കോട്ടയം മെഡിക്കൽ കോളജ് ‘അഭിമാനമാണ് ’! ഇ​ത്ത​ര​ത്തി​ൽ സ​ങ്കീ​ർ​ണ​മാ​യ ശ​രീ​ര ഭാ​ഗ​ത്ത് താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യം

ഗാ​ന്ധി​ന​ഗ​ർ: ത​ല​ച്ചോ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ സ​ങ്കീ​ർ​ണ​മാ​യ ട്യൂ​മ​ർ, താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ​യി​ലൂ​ടെ നീ​ക്കം ചെ​യ്ത് സം​സ്ഥാ​ന​ത്തി​ന് അ​ഭി​മാ​ന​മാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ സ​ങ്കീ​ർ​ണ​മാ​യ ശ​രീ​ര ഭാ​ഗ​ത്ത് താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ​തെ​ന്ന് ന്യൂ​റോ സ​ർ​ജ​റി മേ​ധാ​വി ഡോ.​പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ റാ​ണി(42)​യാ​ണ് ശ​സ്ത്ര​ക്രിയ​യ്ക്കു വി​ധേ​യ​മാ​യ​ത്. ത​ല​വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ വി​ഭാ​ഗ​ത്തി​ൽ ഇ​വ​ർ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ൽ ത​ല​ച്ചോ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് കാ​ണ​പ്പെ​ട്ടു. തു​ട​ർ​ന്ന് ത​ല തു​റ​ന്ന് ശ​സ്ത്ര​ക്രിയ ന​ട​ത്തി. പി​ന്നീ​ട് ശ​സ്ത്ര​ക്രിയ ന​ട​ത്തി​യ ഭാഗ ത്തെ ട്യൂ​ബി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്തര​മാ​യി താ​ക്കോ​ൽ ദ്വാ​ര ശ​സ​ത്ര​ക്രിയ ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ ഇ​ത്ത​രം ശ​സ്ത്ര​ക്രിയ ത​ല തു​റ​ന്നാ​ണ് ചെ​യ്യേ​ണ്ട​ത്. ഇ​ത് അ​പ​ക​ട സാ​ധ്യ​ത​യും നീ​ണ്ട​കാ​ല ആ​ശു​പ​ത്രി വാ​സ​ത്തി​നും കാ​ര​ണ​മാ​കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ 13ന് ​താ​ക്കോ​ൽ ദ്വാ​ര…

Read More

സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നു…. ‘ആരോഗ്യ മ​ന്ത്രി​ക്കെ​തി​രെ മാധ്യമങ്ങളിൽ നടക്കുന്നതു വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍’; ആറന്മുളയിൽ സംഭവിച്ചത് …

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ പാ​ര്‍​ട്ടി ക​മ്മി​റ്റി​ക​ളി​ല്‍ വി​മ​ര്‍​ശ​നം ന​ട​ന്നു​വെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മാ​ണെ​ന്നാ​ണ് സി​പി​എം വി​ശ​ദീ​ക​ര​ണം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ​തെ​രെ​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും വീ​ണാ ജോ​ര്‍​ജി​നെ​തി​രെ ഇ​ത്ത​രം പ്ര​ചാ​ര​ണ​മു​ണ്ടാ​യി​രു​ന്ന​താ​യി സി​പി​എം സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഒ​രു മ​ന്ത്രി​യെ വി​ളി​ച്ചാ​ല്‍ ഫോ​ണെ​ടു​ക്കാ​റി​ല്ലെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം കാ​യം​കു​ളം എം​എ​ല്‍​എ യു. ​പ്ര​തി​ഭ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കു പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട​യി​ലും ചി​ല ച​ര്‍​ച്ച​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത് മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തി​രു​ന്നു. ആറന്മുളയിൽ സംഭവിച്ചത് ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പി​ന്‍റെ അ​വ​ലോ​ക​ന​റി​പ്പോ​ര്‍​ട്ടി​ല്‍ വീ​ണാ ജോ​ര്‍​ജ്് മ​ത്സ​രി​ച്ച ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ 22 േസി​പി​എം ലോ​ക്ക​ല്‍ ക​മ്മ​റ്റി​ക​ളി​ല്‍ 20 ക​മ്മി​റ്റി​ക​ളി​ലും പ്രാ​ദേ​ശി​ക നേ​താ​ക്ക​ള​ട​ക്കം ചി​ല പാ​ര്‍​ട്ടി​അം​ഗ​ങ്ങ​ള്‍ ത​ന്നെ തെ​രെ​ഞ്ഞെ​ടു​പ്പ്പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ഷ്‌​ക്രി​യ​രാ​യി​രു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ടും പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് സി​പി​എം സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​നേ​രെ തി​രി​ഞ്ഞ​ത്. അ​വ​ലോ​ക​ന​റി​പ്പോ​ര്‍​ട്ടി​ല്‍ പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ സൗ​ത്ത് നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ല്‍ തെ​രെ​ഞ്ഞെ​ടു​പ്പു…

