ഡ്രൈ ​ഫ്രൂ​ട്സി​നും പ​ണി​കൊ​ടു​ത്ത് താ​ലി​ബാ​ൻ..!  അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്നം ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ  ഡ്രൈ​ഫ്രൂ​ട്സി​നെ ബാ​ധി​ക്കു​ന്നു; കാ​ര​ണം ഞെ​ട്ടിക്കു​ന്ന​ത്…

കോ​ഴി​ക്കോ​ട്: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ആ​ഭ്യ​ന്ത​ര പ്ര​ശ്ന​വും കോ​വി​ഡ് വ്യാ​പ​ന​വും ഡ്രൈ​ഫ്രൂ​ട്സി​ന്‍റെ വി​ല​വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. ക​ഴി​ഞ്ഞ ഒ​രു​മ​സ​ത്തി​നി​ടെ ഡ്രൈ ​ഫ്രൂ​ട്സ് വി​പ​ണി​യി​ൽ വ​ൻ​തോ​തി​ലാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്. അ​ഫ്ഗാ​നി​ൽ നി​ന്നെ​ത്തു​ന്ന ബ​ദാം, പി​സ്ത, അ​ത്തി​പ്പ​ഴം, വാ​ൾ​ന​ട്ട് എ​ന്നി​വ​യു​ടെ വി​ല​യി​ലാ​ണ് വ​ൻ വ‌​ർ​ദ്ധ​ന.കി​ലോ​യ്ക്ക് 680 രൂ​പ​യു​ണ്ടാ​യി​രു​ന്ന ബ​ദാ​മി​ന് ഇ​പ്പോ​ൾ 850 മു​ത​ൽ 1000 രൂ​പ വ​രെ വി​ല​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഇ​ത് ചി​ല ദി​വ​സ​ങ്ങ​ളി​ൽ 1400 വ​രെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പി​സ്ത​യ്ക്ക് 800- 850ൽ ​നി​ന്ന് 980ലെ​ത്തി.അ​ത്തി​പ്പ​ഴ​ത്തി​ന് 700ൽ ​നി​ന്ന് 1000, 1200 വ​രെ​യാ​യി. നേ​ര​ത്തെ 600-650 രൂ​പ​യു​ണ്ടാ​യി​രു​ന്ന ക​ശു​വ​ണ്ടി പ​രി​പ്പ് 750 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. 350 രൂ​പ​യു​ണ്ടാ​യി​രു​ന്ന ക​റു​ത്ത കി​സ്മി​സി​ന് 400 രൂ​പ​യാ​യി. 600 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന അ​ഫ്ഗാ​ൻ മു​ന്തി​രി​ക്കി​പ്പോ​ൾ 750-800 രൂ​പ ന​ൽ​ക​ണം. ആ​പ്രി​ക്കോ​ട്ട് കി​ലോ 600-650 രൂ​പ​യ്ക്കാ​ണ് വി​ൽ​പ്പ​ന. ഡ്രൈ ​ഫ്രൂ​ട്സി​ന് പു​റ​മെ അ​ജ്നാ​മോ​ട്ടോ, ക​റു​ക​പ്പ​ട്ട, ക​സ്ക​സ് എ​ന്നി​വ​യ്ക്കും വി​ല…

Read More

നെ​ല്ലി​യ​മ്പം ഗ്രാ​മ​ത്തെ ന​ടു​ക്കി​യ അ​ധ്യാ​പ​ക ദ​മ്പ​തി​മാ​രു​ടെ കൊ​ല​പാ​ത​കം; അ​യ​ൽ​വാ​സി​യാ​യ യു​വാ​വ് പി​ടി​യി​ൽ

