കുളിക്കുന്നതും വസ്ത്രം മാറുന്നതും ട്രാൻസ്ജൻഡർമാരുടെ സാന്നിധ്യത്തിൽ!ശസ്ത്രക്രിയയിലൂടെ സ്ത്രീകളായവരെ സ്ത്രീകളുടെ ജയിലിൽ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് ലൊസ്യൂട്ട്

തൽഹാസി (ഫ്ലോറിഡ):∙ ജന്മനാ പുരുഷന്മാരായിരുന്നവർ ശസ്ത്രക്രിയയിലൂടെ സ്ത്രീകളായശേഷം (ട്രാൻസ്ജൻഡർ) സ്ത്രീകൾക്കു മാത്രമുള്ള ഫെഡറൽ ജയിലുകളിൽ കഴിയുന്നത് ചോദ്യം ചെയ്ത് രണ്ടു സഹതടവുകാർ നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡ തലഹാസി ഡിവിഷനിൽ ലൊസ്യൂട്ട് ഫയൽ ചെയ്തു. ക്രിസ്ത്യൻ ബ്ലാക്ക് കൺസർവേറ്റീവുകളായ റോണ്ടാ ഫ്ലമിംഗ്സ്, കറ്റോറിയൊ ഗ്രീൻ എന്നിവരാണ് തങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന നിരവധി അവകാശങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൻസ് ലംഘിക്കുന്നു എന്നു ചൂണ്ടികാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. പുരുഷന്മാരായ ട്രാൻസ്ജൻഡറുമായി 24 മണിക്കൂറും ജയിലിൽ ഒരുമിച്ചു കഴിയുകയെന്നത് ഭയം ഉളവാക്കുന്നതാണെന്നും സ്ത്രീകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കുളിക്കുന്നതും വസ്ത്രം മാറുന്നതും ട്രാൻസ്ജൻഡർമാരുടെ സാന്നിധ്യത്തിൽ ചെയ്യേണ്ടി വരുന്നത് സുരക്ഷിതത്വത്തിനു വരെ ഭീഷിണിയാണ്. സ്ത്രീകളെന്ന് അവകാശപ്പെടുന്ന പുരുഷന്മാരാണോ യഥാർഥ സ്ത്രീകളായി ജയിലിൽ കഴിയുന്നവരാണോ ഫെഡറൽ ഗവൺമെന്‍റിന് മുഖ്യവിഷയമെന്നും ഇവർ ചോദിക്കുന്നു. ക്രിസ്ത്യൻ വിശ്വാസികളായ തടവുകാർക്ക് തങ്ങളുടെ വിശ്വാസത്തെ പോലും…

Read More

ചാത്തനും മാടനുമല്ലെങ്കിൽ പിന്നെയാര്; ആകാശത്തു നിന്ന് വീടിനു മുകളിലേക്ക് കല്ലേറ്; പോലീസുകാരെയും പേടിക്കാതെ കല്ല് വീണുകൊണ്ടിരിക്കുന്നു; ഞെ​ട്ടിവിറച്ച് ഉ​പ്പു​ത​റ

