ആറു മാസത്തിനുള്ളില്‍ കോവിഡ് ഇന്ത്യയില്‍ എന്‍ഡെമിക് ഘട്ടത്തിലേക്ക് കടക്കും ! ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ…

കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുറഞ്ഞു വരുന്ന അവസരത്തില്‍ ആളുകള്‍ക്ക് കൂടുതല്‍ ആശ്വാസം പകരുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വരുന്ന ആറു മാസത്തിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് എന്‍ഡെമിക് ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകായണ് ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ തലവന്‍ ഡോ സുജീത് സിംഗ്. നിലവില്‍ രോഗം പാന്‍ഡമിക്ക് (ആഗോളമാരി) ഘട്ടത്തിലാണ്. ഇനി പുതിയൊരു വകഭേദം കൂടി രൂപപ്പെട്ടാലും രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗത്തിന് സാധ്യത കുറവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രദേശത്തെ ബഹുഭൂരിപക്ഷം ആള്‍ക്കാരും രോഗം വന്നശേഷം സ്വാഭാവികമായി രോഗപ്രതിരോധ ശേഷി കൈവരിക്കുന്ന അവസ്ഥയെയാണ് എന്‍ഡെമിക് ഘട്ടം എന്ന് പറയുന്നത്. കോവിഡ് മഹാമാരി നമ്മുടെ എല്ലാ കണക്കുകൂട്ടലുകളെയും പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ടാണ് കടന്നുപോകുന്നതെങ്കിലും ആറു മാസത്തിനുള്ളില്‍ എന്‍ഡെമിക്ക് ഘട്ടം പൂര്‍ത്തിയാക്കുമെന്ന് ഡോ സുജീത് സിംഗ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. രോഗം എന്‍ഡെമിക്ക് ഘട്ടത്തിലെത്തി കഴിഞ്ഞാല്‍ പിന്നെ…

Read More

പ്രമേഹബാധിതരുടെ ഭക്ഷണക്രമത്തിൽ  ശ്രദ്ധിക്കേണ്ടത്….

ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് കൂ​ടി​യ അ​വ​സ്ഥ​യാ​ണ് പ്ര​മേ​ഹം.​ ശ​രീ​ര പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഊ​ർ​ജം ല​ഭി​ക്കു​ന്ന​ത് നാം ​നി​ത്യേ​ന ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ലെ അ​ന്ന​ജ​ത്തി​ൽ നി​ന്നാ​ണ്. ഭ​ക്ഷ​ണം ദ​ഹി​ക്കു​ന്ന​തോ​ടെ അ​ന്ന​ജം ഗ്ലൂ​ക്കോ​സാ​യി മാ​റി ര​ക്ത​ത്തി​ൽ ക​ല​രു​ന്നു. ​ഈ ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​ക​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നു​പ​യു​ക്ത​മാ​യ വി​ധ​ത്തി​ൽ ക​ല​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ ഇ​ൻ​സു​ലി​ൻ എ​ന്ന ഹോ​ർ​മോ​ണി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മാ​ണ്. ​ഇ​ൻ​സു​ലി​ൻ അ​ള​വി​ലോ ഗു​ണ​ത്തി​ലോ കു​റ​വാ​യാ​ൽ ശ​രീ​ര​ക​ല​ക​ളി​ലേ​ക്കു​ള്ള ഗ്ലൂ​ക്കോ​സി​ന്‍റെ ആ​ഗി​ര​ണം കു​റ​യു​ന്നു.​ ഇ​ത്‌ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വുകൂ​ടാ​ൻ കാ​ര​ണ​മാ​കു​ന്നു.​ ര​ക്ത​ത്തി​ൽ ഗ്ലൂ​ക്കോ​സി​ന്‍റെ അ​ള​വ് ഒ​രു പ​രി​ധി​യി​ൽ കൂ​ടി​യാ​ൽ മൂ​ത്ര​ത്തി​ൽ ഗ്ലൂ​ക്കോ​സ് ക​ണ്ടു​തു​ട​ങ്ങും.​ ഈ രോ​ഗാ​വ​സ്‌​ഥ​യാ​ണ് പ്ര​മേ​ഹം. അമിത വിശപ്പ്, ദാഹംപാ​ര​മ്പ​ര്യ ഘ​ട​ക​ങ്ങ​ൾ, പൊ​ണ്ണ​ത്ത​ടി, ര​ക്ത​ക്കു​ഴ​ലു​ക​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വൈ​റ​സ് മൂ​ല​മു​ള്ള അ​ണു​ബാ​ധ,ആ​രോ​ഗ്യ​ക​ര​മ​ല്ല​ത്ത ഭ​ക്ഷ​ണ​ശീ​ലം എ​ന്നി​വ പ്ര​മേ​ഹ​ത്തി​നു കാ​ര​ണ​മാ​കാം.​ അ​മി​ത വി​ശ​പ്പ്, അ​മി​ത ദാ​ഹം, ഇ​ട​യ്ക്കി​ടെ​യു​ള്ള മൂ​ത്ര​പ്പോ​ക്ക്, വി​ള​ർ​ച്ച, ക്ഷീ​ണം, ശ​രീ​ര​ഭാ​രം കു​റ​യ​ൽ, കാ​ഴ്‌​ച മ​ങ്ങ​ൽ, മു​റി​വു​ണ​ങ്ങാ​ൻ…

