കുതിച്ചു പാഞ്ഞ് റോഡ് മുറിച്ചു കടന്നത് 3000 മാനുകള്‍ ! വൈറല്‍ വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി…

ആയിരക്കണക്കിന് മാനുകള്‍ റോഡ് മുറിച്ചു കടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കിട്ട വീഡിയോ നിരവധി പേരാണ് കണ്ടത്. ഗുജാറത്തില്‍ നിന്നുള്ള വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. ഗുജറാത്തിലെ ഭവ്നഗര്‍ ദേശീയോദ്യാനത്തില്‍ നിന്നുള്ള അപൂര്‍വ വീഡിയോയാണ് ‘മികച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് മോദി പങ്കുവെച്ചത്. മൂവായിരത്തോളം വരുന്ന മാന്‍ കൂട്ടം ഒരുമിച്ച് റോഡ് മുറിച്ചുകടക്കുന്നതാണ് വീഡിയോയില്‍. ഇട മുറിയാതെ അവരെ ഓടിച്ചാടി റോഡ് മുറിച്ചു കടക്കുന്ന സുന്ദര കാഴ്ചയാണ് വീഡിയോയില്‍. പ്രത്യേകതരത്തിലുള്ള കറുത്ത നിറമുള്ള മാനുകളായ ഇവ പ്രത്യേക സംരക്ഷണം ആവശ്യമുള്ള വന്യ മൃഗങ്ങളുടെ പട്ടികയിലാണ്. 1972ലെ നിയമം അനുസരിച്ച് ഇവയെ വേട്ടയാടുന്നത് നിരോധിച്ചിട്ടുണ്ട്.

Read More

രാ​ഷ്‌​ട്ര​ദീ​പി​ക വാ​ർ​ത്ത “കൊ​ള്ളേ​ണ്ടിട​ത്ത് കൊ​ണ്ടു’; മോ​ഷ്‌​ടി​ക്ക​പ്പെ​ട്ട ഉ​പ​ക​ര​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തി​രി​ച്ചെ​ത്തി; ഉ​പ​ക​ര​ണം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് ; പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന

പ​രി​യാ​രം: പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും മോ​ഷ്ടി​ക്ക​പ്പെ​ട്ട മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണം തി​രി​ച്ചെ​ത്തി. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​വി​ഹി​ത ഇ​ട​പെ​ട​ലു​ക​ളു​ടെ വാ​ര്‍​ത്ത​ക​ള്‍ രാ​ഷ്‌​ട്ര​ദീ​പി​ക​യി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​പ​ക​ര​ണം ക​ണ്ടു​കി​ട്ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ണ്‍ ഏ​ഴി​നാ​ണ് ഏ​ഴു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​യു​ള്ള ഉ​പ​ക​ര​ണം മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ആ​ശു​പ​ത്രി​യി​ലെ അ​ന​സ്തേ​ഷ്യ റൂ​മി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന videolaryngoscopy എ​ന്ന ഉ​പ​ക​ര​ണ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ആ​റാം നി​ല​യി​ലെ ഓ​പ്പ​റേ​ഷ​ന്‍ തി​യേ​റ്റ​റി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് ഈ ​ഉ​പ​ക​ര​ണം. അ​ല​മാ​ര​യു​ടെ താ​ക്കോ​ല്‍ ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​റി​ല്‍ ഉ​ള്ള ഒ​രു ബോ​ക്സി​ലാ​ണ് സാ​ധാ​ര​ണ​യാ​യി സൂ​ക്ഷി​ക്കാ​റു​ള്ള​ത്. പി​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ഇ​വി​ടെ സ്ഥി​ര​മാ​യി ഉ​ണ്ടാ​കാ​റു​ണ്ട്. ഇ​തി​നി​ട​യി​ല്‍ ഉ​പ​ക​ര​ണം എ​ങ്ങ​നെ മോ​ഷ​ണം പോ​യെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നി​ല്ല. സ്ഥ​ല​ത്ത് സി​സി​ടി​വി ഇ​ല്ല എ​ന്നു മ​ന​സി​ലാ​ക്കി​യ ആ​ളാ​യി​രു​ന്നു വി​ദ​ഗ്ദ​മാ​യി മോ​ഷ​ണം ന​ട​ത്തി​യ​തെ​ന്നും വ്യ​ക്ത​മാ​യി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ പ്ര​തി​യി​ലേ​ക്ക് എ​ത്താ​ന്‍ പോ​ലീ​സി​ന് ബു​ദ്ധി​മു​ട്ടേ​റെ​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​നാ​യി പ​രി​യാ​രം പോ​ലീ​സ് പ്ര​ത്യേ​ക…