  ഉ​പ്പു​ത​റ: വീ​ടി​നു മു​ക​ളി​ലേ​ക്ക് തു​രു​തു​രാ ക​ല്ലേ​റ്. ആ​രെ​ങ്കി​ലും മ​ന​പ്പൂ​ർ​വം എ​റി​യു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​ർ ആ​ദ്യം ക​രു​തി​യ​ത്. പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്പോ​ൾ ആ​രെ​യും കാ​ണു​ന്നി​ല്ല. സം​ഭ​വം പ​രി​സ​ര​ത്തെ​ല്ലാം ച​ർ​ച്ച​യാ​യ ശേ​ഷ​വും ക​ല്ലേ​റ് തു​ട​രു​ന്നു. ആ​ദ്യം രാ​ത്രി​യി​ലാ​യി​രു​ന്നു ക​ല്ലേ​റ്. പി​ന്നീ​ട് പ​ക​ലും ക​ല്ലേ​റു തു​ട​ങ്ങി. ഇ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തോ​ടെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വ​ങ്ങ​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​പ്പോ​ൾ വീ​ട്ടു​കാ​ർ മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ടു​ക്കി ഉ​പ്പു​ത​റ പു​ളി​ങ്ക​ട്ട പാ​റ​വി​ള​യി​ൽ സു​രേ​ഷി​ന്‍റെ​യും സെ​ൽ​വ​രാ​ജി​ന്‍റെ​യും വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ക​ല്ലു​ക​ൾ തു​ട​രെ വ​ന്നു വീ​ഴു​ന്ന​ത്. ജൂ​ലൈ ര​ണ്ടാം തീ​യ​തി​യാ​യി​രു​ന്നു ക​ല്ലേ​റി​ന്‍റെ തു​ട​ക്കം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഈ ​പ്ര​തി​ഭാ​സം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ​ക​ൽ​സ​മ​യ​വും ക​ല്ലു​ക​ൾ വീ​ഴു​ക​യും ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​വ​ർ വാ​ഗ​മ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ​ത്ത​ന്നെ ക​ല്ലേ​റു​ണ്ടാ​യി.…

Read More

വീ​ടി​നു ക​ല്ലേ​റ്, ആ​കാ​ശ​ത്തു​നി​ന്ന്! ആ​ദ്യം രാ​ത്രി​യി​ലാ​യി​രു​ന്നു ക​ല്ലേ​റ്, പി​ന്നീ​ട് പ​ക​ലും തു​ട​ങ്ങി; വി​ചി​ത്ര സം​ഭ​വ​ത്തി​ൽ ഞെ​ട്ടി ഉ​പ്പു​ത​റ

ഉ​പ്പു​ത​റ: വീ​ടി​നു മു​ക​ളി​ലേ​ക്ക് തു​രു​തു​രാ ക​ല്ലേ​റ്. ആ​രെ​ങ്കി​ലും മ​ന​പ്പൂ​ർ​വം എ​റി​യു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു വീ​ട്ടു​കാ​ർ ആ​ദ്യം ക​രു​തി​യ​ത്. പു​റ​ത്തി​റ​ങ്ങി നോ​ക്കു​ന്പോ​ൾ ആ​രെ​യും കാ​ണു​ന്നി​ല്ല. സം​ഭ​വം പ​രി​സ​ര​ത്തെ​ല്ലാം ച​ർ​ച്ച​യാ​യ ശേ​ഷ​വും ക​ല്ലേ​റ് തു​ട​രു​ന്നു. ആ​ദ്യം രാ​ത്രി​യി​ലാ​യി​രു​ന്നു ക​ല്ലേ​റ്. പി​ന്നീ​ട് പ​ക​ലും ക​ല്ലേ​റു തു​ട​ങ്ങി. ഇ​തോ​ടെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തോ​ടെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വ​ങ്ങ​ളു​ടെ ചു​രു​ള​ഴി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​പ്പോ​ൾ വീ​ട്ടു​കാ​ർ മാ​ത്ര​മ​ല്ല നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം ആ​ശ​ങ്ക​യി​ലാ​ണ്. ഇ​ടു​ക്കി ഉ​പ്പു​ത​റ പു​ളി​ങ്ക​ട്ട പാ​റ​വി​ള​യി​ൽ സു​രേ​ഷി​ന്‍റെ​യും സെ​ൽ​വ​രാ​ജി​ന്‍റെ​യും വീ​ടി​നു മു​ക​ളി​ലേ​ക്കാ​ണ് ക​ല്ലു​ക​ൾ തു​ട​രെ വ​ന്നു വീ​ഴു​ന്ന​ത്. ജൂ​ലൈ ര​ണ്ടാം തീ​യ​തി​യാ​യി​രു​ന്നു ക​ല്ലേ​റി​ന്‍റെ തു​ട​ക്കം. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ഈ ​പ്ര​തി​ഭാ​സം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. പ​ക​ൽ​സ​മ​യ​വും ക​ല്ലു​ക​ൾ വീ​ഴു​ക​യും ആ​സ്ബ​റ്റോ​സ് ഷീ​റ്റു​ക​ൾ പൊ​ട്ടു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​വ​ർ വാ​ഗ​മ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി. പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ​ത്ത​ന്നെ ക​ല്ലേ​റു​ണ്ടാ​യി. വീ​ടി​നു…