Read More

ര​ണ്ട് വ​ർ​ഷ​ത്തെ വീ​സ​ക്ക് പ​ക​രം പ​ത്ത് വ​ർ​ഷ​ത്തെ റ​സി​ഡ​ൻ​സ് വീ​സ​! ത​യ്യു​ള്ള​തി​ൽ അ​ഷ​റ​ഫി​ന് ഗോ​ൾ​ഡ​ൻ വീ​സ ല​ഭി​ച്ചു

ത​ല​ശേ​രി: പ​ന്യ​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​റും ദു​ബാ​യ് ആ​സ്ഥാ​ന​മാ​യു​ള്ള കെ.​ബി.​ആ​ർ മി​ഡി​ൽ ഈ​സ്റ്റ് ഫു​ഡ് സ്റ്റ​ഫ് ട്രേ​ഡിം​ഗ് ക​മ്പ​നി എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ പ​ന്യ​ന്നൂ​ർ മാ​രാ​ങ്ക​ണ്ടി ത​യ്യു​ള്ള​തി​ൽ അ​ഷ്റ​ഫി​നെ യു​എ​ഇ ഗ​വ​ൺ​മെ​ന്‍റ് മു​ൻ​നി​ര ബി​സി​ന​സു​കാ​ർ​ക്ക് ന​ൽ​കു​ന്ന ഗോ​ൾ​ഡ​ൻ വീ​സ ന​ൽ​കി ആ​ദ​രി​ച്ചു. നേ​രെ​ത്തെ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, പൃ​ഥി​രാ​ജ്, എം.​എ.​യൂ​സ​ഫ​ലി, പൊ​യി​ൽ അ​ബ്ദു​ള്ള എ​ന്നി​വ​ർ​ക്ക് ഗോ​ൾ​ഡ​ൻ വീ​സ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. ര​ണ്ട് വ​ർ​ഷ​ത്തെ വീ​സ​ക്ക് പ​ക​രം പ​ത്ത് വ​ർ​ഷ​ത്തെ റ​സി​ഡ​ൻ​സ് വീ​സ​യാ​ണ് ഗോ​ൾ​ഡ​ൻ വീ​സ​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്. എ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സ​ർ ക്യാ​പ്റ്റ​ൻ നാ​സ​ർ അ​ലി ഷം​സി​യാ​ണ് ഗോ​ൾ​ഡ​ൻ വീ​സ അം​ഗീ​കാ​രം പ​തി​ച്ച പാ​സ്പോ​ർ​ട്ട് അ​ഷ​റ​ഫി​ന് കൈ​മാ​റി​യ​ത് കൈ​മാ​റി​യ​ത്. ചൊ​ക്ലി മാ​രാ​ങ്ക​ണ്ടി ജു​മാ മ​സ്ജി​ദ് സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ള്ള അ​ഷ​റ​ഫ് നി​ല​വി​ൽ സ്പോ​ർ​ട്ടിം​ഗ് മാ​രാ​ങ്ക​ണ്ടി ര​ക്ഷാ​ധി​കാ​രി​യു​മാ​ണ്. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മാ​ണ് മു​ൻ​നി​ര ബി​സി​ന​സു​കാ​രെ…

Read More

തെ​ല​ങ്കാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് വ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ; ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​ര്‍ ഒ​പ്പി​ട്ട് കി​റ്റെ​ക്സ്