Read More

 വ​ഴി​തെ​റ്റി​പ്പോ​ലും  ആ​രും വ​ന്നി​ല്ല..! അ​സം​തൃ​പ്ത​ര്‍ സി​പി​എ​മ്മി​ലേ​ക്ക്; അ​ന്തം​വി​ട്ടു ബി​ജെ​പി, ക​ണ്ണു​രു​ട്ടി ക്രേ​ന്ദ​നേ​തൃ​ത്വം

ഇ. ​അ​നീ​ഷ് കോ​ഴി​ക്കോ​ട്: കോ​ണ്‍​ഗ്ര​സ് പു​ന​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സം​തൃ​പ്ത​ര്‍ സി​പി​എ​മ്മി​ലേ​ക്കു ചേ​ക്കേ​റു​മ്പോ​ള്‍ അ​ന്തം​വി​ട്ടു ബി​ജെ​പി. ഇ​ത​ര​പാ​ര്‍​ട്ടി​ക​ളി​ല്‍​നി​ന്ന് അ​സം​തൃ​പ്ത​രെ ക​ണ്ടെ​ത്തി പാ​ര്‍​ട്ടി​യു​ടെ ബ​ഹു​ജ​നാ​ടി​ത്ത​റ വി​പു​ല​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം കേ​ര​ള​ത്തി​ല്‍ അ​പ്പാ​ടെ ത​കി​ടം​മ​റി​ഞ്ഞ​തി​ല്‍ അ​സം​തൃ​പ്ത​രാ​ണ് ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം. കേ​ര​ള​ത്തി​ല്‍ നേ​താ​ക്ക​ള്‍ സി​പി​എ​മ്മി​നെ അ​ഭ​യ​കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ള്‍ ബി​ജെ​പി​യാ​ക​ട്ടെ പാ​ര്‍​ട്ടി​യി​ലെ ആ​ഭ്യ​ന്ത​ര​പ്ര​ശ്‌​ന​ങ്ങ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റ ക​ടു​ത്ത തി​രി​ച്ച​ടി​യി​ലും ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കു​റ​ച്ചു​കൂ​ടി മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി അ​ഞ്ച് സീ​റ്റെ​ങ്കി​ലും നേ​ടാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു​വെ​ങ്കി​ല്‍ ചി​ത്രം മാ​റി​യേ​നെ. കോ​ണ്‍​ഗ്ര​സ് വി​ട്ടു​വ​രു​ന്ന നേ​താ​ക്ക​ള്‍ സി​പി​എം അ​ല്ലെ​ങ്കി​ല്‍ പി.​സി.​ചാ​ക്കോ ന​യി​ക്കു​ന്ന എ​ന്‍​സി​പി എ​ന്ന പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. ബി​ജെ​പി സം​ഘ​ട​നാ​ത​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടെ പി​റ​കോ​ട്ടു പോ​യ​തോ​ടെ കോ​ണ്‍​ഗ്ര​സി​ലെ നേ​താ​ക്ക​ളെ നേ​രി​ട്ട് പാ​ര്‍​ട്ടി​യി​ലേ​ക്കു ക്ഷ​ണി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ലീ​ഗു​മാ​യി ഇ​ട​ഞ്ഞു​നി​ല്‍​ക്കു​ന്ന ഫാ​ത്തി​മ തെ​ഹ്‌​ലി​യ പോ​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍​ത്ത​ന്നെ ബി​ജെ​പി ഓ​പ്ഷ​ന്‍ പ​ര​സ്യ​മാ​യി ത​ള്ളി​പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. പൊ​തു​സ​മ്മ​ത​രെ പാ​ര്‍​ട്ടി​യി​ല്‍ എ​ത്തി​ക്കാ​തെ ബി​ജെ​പി കേ​ര​ള​ഘ​ട​ക​ത്തി​നു…