ക​ൽ​പ്പ​റ്റ: നെ​ല്ലി​യ​ന്പം ഗ്രാ​മ​ത്തെ ന​ടു​ക്കി​യ ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച അ​ർ​ജു​ൻ ത​ന്നെ​യാ​ണ് പ്ര​തി​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. കൊ​ല്ല​പ്പെ​ട്ട റി​ട്ട. അ​ധ്യാ​പ​ക​രാ​യ കേ​ശ​വ​ന്‍റെ​യും ഭാ​ര്യ പ​ത്മാ​വ​തി​യു​ടെ​യും അ​യ​ൽ​വാ​സി​യാ​ണ് അ​ർ​ജു​ൻ. കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി വ്യ​ക്ത​മാ​ക്കും. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. കേ​ണി​ച്ചി​റ സി​ഐ, മാ​ന​ന്ത​വാ​ടി സി​ഐ, പ​ടി​ഞ്ഞാ​റ​ത്ത​റ എ​സ്ഐ എ​ന്നി​വ​രാ​യി​രു​ന്നു അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ജൂ​ണ്‍ പ​ത്തി​ന് ന​ട​ന്ന വൃ​ദ്ധ ദ​ന്പ​തി കൊ​ല​ക്കേ​സ് ആ​ദ്യ​ദി​ന​ങ്ങ​ളി​ൽ ചി​ല സൂ​ച​ന​ക​ളി​ലേ​ക്ക് എ​ത്തി​ചേ​ർ​ന്നെ​ങ്കി​ലും പി​ന്നി​ട് കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്നു. നെ​ല്ലി​യ​ന്പം കാ​വ​ടം പ​ത്മാ​ല​യ​ത്തി​ൽ റി​ട്ട.​അ​ധ്യാ​പ​ക​ൻ കേ​ശ​വ​ൻ (75), ഭാ​ര്യ പ​ത്മാ​വ​തി (68) എ​ന്നി​വ​രാ​ണ് അ​ജ്ഞാ​ത​സം​ഘ​ത്തി​ൻ​റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ജൂ​ണ്‍ പ​ത്തി​ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കൊ​ല​യാ​ളി​ക​ളെ പി​ടി​കൂ​ടാ​ൻ സാ​ധി​ക്കാ​ത്ത​ത് മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളൊ​ന്നാ​കെ…

Read More

ന്യൂ​ജ​ന്‍ ബൈ​ക്കു​ക​ളി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ്പ​ന അ​ര്‍​ധ​രാ​ത്രിയിൽ ; ചോ​ദ്യം ചെ​യ്ത നാ​ട്ടു​കാ​രെ വാ​ഹ​ന​മി​ടി​പ്പി​ച്ച് കൊ​ല്ലാ​ൻ ശ്ര​മം; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് പ​രി​സ​ര​ത്ത് മ​യ​ക്കു​മ​രു​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. വെ​ള്ളി​പ​റ​മ്പി​ലും മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ക​ഞ്ചാ​വി​ൻ​റെ​യും മ​റ്റ് ല​ഹ​രി വ​സ്തു​ക്ക​ളും വ്യാ​പ​ക​മാ​യ ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​ല​ത​വ​ണ പോ​ലീ​സി​ല്‍ പ​രാ​തി അ​റി​യി​ച്ചി​രു​ന്നു. പ്ര​ത്യേ​കി​ച്ച് ഉ​മ്മ​ള​ത്തൂ​ർ നാ​ലുസെ​ന്‍റ് കോ​ള​നി​യി​ൽ പു​റ​ത്തു നി​ന്ന് നി​ര​വ​ധി യു​വാ​ക്ക​ൾ അ​സ​മ​യ​ത്ത് ന്യൂ​ജെ​ൻ ബൈ​ക്കു​ക​ളി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. സം​ശ​യം തോ​ന്നി ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വാ​ഹ​നം കൊ​ണ്ട് ഇ​ടി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളി​ലൊ​രാ​ശാ​യ ആ​ന​ന്ദി​ന് മു​ൻ​പ് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സു​ണ്ടാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വി​ന് വി​പ​ണി​യി​ൽ അ​ൻ​പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല​വ​രു​മെ​ന്നും ക​ഞ്ചാ​വ് എ​വി​ടെ നി​ന്ന് എ​ത്തി​ച്ചു എ​ന്ന​തി​നെ കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് എ​സ്എ​ച്ച്ഒ ബെ​ന്നി ലാ​ൽ പ​റ​ഞ്ഞു. ഈ ​ഭാ​ഗ​ത്ത് ക​ഞ്ചാ​വ് വി​ല്‍​പ്പ​ന ന​ട​ത്തി വ​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ഇ​ന്ന​ലെ പോ​ലീ​സ്…

Read More

ഉ​റ​വി​ട ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം അ​വ​താ​ള​ത്തി​ൽ;​മാ​ലി​ന്യ​സം​സ്‌​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍ ത​ക​രാ​റി​ൽ; ബ​യോ​പ്ലാ​ന്‍റി​ല്‍ മീ​ന്‍ വ​ള​ര്‍​ത്ത​ലും

