ആ ​ക​ഴു​ക​ൻ ക​ണ്ണു​ക​ൾ! എല്ലാവരേയും സ്നേഹിച്ച ഹരികൃഷ്ണമോൾ പാവമായിരുന്നു; അവനെ എല്ലാവർക്കും പേടിയായിരുന്നു; ഒടുവിൽ…

രാ​ജേ​ഷ് ചേ​ര്‍​ത്ത​ലക​ട​ക്ക​ര​പ്പ​ള്ളി​യി​ല്‍ ന​ഴ്‌​സി​നെ കാ​ണ്‍​മാ​നി​ല്ല എ​ന്നു വാ​ര്‍​ത്ത കേ​ട്ടാ​ണ് ശ​നി​യാ​ഴ്ച ചേ​ര്‍​ത്ത​ല നി​വാ​സി​ക​ള്‍ ഉ​ണ​രു​ന്ന​ത്. ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ താ​ത്കാ​ലി​ക ന​ഴ്സാ​യി ജോ​ലി​ചെ​യ്യു​ന്ന ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡ് ത​ളി​ശേ​രി​ത്ത​റ വീ​ട്ടി​ല്‍ ഉ​ല്ലാ​സി​ന്‍റെ​യും സു​വ​ര്‍​ണ​യു​ടെ​യും മ​ക​ള്‍ ഹ​രി​കൃ​ഷ്ണ(26)​യെ ആ​ണ് കാ​ണാ​താ​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​തി​വു​പോ​ലെ ജോ​ലി​ക്കു പോ​യ​താ​ണ്. പ​ക്ഷേ, വൈ​കു​ന്നേ​രം തി​രി​കെ വീ​ട്ടി​ലെ​ത്തി​യി​ല്ല. ആ​ശ​ങ്ക​യി​ലാ​യ വീ​ട്ടു​കാ​ര്‍​ക്കും അ​യ​ല്‍​വാ​സി​ക​ള്‍​ക്കും ആ ​രാ​ത്രി ഉ​റ​ങ്ങാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​ങ്കി​ലും അ​നി​ഷ്ട​മാ​യ​തൊ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു അ​വ​ർ. എ​ന്നാ​ൽ, പി​റ്റേ​ന്നു വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്തേ​ക്ക് എ​ത്തി​യ​ത് അ​വ​ളു​ടെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​യി​രു​ന്നു. അ​തി​ലേ​റെ വീ​ട്ടു​കാ​രെ​യും നാ​ട്ടു​കാ​രെ​യും ഞെ​ട്ടി​ച്ച​ത് അ​വ​ളു​ടെ ജീ​വ​നെ​ടു​ത്ത​ത് ഏ​റ്റ​വു​മ​ടു​ത്ത ബ​ന്ധു ത​ന്നെ ആ​യി​രു​ന്നു എ​ന്ന​താ​ണ്. ഹ​രി​കൃ​ഷ്ണ​യു​ടെ ചേ​ച്ചി നീ​തു​വി​ന്‍റെ ഭ​ര്‍​ത്താ​വ് ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് പു​ത്ത​ന്‍​കാ​ട്ടു​ങ്ക​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (ഉ​ണ്ണി-40) പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. സാ​ധാ​ര​ണ പെ​ൺ​കു​ട്ടിക​ട​ക്ക​ര​പ്പ​ള്ളി എ​ന്ന നാ​ട്ടി​ന്‍​പു​റ​ത്തെ ഒ​രു…

Read More

മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് ! ഇവരെ ഉപയോഗിക്കുന്നത് ചാരവൃത്തിയ്ക്കും ഭക്ഷണം പാകം ചെയ്യാനും…

മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ത്ത് ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചതാണിത്. റായിയുടെ വാക്കുകള്‍ പ്രകാരം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിക്കുന്നത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മാവോവാദികളുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയുന്നുണ്ടെന്ന് വ്യക്തമാക്കിയ റായ് മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര്‍ ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ബീഹാറില്‍ കോല യാദവ് എന്നയാളെയും…