Read More

കാ​ണെ​ക്കാ​ണെ പ്രേ​ക്ഷ​ക​രി​ലേ​ക്ക്

ഡ്രീം​കാ​ച്ച​ർ പ്രൊ​ഡ​ക്‌ഷൻ​സി​ന്‍റെ ബാ​ന​റി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ടോ​വി​നോ തോ​മ​സ്, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശ്രു​തി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത കാ​ണെ​ക്കാ​ണെ 17ന് ​റി​ലീ​സ് ചെ​യ്യും ഒടിടി ​പ്ലാ​റ്റ​ഫോം​മാ​യ സോ​ണി ലൈ​വ് വ​ഴി​യാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത് സോ​ണി ലൈ​വി​ന്‍റെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടുവയ്പ്പ് കൂ​ടി​യാ​ണി​ത്. ഉ​യ​രെ​യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​ന് ശേ​ഷം ബോ​ബി-സ​ഞ്ജ​യ്‌ കൂ​ട്ട് കെ​ട്ടി​ൽ മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ് കാ​ണെ​ക്കാ​ണെ. കു​ടും​ബ​ന്ധ​ങ്ങ​ളു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​ക​ളി​ലൂ​ടെ പ്രേ​ക്ഷ​ക​രെ വി​സ്മ​യി​പ്പി​ക്കു​ന്ന ബോ​ബി-സ​ഞ്ജ​യ് കൂ​ട്ടു​ക്കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​രു ഫാ​മി​ലി ഡ്രാ​മ​യാ​ണ്. മി​സ്റ്റ​റി മൂ​ഡി​ൽ ഒ​രു​ക്കി​യ ചി​ത്രം കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.1983, ക്വീ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ഡ്രീം​കാ​ച്ച​ർ പ്രൊ​ഡക്‌ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ടി.​ആ​ർ. ഷം​സു​ദ്ദീ​നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ടോ​വി​നോ തോ​മ​സ്, ഐ​ശ്വ​ര്യ ല​ക്ഷ്മി എ​ന്നി​വ​രെ കൂ​ടാ​തെ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്,…

Read More

എ​ന്‍റെ ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​ൻ പിണറായി വി​ജ​യ​ന്‍

  ഒ​രു​പാ​ട് പേ​ര്‍ ഇ​തേ​ക്കു​റി​ച്ച്‌ ചോ​ദി​ക്കാ​ന്‍ എ​ന്നെ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് വി​ളി​ച്ചി​രു​ന്നു. ചാ​ന​ലു​ക​ളും പ​ത്ര​ങ്ങ​ളു​മൊ​ക്കെ വി​ളി​ച്ചി​ട്ടും ഞാ​ന്‍ മ​നഃ​പൂ​ര്‍​വം ഒ​ന്നും പ​റ​ഞ്ഞി​ല്ല. വ​ള​രെ വ്യ​ക്തി​പ​ര​മാ​യ ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പാ​ണ് എ​നി​ക്ക് അ​ദ്ദേ​ഹ​വു​മാ​യു​ള്ള​ത്. വ​ള​രെ സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന്. എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് ഫേ​സ്ബു​ക്കി​ലി​ട്ട് അ​ത് വൈ​റ​ലാ​ക്കി​യ​താ​ണ്. ഒ​രു കാ​ര്യം പ​റ​യാം, ഞാ​ന്‍ ഒ​രു​പാ​ട് സ്നേ​ഹി​ക്കു​ന്ന, ആ​രാ​ധി​ക്കു​ന്ന, ഒ​രു​പാ​ട് ബ​ഹു​മാ​നി​ക്കു​ന്ന എ​ന്‍റെ ജ്യേ​ഷ്‌​ഠസ​ഹോ​ദ​ര​നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍. ജീ​വി​ത​ത്തി​ല്‍ പ​ല കാ​ര്യ​ങ്ങ​ളും ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് പ​ഠി​ക്കു​ന്നു​ണ്ട്; പ​ഠി​ച്ചി​ട്ടു​ണ്ട്. വാ​ക്കു​ക​ള്‍​ക്ക​് അതീ​ത​മാ​യ ബ​ന്ധ​മാ​ണ്. -ജ​യ​കൃ​ഷ്ണ​ൻ