Read More

കോ​വി​ഡി​നെ പി​പി​ഇ കി​റ്റി​ല്‍ ഒ​തു​ക്കി ബി​കോം പൂ​ർ​ത്തി​യാ​ക്കാ​ൻ ജെ​സ്‌​ന

വൈ​പ്പി​ന്‍: കോ​വി​ഡി​നെ പി​പി​ഇ കി​റ്റി​ലൊ​തു​ക്കി ജെ​സ്‌​ന ബി​കോം പ​രീ​ക്ഷ​യെ​ഴു​തു​ന്നു. മാ​ലി​പ്പു​റം കൂ​ളി​യ​ത്ത് ജെ​സ്‌​ന​യാ​ണ് കോ​വി​ഡ് ബാ​ധി​ത​യെ​ങ്കി​ലും ബി​കോം പ​രീ​ക്ഷ മു​ട​ക്കം കൂ​ടാ​തെ എ​ഴു​തു​ന്ന​ത്. പ​റ​വൂ​ര്‍ മാ​ട്ടു​പു​റം എ​ച്ച്ഡി​പി​വൈ കോ​ള​ജാ​ണ് സെ​ന്‍റ​ര്‍. എ​റ​ണാ​കു​ളം ഈ​ശോ​ഭ​വ​ന്‍ സ്വ​കാ​ര്യ കോ​ള​ജി​ലെ ബി​കോം ഫി​നാ​ന്‍​സ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി​യാ​യ ജെ​സ്‌​ന ദി​വ​സ​വും പി​പി​ഇ കി​റ്റ് അ​ണി​ഞ്ഞ് മാ​ലി​പ്പു​റം വ​ള​പ്പ് സ്റ്റാ​ൻ​ഡി​ലെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ കൂ​ടി​യാ​യ തേ​റോ​ത്ത് സ​ന്തോ​ഷി​ന്‍റെ ഓ​ട്ടോ​യി​ല്‍ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും കൂ​ടി 50 കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചാ​ണ് പ​രീ​ക്ഷ​ക്ക് പോ​കു​ന്ന​തും വ​രു​ന്ന​തും. ഉ​ച്ച​യോ​ടെ പോ​യാ​ല്‍ പ​രീ​ക്ഷ ക​ഴി​യു​ന്ന​ത് വ​രെ ഓ​ട്ടോ കാ​ത്ത് കി​ട​ക്കും.പ​രീ​ക്ഷ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജെ​സ്‌​ന​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. വി​വ​രം പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ മാ​ട്ടു​പു​റം എ​ച്ച്ഡി​പി​വൈ കോ​ള​ജി​ല്‍ അ​റി​യി​ച്ച​തോ​ടെ ഇ​വ​ര്‍ മ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ​യെ ക​രു​തി തു​ട​ര്‍​ന്ന് പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​മ​തി നി​ഷേ​ധി​ച്ചു​വ​ത്രേ. ഇ​തേ തു​ട​ര്‍​ന്ന് ജെ​സ്‌​ന കെ.​എ​ന്‍. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യെ ഫോ​ണി​ല്‍…

Read More

നി​ര​ത്ത് തൊ​ടാ​തെ നശിച്ച് സ്കൂൾ ബസുകൾ; ജീവിതം വിഴിമുട്ടി ജീവനക്കാരും

ആ​മ്പ​ല്ലൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ധ്യ​യ​നം ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി മു​ട​ങ്ങി​യ​തോ​ടെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ സ്കൂ​ൾ ബ​സു​ക​ൾ. കോ​വി​ഡ് ലോ​ക്ക് ഡൗ​ൺ വ​ന്ന​തോ​ടെ 2020 മാ​ർ​ച്ച് 10ന് ​വൈ​കു​ന്നേ​രം ഷെ​ഡി​ൽ ക​യ​റ്റി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ പ​ല​തും ഒ​രു വ​ർ​ഷ​വും നാ​ലു മാ​സ​വും പി​ന്നി​ട്ടി​ട്ടും അ​വി​ടെ​ത്ത​ന്നെ​യാ​ണ്. ബ​സു​ക​ൾ നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യ​തി​നൊ​പ്പം ഒ​രു പ​റ്റം ബ​സ് ജീ​വ​ന​ക്കാ​രു​ടെ ജീ​വി​ത​വും വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്. എന്തുചെയ്യണമെന്നറിയില്ലമാ​നേ​ജ്മെ​ന്‍റ് സ്കൂ​ളാ​യാ​ലും സ​ർ​ക്കാ​ർ സ്കൂ​ളാ​യാ​ലും ബ​സു​ക​ൾ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ആ​ശ​ങ്ക​യി​ലാ​ണ് അ​ധി​കൃ​ത​ർ. എം​എ​ൽ​എ, എം​പി ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ല​ഭ്യ​മാ​ക്കി​യ ഗ​വ. സ്കൂ​ളു​ക​ളി​ലെ ബ​സു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു നോ​ക്കാ​ൻ പോ​ലു​മാ​വാ​ത്ത സ്ഥി​തി​യി​ലാ​ണെ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​വ. സ്കൂ​ളു​ക​ളി​ൽ ബ​സു​ക​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ൾ അ​തും സാ​ധ്യ​മാ​വു​ന്നി​ല്ല. ലോ​ക്ക് ഡൗ​ണി​ന്‍റെ ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ സ്റ്റാ​ർ​ട്ട് ചെ​യ്യു​ക​യും ഓ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും എ​ന്നും ദീ​ർ​ഘ ദൂ​രം ഓ​ടി​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​ന് അ​തു മ​തി​യാ​വു​ന്നി​ല്ല. ഏ​താ​ണ്ട്…

