അങ്ങനെയൊരു ഫ്രോഡ് കഥാപാത്രം ചെയ്യാന്‍ തനിക്ക് പറ്റില്ലെന്ന് മോഹന്‍ലാല്‍ ! ശ്രീനിവാസന് അതൊരു വെല്ലുവിളിയായിരുന്നില്ല; ഷിബു ചക്രവര്‍ത്തി പറയുന്നതിങ്ങനെ…

മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ഫാമിലി-കോമഡി ചിത്രമാണ് മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമ. ഈ സിനിമയിലെ ഒരു കഥാപാത്രമാകാന്‍ മോഹന്‍ലാല്‍ വിസമ്മതിച്ചതോടെ സഹോദര സ്‌നേഹം പറയുന്ന ഗാനം പ്രണയഗാനമാക്കി മാറ്റിയതിന്റെ കഥ പറയുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി. മോഹന്‍ലാല്‍- രഞ്ജിനി കോമ്പിനേഷനില്‍ എത്തിയ ഒരു ഹിറ്റ് ഗാനത്തിന്റെ കഥയാണ് ഷിബു ചക്രവര്‍ത്തി സഫാരി ചാനലിലെ പരിപാടിയില്‍ പങ്കുവെയ്ക്കുന്നത്. ചിത്രത്തിലെ ‘ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍’ സഹോദരി-സഹോദര ബന്ധത്തെ കുറിച്ചായിരുന്നു. സിനിമയില്‍ തട്ടിപ്പൊക്കെ നടത്തുന്ന ഒരു ഫ്രോഡ് കഥാപാത്രമായി ആയിരുന്നു ആദ്യം മോഹന്‍ലാലിനെ നിശ്ചയിച്ചത്. അയാളുടെ അനിയത്തി മെഡിക്കല്‍ കോളജില്‍ പഠിക്കുന്നത് കൊണ്ട് പണത്തിനു കൂടുതല്‍ ആവശ്യമാണ്. സഹോദരി- സഹോദര ബന്ധം കാണിക്കുന്ന ഒരു ഗാനം വേണമെന്നു പറഞ്ഞപ്പോള്‍ തനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അന്നത്തെ സിനിമയിലെല്ലാം പ്രണയഗാനങ്ങള്‍ മാത്രമായിരുന്നു. അല്ലാതെയുള്ള സന്ദര്‍ഭങ്ങള്‍ കിട്ടുന്നത് അപൂര്‍വ്വമാണ്.…

Read More

സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ കൊലപാതകം ! സ്വകാര്യ ഭാഗങ്ങളില്‍ മാരകമായ പരിക്കേല്‍പ്പിച്ചു; കീഴടങ്ങിയ നിസാമുദ്ദീന്‍ യഥാര്‍ഥ പ്രതിയല്ലെന്ന് യുവതിയുടെ വീട്ടുകാര്‍…

രാജ്യതലസ്ഥാനത്ത് വീണ്ടും നിര്‍ഭയ മോഡല്‍ കൊലപാതകം അരങ്ങേറിയതിന്റെ നടുക്കത്തിലാണ് രാജ്യം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 26ന് ഡല്‍ഹി ലജ്പത് നഗര്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത് അതിക്രൂര പീഡനത്തിന് ഇരയായ ശേഷമെന്നാണ് വിവരം. എന്നാല്‍ രാജ്യത്തെ നടുക്കുന്ന സംഭവമായിട്ടും ഈ വിഷയത്തിന് അധികമാരും ശ്രദ്ധ കൊടുത്തിട്ടില്ല. കൊലക്കേസില്‍ ഒരാളെ പൊലീസ് പ്രതിയാക്കിയെങ്കിലും ഇരയുടെ കുടുംബം പറയുന്നത് ഇയാളല്ല യഥാര്‍ഥ പ്രതിയെന്നാണ്. സോഷ്യല്‍ മീഡിയയില്‍ ഒറ്റതിരിഞ്ഞ ക്യാമ്പെയ്‌നുകള്‍ നടക്കുന്നുണ്ടെങ്കിലും രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊന്നും ഇതൊരു വിഷയമായി മാറുന്നില്ലെന്നതും ശ്രദ്ധേയമാണ്. അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നു സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവതി കൂട്ടബലാത്സംഗത്തിനിരയായി എന്നും അറസ്റ്റിലായ ഒരു പ്രതി മാത്രമല്ല പിന്നിലുള്ളതെന്നും ബന്ധുക്കള്‍ ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായ സിവില്‍ ഡിഫന്‍സ് വാളണ്ടിയറുടെ കൊലപാതകം പൊലീസ് രേഖകള്‍…