Read More

കുറേ സമയം കഴിഞ്ഞിട്ടും പാര്‍വതിയെ കണ്ടില്ല ! ചോദിച്ചപ്പോള്‍ ജയറാം വന്ന് പാര്‍വതിയെ പൊക്കിക്കൊണ്ടു പോയെന്ന് പറഞ്ഞു; ആ സംഭവം ഇങ്ങനെ…

മലയാളികളുടെ പ്രിയ താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായി കാളിദാസും മാളവികയും ഇതിനോടകം മലയാളികളുടെ പ്രീതി സമ്പാദിച്ചു കഴിഞ്ഞു. കാളിദാസ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ മികച്ച പ്രകടനവുമായി മുന്നേറുകയാണ്. സിനിമാ സെറ്റുകളില്‍ ഏറെ ആഘോഷിക്കപ്പെട്ട കാര്യമാണ് ജയറാമിന്റെയും പാര്‍വതിയുടെയും പ്രണയം. പാര്‍വതി അഭിനയിക്കുന്ന സിനിമകളുടെ സെറ്റില്‍ ജയറാം നിത്യസന്ദര്‍ശകന്‍ ആയിരുന്നത്രേ ഇതുമായി ബന്ധപ്പെട്ട രസകരമായ സംഭവം കഴിഞ്ഞ ദിവസം അന്തരിച്ച പ്രിയ നടന്‍ റിസബാവ നേരത്തെ വെളിപ്പെടുത്തിയതാണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 1991ല്‍ പുറത്തിറങ്ങിയ സിനിമയാണ് ആമിന ടൈലേഴ്‌സ്. പാര്‍വതി ആയിരുന്നു സിനിമയില്‍ കേന്ദ്ര കഥാപാത്രമായ ആമിനയെ അവതരിപ്പിച്ചത്. അശോകന്‍, റിസബാവ, ജഗദീഷ്, മാമുക്കോയ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ആമിന ടൈലേഴ്‌സിന്റെ സെറ്റില്‍ പാര്‍വതിയെ കാണാന്‍ ജയറാം എത്തിയിരുന്നു. ആമിന ടൈലേഴ്‌സിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. പാര്‍വതി, റിസബാവ, അശോകന്‍ തുടങ്ങിയ അഭിനേതാക്കള്‍ എല്ലാം…

Read More

ആ ചുംബനരംഗം മറക്കാനാവാത്ത അനുഭവം ! തണുത്ത് വിറച്ച് ചെയ്ത രാജാഹിന്ദുസ്ഥാനിയിലെ ചുംബനരംഗത്തെക്കുറിച്ച് കരിഷ്മ കപൂര്‍ പറയുന്നതിങ്ങനെ…

ഒരു കാലത്ത് ബോളിവുഡിലെ മുന്‍നിര നായികയായിരുന്ന താരമായിരുന്നു കരിഷ്മ കപൂര്‍. 90കളില്‍ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി തിളങ്ങാന്‍ നടിയ്ക്കായി. കരിഷ്മ കപൂറിന് പിന്നാലെയാണ് അനിയത്തി കരീന കപൂറും ബോളിവുഡില്‍ സജീവമായത്. തന്റെ പതിനേഴാം വയസില്‍ പ്രേം ക്വായിദി എന്ന ചിത്രത്തിലൂടെയായിരുന്നു കരിഷ്മയുടെ ബോളിവുഡ് അരങ്ങേറ്റം. ഈ റൊമാന്റിക്ക് ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതിന് ശേഷം ബോളിവുഡിലെ തിരക്കേറിയ കാരമായി കരിഷ്മ കപൂര്‍ മാറി. തന്റെ കരിയറില്‍ അമ്പതിലധികം സിനിമകളിലാണ് കരിഷ്മ കപൂര്‍ അഭിനയിച്ചത്. 1990-2000 കാലഘട്ടത്തിലാണ് നടി ബോളിവുഡില്‍ കൂടുതല്‍ സജീവമായിരുന്നത്. പിന്നീട് വിവാഹത്തോടെ വളരെ സെലക്ടീവായി മാത്രമാണ് നടി അഭിനയിച്ചത്. ഈ സമയങ്ങൡ മിനിസ്‌ക്രീന്‍ പരിപാടികളില്‍ വിധികര്‍ത്താവായും കരിഷ്മ തിളങ്ങി. 2012ലാണ് അവസാനമായി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കരിഷ്മയുടെ സിനിമ പുറത്തിറങ്ങിയത്. വിക്രം ഭട്ട് സംവിധാനം ചെയ്ത ഡെയ്ഞ്ചറസ് ഇഷ്‌ക് ആയിരുന്നു ആ സിനിമ. അതേസമയം…