Read More

ഹ​ണി ട്രാ​പ്പി​ല്‍ കു​ടു​ങ്ങി​യ​ത് ഉ​ന്ന​ത​ര്‍;  ​രാ​ഷ്ട്രീയ പ്ര​മു​ഖ​ര്‍ ഇ​ര​ക​ള്‍ !  നാ​ണ​ക്കേ​ടോ​ര്‍​ത്ത് പ​രാ​തി ന​ല്‍​കി​യി​ല്ല; തട്ടിയെടുത്തത് കോടികൾ

കോ​ഴി​ക്കോ​ട് : മാ​വോ​യി​സ്റ്റു​ക​ളെ​ന്ന വ്യാ​ജേ​ന പ്ര​മു​ഖ വ്യാ​പാ​രി​ക​ള്‍​ക്കും ക​രാ​റു​കാ​ര​നും ക​ത്ത​യ​ച്ച് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ രാ​ഷ്‌ട്രീയ പ്ര​മു​ഖ​രെ ഇ​ര​ക​ളാ​ക്കി. പെ​ണ്‍​കെ​ണി​യി​ലും സ്വ​വ​ര്‍​ഗ​ബന്ധത്തിലും കു​ടു​ക്കി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ​ണം കൈ​ക്ക​ലാ​ക്കു​ക​യു​മാ​യി​രു​ന്നു ഇ​വ​ര്‍ ചെ​യ്ത​ത്. കോ​ടി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് സി-​ബ്രാ​ഞ്ചി​നു ല​ഭി​ച്ച വി​വ​രം. അ​തേ​സ​മ​യം, ഇ​ര​ക​ളാ​യ​വ​ര്‍ നാ​ണ​ക്കേ​ടോ​ര്‍​ത്തു പ​രാ​തി ന​ല്‍​കാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​ര​ന്വേ​ഷ​ണ​വും പോ​ലീ​സ് ന​ട​ത്തി​ല്ല. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ല്‍‌നി​ന്നു ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് കോ​ടി​തി​യി​ല്‍ പോ​ലും ഹാ​ജ​രാ​ക്കി​ല്ല. മുൻ മന്ത്രിമാർ അടക്കംമു​ന്‍ മ​ന്ത്രി​മാ​രു​ള്‍​പ്പെ​ടെ സം​ഘ​ത്തി​ന്‍റെ ഇ​ര​ക​ളാ​യി​രു​ന്നു. വ്യാ​പാ​രി​ക​ള്‍​ക്കു ഭീ​ഷ​ണി​ക്ക​ത്തെ​ഴു​തി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ ഹ​ബീ​ബ് റ​ഹ്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തി​യി​രു​ന്ന​ത്. മു​ന്‍ മ​ന്ത്രി​യാ​യ വ്യ​ക്തി​യു​ടെ സ​മീ​പം ര​ണ്ടു യു​വാ​ക്ക​ളെ എ​ത്തി​ച്ചും കെ​ണി​യി​ല്‍ കു​രു​ക്കി​യ​താ​യാ​ണ് വി​വ​രം. മ​ന്ത്രി​യാ​കും മു​മ്പാ​യി​രു​ന്നു സം​ഭ​വം. പി​ന്നീ​ടു മ​ന്ത്രി​പ​ദ​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്ന ഘ​ട്ട​ത്തി​ല്‍ ബ്ലാ​ക്ക്മെ​യി​ലിം​ഗ് തു​ട​ങ്ങി. ഒ​രു​ കോ​ടി രൂ​പ ന​ല്‍​കി​യാ​ണ് സം​ഭ​വം ഒ​തു​ക്കി​ത്തീ​ര്‍​ത്ത​ത്. ഇ​തി​ല്‍ 15 ല​ക്ഷം ത​നി​ക്കു…