സ്വ​ന്തം ലേ​ഖി​കക​ണ്ണൂ​ർ: ഉ​റ​വി​ട ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നാ​യി കൊ​ണ്ടു​വ​ന്ന സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളും ബ​യോ പ്ലാ​ന്‍റു​ക​ളും പ​ല​യി​ട​ത്തും പ്ര​വ​ർ​ത്ത​ന​ര​ഹി​തം. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ബ​യോ​പ്ലാ​ന്‍റു​ക​ൾ മീ​ൻ വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി​രി​ക്കു​ക​യാ​ണ്. വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യാ​ണ് മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്‍റു​ക​ളും ബ​യോ​പ്ലാ​ന്‍റു​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. വീ​ടു​ക​ളി​ല്‍​നി​ന്നു മാ​ലി​ന്യ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത് നി​ര്‍​ത്ത​ലാ​ക്കി ഉ​റ​വി​ട​ത്തി​ല്‍ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് മാ​ര്‍​ഗ​മൊ​രു​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് ആ​വി​ഷ്‌​ക​രി​ച്ച​ത്. മു​മ്പ് ഇ​ത്ത​ര​ത്തി​ലു​ള്ള പ​ദ്ധ​തി​യു​ണ്ടെ​ങ്കി​ലും കു​റ​ച്ചു വ​ര്‍​ഷ​ങ്ങ​ള്‍ കൊ​ണ്ടാ​ണ് ഇ​വ കാ​ര്യ​ക്ഷ​മ​മാ​യ​ത്. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ലി​ന്യ സം​സ്‌​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കും. ബ​യോ​ബി​ന്‍, റിം​ഗ് ക​മ്പോ​സ്റ്റ്, പി​റ്റ് ക​മ്പോ​സ്റ്റ്, ബ​യോ​ഗ്യാ​സ് പ്ലാ​ന്‍റ്, ബ​ക്ക​റ്റ് ക​മ്പോ​സ്റ്റ്, ബ​യോ ഡൈ​ജ​സ്റ്റ​ര്‍ പോ​ട്ട് എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ സ്ഥാ​പി​ച്ചു ന​ല്‍​കു​ന്ന​ത്. ബ​യോ​പ്ലാ​ന്‍റ് 70 ശ​ത​മാ​നം സ​ബ്‌​സി​ഡി​യി​ലും മ​റ്റു​ള്ള​വ 90 ശ​ത​മാ​നം സ​ബ്‌​സി​ഡി നി​ര​ക്കി​ലു​മാ​ണ് ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ത​ര​ത്തി​ല്‍ ന​ല്‍​കു​ന്ന മാ​ലി​ന്യ സം​സ്‌​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍…

Read More

ഷോര്‍ട്‌സ് ധരിച്ച് പരീക്ഷയെഴുതാന്‍ വന്ന 19കാരിയെ കര്‍ട്ടന്‍ ഉടുപ്പിച്ച് ഇന്‍വിജിലേറ്റര്‍ ! സംഭവം ഇങ്ങനെ…

ഷോര്‍ട്‌സ് ധരിച്ച് പരീക്ഷാ ഹാളിലെത്തിയ 19കാരിയെ കര്‍ട്ടന്‍ ഉടുപ്പിച്ച് അധികൃതര്‍. അസം അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്. കാലുകള്‍ പുറത്തു കാണുന്ന ഷോര്‍ട്സ് ധരിച്ച് പരീക്ഷയ്ക്കിരുത്തില്ലെന്നായിരുന്നു ഇന്‍വിജിലേറ്ററുടെ തീരുമാനം. ബിശ്വനാഥ് ചരിയാലി സ്വദേശിയായ ജൂബിലി എന്ന പെണ്‍കുട്ടി പിതാവിനൊപ്പമാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്. തേസ്പൂരിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലാണ് പരീക്ഷ നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്‍ ജീബിലിയെ അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും ഇന്‍വിജിലേറ്റര്‍ തടഞ്ഞു. ഈ വേഷം ധരിച്ചു പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് അവര്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡില്‍ പ്രത്യേക വസ്ത്രധാരണ ചട്ടങ്ങളൊന്നും പറയുന്നില്ലെന്നും അസം അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി ഷോര്‍ട്സ് വിലക്കിക്കൊണ്ട് എവിടേയും പരാമര്‍ശിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടിയെങ്കിലും യാതൊരു ഫലവുമില്ലായിരുന്നു. വിദ്യാര്‍ത്ഥിനി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും പാന്റ്സ് ധരിച്ച് എത്തിയാല്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കാമെന്നായിരുന്നു എക്‌സാം കണ്‍ട്രോളര്‍ ഒ അറിയിച്ചത്. ജൂബിലിയുടെ…