Read More

ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം പ​ക്ഷേ… സീ​ലിം​കു​മാ​റി​ന് സ​ലീം​കു​മാ​റി​നെ ഇ​ഷ്ട​മാ​യി​ല്ല; കാ​ര​ണ​മാ​യി പ​റ​ഞ്ഞ കാ​ര​ണം ചെ​റു​ത​ല്ല….

നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്തു​വ​ച്ച​ത​ല്ല എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന​തെ​ന്നും, എ​ല്ലാം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​ വെന്ന് സലീം കുമാര്‌. ന​ട​നാ​ക​ണം എ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ദ്യം അ​ഭി​ന​യി​ച്ച ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം എ​ന്ന സി​നി​മ ഇ​ന്നു​വ​രെ ക​ണ്ടി​ല്ല. മ​ദ്രാ​സി​ല്‍ ന​ട​ന്ന ഡ​ബ്ബിം​ഗ് വേ​ള​യി​ല്‍ സി​നി​മ​യി​ലെ എ​ന്‍റെ ദൃ​ശ്യം പ്രൊ​ജ​ക്ട് ചെ​യ്തു ക​ണ്ട വേ​ള​യി​ല്‍ സ​ലീം കു​മാ​ര്‍ എ​ന്ന പ്രേ​ക്ഷ​ക​ന് സ​ലീം കു​മാ​ര്‍ എ​ന്ന ന​ട​നെ ഇ​ഷ്ട​മാ​യി​ല്ല. മ​തി​മ​റ​ന്ന രീ​തി​യി​ല്‍ ജീ​വി​ച്ചി​ട്ടി​ല്ല. എ​നി​ക്ക് വേ​ണ​മെ​ങ്കി​ല്‍ കോ​ടീ​ശ്വ​ര​നാ​കാ​ന്‍ വേ​ണ്ടി ശ്ര​മി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഞാ​ന്‍ അ​ങ്ങ​നൊ​ന്നും ചി​ന്തി​ച്ചി​ട്ടി​ല്ല. സാ​മ്പ​ത്തി​കം നോ​ക്കാ​തെ​യാ​ണ് പ​ല​കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത്. പു​ര​സ്‌​കാ​ര​ങ്ങ​ള്‍ കി​ട്ട​ണം എ​ന്ന​ത് വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്ലാ ആ​വേ​ശ​വും അ​വ സം​ഭ​വി​ക്കു​ന്ന​ത് വ​രെ​യേ ഉ​ള്ളൂവെന്ന് സലീം കുമാർ

Read More

ഞ​ങ്ങ​ളു​ടെ ജ്യോ​തി​മോ​ൻ ഇ​ങ്ങ​നെ​യ​ല്ല..! വ്യാ​ജ ബീ​ഡി​യു​ടെ ക​ണ​ക്ക് ഞെ​ട്ടി​ക്കു​ന്ന​ത്; ഡ്യൂ​പി​നെ തി​രി​ച്ച​റി​ഞ്ഞ് ക​മ്പ​നി​ക്കാ​ർ; ക​ച്ച​വ​ട​ക്കാ​ര​ന് കൊ​ള്ള​ലാ​ഭം, ക​മ്പ​നി​ക്കും സ​ർ​ക്കാ​രി​നും ന​ഷ്ടം