Read More

വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമില്ലായിരുന്നു ! അന്ന് വാഷ്‌റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു; രാജ് കുന്ദ്രയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര…

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഷെര്‍ലിന്‍ ചോപ്ര. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഷെര്‍ലിന്‍ കുന്ദ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019ല്‍ ആയിരുന്നു സംഭവമെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. 2019ല്‍ തുടക്കത്തില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജറെ വിളിച്ചുവെന്നും ഒരു പ്രൊപ്പോസല്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നും പറഞ്ഞാണ് വിളിച്ചതെന്നും ഷെര്‍ലിന്‍ പറയുന്നു. പിന്നീട് മാര്‍ച്ച് 27ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് തന്നെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പ്രതിരോധിച്ചുവെന്നും വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. താന്‍ ഭയന്ന് കുതറി മാറി വാഷ്‌റൂമിലേക്ക് ഓടി എന്നാണ് താരം മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍…

Read More

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ക​വ​ർ​ച്ച; തു​ന്പി​ല്ല, ഒ​രു ക്ലൂ ​എ​ങ്കി​ലും…! ക​വ​ർ​ച്ച ന​ട​ന്നി​ട്ട് മൂ​ന്ന് മാ​സം; അ​ന്വേ​ഷ​ണം ഫോ​ൺ​വി​ളി​യി​ലേ​ക്ക്

സ്വ​ന്തം ലേ​ഖി​ക ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​വ​ർ​ച്ച ന​ട​ന്നി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​നാ​വാ​തെ പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്നു. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ച​പ്പാ​ത്തി യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സ് പൂ​ട്ട് പൊ​ളി​ച്ച് ഒ​രു​ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി നാ​ലാ​യി​രം രൂ​പ​യാ​യി​രു​ന്നു ക​വ​ർ​ന്ന​ത്. ജ​യി​ലി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി​യ ര​ണ്ട് ത​ട​വു​കാ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം. പോ​ലീ​സു​കാ​ർ മു​ഴു​വ​ൻ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി പോ​യ​തു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണം മെ​ല്ലെ​പോ​കു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പ്ര​ത്യേ​ക സേ​ന 24 മ​ണി​ക്കൂ​റും കാ​വ​ലു​ള്ള സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ന്‍റെ ക​വാ​ട​ത്തി​ന​രി​കെ​യു​ള്ള ഓ​ഫീ​സി​ല്‍​നി​ന്നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് എ​ന്ന​താ​ണ് കൗ​തു​കം. എ​ന്നാ​ൽ പോ​ലീ​സു​കാ​രു​ടെ മൂ​ക്കി​ൻ തു​ന്പി​ൽ ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ക്കു​റി​ച്ച് ഇ​തു​വ​രെ ഒ​രു സൂ​ച​ന പോ​ലും ല​ഭി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​ത്. ക​വ​ർ​ച്ച ന​ട​ന്നി​ട്ട് മൂ​ന്ന് മാ​സം ഏ​പ്രി​ൽ 21ന് ​അ​ർ​ധ​രാ​ത്രി​യാ​യി​രു​ന്നു ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ വ​ള​പ്പി​നു​ള്ളി​ലെ ച​പ്പാ​ത്തി യൂ​ണി​റ്റി​ന്‍റെ ഓ​ഫീ​സ് റൂ​മി​ൽ മോ​ഷ​ണം…