Read More

18,000 മൈല്‍ വേഗതയില്‍ ഭൂമിയ്ക്കു നേരെ പാഞ്ഞടുത്ത് കൂറ്റന്‍ ഉല്‍ക്ക ! സഞ്ചാരപഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കുമെന്ന് നാസ…

സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി നാസ. അതിവേഗത്തില്‍ വരുന്ന ഉല്‍ക്ക ശനിയാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നും പ്രത്യക്ഷത്തില്‍ ഭൂമിക്ക് ഭീഷണിയില്ലെന്നും നാസ വ്യക്തമാക്കി. 2008ഗോ20 എന്നാണ് ഈ ഉല്‍ക്കയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഉല്‍ക്കയ്ക്കുള്ളത്. താജ്മഹലിന്റെ മൂന്ന് മടങ്ങ് വരും. മണിക്കൂറില്‍ 18000 മൈല്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. അതിവേഗത്തില്‍ വരുന്നത് കൊണ്ടുതന്നെ ഇതിന്റെ സഞ്ചാര പഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാസ മുന്നറിയിപ്പ് നല്‍കി. 220 മീറ്ററാണ് ഇതിന്റെ വ്യാസം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ എട്ട് മടങ്ങ് അകലത്തിലൂടെയാണ് ഈ ഉല്‍ക്ക സഞ്ചരിക്കുക. ആപ്പോളോ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടകാരികളായ ഉല്‍ക്കകളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താറ്. ഈ വാര്‍ത്ത പുറത്തു വന്നതോടെ ആകാംക്ഷയിലാണ് ശാസ്ത്രലോകം.

Read More

ചി​റ്റാ​റി​ലെ പി.​പി. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഒ​രു​വ​ര്‍​ഷം;അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കാ​തെ സി​ബി​ഐ​യും

പ​ത്ത​നം​തി​ട്ട: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ചി​റ്റാ​ര്‍ കു​ട​പ്പ​ന​ക്കു​ളം പ​ടി​ഞ്ഞാ​റെ​ച​രു​വി​ല്‍ പി.​പി. മ​ത്താ​യി (പൊ​ന്നു – 41) മ​രി​ച്ചി​ട്ട് നാ​ളെ ഒ​രു വ​ര്‍​ഷം. യു​വ​ക​ര്‍​ഷ​ക​നാ​യ മ​ത്താ​യി​യു​ടെ മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മൃ​ത​ദേ​ഹ​വം മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച് ഭാ​ര്യ ഷീ​ബ​യും ബ​ന്ധു​ക്ക​ളും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളും ന​ട​ത്തി​യ ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ കേ​സാ​ണി​ത്. ഒ​ടു​വി​ല്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു പ്ര​കാ​രം അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തെ​ങ്കി​ലും 11 മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​രെ​യും അ​റ​സ്റ്റു ചെ​യ്യാ​നോ കു​റ്റ​പ​ത്രം പൂ​ര്‍​ത്തി​യാ​ക്കാ​നോ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യ​താ​യും റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ ന​ല്‍​കു​മെ​ന്നാ​ണ് ഇ​പ്പോ​ള്‍ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി​ക്കാ​യി ന​ല്കി​യി​രി​ക്കു​ക​യാ​ണ്. മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം സി​ബി​ഐ സം​ഘം റീ ​പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സം​സ്‌​ക​രി​ച്ച​ത്. കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചാ​ണ് സി​ബി​ഐ സം​ഘം മു​ന്നോ​ട്ടു പോ​യ​ത്. മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വ​ന​പാ​ല​ക​രും അ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ചി​ല​രും കേ​സി​ല്‍ പ്ര​തി…

Read More

സൈബർ ലോകത്തെ ഒളിഞ്ഞുനോട്ടം..!  വി​വ​രം ചോ​ർ​ത്തു​ന്ന ഉടായിപ്പ് സ​മ്മാ​നം!