കോ​ട്ട​യം: വ്യാ​ജ ബീ​ഡി നി​ർ​മി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​ന്ന​ലെ 75,000 രൂ​പ വി​ല​വ​രു​ന്ന വ്യാ​ജ ബീ​ഡി ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് കോ​ട്ട​യം ന​ഗ​ര​ത്തി​ലെ മാ​ർ​ക്ക​റ്റി​നു​ള്ളി​ലെ ക​ട​യി​ൽ​നി​ന്നും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ മൊ​ത്ത​വ്യാ​പാ​രം ന​ട​ത്തി​വ​രു​ന്ന അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ല്ലൂ​ത്ര​യി​ൽ സ്റ്റോ​ഴ്സി​ൽ​നി​ന്നാ​ണ് വ്യാ​ജ ബീ​ഡി ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും വെ​സ്റ്റ് പോ​ലീ​സും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ്യോ​തി​മാ​ൻ ക​ന്പ​നി​യു​ടെ വ്യാ​ജ ബീ​ഡി​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഏ​താ​നും നാ​ളു​ക​ൾ​ക്കു മു​ന്പും ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ ബീ​ഡി​ക​ളു​ടെ വ​ൻ​ശേ​ഖ​രം ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് വ്യാ​ജ ബീ​ഡി​ക​ളു​ടെ നി​ർ​മാ​താ​ക്ക​ളെ തേ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത് . കോ​ഴി​ക്കോ​ട് നി​ന്നു​മാ​ണ് വ്യാ​ജ ബീ​ഡി​ക​ൾ കോ​ട്ട​യം ജി​ല്ല​യി​ലേ​ക്കും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ചി​രി​ക്കു​ന്ന സൂ​ച​ന​ക​ൾ. അ​തേ​സ​മ​യം വ്യാ​ജ ബീ​ഡി​ക​ളു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന​തു ഇ​ത​ര…

Read More

അ​വി​ഹി​ത ബ​ന്ധ​മോ മോ​ഷ​ണ​മോ ആ​രോ​പി​ക്ക​പ്പെ​ട്ട് കൊ​ല​ചെ​യ്യ​പ്പെ​ട്ട​താ​കാം;​ഏ​തെ​ങ്കി​ലും സം​ഘ​ർ​ഷ​ത്തി​ൽ​പ്പെ​ട്ടു മ​ര​ണ​പ്പെ​ട്ട​തു​മാ​കാം; വൈ​ക്ക​ത്ത് നി​ന്ന് കാ​ണാ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി പോ​ലീ​സ്

വൈ​ക്കം: മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. ടി​വി​പു​രം ചെ​മ്മ​ന​ത്തു ക​ര​യി​ൽ ക​രി​യാ​റി​ന്‍റെ തീ​ര​ത്തെ പൊ​തി​മ​ട​ൽ​കു​ഴി​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹാ​വ​ശി​ഷ്ടം ക​ണ്ടെ​ത്തി​യ​ത്. വൈ​ക്ക​ത്തുനി​ന്നും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും 20 വ​ർ​ഷം മു​ന്പ് കാ​ണാ​താ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​ല്ല. തു​ട​ർ​ന്നാ​ണ് പു​ഴ​യു​ടെ തീ​രം​വ​രെ നീ​ളു​ന്ന റോ​ഡ് നി​ർ​മി​ച്ച ക​രാ​റു​കാ​ര​നി​ൽ​നി​ന്നും ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​വ​രി​ൽ പോ​ലീ​സ് വി​വ​രം ശേ​ഖ​രി​ക്കു​ന്ന​ത്. ഏ​താ​ണ്ട് 10 വ​ർ​ഷം മു​ന്പാ​ണ് ഇ​വി​ടെ റോ​ഡ് നി​ർ​മി​ച്ച​ത്. നി​ർ​മാ​ണ സ​മ​യ​ത്ത് വെ​ള്ള​ക്കു​ഴി​യാ​യി കി​ട​ന്ന പ്ര​ദേ​ശ​ത്തു റോ​ഡു തീ​ർ​ക്കാ​ൻ പൂഴി​യും ക​ല്ലും മ​റ്റും കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ച്ച​പ്പോ​ൾ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ക​ണ്ടി​രു​ന്നോ​യെ​ന്നും മ​റ്റു​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും മ​ണ്ണ് കൊ​ണ്ടു നി​ക്ഷേ​പി​ക്കു​ന്പോ​ൾ അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 20 വ​ർ​ഷ​ത്തി​നി​ട​യി​ൽ ഉ​ണ്ടാ​യ തി​രോ​ധാ​ന​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യ​പ്പെ​ടാ​ത്ത കേ​സു​ക​ളി​ലേ​ക്കും അ​ന്വേ​ഷ​ണം നീ​ളു​ന്നു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ…

Read More