കൊ​ച്ചി: തെ​ല​ങ്കാ​ന​യി​ല്‍ ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​ര്‍ (എം​ഒ​യു) ഒ​പ്പി​ട്ട് കി​റ്റെ​ക്സ്. വാ​റ​ങ്ക​ലി​ലെ മെ​ഗാ ടെ​ക്സ്റ്റ​യി​ല്‍ പാ​ര്‍​ക്കി​ലെ​യും ഹൈ​ദ​രാ​ബാ​ദി​ലെ ഇ​ന്‍​ട്ര​സ്ട്രീ​യ​ല്‍ പാ​ര്‍​ക്കി​ലെ​യും ര​ണ്ടു വ​ന്‍​കി​ട പ​ദ്ധ​തി​ക​ളു​ടെ ക​രാ​റി​ലാ​ണ് ഒ​പ്പി​ട്ട​ത്. തെ​ല​ങ്കാ​ന സ​ര്‍​ക്കാ​രി​നു​വേ​ണ്ടി വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ജ​യേ​ഷ് ര​ജ്ഞ​നും കി​റ്റെ​ക്സി​നു​വേ​ണ്ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സാ​ബു എം. ​ജേ​ക്ക​ബു​മാ​ണു ഹൈ​ദ്ര​ബാ​ദി​ല്‍ ക​രാ​റി​ല്‍ ഒ​പ്പി​ട്ട​ത്. വ്യ​വ​സാ​യ മ​ന്ത്രി കെ.​ടി. രാ​മ​റാ​വു​വു​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​യി​രു​ന്നു ഒ​പ്പി​ട​ല്‍. ഔ​ദ്യോ​ഗി​ക ച​ട​ങ്ങും പ്ര​ഖ്യാ​പ​ന​വും നാ​ളെ ന​ട​ക്കും. വ​ന്‍ ആ​നു​കൂ​ല്യ​ങ്ങ​ളാ​ണു തെ​ല​ങ്കാ​ന​യി​ല്‍ നി​ക്ഷേ​പ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്ന് കി​റ്റ​ക്‌​സ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ആ​നു​കൂ​ല്യ​ങ്ങ​ള്‍, നി​ക്ഷേ​പം, സ​ബ്സി​ഡി, തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള വ​ന്‍ പാ​ക്കേ​ജി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും നാ​ളെ വ്യ​ക്ത​മാ​കും. എം​ഡി സാ​ബു ജേ​ക്ക​ബി​നെ കൂ​ടാ​തെ വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റി​യ​ന്‍ സ്ട്രാം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് ഓ​പ്പ​റേ​ഷ​ന്‍​സ് ഹ​ര്‍​കി​ഷ​ന്‍ സിം​ഗ് സോ​ധി, ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ചെ​റി​യാ​ന്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​ജീ കു​ര്യ​ന്‍,…

Read More

ഉദ്യോഗസ്ഥരുടെ ഒത്താശയിൽ..! പരാതി പാറമട ഉടമയ്ക്കു ചോർത്തിയ സംഭവം; എ​സ്ഐ അ​ട​ക്കം മൂ​ന്നു പൊ​ലീ​സു​കാ​ര്‍​ക്ക് മുട്ടന്‍പണി