Read More

ശി​ഖ​ർ ധ​വാ​നും ഭാ​ര്യ​യും വേ​ർ​പി​രി​യു​ന്നു

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ർ ധ​വാ​നും ഭാ​ര്യ ആ​യി​ഷ മു​ഖ​ർ​ജി​യും എ​ട്ട് വ​ർ​ഷ​ത്തെ ദാ​മ്പ​ത്യം അ​വ​സാ​നി​പ്പി​ക്കു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ ആ​യി​ഷ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. താ​നി​പ്പോ​ൾ ര​ണ്ടു ത​വ​ണ വി​വാ​ഹ​മോ​ച​നം നേ​ടി​യ ആ​ളാ​യെ​ന്ന് ആ​യി​ഷ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ൽ കു​റി​ച്ചു. 2012-ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ച്ച​ത്. സ്വ​രാ​വ​ർ എ​ന്ന മ​ക​ൻ ദ​മ്പ​തി​ക​ൾ​ക്കു​ണ്ട്. അ​മ​ച്വ​ർ ബോ​ക്സ​റാ​യ ആ​യി​ഷ ഓ​സ്ട്രേ​ല​യ​ൻ പൗ​ര​ത്വ​മു​ള്ള​യാ​ളാ​ണ്. ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ഡ​യ​ർ​ഡെ​വി​ൾ​സ് താ​ര​മാ​യ ധ​വാ​ൻ നി​ല​വി​ൽ യു​എ​ഇ​യി​ലാ​ണ്.

Read More

ടെസ് ലയുടെ തനിയെ ഓടുന്ന കാര്‍ 2023ല്‍ വിപണിയിലെത്തും ! സ്റ്റിയറിംഗ് ഇല്ല എന്നതടക്കം ധാരാളം പ്രത്യേകതകള്‍…

ടെസ്‌ലയുടെ അത്യാധുനീക വൈദ്യുത കാര്‍ 2023ല്‍ വിപണിയിലെത്തും. 25,000 ഡോളര്‍ വിലയുള്ള കാര്‍ 2023ല്‍ എത്തുമെന്ന് പ്രഖ്യാപിച്ചത് സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്. സ്റ്റീയറിങ് വീല്‍ പോലുള്ള പരമ്പരാഗത സംവിധാനങ്ങളില്ലാതെയാവും 25,000 ഡോളര്‍(ഏകദേശം 18.25 ലക്ഷം രൂപ) വിലമതിക്കുന്ന കാറിന്റെ വരവെന്നും അദ്ദേഹം കമ്പനി ജീവനക്കാരുമായുള്ള സംവാദത്തില്‍ സൂചിപ്പിച്ചു. ബാറ്ററി സെല്‍, ബാറ്ററി നിര്‍മാണ മേഖലകളില്‍ കമ്പനി സ്വായത്തമാക്കുന്ന പുത്തന്‍ സാങ്കേതികവിദ്യകളാവും ഈ കാറിന്റെ വില പിടിച്ചുനിര്‍ത്താന്‍ സഹായിക്കുകെയന്നും മസ്‌ക് വെളിപ്പെടുത്തി. പുത്തന്‍ സാങ്കേതികവിദ്യകളുടെ പിന്‍ബലത്തില്‍ ബാറ്ററിയുടെ വില പകുതിയോളമായി കുറയ്ക്കനാവുമെന്നാണു ടെസ്‌ലയുടെ പ്രതീക്ഷ. ഹാച്ച്ബാക്ക് വിഭാഗത്തില്‍ പെടുന്ന ഈ വൈദ്യുത കാറിന്റെ നിര്‍മാണത്തിനു വേദിയാവുക ഷാങ്ഹായിലെ ഗിഗാ ഫാക്ടറിയാവും. വിവിധ ലോക വിപണികളിലേക്കു ചൈനയില്‍ നിന്ന് ഈ വൈദ്യുത ഹാച്ച്ബാക്ക് കയറ്റുമതി ചെയ്യാനാണു ടെസ്‌ലയുടെ പദ്ധതി.