Read More

ക​ണ്ണൂ​രി​ലെ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട്ടി​ൽ ബോം​ബെ​റി​ഞ്ഞ​ശേ​ഷം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ മു​ങ്ങി; രാ​ജ്യം മു​ഴു​വ​ൻ ക​റ​ങ്ങി 25-ാം വ​ർ​ഷം പാ​ലാ​യി​ലെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ കൈ​യോ​ടെ പൊ​ക്കി പോ​ലീ​സും

ശ്രീ​ക​ണ്ഠ​പു​രം: സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​ന് ബോം​ബെ​റി​ഞ്ഞ കേ​സി​ൽ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ 25 വ​ർ​ഷ​ത്തി​ന് ശേ​ഷം അ​റ​സ്റ്റി​ൽ. കോ​ട്ട​യം പാ​ല മീ​ന​ച്ചി​ൽ പൂ​വ​ര​ണി​യി​ലെ തെ​ക്കേ​മ​ഠ​ത്തി​ൽ സ​ണ്ണി (51) യെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സു​രേ​ശ​ൻ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ. ​പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്. 1996 സെ​പ്റ്റം​ബ​ർ 29 ന് ​രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ്രീ​ക​ണ്ഠ​പു​രം കൊ​ട്ടൂ​ർ​വ​യ​ൽ സ്വ​ദേ​ശി​യും സി​പി​എം പ്ര​വ​ർ​ത്ത​ക​നു​മാ​യ തോ​മ​സി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ബോം​ബെ​റി​ഞ്ഞ​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ സ​ണ്ണി കൃ​ഷി​യാ​വ​ശ്യ​ത്തി​നും മ​റ്റു​മാ​യാ​ണ് കൊ​ട്ടൂ​ർ​വ​യ​ലി​ലെ​ത്തി​യ​ത്.തോ​മ​സി​ന്‍റെ വീ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു സ​ണ്ണി​യും സം​ഘ​വും താ​മ​സി​ച്ചി​രു​ന്ന​ത്. പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ൽ സ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​റം​ഗ സം​ഘം വീ​ടി​ന് നേ​രെ ബോം​ബെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ന് ശേ​ഷം നാ​ട്ടി​ൽ​നി​ന്ന് മു​ങ്ങി​യ ഇ​യാ​ൾ തു​ട​ർ​ന്ന് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 2005-ൽ ​ത​ളി​പ്പ​റ​മ്പ്…

Read More

മുലപ്പാല്‍ നല്‍കി പൊന്നുമക്കളെ നാലു ദിവസം സംരക്ഷിച്ചു ! സ്വന്തം മൂത്രം കുടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ദാരുണാന്ത്യം;വേദനയായി വെനസ്വലയിലെ ഒരമ്മ…

പണപ്പെരുപ്പവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഒരു കാലത്ത് എണ്ണപ്പണത്താല്‍ സുവര്‍ണ ഭൂമിയായിരുന്ന വെനസ്വേലയെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ജോലിയും മികച്ച ജീവിതസൗകര്യവും തേടി ആളുകള്‍ അയല്‍നാടുകളിലേക്ക് പാലായനം തുടരുകയാണ്. സ്വന്തം മക്കളെ പോറ്റാന്‍ അയല്‍രാജ്യങ്ങളിലേക്ക് ലൈംഗികത്തൊഴിലിനായി പോകുന്ന അമ്മമാരും ഇവിടെ കുറവല്ല. ഇങ്ങനെയുള്ള പരിതസ്ഥിതി തുടരുന്ന ഘട്ടത്തില്‍ തന്നെ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്തകൂടി വെനസ്വേലയില്‍ നിന്ന് പുറത്തു വരികയാണ്. അറ്റ്‌ലാന്റിക് സമുദ്രത്തില്‍വച്ച് യാത്രാബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം ജീവന്‍ നല്‍കി മക്കളെ രക്ഷിച്ച ഒരു അമ്മയുടെ കഥയാണിത്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെട്ടു പോവുകയായിരുന്നു. തകര്‍ന്ന ബോട്ടിന്റെ വെള്ളത്തില്‍ ഉയര്‍ന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോണ്‍ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കയ്യില്‍ ഇല്ലാത്തതിനാല്‍ ആറുവയസ്സുകാരനായ…