പ​ത്ത​നം​തി​ട്ട: അ​ന​ധി​കൃ​ത പാ​റ​ഖ​ന​നം സം​ബ​ന്ധി​ച്ച് പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ചു പ​റ​ഞ്ഞ പ​രാ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പാ​റ​മ​ട ഉ​ട​മ​യ്ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​യെ​ന്ന പ​രാ​തി​യി​ല്‍ ചി​റ്റാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ അ​ട​ക്കം മൂ​ന്നു പൊ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. എ​സ്ഐ സാ​ജു പി. ​ജോ​ര്‍​ജ്, സി​പി​ഓ​മാ​രാ​യ സ​ച്ചി​ന്‍, ര​തീ​ഷ്(​മ​ത്താ​യി) എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നു മ​ന​സി​ലാ​ക്കി സ്ഥ​ലം​മാ​റ്റ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​സ്ഐ​യ്ക്ക് സ​സ്പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്. പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​നും പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​ജു മോ​ടി​യി​ലി​നാ​ണ് വ​ധ​ഭീ​ഷ​ണി നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ചി​റ്റാ​ര്‍ മീ​ന്‍​കു​ഴി ത​ട​ത്തി​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി​ക്ക് സ​മീ​പ​മാ​ണ് അ​ച്ചാ​യ​ന്‍ എ​ന്ന വി​ളി​പ്പേ​രി​ല്‍ അ​റി​യു​ന്ന ക്വാ​റി ഉ​ട​മ പാ​റ പൊ​ട്ടി​ച്ച​ത്. മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി​യു​ടെ​യും മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യും അ​നു​മ​തി​യി​ല്ലാ​തെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യി​ല്‍ മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ഖ​ന​ന​ത്തി​നെ​തി​രെ ജി​ല്ലാ ക​ല​ക്ട​ര്‍…

Read More

കുട്ടികളോ ഞങ്ങള്‍ക്കറിയില്ലല്ലോ ! കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്ന് ചോദ്യത്തിന് എലീനയുടെയും രോഹിതിന്റെയും മറുപടി ഇങ്ങനെ…

നടിയും മോഡലും അവതാരകയുമായെല്ലാം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് എലീന പടിക്കല്‍. ബിഗ്‌ബോസിന്റെ രണ്ടാം സീസണിലും താരം ഒരു കൈ നോക്കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നീണ്ട കാലത്തെ പ്രണയത്തിന് ഒടുവില്‍ എലീന പടിക്കലും രോഹിത്തും വിവാഹിതര്‍ ആവുന്നത്. ബിഗ്‌ബോസില്‍ വെച്ചായിരുന്നു എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. എലീനയുടെ വീട്ടുകാര്‍ പോലും അപ്പോഴായിരുന്നു താരത്തിന്റെ പ്രണയം അറിഞ്ഞത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് രോഹിത്താണെന്നാണ് എലീന പറയുന്നത്. ഒരു അഭിമുഖത്തിലാണ് എലീന ഇക്കാര്യം പറഞ്ഞത്. നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷിയെന്നും എലീന പറയുന്നു. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്‍കി. ഏകദേശം…

Read More

2.5 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​റി​ന്‍റെ ലോ​ട്ട​റി​യ​ടി​ച്ചെ​ന്നു പ​റ​ഞ്ഞ്  വി​ശ്വ​സി​പ്പി​ച്ച് ത​ട്ടി​യ​ത് 60 ല​ക്ഷം;​മ​ഹാ​രാഷ്ട്ര​ക്കാ​ര​ൻ പ്ര​തി​യെ കു​ടു​ക്കാൻ സഹായിച്ചത് പോലീസിന്‍റെ ആ തന്ത്രം

കൊ​ച്ചി: വി​ദേ​ശ ലോ​ട്ട​റി അ​ടിച്ചെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് 60 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം. മ​ഹാ​രാ​ഷ്ട്ര​യി​ലെ മ​ല്‍​വാ​നി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്ന പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്. 2012 മു​ത​ലു​ള്ള സിം ​കാ​ര്‍​ഡു​ക​ളു​ടെ ട​വ​ര്‍ ലൊ​ക്കേ​ഷ​നും ബാ​ങ്ക് ഇ​ട​പാ​ടു​ക​ളും ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ചു ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി കു​ടു​ങ്ങി​യ​ത്. ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ലെ ബൂ​ച്ച് ഗ്രാ​മ​ത്തി​ല്‍ ന​വീ​ന്‍ ബാ​ലു​ശാ​ലി(35)​യാ​ണു പി​ടി​യി​ലാ​യ​ത്. 2.5 മി​ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ വി​ദേ​ശ ലോ​ട്ട​റി അ​ടി​ച്ചു​വെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ച് തൃ​പ്പൂ​ണി​ത്തു​റ സ്വ​ദേ​ശി​നി​യി​ല്‍​നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. 2012 ലാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​ര്‍​വീ​സ് ചാ​ര്‍​ജ്, ടാ​ക്‌​സ് ഇ​ന​ത്തി​ലെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് 60 ല​ക്ഷ​ത്തോ​ളം രൂ​പ കൈ​ക്ക​ലാ​ക്കി​യ​ശേ​ഷ​മാ​ണു പ്ര​തി ഒ​ളി​വി​ല്‍ പോ​യ​തെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഹി​ല്‍​പ്പാ​ല​സ് പോ​ലീ​സ് ന​ട​ത്തി​വ​ന്ന അ​ന്വേ​ഷ​ണം പി​ന്നീ​ട് 2019 ല്‍…