Read More

ഓടിയെത്തുന്ന രക്ഷകരെന്ന വിളിപ്പേരെയുള്ളു സർ… വീട്ടിലെ അവസ്ഥ കഷ്ടത്തിൽ..! കു​തി​പ്പി​ലും കി​ത​ച്ച് 108 ആം​ബു​ല​ന്‍​സു​കാ​ർ; ശമ്പളവും റി​സ്‌​ക് അ​ല​വ​ന്‍​സ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്ജീ​വ​ന​ക്കാ​ര്‍

കോ​ഴി​ക്കോ​ട്: കോ​വി​ഡും നി​പ്പ​യും ഭീ​തി​പ​ട​ര്‍​ത്തു​മ്പോ​ഴും മു​ന്‍​നി​ര പോ​രാ​ളി​ക​ളാ​യ 108 ആം​ബു​ല​ന്‍​സു​കാ​ര്‍​ക്ക് അ​വ​ഗ​ണ​ന. രോ​ഗി​ക​ളു​മാ​യി ദി​വ​സേ​ന ഇ​ട​പെ​ടു​ന്ന റി​സ്‌​ക് ഏ​റെ​യു​ള്ള ജോ​ലി​യാ​യി​ട്ടും സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ന​ല്‍​കു​ന്ന വീ​തി​യി​ല്‍ റി​സ്‌​ക് അ​ല​വ​ന്‍​സ് 108 ആം​ബു​ല​ന്‍​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് ല​ഭി​ക്കു​ന്നി​ല്ല. മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ശ​മ്പ​ളം പോ​ലും കൃ​ത്യ​മാ​യ ദി​വ​സം ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രേ​യും നി​പ്പ സ​മ്പ​ർക്ക​പ്പ​ട്ടി​ക​യി​ലു​ള്‍​പ്പെ​ട്ട​രേ​യു​മെ​ല്ലാം ആ​ശു​പ​ത്രി​ക​യി​ലെ​ത്തി​ക്കു​ന്ന​തി​ന് 108 ആം​ബു​ല​ന്‍​സു​ക​ളാ​ണ് സ​ജീ​വ​മാ​യി രം​ഗ​ത്തു​ള്ള​ത്. എ​ങ്കി​ലും ഇ​വ​രു​ടെ ശ​മ്പ​ള​ത്തി​ന്‍റേയും ആ​നു​കൂ​ല്യ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ല്‍ അ​ധി​കൃ​ത​ര്‍ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണു​യ​രു​ന്ന​ത്. രോ​ഗി​ക​ളെ എ​ത്തി​ച്ച​തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യാ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വി​ശ്ര​മി​ക്കാ​നു​ള്ള ഇ​ടം പോ​ലും ഇ​വ​ര്‍​ക്ക് സ്വ​ന്ത​മാ​യി​ല്ലെ​ന്നും ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ളും കൃ​ത്യ​മാ​യ ശ​മ്പ​ള​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് അ​ധി​കൃ​ത​ര്‍ ത​യാ​റ​വാ​ണ​മെ​ന്ന് 108 സം​യു​ക്ത കൂ​ട്ടാ​യ്മ ആ​വ​ശ്യ​പ്പെ​ട്ടു. ജില്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു രാ​ജ്, സെ​ക്ര​ട്ട​റി അ​നു​ദ​ര്‍​ശ്, വൈ​സ് പ്ര​സി​ഡ​ന്റ്…

Read More

എന്തിന് സ്‌കൂളില്‍ പോയി സമയം പാഴാക്കണം ! ഞങ്ങള്‍ ഇവിടം വരെ എത്തിയത് ഇതൊന്നുമില്ലാതെയാണ്; താലിബാന്‍ വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകള്‍ കേട്ട് വാപൊളിച്ച് ലോകം…

അഫ്ഗാനില്‍ താലിബാന്റെ ഭീകരവാദി ഭരണകൂടം അധികാരമേറ്റതോടെ രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി ദൈവം മാത്രമേ ഉള്ളൂ എന്ന അവസ്ഥയാണ്. പുതിയ സര്‍ക്കാരിനെ മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഇതിനിടെ, ഉന്നത വിദ്യാഭ്യാസത്തെപ്പറ്റി വിലകുറച്ചു സംസാരിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ‘പിഎച്ച്ഡിയോ മാസ്റ്റേഴ്‌സ് ബിരുദമോ ഇന്നു മൂല്യമുള്ളതല്ല. നിങ്ങള്‍ നോക്കൂ, മുല്ലാമാരും താലിബാന്‍കാരും ഇവിടെ അധികാരത്തിലെത്തിയിരിക്കുന്നു. അവര്‍ക്കാര്‍ക്കും പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ എന്തിനു പലര്‍ക്കും ഹൈസ്‌കൂള്‍ പഠനം പോലുമില്ല. പക്ഷേ എല്ലാവരും മഹാന്മാരാണ്.’ ഷെയ്ഖ് മൗലവി നൂറുല്ല മുനീറിന്റേതായി പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നു. ഈ വീഡിയോ വന്‍വിമര്‍ശനത്തിനാണ് വഴിവെച്ചിരിക്കുന്നത്. അതേസമയം, ഭാവിയില്‍ അഫ്ഗാന്റെ ഭരണപരമായ കാര്യങ്ങളും ജീവിതക്രമവും എല്ലാം ശരിയത്ത് നിയമപ്രകാരം ആയിരിക്കുമെന്നു പുതിയ പ്രധാനമന്ത്രി മുല്ലാ മുഹമ്മദ് ഹസന്‍ അഖുന്ദ് പ്രസ്താവനയില്‍ അറിയിച്ചു.…