 വി.ആർ. ഹരിപ്രസാദ് ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യോ​ട്, അ​ല്ലെ​ങ്കി​ൽ കാ​മു​കി​യോ​ട് സ്വ​ന്ത​ന്ത്ര​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്നു തോ​ന്നു​ന്ന​ത് സ്വാ​ഭാ​വി​കം. വീ​ട്ടു​കാ​ർ കാ​ണാ​തെ, സം​ശ​യം തോ​ന്നാ​തെ ലാ​ൻ​ഡ് ഫോ​ണി​ന​ടു​ത്തു ചു​റ്റി​ത്തി​രി​ഞ്ഞ കാ​ലം മാ​റി​യ​തോ​ടെ അ​തി​നു പു​തി​യ വ​ഴി​ക​ൾ തെ​ളി​ഞ്ഞു. ക​ല്യാ​ണ​നി​ശ്ച​യ​ത്തി​ന് പ​ട്ടു​സാ​രി​യും വ​ള​യും പെ​ണ്‍​കു​ട്ടി​ക്കു ന​ൽ​കു​ന്ന​തി​നൊ​പ്പം പ്ര​തി​ശ്രു​ത വ​ര​ൻ സ്മാ​ർ​ട്ട്ഫോ​ണ്‍ സ​മ്മാ​നി​ക്കു​ന്ന​ത് ഒ​രു ച​ട​ങ്ങി​നു തു​ല്യ​മാ​യി​ക്ക​ഴി​ഞ്ഞു. ഒ​രു ശ​ല്യ​വു​മി​ല്ലാ​തെ സം​സാ​രി​ക്കാം, ചാ​റ്റ് ചെ​യ്യാം, വീ​ഡി​യോ കോ​ൾ ചെ​യ്യാം. മൊ​ത്ത​ത്തി​ൽ സം​ഗ​തി ഉ​പ​കാ​ര​പ്ര​ദ​മാ​ണ്. ക​ല്യാ​ണം ക​ഴി​ക്കാ​ൻ പോ​കു​ന്ന​വ​ർ​ത​ന്നെ ആ​വ​ണ​മെ​ന്നു നി​ർ​ബ​ന്ധ​മി​ല്ല, കാ​മു​കീ​കാ​മു​കന്മാ​രും ഇങ്ങനെ ​ഫോ​ണ്‍ സ​മ്മാ​നി​ക്ക​ൽ പ​തി​വു​ണ്ട്.ഇ​വി​ടംവ​രെ കാ​ര്യ​ങ്ങ​ൾ പെർഫെക്ട് ഓ​ക്കേ​യാ​ണ്. ഇ​നി​യാ​ണ് ഈ ​സ​മ്മാ​ന​ത്തി​നു പി​ന്നി​ൽ പ​ല​പ്പോ​ഴും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന മൂ​ർ​ഖ​ൻ പാ​ന്പ് പ​ത്തി​വി​ട​ർ​ത്തു​ന്ന​ത്. വെ​റു​തെ ഒ​രു സ്മാ​ർ​ട്ട്ഫോ​ണ്‍ വാ​ങ്ങി​ന​ൽ​കു​ക​യ​ല്ല വി​കൃ​ത​മ​ന​സു​ള്ള ചി​ല പ്ര​തി​ശ്രു​ത വ​രന്മാ​ർ, അല്ലെങ്കിൽ കാമുകന്മാർ ചെ​യ്യു​ന്ന​ത്. ഫോ​ണ്‍ സ​മ്മാ​നി​ക്കു​ന്ന​തി​നു മു​ന്പ് അ​തി​ൽ ഒ​രു ര​ഹ​സ്യ മോ​ണി​റ്റ​റിം​ഗ് ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ…

Read More

26കാരിയായ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ ! വാക്‌സിനെടുത്ത ശേഷം രോഗബാധയുണ്ടായത് രണ്ടു തവണ; ആശങ്കയേറുന്നു…