Read More

വെടിവെച്ച് ആ​ദ്യ സ്വ​ർ​ണവുമായി ചൈ​ന​യ്ക്ക്

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ ആ​ദ്യ സ്വ​ർ​ണം ചൈ​ന സ്വ​ന്ത​മാ​ക്കി. വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ളി​ലാ​ണ് ചൈ​ന​യു​ടെ നേ​ട്ടം. യാം​ഗ് ക്വി​യാ​ൻ ആ​ണ് ചൈ​ന​യ്ക്കാ​യി സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ളി​മ്പി​ക്സ് റി​ക്കാ​ർ​ഡോ​ടെ​യാ​ണ് സ്വ​ർ​ണ​നേ​ട്ടം. സ്കോ​ർ: 251.8. റ​ഷ്യ​യു​ടെ അ​ന​സ്താ​സി​യ ഗാ​ലാ​ഷി​ന വെ​ള്ളി​യും സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ നി​ന ക്രി​സ്റ്റ​ൻ വെ​ങ്ക​ല​വും നേ​ടി. അ​ന​സ്താ​സി​യ 251.1 പോ​യി​ന്‍റും നി​ന ക്രി​സ്റ്റ​ൻ 230.6 പോ​യി​ന്‍റു​മാ​ണ് വെ​ടി​വ​ച്ചി​ട്ട​ത്. ഈ ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​ൻ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളാ​യി​രു​ന്ന ലോ​ക ഒ​ന്നാം ന​മ്പ​ര്‍ താ​രം എ​ള​വേ​ണി​ല്‍ വാ​ള​റി​വാ​ന്‍, ലോ​ക റെ​ക്കോ​ഡ് നേ​ടി​യ അ​പൂ​ര്‍​വി ച​ന്ദേ​ല എ​ന്നി​വ​ർ യോ​ഗ്യ​താ റൗ​ണ്ടി​ൽ പു​റ​ത്താ​യി​രു​ന്നു. 626.5 പോ​യ​ന്‍റു​മാ​യി എ​ള​വേ​ണി​ല്‍ വാ​ള​റി​വാ​ൻ 16 സ്ഥാ​ന​ത്താ​ണ് ഫി​നി​ഷ് ചെ​യ്യാ​നാ​യ​ത്. തീ​ര്‍​ത്തും നി​രാ​ശ​പ്പെ​ടു​ത്തി​യ അ​പൂ​ര്‍​വി ച​ന്ദേ​ല 621.9 പോ​യ​ന്‍റു​മാ​യി 36-ാം സ്ഥാ​ന​ത്തേ​ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.

Read More

സ്വറപറഞ്ഞ് മേശയ്ക്ക് ചുറ്റും ഇരുന്ന് ലഹരി നുകരാൻ വരട്ടെ..! ബാ​റു​ക​ളി​ൽ ഇ​രു​ന്നു ക​ഴി​ക്ക​ൽ തത്കാലമില്ലെന്ന് എ​ക്സൈ​സ് മ​ന്ത്രി

  തി​രു​വ​ന​ന്ത​പു​രം: ബാ​റു​ക​ളി​ൽ മ​ദ്യം വി​ള​മ്പു​ന്ന​ത് ത​ത്കാ​ലം പു​ന​രാ​രം​ഭി​ക്കി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ. കോ​വി​ഡ് വ്യാ​പ​നം കു​റ​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. അ​തേ​സ​മ​യം ബാ​റു​ക​ളി​ൽ മ​ദ്യം പാ​ഴ്സ​ൽ ന​ൽ​കു​ന്ന​തി​നു​ള്ള സ​മ​യം നീ​ട്ടി​യ​ത് കോ​ട​തി നി​ർ​ദ്ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ബാ​റു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ പി​ന്നീ​ട് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ ബാ​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്തി​ക്കാം. നേ​ര​ത്തെ രാ​വി​ലെ 11 മു​ത​ലാ​ണ് ബാ​റു​ക​ൾ​ക്ക് പ്ര​വ​ർ​ത്ത​നാ​നു​മ​തി ഉ​ണ്ടാ​യി​രു​ന്ന​ത്. ബാ​റു​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​താ​യി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