Read More

നേ​വി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​രു​ടെ ന​ഷ്ട​പ​രി​ഹാ​രം; ഉദ്യോഗസ്ഥന്‍റെ  അനാസ്ഥയിൽ കുടുംബങ്ങൾ നെട്ടോട്ടമോടുന്നു

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല നേ​വ​ല്‍ അ​ക്കാ​ഡ​മി​ക്കാ​യി കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ഫ​ണ്ട് വി​ത​ര​ണം ചെ​യ്യാ​ന്‍ മ​ടി​ച്ചി​രു​ന്ന ത​ല​ശേ​രി​യി​ലെ ബ​ന്ധ​പ്പെ​ട്ട ത​ഹ​സി​ല്‍​ദാ​ര്‍ ഇ​ന്ന​ലെ മൂ​ന്നു​പേ​ര്‍​ക്കു​ള്ള തു​ക ട്ര​ഷ​റി​യി​ല്‍ അ​ട​ച്ചു. ഇ​തോ​ടെ തെ​ളി​ഞ്ഞ​ത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍ രാ​ജ്യ​ര​ക്ഷ​യ്ക്കാ​യി സ​ര്‍​വ​തും ത്യ​ജി​ക്കേ​ണ്ടി വ​ന്ന​വ​ര്‍​ക്ക് നേ​രെ ന​ട​ത്തി​യ വ​ഞ്ച​ന​യു​ടെ മു​ഖം. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച പ​ണം വി​ത​ര​ണം ചെ​യ്യാ​തെ ലാ​പ്‌​സാ​ക്കി​ക്ക​ള​ഞ്ഞ​തും ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ണം ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ളു​ക​ളു​ടെ നെ​ട്ടോ​ട്ട​വും ഇ​ന്ന​ലെ രാ​ഷ്‌‌​ട്ര​ദീ​പി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ന​ഷ്‌​ട​പ​രി​ഹാ​രം ല​ഭി​ക്കു​ന്ന​തി​നാ​യി അ​നു​കൂ​ല കോ​ട​തി​യു​ത്ത​ര​വും ത​ളി​പ്പ​റ​മ്പ്-​പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് അ​ദാ​ല​ത്തി​ലെ ഉ​ത്ത​ര​വു​മു​ണ്ടാ​യി​രു​ന്നു. 2019 ന​വം​ബ​ര്‍ മു​ത​ല്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം മേ​യ് വ​രെ മൂ​ന്നു​ഘ​ട്ട​ങ്ങ​ളി​ലാ​യി സ​ര്‍​ക്കാ​ര്‍ ഒ​ന്ന​ര​ക്കോ​ടി​യോ​ളം രൂ​പ​യ​നു​വ​ദി​ച്ചി​രു​ന്ന​തു​മാ​ണ്. ഈ ​തു​ക വി​ത​ര​ണം ചെ​യ്യാ​തെ ലാ​പ്സാ​ക്കി ക​ള​യു​ക​യാ​യി​രു​ന്നു. അ​ന്ന് ട്ര​ഷ​റി​യി​ല്‍ പ​ണ​മ​ട​ക്കാ​തി​രു​ന്ന​തി​ന് കാ​ര​ണ​മാ​യി പ​റ​ഞ്ഞ​ത് വി​ഡി​നെ​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ക​ഴി​ഞ്ഞ മാ​സം പ​ത്തി​ന് ര​ണ്ടു​കോ​ടി രൂ​പ വീ​ണ്ടും ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​പ​ണ​വും…

Read More

കുടവയർ ഒരു പ്രശ്നമാണ്; കോവിഡ് തടയാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്…