മുംബൈയിലെ 26കാരി ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ. ഇതില്‍ രണ്ടു തവണയും രോഗബാധയുണ്ടായത് വാക്‌സിനേഷനു ശേഷമാണെന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പടര്‍ത്തുകയാണ്. വാക്സിന്‍ സ്വീകരിച്ച ശേഷം രണ്ടു തവണ കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ വസ്തുത തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയച്ചിരിക്കുകയാണ്. വീണ്ടും കോവിഡ് ബാധിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ട് മൂന്ന് തവണ കോവിഡ് ബാധിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് വകഭേദം, രോഗപ്രതിരോശേഷി, തെറ്റായ കോവിഡ് പരിശോധനാഫലം തുടങ്ങി വിവിധ സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അവര്‍ പറയുന്നു. 2020 ജൂണ്‍ 17നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി രോഗം വരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളിലും തനിക്ക് വീണ്ടും രോഗം പിടിപെട്ടതായി ഡോക്ടര്‍ പറയുന്നു. നേരിയ രോഗലക്ഷണങ്ങളായിരുന്നു മൂന്ന്…

Read More

ഒളിഞ്ഞു നിന്ന ആ​സൂ​ത്രകൻ അ​യ​ല്‍​വാ​സി; വയോധികയെ കെട്ടിയിട്ട് മോഷണം; തിരികെ പോയപ്പോൾ മാപ്പപേക്ഷ‍യും 1000 രൂപയും നൽകിയ കള്ളൻമാർ പിടിയിൽ

പ​ന്ത​ളം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യെ കൈ​ക​ള്‍ കെ​ട്ടി​യി​ട്ട് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ന്റെ സൂ​ത്ര​ധാ​ര​ന്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വെ​ന്ന് പോ​ലീ​സ്. കേ​സി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ ആ​ദ​ര്‍​ശ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ശേ​ഷം വീ​ട്ട​മ്മ​യു​ടെ ക​ണ്‍​മു​മ്പി​ല്‍​പെ​ടാ​തെ മാ​റി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി. കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​ല​യാ​ല​പ്പു​ഴ താ​ഴം ചേ​റാ​ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ സി​ജി ഭ​വ​ന​ത്തി​ല്‍ സു​ഗു​ണ​ന്‍ ( സി​ജു – 28), അ​നു​ജ​ന്‍ സു​നി​ല്‍ രാ​ജേ​ഷ്(25), തോ​ന്ന​ല്ലൂ​ര്‍ ആ​ന​ന്ദ​വി​ലാ​സ​ത്തി​ല്‍ എ​സ്.​ആ​ദ​ര്‍​ശ്(30) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. ക​ട​യ്ക്കാ​ട് ഉ​ള​മ​യി​ല്‍ വീ​ട്ടി​ല്‍ റാ​ഷി​ക്കി​നെ(19) നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ട​യ്ക്കാ​ട് പ​ന​യ​റ​യി​ല്‍ ശാ​ന്ത​കു​മാ​രി​യെ(72)​കെ​ട്ടി​യി​ട്ട് മോ​ഷ​ണം ന​ട​ത്തി​യ​കേ​സി​ലാ​ണ് അ​റ​സ​റ്റ്. ക​ഴി​ഞ്ഞ 20-ന് ​പ​ക​ല്‍ 12 മ​ണി​യോ​ടെ വാ​ഴ​യി​ല വെ​ട്ടാ​ന്‍ എ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി​യ മൂ​ന്നു​പേ​രി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് ശാ​ന്ത​കു​മാ​രി​യെ കൈ​ക​ള്‍ ബ​ന്ധി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്. മുൻപരിചയംപ​ത്ത​നം​തി​ട്ട കു​മ്പ​ഴ​യി​ലു​ള്ള വ​ര്‍​ക്ഷോ​പ്പി​ലും മ​ദ്യ​ശാ​ല​ക​ളി​ലും ഒ​ത്തു​ചേ​ര്‍​ന്നു സ്ഥാ​പി​ച്ചെ​ടു​ത്ത…