Read More

മിയ ഖലീഫയോടുള്ള ആരാധന പരിധിവിട്ട യുവാവ് ചെയ്തത് കണ്ട് മിയയുടെ വരെ കണ്ണുതള്ളി ! പഹയന്‍ പണിപറ്റിച്ചല്ലോയെന്ന് മറ്റ് ആരാധകരും …

ലോകത്ത് ഇഷ്ടംപോലെ ആരാധകരുള്ള നടിയാണ് മിയ ഖലീഫ. ഇപ്പോള്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ വീഡിയോകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാമിലാണ് കൂടുതലായും എത്താറുള്ളത്. 22 മില്യണ്‍ ഫോളോവേഴ്‌സാണ് ഇന്‍സ്റ്റാഗ്രാമില്‍ താരത്തിനുള്ളത്. തന്റെ ലേറ്റസ്റ്റ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകര്‍ക്ക് വേണ്ടി താരം പങ്കെടുക്കാറുണ്ട്. അത സമയം മിയ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മിയയോടുള്ള ആരാധന മൂത്ത ഒരു യുവാവ് താരത്തിന്റെ ചിത്രം തന്റെ ശരീരത്ത് ടാറ്റു ചെയ്യുന്ന വീഡിയോയാണിത്. താരത്തിന്റെ മുഖം ആണ് ഈ യുവാവ് ടാറ്റു ചെയ്തിരിക്കുന്നത്. യുവാവിന്റെ കാലിലാണ് താരത്തിന്റെ മുഖം പതിച്ചിരിക്കുന്നത്. വൈറലായ ദൃശ്യം അവസാനം മിയ ഖലീഫയുടെ ശ്രദ്ധയിലും എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ റീല്‍സ് പങ്കുവെച്ച മിയ ഇത് അല്‍പം കടന്നുപോയെന്നാണ് സ്‌നേഹത്തോടെ പ്രതികരിച്ചത്. മിയ…