Read More

ര​ണ്ടു സ​മു​ദാ​യ​ത്തി​ല്‍​പെ​ട്ടവര്‍ സ്നേ​ഹി​ച്ചു വി​വാ​ഹി​ത​രായി, നിരന്തരകലഹവും ! ഭാര്യയെ കുത്തിക്കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ഭർത്താവിന്‍റെ നില ഗുരുതരം

ക​ടു​ത്തു​രു​ത്തി: കു​ടും​ബ വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ കു​ത്തി​കൊ​ന്ന ശേ​ഷം വി​ഷം ക​ഴി​ച്ചു ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച ഭ​ര്‍​ത്താ​വി​ന്‍റെ സ്ഥി​തി ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ദേ​ഹം. ആ​യാം​കു​ടി നാ​ലു​സെ​ന്റ് കോ​ള​നി​യി​ല്‍ ഇ​ല്ലി​പ്പ​ടി​ക്ക​ല്‍ ര​ത്ന​മ്മ (57) ആ​ണ് ഭ​ര്‍​ത്താ​വ് ച​ന്ദ്ര​ന്റെ (65) കു​ത്തേ​റ്റ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​യി​രു​ന്നു നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം. പ​തി​വാ​യി ഇ​രു​വ​രും വ​ഴ​ക്കി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​ന്ന​ലെ​യും ഇ​രു​വ​രും ത​മ്മി​ല്‍ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ച​ന്ദ്ര​ന്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഇ​ള​യ മ​ക​ള്‍ അ​രു​ണി​മ​യെ വീ​ടി​ന് പു​റ​ത്തി​റ​ക്കി വാ​തി​ല​ട​ച്ച​തി​നു ശേ​ഷം ര​ത്ന​മ്മ​യെ കു​ത്തു​ക​യാ​യി​രു​ന്നു. അ​രു​ണി​മ​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ല്‍​വാ​സി​ക​ള്‍ വാ​തി​ല്‍ ച​വി​ട്ടി പൊ​ളി​ച്ചു അ​ക​ത്തു പ്ര​വേ​ശി​ച്ച​പ്പോ​ളാ​ണ് കു​ത്തേ​റ്റു മ​ര​കി​ച്ചു കി​ട​ക്കു​ന്ന ര​ത്ന​മ്മ​യെ​യും വി​ഷം ക​ഴി​ച്ചു അ​വ​ശ​നി​ല​യി​ലാ​യ ച​ന്ദ്ര​നെ​യും കാ​ണു​ന്ന​ത്. നിരന്തരകലഹം! ക​ടു​ത്തു​രു​ത്തി പോ​ലീ​സെ​ത്തി ര​ത്ന​മ്മ​യു​ടെ ബോ​ഡി​യും അ​വ​ശ​നി​ല​യി​ലാ​യി​രു​ന്ന ച​ന്ദ്ര​നെ​യും മു​ട്ടു​ച്ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ലേ​ക്കു…

Read More

നെ​ല്ലി​യ​ന്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം! പ്ര​തി വ​ല​യി​ൽ ? ജൂ​ണ്‍ പ​ത്തി​ന് രാ​ത്രി എ​ട്ട​ര​യോ​ടെസംഭവിച്ചത്…