Read More

വിടവാങ്ങൽ ഒളിംപിക്സിൽ പൊരുതി വീണ് മേ​രി കോം

ടോ​ക്കി​യോ: ഒ​ളി​ന്പി​ക്സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മേ​രി കോം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ണു. 51 കി​ലോ വി​ഭാ​ഗ​ത്തി​ൽ കൊ​ളം​ബി​യ​ൻ താ​രം ഇ​ൻ​ഗ്രി​റ്റ് വ​ല​ൻ​സി​യ​യോ​ടാ​ണ് മേ​രി കോം ​പ​രാ​ജ​യ​പ്പെ​ട്ട​ത്. ല​ണ്ട​ൻ ഒ​ളി​ന്പി​ക്സി​ൽ വെ​ങ്ക​ല​മെ​ഡ​ൽ ജേ​താ​വാ​യി​രു​ന്നു മേ​രി കോം. ​മേ​രി​യു​ടെ അ​വ​സാ​ന ഒ​ളി​ന്പി​ക്സാ​യി​രു​ന്നു ഇത്.

Read More

ഇ​സ്രാ​യേ​ൽ ക​ന്പ​നി​ക്കെ​ന്താ​ണ് ഈ ​വീ​ട്ടി​ൽ കാ​ര്യം? നി​ങ്ങ​ളു​ടെ ഫോ​ണി​ൽ പ​റ​ക്കും​കു​തി​ര​യു​ണ്ടോ? ഇ​നി ക​ളി കൂ​ടു​ത​ൽ കാ​ര്യ​മാ​വു​ക​യാ​ണ്…

ഇ​നി ക​ളി കൂ​ടു​ത​ൽ കാ​ര്യ​മാ​വു​ക​യാ​ണ്. ഈ​യ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ നാം ​വാ​യി​ച്ച ഏ​താ​നും വാ​ർ​ത്താ ത​ല​ക്കെ​ട്ടു​ക​ൾ ഒ​ന്നു​കൂ​ടി പ​രി​ശോ​ധി​ക്കാം. .സ്വ​ന്തം ജ​ന​ങ്ങ​ളെ സ​ർ​ക്കാ​ർ ചോ​ർ​ത്തി​യോ? പെ​ഗാ​സ​സി​ൽ വ്യ​ക്ത​മാ​യ മ​റു​പ​ടി വേ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി .പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ: അ​ന്വേ​ഷ​ണ​ത്തി​ന് ജു​ഡീ​ഷ​ൽ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് മ​മ​ത .പെ​ഗാ​സ​സ്: ഡ​ൽ​ഹി​യി​ൽ യോ​ഗം ചേ​ർ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ .പെ​ഗാ​സ​സ് പ്ര​തി​ഷേ​ധം: കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള മൂ​ന്നു​പേ​ര​ട​ക്കം 13 എം​പി​മാ​ർ​ക്ക് താ​ക്കീ​ത് .പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ: ഛത്തീ​സ്ഗ​ഡ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം തു​ട​ങ്ങി .ചോ​ർ​ത്ത​ൽ പ്ര​തി​രോ​ധ രം​ഗ​ത്തും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലും .റോ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും 2ജി ​കേ​സ് അ​ന്വേ​ഷി​ച്ച രാ​ജേ​ശ്വ​ർ സിം​ഗി​ന്‍റെ​യും ഫോ​ണ്‍ ചോ​ർ​ത്തി .പ്ര​തി​പ​ക്ഷ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ന​ഡ്ഡ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തു​ട​ങ്ങു​ന്ന​തി​ന്‍റെ തൊ​ട്ടു​മു​ന്പ് ക​ത്തി​പ്പ​ട​ർ​ന്ന വി​ഷ​യ​മാ​ണ് പെ​ഗാ​സ​സ് ഫോ​ണ്‍ ചോ​ർ​ത്ത​ൽ. ആ​ദ്യ​ദി​വ​സം മു​ത​ൽ ഇ​രു​സ​ഭ​ക​ളി​ലും ബ​ഹ​ളം. മു​ക​ളി​ൽ ക​ണ്ട വാ​ർ​ത്താ ത​ല​വാ​ച​ക​ങ്ങ​ളി​ൽ​നി​ന്ന് ഈ ​വി​വാ​ദ​ത്തി​ന്‍റെ ആ​ഴ​വും പ​ര​പ്പും…

Read More

കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ! ഐസിഎംആര്‍ സര്‍വേയില്‍ കണ്ടെത്തിയ കാര്യങ്ങള്‍ സംസ്ഥാനത്തിന് ആശങ്ക പകരുന്നത്…

ഐസിഎംആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേയില്‍ ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ എന്ന് കണ്ടെത്തല്‍. 11 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ പരിശോധനയില്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ആന്റിബോഡി സാന്നിദ്ധ്യം കണ്ടെത്തിയത്. സര്‍വേ നടത്തിയ സംസ്ഥാനങ്ങളില്‍ ആകെ സര്‍വ്വേ നടത്തിയവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ആന്റിബോഡി സാന്നിധ്യമുണ്ടെന്നു കണ്ടെത്തി. ജൂണ്‍ 14നും ജൂലൈ ആറിനും ഇടയിലാണു സര്‍വേ നടത്തിയത്. ദേശീയതലത്തില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കണ്ടെത്താന്‍ വേണ്ടിയാണ് ഐസിഎംആര്‍ സിറോ സര്‍വ്വേ നടത്തുന്നത്. മധ്യപ്രദേശില്‍ 79% പേര്‍ക്കും കോവിഡ് ആന്റിബോഡി കണ്ടെത്തി. കേരളത്തില്‍ ഇത് 44.4% മാത്രമാണ്. അസമില്‍ സിറോ പ്രിവലന്സ് 50.3 ശതമാനവും മഹാരാഷ്ട്രയില്‍ 58 ശതമാനവുമാണ്. രാജസ്ഥാന്‍ 76.2%, ബിഹാര്‍-75.9, ഗുജറാത്ത് 75.3, ഛത്തിസ്ഗഡ്-74.6, ഉത്തരാഖണ്ഡ്-73.1, ഉത്തര്‍പ്രദേശ്-71, ആന്ധ്രാപ്രദേശ്-70.2, കര്‍ണാടക-69.8, തമിഴ്നാട്-69.2, ഒഡിഷ-68.1% എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ…

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല; സം​സ്ഥാ​ന​ത്തെ ബൈപ്പാസുകൾ കൈയടക്കി റേ​സിം​ഗ് മാ​ഫി​യ; ചങ്ങനാശേരിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ

ച​ങ്ങ​നാ​ശേ​രി: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് പു​ല്ലു​വി​ല. ന്യൂ​ജെ​ൻ ബൈ​ക്കു​ക​ൾ മി​ന്ന​ൽ വേ​ഗ​ത്തി​ൽ പാ​യു​ന്നു.യു​വാ​ക്ക​ളു​ടെ റേ​സിം​ഗ് വി​നോ​ദ​ത്തി​ൽ ഇ​ന്ന​ലെ ച​ങ്ങാ​നാ​ശേ​രി​യി​ൽ പൊ​ലി​ഞ്ഞ​തു മൂ​ന്നു ജീ​വ​നു​ക​ളാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ത​ല​ശേ​രി​യി​ൽ പെ​രു​ന്നാ​ളി​ന്‍റെ ആ​ഘോ​ഷ തി​മി​ർ​പ്പി​ൽ ആ​ഡം​ബ​ര കാ​റി​ൽ യു​വാ​ക്ക​ൾ ന​ടു​റോ​ഡി​ൽ ന​ട​ത്തി​യ ആ​ഭ്യാ​സ പ്ര​ക​ട​നത്തി​ൽ ബി​ടെ​ക് വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഓ​ൾ​ട്ട​റേ​ഷ​ൻ ചെ​യ്യു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രി​ഫ്റ്റും ബേ​ണ്‍ ഒൗ​ട്ടും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ഹ​ര​മാ​ക്കി മാ​റ്റി​യ സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണ്. തി​ര​ക്ക് കു​റ​ഞ്ഞ ബൈ​പ്പാ​സ് റോ​ഡു​ക​ളാ​ണ് മാ​ഫി​യ സം​ഘ​ങ്ങ​ൾ റേ​സിം​ഗ് വി​നോ​ദ​ങ്ങ​ൾ​ക്കു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും വ​ൻ​തു​ക പ​ന്ത​യം പി​ടി​ച്ചു റേ​സിം​ഗ് വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ളു​ണ്ട്. റേ​സിം​ഗ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ൾ ഇ​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ ൽ ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്യാ​റു​മു​ണ്ട്. പ​ല യു​വാ​ക്ക​ളും ഇ​ത്ത​രം വീ​ഡി​യോ​ക​ൾ ക​ണ്ടും റേ​സിം​ഗ് സം​ഘ​ത്തി​നൊ​പ്പം ചേ​രു​ന്നു​ണ്ട്.റേ​സിം​ഗ് സം​ഘ​ങ്ങ​ളെ പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ൾ ഗൗ​നി​ക്കു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. പ​രി​ശോ​ധ​ന…

Read More