Read More

വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ..! പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് തൂ​ക്കു ക​യ​ർ

സാ​ഗ​ർ: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​റി​ലെ കോ​ട​തി​യാ​ണ് 24കാ​ര​നാ​യ യു​വാ​വി​ന് ശി​ക്ഷ വി​ധി​ച്ച​ത്. ര​ണ്ടു​വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് പ്ര​തി കൃ​ത്യം ന​ട​ത്തി​യ​ത്. പ്ര​ത്യേ​ക പോ​ക്‌​സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മ​പ്ര​കാ​രം പ്ര​തി​ക്ക് ഏ​ഴ് വ​ര്‍​ഷ​ത്തെ ക​ഠി​ന ത​ട​വും കോ​ട​തി വി​ധി​ച്ചു. പോ​ക്‌​സോ നി​യ​മ​ത്തി​ലെ പ്ര​സ​ക്ത​മാ​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഒ​രാ​ളെ പീ​ഡി​പ്പി​ച്ച​തി​ന് കോ​ട​തി ഇ​യാ​ള്‍​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ക്കു​ക​യും ചെ​യ്തു. 2019ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വാ​ഹ​ച​ട​ങ്ങു​ക​ള്‍​ക്ക് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. തു​ട​ര്‍​ന്ന് പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഇ​യാ​ള്‍ കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

Read More

കോവിഡ് വൈറസിന്‍റെ ഉദ്ഭവം എവിടെ നിന്ന് ? ലോകാരോഗ്യ സംഘടന വീണ്ടും അന്വേഷണത്തിന്; എതിർത്ത് ചൈന

ബെ​​​യ്ജിം​​​ഗ്: കൊ​​റോ​​ണ വൈ​​​റ​​​സി​​​ന്‍റെ ഉ​​​ത്ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് വീ​​​ണ്ടും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നു​​​ള്ള ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ നീ​​​ക്ക​​​ത്തെ പ​​​രി​​​ഹ​​​സി​​​ച്ച് ചൈ​​​ന. സാ​​​മാ​​​ന്യ​​​ബോ​​​ധ​​​ത്തെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന ഈ ​​​നീ​​​ക്കം രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത​​​മാ​​​ണെ​​​ന്നും ചൈ​​​ന അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ലെ​​​ന്നും ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സ​​​ഹ​​​മ​​​ന്ത്രി സെം​​​ഗ് യി​​​ഷി​​​ൻ പ​​​റ​​​ഞ്ഞു. ര​​​ണ്ടാം ഘ​​​ട്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ന​​​സോ​​​ടെ സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ചൈ​​​ന ത​​​യാ​​​റാ​​​ക​​​ണ​​​മെ​​ന്നു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​നാ മേ​​​ധാ​​​വി ഡോ. ​​​തെ​​​ദ്രോ​​​സ് ഗെ​​​ബ്രെ​​​യേ​​​സൂ​​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​​രു​​​ന്നു. ആ​​​ദ്യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ചൈ​​​ന കൈ​​​മാ​​​റാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച രോ​​​ഗി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും രോ​​​ഗം ആ​​​ദ്യം ക​​​ണ്ടെ​​​ത്തി​​​യ സ്ഥ​​​ല​​​ത്തെ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ ഓ​​​ഡി​​​റ്റി​​​നു വി​​​ധേ​​​യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. 2019 ഡി​​​സം​​​ബ​​​റി​​​ൽ ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ആ​​​ദ്യ​​​മാ​​​യി കോ​​​വി​​​ഡ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ടീം ​​​ഈ വ​​​ർ​​​ഷ​​​മാ​​​ദ്യം വു​​​ഹാ​​​നി​​​ൽ പോ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി. വു​​​ഹാ​​​നി​​​ലെ ഗ​​​വേ​​​ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തു​​​വ​​​ന്ന​​​താ​​ണു വൈ​​​റ​​​സ് എ​​​ന്ന സി​​​ദ്ധാ​​​ന്ത​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന തെ​​​ളി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്.