  കോവിഡ് വൈ​റ​സി​നെ​തി​രേ ഏ​റ്റ​വും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​വ​രി​ല്‍ ഒ​രു വി​ഭാ​ഗ​മാ​ണു പ്ര​മേ​ഹ​ബാ​ധി​ത​ര്‍. കോ​വി​ഡ് 19 പ്ര​ധാ​ന​മാ​യും ശ്വാ​സ​കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഒ​രു അ​ണു​ബാ​ധ​യാ​ണ്. എ​ല്ലാ​വി​ധ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ളും (അ​വ ബാ​ക്ടീ​രി​യ മൂ​ല​മാ​ക​ട്ടെ, വൈ​റ​സ് മൂ​ല​മാ​ക​ട്ടെ) പ്ര​മേ​ഹ​മു​ള്ള വ്യ​ക്തി​ക​ളി​ല്‍ സ​ങ്കീ​ര്‍​ണമാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​ച്ചേ​രാം. എച്ച്1എൻ 1 അ​ണു​ബാ​ധ​യും ക്ഷ​യ​രോ​ഗ​വും പ്ര​മേ​ഹ​മു​ള്ള​വ​രി​ല്‍ മ​റ്റു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് എ​ല്ലാ​വ​ർക്കും അ​റി​വു​ള്ള കാ​ര്യ​മാ​ണ്. അ​ങ്ങ​നെ ത​ന്നെ​യാ​ണ് കോ​വി​ഡും. അമിതവണ്ണം അപകടംപ്ര​മേ​ഹ ബാ​ധി​ത​രി​ല്‍ അ​മി​ത​വ​ണ്ണ​വും ദു​ര്‍​മ്മേ​ദ​സും പൊ​തു​വേ ക​ണ്ടു​വ​രു​ന്നുണ്ട്. അ​മി​ത​വ​ണ്ണം കോവി​ഡ് രോ​ഗ​ബാ​ധ​യെ സ​ങ്കീ​ര്‍​ണമാ​ക്കു​ന്ന ഒ​രു ആ​രോ​ഗ്യ​പ്ര​ശ്ന​മാ​ണ്. പ്ര​ത്യേ​കി​ച്ചും കു​ട​വ​യ​ര്‍. അ​മി​ത​വ​ണ്ണ​മു​ള്ള​വ​രി​ല്‍ കോ​ശ​ങ്ങ​ള്‍​ക്കു​ള്ളി​ലെ ഉ​പാ​പ​ച​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​വു​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി രോ​ഗാ​ണു​ക്ക​ളെ ചെ​റു​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ശ​രീ​ര​ത്തി​ലെ ഇ​മ്മ്യൂ​ണ്‍ വ്യ​വ​സ്ഥ ദു​ര്‍​ബ​ല​മാ​വു​ക​യും അ​ണു​ബാ​ധ​യു​ണ്ടാ​കു​ന്ന​തി​ന് വ​ഴി​യൊ​രു​ങ്ങു​ക​യും ചെ​യ്യു​ന്നു. പ്രശ്നമാകുന്ന കുടവയർമാ​ത്ര​മ​ല്ല, കു​ട​വ​യ​റും അ​മി​ത​വ​ണ്ണ​വും സു​ഗ​മ​മാ​യി ശ്വ​സി​ക്കു​ന്ന​തി​നും ത​ട​സമു​ണ്ടാ​ക്കും. വീ​ര്‍​ത്തി​രി​ക്കു​ന്ന വ​യ​റു​ള്ള​വ​രു​ടെ ശ്വാ​സ​കോ​ശ​ങ്ങ​ളു​ടെ താ​ഴെ ശ​രി​യാ​യി വാ​യു​സ​ഞ്ചാ​രം ഉ​ണ്ടാ​കി​ല്ല.…

Read More

ഞാന്‍ മനസാവാചാ അറിയാത്ത കാര്യമാണ് ! വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ റിസ ആഗ്രഹിച്ചിരുന്നില്ല;ആരോപണങ്ങള്‍ക്ക് മറുപടിയുമായി കലാഭവന്‍ അന്‍സാര്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ റിസബാവയുടെ വേര്‍പാട് സിനിമാപ്രേമികളെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ റിസബാവയുടെ വേര്‍ പാടിന് പിന്നാലെ ചില വിവാദങ്ങളും അരങ്ങേറുകയുണ്ടായി. ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രം വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ റിസബാവ നിരസിച്ചിരുന്നു. ഇതിന് പ്രേരണയായത് സുഹൃത്തായ മിമിക്രിക്കാരന്റെ വാക്കുകളായിരുന്നുവെന്നും അയാള്‍ താരത്തെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു ആലപ്പി അഷറഫ് ആരോപിച്ചത്. ഇതിന് പിന്നാലെ റിസബാവയെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തായ മിമിക്രിക്കാരന്‍ കലാഭവന്‍ അന്‍സാര്‍ ആണെന്ന പ്രചരണവും നടന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളോടു പ്രതികരിക്കുകയാണ് അന്‍സാര്‍. റിസബാവയെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടു വന്നതും ജോണ്‍ ഹോനായിലേക്ക് എത്തിച്ചതും താനായിരുന്നുവെന്നാണ് അന്‍സാര്‍ പറയുന്നത്. താന്‍ മനസാവാചാ അറിയാത്ത കാര്യമാണെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അന്‍സാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. റിസബാവയും…

Read More