Read More

ഡിപ്രഷൻ(വിഷാദം); വിഷാദത്തിനു ഹോമിയോ ചികിത്സ ഫലപ്രദം

കാ​ലാ​നു​സ​ര​ണ വി​ഷാ​ദരോ​ഗം മ​ഞ്ഞുകാ​ല​ത്തും ക​ഠി​ന മ​ഴ​ക്കാ​ല​ത്തും സൂ​ര്യപ്ര​കാ​ശം കു​റ​യു​ന്പോ​ൾ ചില​രി​ൽ ഒ​രു ത​രം വി​ഷാ​ദം ക​ട​ന്നെ​ത്തു​ന്നു. സ​മൂ​ഹ​ത്തി​ൽ നി​ന്നൊ​ക്കെ അ​ക​ന്ന് വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങു​ം. അ​ങ്ങ​നെ ത​ടി​യൊ​ക്ക ഒ​ന്നു കൂ​ടും. വെ​യി​ലു തെ​ളി​യു​ന്ന കാ​ലം വ​രു​ന്പോ​ൾ ഇ​തു നോ​ർ​മ​ലാ​വു​ക​യും ചെ​യ്യും. വ​ലി​യ ചി​കി​ൽ​സ​യൊ​ന്നും വേ​ണ്ട​ങ്കി​ലും ഇ​ങ്ങ​നെ ഒ​രു രോ​ഗാ​വ​സ്ഥ ത​നി​ക്കു​ണ്ടെ​ന്നു സ്വ​യ​വും ബ​ന്ധു​ക്ക​ളും മ​ന​സി​ലാ​ക്കി ചെ​യ്യേ​ണ്ട ജോ​ലി​ക​ളൊ​ക്കെ നേ​ര​ത്തെ ചെ​യ്തുവ​ച്ചാ​ൽ മ​തി. സൈ​ക്കോ​ട്ടി​ക് ഡി​പ്ര​ഷ​ൻ ഇ​ത് ഇ​ത്തി​രി ഭീ​ക​ര​നാ​ണ്. മി​ഥ്യാ​ഭ്ര​മ​ങ്ങ​ളും മി​ഥ്യാ​ദ​ർ​ശ​ന​ങ്ങ​ളു​മൊ​ക്കെ അ​നു​ഭ​വി​ക്കു​ന്ന സൈ​ക്കോ​സി​സി​ന്‍റെ കൂ​ടെ ശ​ക്ത​മായ വി​ഷാ​ദ​വും കൂ​ടെക്കൂ​ടും. ബൈ ​പോ​ളാ​ർഡി​സോ​ഡ​റി​നോ​ടൊ​പ്പ​മു​ള്ള വി​ഷാ​ദം ഇ​തൊ​രു ഭീ​ക​ര വി​ഷാ​ദം ആ​ണ്. ഇ​തി​നു തൊ​ട്ടുപി​ന്നാ​ലെ അ​മി​ത സ​ന്തോ​ഷ​വും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൂ​ടു​ന്ന മാ​ന​സി​ക​രോ​ഗാ​വ​സ്ഥ​യും മാ​റി മാ​റി വ​രും. ശ​ക്ത​മാ​യ മ​രു​ന്നു​ക​ൾ ഇ​ത്ത​രം ചി​കി​ൽ​സ​യി​ൽ വേ​ണ്ടി​വ​രും. ഈ ​ര​ണ്ട​വ​സ്ഥ​ക​ളും മാ​റി​മാ​റി വ​ന്നു കൊ​ണ്ടി​രി​ക്കും പ്ര​സ​വാ​ന​ന്ത​രം വി​ഷാ​ദമോ?പ്ര​സ​വ​ശേ​ഷം മി​ക്ക സ്ത്രീ​ക​ളി​ലും ചെ​റി​യ വി​ഷാ​ദം ഉ​ണ്ടാ​കാം.…

Read More

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ട; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദം

  തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ ത​ള്ളി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​ണ്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​തി​ക​ൾ ത​യാ​റാ​ക്കി​യ നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നൂ​റു​കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സി​പി​എം നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ലെ ത​ട്ടി​പ്പ് സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ എ​ങ്ങു​മെ​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മു​ൻ ജീ​വ​ന​ക്കാ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഈ ​വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ത്ത് കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. ഹ​ർ​ജി​ക്കാ​ര​ന് സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വാ​ദം.

Read More

സാമന്തയെ ചുംബിച്ചാല്‍ കുടുംബകലഹം ! ലിപ് ലോക് രംഗത്തിന് വിസമ്മതിച്ച് രാം ചരണ്‍; ആ സംഭവത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ…

ചുംബനരംഗങ്ങളും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങളും പല സിനിമയുടെയും കഥാഗതിയ്ക്ക് അനിവാര്യമാണ്. സിനിമയുടെ പ്രൊമോഷനും അത്തരം രംഗങ്ങള്‍ സഹായകമാവാറുണ്ട്. എന്നാല്‍ ചില നടീനടന്മാര്‍ അത്തരം രംഗങ്ങള്‍ക്ക് തയ്യാറാവാറില്ല. തെലുങ്കില്‍ നടന്‍ രാം ചരണിന് ഇത്തരം റോളുകള്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ഉള്ളതിനെ കുറിച്ചുള്ള രസകരമായ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. സൂപ്പര്‍താരം ചിരഞ്ജീവിയുടെ മകനാണ് രാംചരണ്‍. രണ്ട് വര്‍ഷം മുന്‍പ് രാമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായി മാറിയ സുകുമാര്‍ ഒരുക്കിയ രംഗസ്ഥലം എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന കഥയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ ആദ്യ തിരക്കഥയില്‍ നായികയും നായകനും തമ്മില്‍ ലിപ് ലോക് ചെയ്യുന്ന സീന്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ രാം ചരണ്‍ ആ സീന്‍ ഒഴിവാക്കാന്‍ വേണ്ടി നിര്‍ദേശിക്കുകയായിരുന്നു. ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകന്‍ ആ രംഗത്തെ കുറിച്ച്…

Read More