പ​ന​മ​രം: നെ​ല്ലി​യ​ന്പം ഗ്രാ​മ​ത്തെ ന​ട​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി വ​ല​യി​ലാ​യെ​ന്ന് സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യേ​ക്കും. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. കേ​ണി​ച്ചി​റ സി​ഐ, മാ​ന​ന്ത​വാ​ടി സി​ഐ, പ​ടി​ഞ്ഞാ​റ​ത്ത​റ എ​സ്ഐ എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ജൂ​ണ്‍ പ​ത്തി​ന് ന​ട​ന്ന വൃ​ദ്ധ ദ​ന്പ​തി കൊ​ല​ക്കേ​സ് ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ചി​ല സൂ​ച​ന​ക​ളി​ലേ​ക്ക് എ​ത്തി​ചേ​ർ​ന്നെ​ങ്കി​ലും പി​ന്നി​ട് കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. അന്നു സംഭവിച്ചത് നെ​ല്ലി​യ​ന്പം കാ​വ​ടം പ​ത്മാ​ല​യ​ത്തി​ൽ റി​ട്ട.​അ​ധ്യാ​പ​ക​ൻ കേ​ശ​വ​ൻ (75), ഭാ​ര്യ പ​ത്മാ​വ​തി (68) എ​ന്നി​വ​രാ​ണ് അ​ജ്ഞാ​ത​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ജൂ​ണ്‍ പ​ത്തി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളൊ​ന്നാ​കെ ഭീ​തി​യി​ലാ​യി​രു​ന്നു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഫിം​ഗ​ർ പ്രി​ന്‍റ്, ഫൂ​ട്ട് പ്രി​ന്‍റ്, മ​റ്റ് തെ​ളി​വു​ക​ൾ എ​ന്നി​വ​യെ​ല്ലാം പോ​ലീ​സ് ശേ​ഖ​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ച്ച​ത്. എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ​യാ​കെ ഭ​യ​പ്പാ​ടി​ലാ​ക്കി വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണ ശ്ര​മ​ങ്ങ​ൾ…

Read More

103 കി​ലോ​മീ​റ്റ​ർ രാ​ത്രി​യി​ൽ സ​ഞ്ച​രി​ച്ചെ​ത്തി​യ​ത് കാ​മു​കിയെ കാ​ണാ​ൻ; പ​ല​പ്പോ​ഴാ​യി പീ​ഡി​പ്പി​ച്ച​ത് കാ​മു​ക​നും സു​ഹൃ​ത്തും ചേ​ർ​ന്ന്; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചയാളുടെ പ്രായവും ഞെട്ടിക്കുന്നത്…

ചി​ങ്ങ​വ​നം: ഇ​ൻ​സ്റ്റ​ഗ്രാം മു​ഖേ​ന പ​രി​ച​യ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നു പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച കേ​സി​ൽ 19കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം, ക​ല്ല​ന്പ​ലം സ​ഞ്ജ​യ് നി​വാ​സി​ൽ എ​സ്. സ​ഞ്ജ​യ്(19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു പ്ര​തി ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് സ​ഞ്ജ​യ് പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അ​ടു​പ്പം സ്ഥാ​പി​ച്ച​തി​നു ശേ​ഷം ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് വീ​ട്ടി​ലെ​ത്തി​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​തെ​ന്നു ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യും സു​ഹൃ​ത്തും പി​ന്നീ​ട് പ​ല​ത​വ​ണ വീ​ട്ടി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. സം​ഭ​വം പെ​ണ്‍​കു​ട്ടി ആ​രോ​ടും പ​റ​ഞ്ഞി​രു​ന്നി​ല്ല.കു​ട്ടി​യു​ടെ ക​യ്യി​ലെ സ്വ​ർ​ണ​ച്ചെ​യി​ൻ കാ​ണാ​താ​യ സം​ഭ​വ​ത്തോ​ടെ​യാ​ണ് പീ​ഡ​ന വി​വ​ര​വും പു​റ​ത്ത​റി​യു​ന്ന​ത്. ചെ​യി​നി​ന്‍റെ കാ​ര്യ തി​ര​ക്കി​യ​പ്പോ​ൾ ക്ലോ​സ​റ്റി​ൽ വീണെ​ന്നു പെ​ണ്‍​കു​ട്ടി ര​ക്ഷി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. സം​ശ​യം തോ​ന്നി​യ വീ​ട്ടു​കാ​ർ പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു വീ​ട്ടു​കാ​ർ ചി​ങ്ങ​വ​നം പോ​ലീ​സി​ൽ പ​രാ​തി…

Read More