Read More

നിങ്ങളെക്കാണാന്‍ ഒരു രസവുമില്ലെന്ന് ആരാധകന്‍ ! തകര്‍പ്പന്‍ മറുപടിയുമായി ലക്ഷ്മി ജയന്‍…

ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലക്ഷ്മി ജയന്‍. നിലവില്‍ ബിഗ്‌ബോസിന്റെ സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചവരില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ലക്ഷ്മിയെക്കൂടാതെ ഡിംപല്‍, മണിക്കുട്ടന്‍, സൂര്യ, അനൂപ് , മജ്സിയ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായിക ലക്ഷ്മി ജയന്‍ പങ്കുവെച്ച വീഡിയോയാണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്. ലക്ഷ്മിയുടെ റീല്‍സ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാന്‍ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. എന്നാല്‍ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നല്‍കിയത്. ഇത് ഫില്‍റ്റര്‍ എഫക്ട്…

Read More

കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഭ​ർ​ത്താ​വ് വെ​ടി​വെ​ച്ചു ത​ക​ർ​ത്തു; വെ​ടിയേ​റ്റ കാ​മു​ക​ന്‍റെ മൂ​ന്നാ​മ​ത്തെ കാമുകിയാണ് വ​ട​വാ​തൂ​ർ സ്വ​ദേ​ശി​നി​യാ​യ യു​വ​തി

ചെ​ങ്ങ​ന്നൂ​ർ : ഭാ​ര്യ​യെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ഒ​ളി​ച്ച് താ​മ​സി​ച്ച കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യം ഭ​ർ​ത്താ​വ് വെ​ടി​വെ​ച്ചു ത​ക​ർ​ത്തു. കോ​ട്ട​യം വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് ഭാ​ര്യ​യു​ടെ കാ​മു​ക​നോ​ട് പ്ര​തി​കാ​രം തീ​ർ​ത്ത​ത്. ത​ന്‍റെ ഭാ​ര്യ​യെ വ​ശീ​ക​രി​ച്ച് ക​ട​ത്തി​ക്കൊ​ണ്ടു​പോ​യി ആ​ഴ്ച​ക​ളാ​യി ചെ​ങ്ങ​ന്നൂ​രി​ൽ വാ​ട​ക​യ്ക്ക് ക​ഴി​യു​ക​യാ​യി​രു​ന്നു എ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​യാ​ൾ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സം മു​ൻ​പാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ​ത്.​ തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ഭാ​ര്യ​യും കാ​മു​ക​നും മു​ണ്ട​ൻ​കാ​വി​ലെ വാ​ട​ക വീ​ട്ടി​ൽ താ​മ​സ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ന്ന​റി​ഞ്ഞു. പി​ന്നീ​ട് ഭാ​ര്യ​യും കാ​മു​ക​നും ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്നി​ട​ത്ത് ചെ​ന്ന് അ​നു​ര​ഞ്ജ​ന​ത്തി​നാ​യി ശ്ര​മം ന​ട​ത്തി. ഇ​തി​നി​ടെ യു​വാ​വ് ഭാ​ര്യാ കാ​മു​ക​ൻ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ട് വാ​ക്ക്ത​ർ​ക്ക​മു​ണ്ടാ​ക്കു​ക​യും ത​ർ​ക്കം മൂ​ത്ത് ഇ​യാ​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജ​ന​നേ​ന്ദ്രി​യ​ത്തി​ൽ വെ​ടി​യേ​റ്റ കാ​മു​ക​ൻ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വ​ട​വാ​തൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​ളി​വി​ലാ​ണ്. വെ​ടിയേ​റ്റ കാ​മു​ക​ന്‍റെ മൂ​ന്നാ​മ​ത്തെ കാമുകിയാണ് വ​ട​വാ​തൂ​ർ സ്വ​ദേ​ശി​നി​യാ​യ…

Read More