Read More

മദ്യപിച്ച് വണ്ടിയോടിച്ച് അപകടം ഉണ്ടായാൽ കുറ്റം കാർ കന്പനിക്കോ? ന്യായീകരണവുമായി പെഗാസസ്

ല​​​ണ്ട​​​ൻ: ഉ​​​പ​​യോ​​​ക്താ​​​ക്ക​​​ൾ ന​​​ട​​​ത്തു​​​ന്ന ചാ​​​ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന് ത​​​ങ്ങ​​​ളെ കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​രു​​​തെ​​ന്നു പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​വേ​​റി​​​ന്‍റെ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഇ​​​സ്രേ​​​ലി ക​​​ന്പ​​​നി എ​​​ൻ​​​എ​​​സ്ഒ. മ​​​ദ്യ​​​പ​​​ൻ ഓ​​​ടി​​​ക്കു​​​ന്ന കാ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്പോ​​​ൾ കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളെ കു​​​റ്റം പ​​​റ​​​യു​​​ന്ന​​​തു പോ​​​ലെ​​​യാ​​​ണി​​​തെ​​ന്നു ക​​​ന്പ​​​നി വ​​​ക്താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ച​​​താ​​​യി ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. സോ​​​ഫ്റ്റ്‌​​വേ​​​ർ ദു​​​രു​​​പ​​​യോ​​​ഗി​​​ച്ച​​​വ​​​രെ​​​യാ​​​ണു കു​​​റ്റ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​ത്. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ, രാ​​​ഷ്‌​​​ട്രീ​​യ നേ​​​താ​​​ക്ക​​​ൾ, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ ഫോ​​​ൺ ചോ​​​ർ​​​ത്താ​​​ൻ വി​​​വി​​​ധ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ പെ​​​ഗാ​​​സ​​​സ് സോ​​​ഫ്റ്റ്‌​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ക​​​ന്പ​​​നി വി​​​മ​​​ർ​​​ശ​​​ന​​​ശ​​​ര​​​ങ്ങ​​​ൾ​​​ക്കു ന​​​ടു​​​വി​​​ലാ​​​ണ്. ചോ​​​ർ​​​ത്ത​​​ലി​​​നു വി​​​ധേ​​​യ​​​മാ​​​ക്ക​​​പ്പെ​​​ട്ടു എ​​​ന്നു ക​​​രു​​​തു​​​ന്ന 50,000 ഫോ​​​ൺ ന​​​ന്പ​​​റു​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ പ​​​ട്ടി​​​ക​​​യാ​​​ണ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​കൊ​​​ണ്ടു​​​വ​​​ന്ന​​​ത്. ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണി​​​ന്‍റെ ന​​​ന്പ​​​റും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ​​​യും കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ​​​യും പി​​​ടി​​​ക്കാ​​​നാ​​​ണ് ഈ ​​​സോ​​​ഫ്റ്റ്‌​​വേ​​​ർ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് എ​​​ൻ​​​എ​​​സ്ഒ ക​​​ന്പ​​​നി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. സൈ​​​പ്ര​​​സി​​​ലു​​​ള്ള എ​​​ൻ​​​എ​​​സ്ഒ സെ​​​ർ​​​വ​​​ർ ഹാ​​​ക്ക് ചെ​​​യ്താ​​ണു ഫോ​​​ൺ ന​​​ന്പ​​​ർ പ​​​ട്ടി​​​ക ചോ​​​ർ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ, ത​​​ങ്ങ​​​ൾ​​​ക്കു സൈ​​​പ്ര​​​സി​​​ൽ സെ​​​ർ​​​വ​​​റി​​​ല്ലെ​​ന്നു ക​​​ന്പ​​​നി വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. അ​​​ന്പ​​​തി​​​നാ​​​യി​​​രം…

