​ണ​കാ​വ് മു​ള്ളു​പാ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത്ത് ( 22), അ​മ്പൂ​രി തേ​ക്കു​പാ​റ വെ​ള്ള​രി​ക്കു​ന്ന് ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷ് ( 22), അ​മ്പൂ​രി കു​ട​പ്പ​ന​മൂ​ട് ച​പ്പാ​ത്തി​ൻ​ക​ര…

Read More

കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ല്‍​ഡി​എ​ഫി​ല്‍  ചേ​ര്‍​ന്ന വീ​ട്ട​മ്മ​ക്ക് മ​ര്‍​ദ​നം; കോൺഗ്രസ് യൂത്തൻമാരുടെ അതിക്രമം 50 കഴിഞ്ഞ സ്ത്രീയോട്;തടയാനെത്തി യ മകളെയും വിടാതെ അക്രമം

വെ​ള്ള​റ​ട: കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ല്‍​ഡി​എ​ഫി​ല്‍ ചേ​ര്‍​ന്ന ദ​ളി​ത് വീ​ട്ട​മ്മ​യ്ക്ക് മ​ർ​ദ​നം. വെ​ള്ള​റ​ട കോ​ട്ട​യം​വി​ള ഷാ​നു​ഭ​വ​നി​ല്‍ സ്റ്റ​ല്ലാ​മേ​ബ​ല്‍ (50) നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​യാ​യി​രു​ന്ന സ്റ്റ​ല്ലാ​മേ​ബ​ല്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് എ​ല്‍ ഡി ​എ​ഫി​ല്‍ ചേ​ര്‍​ന്ന​താ​ണ് ആ​ക്ര​മ​ണ​കാ​ര​ണം. കോ​ണ്‍​ഗ്ര​സി​ന്‍റെ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ലോ​ളം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. മ​ര്‍​ദ​ന​മേ​റ്റ് കു​ഴ​ഞ്ഞ് വീ​ണ സ്റ്റ​ല്ലാ​മേ​ബ​ലി​നെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച മ​ക​ളേ​യും ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് കി​ളി​യൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​ആര്‍. അ​ശോ​ക്, വി.​പി. വി​ജ​ന്‍ എ​ന്നി​ര്‍​ക്കെ​തി​രെ വെ​ള്ള​റ​ട പോ​ലീ​സ് കേ​സെ​ടു​ത്തു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ്റ്റ​ല്ലാ​മേ​ബി​ൾ വെ​ള്ള​റ​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read More

ഒ​ളി​മ്പി​ക്സ്: ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ച്ച് ടോ​ക്കി​യോ​യി​ലെ​ത്തി

ടോ​ക്കി​യോ: കോ​വി​ഡ് ആ​ശ​ങ്ക​ക​ൾ​ക്കി​ടെ ഒ​ളി​മ്പി​ക്സി​നു​ള്ള ഇ​ന്ത്യ​യു​ടെ ആ​ദ്യ ബാ​ച്ച് ജ​പ്പാ​നി​ലെ ടോ​ക്കി​യോ​യി​ലെ​ത്തി. 54 അ​ത്‌​ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 88 അം​ഗ​ങ്ങ​ളാ​ണ് ടോ​ക്കി​യോ​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജൂ​ലൈ 23നാ​ണ് ഒ​ളി​ന്പി​ക്സി​ന് തി​രി​തെ​ളി​യു​ന്ന​ത്. ടേ​ബി​ൾ ടെ​ന്നീ​സ്, ബാ​ഡ്‌​മി​ന്‍റ്ൺ, ഹോ​ക്കി, ജൂ​ഡോ, ജിം​നാ​സ്റ്റി​ക്, സ്വി​മ്മിം​ഗ്, വെ​യി​റ്റ് ലി​ഫ്റ്റിം​ഗ് തു​ട​ങ്ങി​യ വി​ഭാ​ഗം​ങ്ങ​ളി​ലെ കാ​യി​ക​താ​ര​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ജ​പ്പാ​നി​ലെ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ നി​ന്ന് ചാ​ർ​ട്ടേ​ഡ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ഞാ​യ​ർ രാ​വി​ലെ​യാ​ണ് ആ​ദ്യ ബാ​ച്ച് എ​ത്തി​യ​ത്. 119 അ​ത്‌​ല​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ 228 അം​ഗ​ങ്ങ​ള​ട​ങ്ങി​യ ഇ​ന്ത്യ​ൻ സം​ഘ​മാ​ണ് ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ന്‍റെ ഭാ​ഗ​മാ​കു​ന്ന​ത്.

Read More

വിശക്കുന്ന വയറിന്‍റെ ആന്തൽ സൈന്യത്തിന് കാണാതിരിക്കാനായില്ല; ഭക്ഷ്യകിറ്റുമായി കാടും മലയും താണ്ടി മരിയൻ സൈന്യം

