ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം പ​ക്ഷേ… സീ​ലിം​കു​മാ​റി​ന് സ​ലീം​കു​മാ​റി​നെ ഇ​ഷ്ട​മാ​യി​ല്ല; കാ​ര​ണ​മാ​യി പ​റ​ഞ്ഞ കാ​ര​ണം ചെ​റു​ത​ല്ല….

നേ​ര​ത്തെ ആ​സൂ​ത്ര​ണം ചെ​യ്തു​വ​ച്ച​ത​ല്ല എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ന​ട​ന്ന​തെ​ന്നും, എ​ല്ലാം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു​ വെന്ന് സലീം കുമാര്‌. ന​ട​നാ​ക​ണം എ​ന്ന് വ​ലി​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ദ്യം അ​ഭി​ന​യി​ച്ച ഇ​ഷ്ട​മാ​ണ് നൂ​റു​വ​ട്ടം എ​ന്ന സി​നി​മ ഇ​ന്നു​വ​രെ ക​ണ്ടി​ല്ല.

മ​ദ്രാ​സി​ല്‍ ന​ട​ന്ന ഡ​ബ്ബിം​ഗ് വേ​ള​യി​ല്‍ സി​നി​മ​യി​ലെ എ​ന്‍റെ ദൃ​ശ്യം പ്രൊ​ജ​ക്ട് ചെ​യ്തു ക​ണ്ട വേ​ള​യി​ല്‍ സ​ലീം കു​മാ​ര്‍ എ​ന്ന പ്രേ​ക്ഷ​ക​ന് സ​ലീം കു​മാ​ര്‍ എ​ന്ന ന​ട​നെ ഇ​ഷ്ട​മാ​യി​ല്ല.

മ​തി​മ​റ​ന്ന രീ​തി​യി​ല്‍ ജീ​വി​ച്ചി​ട്ടി​ല്ല. എ​നി​ക്ക് വേ​ണ​മെ​ങ്കി​ല്‍ കോ​ടീ​ശ്വ​ര​നാ​കാ​ന്‍ വേ​ണ്ടി ശ്ര​മി​ക്കാ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ഞാ​ന്‍ അ​ങ്ങ​നൊ​ന്നും ചി​ന്തി​ച്ചി​ട്ടി​ല്ല.

സാ​മ്പ​ത്തി​കം നോ​ക്കാ​തെ​യാ​ണ് പ​ല​കാ​ര്യ​ങ്ങ​ളും ചെ​യ്ത​ത്. പു​ര​സ്‌​കാ​ര​ങ്ങ​ള്‍ കി​ട്ട​ണം എ​ന്ന​ത് വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ എ​ല്ലാ ആ​വേ​ശ​വും അ​വ സം​ഭ​വി​ക്കു​ന്ന​ത് വ​രെ​യേ ഉ​ള്ളൂവെന്ന് സലീം കുമാർ

Related posts

Leave a Comment