രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​വാ​ഹം ക​ഴി​ക്കാം പ​ക്ഷെ ഒ​രു നി​ബ​ന്ധ​ന​യു​ണ്ട് ! ഷെ​ര്‍​ലി​ന്‍ ചോ​പ്ര പ​റ​യു​ന്ന​തി​ങ്ങ​നെ…

ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ലൂ​ടെ​യും താ​ര​മാ​യ ന​ടി​യാ​ണ് ഷെ​ര്‍​ലി​ന്‍​ചോ​പ്ര. ന​ടി പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ളി​ല്‍ പെ​ട്ടി​ട്ടു​മു​ണ്ട്. സം​വി​ധാ​യ​ക​ന്‍ സാ​ജി​ദ് ഖാ​നെ​തി​രേ​യും ന​ടി ശി​ല്‍​പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര​യ്ക്കെ​തി​രേ​യും ഷെ​ര്‍​ലി​ന്‍ മു​മ്പ് പീ​ഡ​ന പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​പ്പോ​ഴി​താ കോ​ണ്‍​ഗ്ര​സ് എം.​പി രാ​ഹു​ല്‍ ഗാ​ന്ധി​യെ വി​വാ​ഹം ക​ഴി​ക്കാ​നു​ള്ള ആ​ഗ്ര​ഹം പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. രാ​ഹു​ലി​നെ വി​വാ​ഹം ക​ഴി​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്റെ ചോ​ദ്യ​ത്തി​ന് ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കാ​തെ ‘അ​തെ’ എ​ന്നാ​ണ് ഷെ​ര്‍​ലി​ന്‍ മ​റു​പ​ടി ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ വി​വാ​ഹ​ത്തി​ന്റെ കാ​ര്യ​ത്തി​ല്‍ ചി​ല നി​ബ​ന്ധ​ന​ങ്ങ​ളു​ണ്ട്. വി​വാ​ഹ​ത്തി​ന് ശേ​ഷ​വും പേ​രി​ലെ ചോ​പ്ര മാ​റ്റി​ല്ല. ഷെ​ര്‍​ലി​ന്‍ എ​ന്ന പേ​രി​നൊ​പ്പം ഗാ​ന്ധി​യെ​ന്നോ രാ​ഹു​ലെ​ന്നോ ചേ​ര്‍​ക്കി​ല്ല. ചോ​പ്ര​യാ​യി ത​ന്നെ തു​ട​രും. ഷെ​ര്‍​ലി​ന്‍ പ​റ​യു​ന്നു. രാ​ഹു​ല്‍ ന​ല്ലൊ​രു വ്യ​ക്തി​യാ​ണെ​ന്നും ഷെ​ര്‍​ലി​ന്‍ വ്യ​ക്ത​മാ​ക്കി. ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ നി​ര​വ​ധി ട്രോ​ളു​ക​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ നി​റ​യു​ന്ന​ത്. ഷെ​ര്‍​ലി​നെ വി​വാ​ഹം ക​ഴി​ച്ച് രാ​ഹു​ല്‍ ജീ​വി​തം പാ​ഴാ​ക്കി​ല്ലെ​ന്നും ആ​ളു​ക​ള്‍ പ​റ​യു​ന്നു. ഒ​രു നീ​ണ്ട…

Read More

വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമില്ലായിരുന്നു ! അന്ന് വാഷ്‌റൂമിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു; രാജ് കുന്ദ്രയ്‌ക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ഷെര്‍ലിന്‍ ചോപ്ര…

രാജ് കുന്ദ്ര തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഷെര്‍ലിന്‍ ചോപ്ര. നീലച്ചിത്ര നിര്‍മ്മാണ കേസില്‍ മുംബൈ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയിലാണ് ഷെര്‍ലിന്‍ കുന്ദ്രയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. 2019ല്‍ ആയിരുന്നു സംഭവമെന്നും ഷെര്‍ലിന്‍ വ്യക്തമാക്കി. 2019ല്‍ തുടക്കത്തില്‍ രാജ് കുന്ദ്ര തന്റെ ബിസിനസ് മാനേജറെ വിളിച്ചുവെന്നും ഒരു പ്രൊപ്പോസല്‍ ചര്‍ച്ച ചെയ്യാനുണ്ട് എന്നും പറഞ്ഞാണ് വിളിച്ചതെന്നും ഷെര്‍ലിന്‍ പറയുന്നു. പിന്നീട് മാര്‍ച്ച് 27ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ് തന്നെ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പ്രതിരോധിച്ചുവെന്നും വിവാഹം കഴിഞ്ഞ ഒരാളുമായുള്ള ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ലെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു. ബിസിനസിനെ മറ്റു കാര്യങ്ങളുമായി കൂട്ടിക്കുഴക്കാനും തയ്യാറല്ലായിരുന്നു. ശില്‍പ്പ ഷെട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും പറഞ്ഞു. താന്‍ ഭയന്ന് കുതറി മാറി വാഷ്‌റൂമിലേക്ക് ഓടി എന്നാണ് താരം മൊഴി നല്‍കിയിരിക്കുന്നത്. അതേസമയം, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള വിയാന്‍…

Read More