Read More

മൂന്നാം തരംഗം സെപ്റ്റംബറിൽ! ര​ണ്ടാം ത​രം​ഗ​ത്തെപ്പോ​ലെ ഗു​രു​ത​ര​മാ​കി​ല്ല; രാ​ജ്യ​ത്തെ പ്ര​മു​ഖ ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്ധ​ന്റെ പ്രവചനം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​രി​യ. ര​ണ്ടാം ത​രം​ഗ​ത്തെപ്പോ​ലെ ഗു​രു​ത​ര​മാ​കി​ല്ല മൂ​ന്നാം ത​രം​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​തും രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ടി​നും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും ര​ണ്‍ദീ​പ് ഗു​ലേ​രി​യ പ​റ​ഞ്ഞു. കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ര​ണ്ടാം ത​രം​ഗ​ത്തെപ്പോ​ലെ അ​ത്ര ഗു​രു​ത​ര​മാ​കി​ല്ലെ​ന്നാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്ധ​ൻ പ്ര​വ​ചി​ച്ച​ത്. ഐ​സി​എം​ആ​റി​ന്‍റെ സി​റോ സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​വ​ച​നം. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ടി​നും കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, സം​സ്ഥാ​ന​ങ്ങ​ൾ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തും ജ​നം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​തി​രി​ക്കു​ന്ന​തും കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ർ- ഒ​ക്ടോ​ബ​ർ…

Read More

കേ​ര​ള​ത്തി​നു വൻ വീഴ്ച! ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെടെ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കു പോ​ലും വാ​ക്സി​ൻ ലഭിച്ചില്ല; കേന്ദ്ര റിപ്പോർട്ടില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ര​ള​ത്തി​നു വ​ൻ വീ​ഴ്ച​യെ​ന്നു കേ​ന്ദ്ര ​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെടെ മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്കു പോ​ലും വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തി​ൽ കേ​ര​ളം വ​ലി​യ വീ​ഴ്ച വ​രു​ത്തി. മു​ൻ​നി​ര പോ​രാ​ളി​ക​ൾ​ക്ക് ആ​ദ്യഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ കേ​ര​ളം 22-ാം സ്ഥാ​ന​ത്താ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. രാ​ജ്യ​ത്ത് ഒ​രു ല​ക്ഷ​ത്തി​നുമേ​ൽ ആ​ക്ടീ​വ് കേ​സു​ള്ള ഏ​ക സം​സ്ഥാ​ന​മാ​ണു കേ​ര​ളം. 18നും 44​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ആ​ദ്യഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​തി​ന്‍റെ ദേ​ശീ​യ ശ​രാ​ശ​രി 21 ശ​ത​മാ​ന​ത്തി​ൽ നി​ൽ​ക്കു​ന്പോ​ൾ കേ​ര​ള​ത്തി​ൽ ഇ​ത് 16 ശ​ത​മാ​നം മാ​ത്രം. ആ​ദ്യഡോ​സ് വാ​ക്സി​ൻ ല​ഭി​ച്ച മു​ന്ന​ണി പോ​രാ​ളി​ക​ളു​ടെ ദേ​ശീ​യ ശ​രാ​ശ​രി 91% ആ​ണ്. എ​ന്നാ​ൽ, കേ​ര​ള​ത്തി​ൽ ഇ​ത് 74% മാ​ത്ര​മാ​ണ്. ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെടെ​യു​ള്ള മു​ന്ന​ണി പോ​രാ​ളി​ക​ളി​ൽ ര​ണ്ടാം ഡോ​സ് ന​ൽ​കി​യ​തി​ന്‍റെ ദേ​ശീ​യ ശ​രാ​ശ​രി 83% ആ​ണ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ചു​ചേ​ർ​ത്ത ക​ക്ഷി​നേ​താ​ക്ക​ളു​ടെ…

Read More