വ​ട​ക്ക​ഞ്ചേ​രി: കാ​ടും മ​ല​യും താ​ണ്ടി​യു​ള്ള മ​രി​യ​ൻ സൈ​ന്യം വേ​ൾ​ഡ് മി​ഷ​ന്‍റെ സ​ഹാ​യ​ഹ​സ്ത​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. 30 ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് വ​ട​ക്ക​ഞ്ചേ​രി, മം​ഗ​ലം​ഡാം മേ​ഖ​ല​യി​ൽ മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കോ​വി​ഡി​ൽ ക​ഷ്ട​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തി സാ​ധ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.സോ​ണ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ണ​ക്ക​ളം, സെ​ക്ര​ട്ട​റി ഫി​ലി​പ്പ് ക​ണി​ച്ചി​പ​രു​ത, ട്ര​ഷ​റ​ർ സി​ജോ മു​തു​ക്കാ​ട്ടി​ൽ, ബി​ജോ​യ് ജോ​ർ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് പ്ര​തി​മാ​സ ചി​കി​ത്സാ​ധ​ന സ​ഹാ​യം, കു​ടും​ബ ന​വീ​ക​ര​ണ പ്ര​വ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും സം​ഘ​ട​ന ന​ട​ത്തു​ന്നു​ണ്ട്. നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് വീ​ൽ ചെ​യ​ർ, ചാ​രു​ക​ട്ടി​ൽ തു​ട​ങ്ങി​യ​വ ന​ൽ​കു​ന്ന സീ​ലോ​ഹ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​മ​ണ​ക്ക​ളം പ​റ​ഞ്ഞു.

Read More

ഈ ദുരിതം കാണാതെ പോകരുത്..! സ​മാ​ധാ​ന​മാ​യി ജീ​വി​ക്കാ​നൊരു വീ​ടുവേ​ണം; വീടിനായ് അപേക്ഷ നൽകിയിട്ടും കനിയാതെ അധികൃതർ

ക​ല്ല​ടി​ക്കോ​ട്: ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു. പു​ലാ​പ്പ​റ്റ മൂ​ച്ചി​ത്ത​റ പാ​റ​കു​ണ്ടി​ൽ ദാ​ക്ഷാ​യ​ണി (59)ന്‍റെ വീ​ടാ​ണ് പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്ന​ത്.നാ​ലു സെ​ന്‍റ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ഒ​രു വീ​ട് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം മു​ന്പ് ഉ​ണ്ടാ​യ മ​ഴ​യി​ൽ മു​ക്കാ​ൽ ഭാ​ഗ​ത്തോ​ളം ത​ക​ർ​ന്നി​രു​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ കെ​ട്ടി​ന​ൽ​കി​യ താ​ൽ​കാ​ലി​ക ഷെ​ഡി​ലും ത​ക​ർ​ന്ന വീ​ടി​ലു​മാ​യാ​ണ് ഇ​തു​വ​രെ ക​ഴി​ഞ്ഞി​രു​ന്ന​ത്.വി​ധ​വ​യാ​യ ദാ​ക്ഷാ​യ​ണി​ക്ക് ര​ണ്ട് പെ​ണ്‍ മ​ക്ക​ളും ആ​റു​മാ​സ​മാ​യ പേ​ര​കു​ട്ടി​യു​മ​ട​ക്കം ആ​റു​അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ശു​ചി​മു​റി​യും വീ​ടി​നൊ​പ്പം ത​ക​ർ​ന്ന​തി​നാ​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ലാ​ണ്. കൂ​ലി​പ​ണി​യാ​ണ് ജീ​വി​ത​മാ​ർ​ഗം. ഒ​രു വീ​ടി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ട് 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ നി​ന്നും 95,000 രൂ​പ വ​ന്നെ​ങ്കി​ലും പി​ന്നീ​ട് വീ​ട് ല​ഭി​ക്കി​ല്ല എ​ന്ന കാ​ര​ണ​ത്തി​ൽ ആ ​പ​ണം ഉ​പ​യോ​ഗി​ച്ചി​ല്ല. തു​ട​ർ​ച്ച​യാ​യി പ​ഞ്ചാ​യ​ത്തി​ലും ബ്ലോ​ക്കി​ലും ഒ​രു വീ​ടി​നാ​യി കേ​റി ഇ​റ​ങ്ങു​ന്നു​ണ്ടെ​ന്ന് ഈ ​അ​മ്മ പ​റ​യു​ന്നു.പെ​ണ്‍​മ​ക്ക​ളു​മാ​യി അ​ന്തി​യു​റ​ങ്ങാ​ൻ അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു വീ​ട്…

Read More

മരങ്ങൾ രക്ഷകരായപ്പോൾ..! മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽവെച്ച് ബ​സിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ടു; നിയന്ത്രണം വിട്ട ബസ് മറിയാതെ മരത്തിൽ ഇടിച്ചു നിന്നു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 15 പേ​ർ​ക്ക് പ​രി​ക്ക്

ഇ​രി​ട്ടി(കണ്ണൂർ): മാ​ക്കൂ​ട്ടം ചു​ര​ത്തി​ൽ ക​ർ​ണാ​ട​ക സ്ലീ​പ്പ​ർ കോ​ച്ച് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​ര​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സി​ന്‍റെ ബ്രേ​ക്ക് ചു​രം ഇ​റ​ങ്ങു​ബോ​ൾ ന​ഷ്ട​പ്പെ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ബ​സി​നും മ​ര​ത്തി​നും ഇ​ട​യി​ലാ​യി കു​ടു​ങ്ങി​യ ഡ്രൈ​വ​റെ ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 15 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബ​സി​ന്‍റെ ഡോ​ർ ലോ​ക്കാ​യി പോ​യ​തി​നാ​ൽ സൈ​ഡ് ഗ്ലാ​സ് പൊ​ളി​ച്ചാ​ണ് യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​ത്. പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​യി നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ട യാ​ത്ര​ക്കാ​രാ​ണ് ഏ​റെ​യും ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​വ​രെ വീ​രാ​ജ്പേ​ട്ട, ഇ​രി​ട്ടി മേ​ഖ​ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൊ​ബൈ​ൽ ഫോ​ൺ ക​വ​റേ​ജ്…

Read More