ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം; അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്‌‌​ടാ​വ് ഏ​റ്റു​മാ​നൂ​രി​ൽ പി​ടി​യി​ൽ; ഒ​രു മാ​സ​ത്തി​നി​ടെ പി​ടി​യി​ലാ​കു​ന്ന​ത് മൂ​ന്നാ​മ​ത്തെ മോ​ഷ്ടാ​വ്

ഏ​റ്റു​മാ​നൂ​ർ: മോ​ഷ്ടാ​ക്ക​ളെ വി​ടാ​തെ പി​ൻ​തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ്. ഒ​രു വ​ർ​ഷം മു​ന്പ് അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് ഏ​റ്റ​വും ഒ​ടു​വി​ൽ പി​ടി​കൂ​ടി​യ​ത്. അ​ന്ത​ർ സം​സ്ഥാ​ന മോ​ഷ്ടാ​വാ​യ ത​മി​ഴ്നാ​ട് തി​രു​ന്ന​ൽ​വേ​ലി തെ​ങ്കാ​ശി വി​ശ്വ​നാ​ഥ​ൻ കോ​വി​ൽ തെ​രു​വി​ൽ ല​ക്ഷ്മി ഭ​വ​നി​ൽ വീ​ട്ടി​ൽ വ​സ​ന്ത​കു​മാ​റി​നെ (പേ​ച്ചി​മു​ത്ത് -49)യാ​ണ് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ സി.​ആ​ർ രാ​ജേ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. 2020 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് 18000 രൂ​പ​യും, ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക​യാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്ന ഏ​ഴു സ്വ​ർ​ണ്ണ​ത്താ​ലി​യും ക​വ​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി പേ​ച്ചി​മു​ത്തു​വാ​ണ് എ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.തു​ട​ർ​ന്നു, പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി.​ശി​ല്പ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഡി​വൈ​എ​സ്പി ജെ.​സ​ന്തോ​ഷ്കു​മാ​റി​ന്‍റെ…

Read More

ആ​ഴ്ച​യി​ല്‍ നാ​ലു​ദി​വ​സം മാ​ത്രം ജോ​ലി​യു​മാ​യി ഐ​സ്‌​ല​ന്‍​ഡ് ! ഇ​ക്കാ​ര്യ​ത്തി​ല്‍ ഐ​സ്‌​ല​ന്‍​ഡി​നെ ക​ട​ത്തി വെ​ട്ടി ബം​ഗ​ളു​രു​വി​ലെ ടെ​ക് ക​മ്പ​നി; പു​തി​യ വി​പ്ല​വം ലോ​ക​ത്ത് വ്യാ​പി​ക്കു​ന്നു…

തൊഴില്‍ മേഖലയിലെ പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലു ദിവസമായി കുറച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്‌കാന്‍ഡിനേവിയന്‍ രാജ്യമായ ഐസ് ലന്‍ഡ്. സംഭവം വന്‍വിജയകരമായതോടെ ബ്രിട്ടനിലും ഇതേ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയുകയും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമായുള്ള സന്തുലനം മെച്ചപ്പെടുത്താന്‍ ആവുകയും ഇതുമൂലം കഴിഞ്ഞുവെന്നാണ് ഇത് വിശകലനം ചെയ്ത വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തൊഴിലുടമകള്‍ക്ക് അവരുടെ ഉത്പാദനക്ഷമത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 2016 മുതല്‍ 2019 വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി വിജയമായതോടെ ഐസ്ലാന്‍ഡിലെ ജോലിക്കാരുടെ 86 ശതമാനവും ഈ പുതിയ രീതിയിലുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് പ്രവൃത്തി സമയം കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബംഗളുരു ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ ഐടി കമ്പനി. പുതുതായി ജീവനക്കാരെ ഇവര്‍ നിയമിക്കുന്നത് ആഴ്ച്ചയില്‍ മൂന്നു ദിവസം ജോലിചെയ്യുവാനാണ്. ഈ മൂന്നു ദിവസത്തെ ജോലിയിലൂടെ ആഴ്ച മുഴുവന്‍…

Read More

വാ​ട​ക​വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​ർ​ക്കു റേ​ഷ​ൻ കാ​ർ​ഡ്! ഇ​നി കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​പ​ത്ര​മോ വാ​ട​ക ക​രാ​റോ വേ​ണ്ട

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: സം​സ്ഥാ​ന​ത്തു വാ​ട​ക വീ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് റേ​ഷ​ൻ കാ​ർ​ഡ് കി​ട്ടാ​ൻ ഇ​നി കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​പ​ത്ര​മോ വാ​ട​ക ക​രാ​റോ വേ​ണ്ട. വാ​ട​ക വീ​ടു​ക​ളു​ടെ കെ​ട്ടി​ട ന​മ്പ​റി​ൽ നേ​രെ​ത്തെ റേ​ഷ​ൻ കാ​ർ​ഡ് ഉ​ള്ള​തി​ന്‍റെ പേ​രി​ൽ നി​ല​വി​ലെ താ​മ​സ​ക്കാ​ർ​ക്കു കാ​ർ​ഡ് നി​ഷേ​ധി​ച്ചി​രു​ന്നു. വാ​ട​ക​ക്കാ​രു​ടെ അ​പേ​ക്ഷ​യോ​ടൊ​പ്പം സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​പ്ര​സ്താ​വ​ന​യും കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടേ​ണ്ട​വ​രു​ടെ ആ​ധാ​ർ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ളും മാ​ന​ദ​ണ്ഡ​മാ​ക്കി ഇ​നി കാ​ർ​ഡ് അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം ചേ​ർ​ത്തി​ട്ടു​ള്ള പേ​രു​ക​ൾ മ​റ്റു റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തും. ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​വി​ത​ര​ണ ഡ​യ​റ​ക്ട​റു​ടെ ശു​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. അ​തേ​സ​മ​യം വാ​ട​ക​ക്കാ​ർ​ക്ക് അ​നു​വ​ദി​ക്കു​ന്ന റേ​ഷ​ൻ കാ​ർ​ഡ്, റേ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കാ​നാ​വു​ക. തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യോ സ​ർ​ക്കാ​രി​ന്‍റെ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള അ​വ​കാ​ശ​മാ​യോ ഈ ​റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ആ​വി​ല്ലെ​ന്നും ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ട​ക വീ​ടു​ക​ളു​ടെ…

Read More

ലോ​ൺ അ​ട​യ്ക്കാ​മെ​ന്ന് പ​റ​യും; അ​ട​യ്ക്കി​ല്ല..! വാ​ഹ​നം വാ​ട​ക​യ്ക്കു കൊ​ടു​ത്ത് പ​ണ​വും ത​ട്ടും; പിന്നില്‍ വന്‍ റാക്കറ്റ്‌; ത​ട്ടി​പ്പി​ന്‍റെ രീ​തി ഇ​ങ്ങ​നെ…

റെ​ൻ ക​ണ്ണൂ​ർ: ലോ​ണെ​ടു​ത്ത് വാ​ഹ​നം വാ​ങ്ങു​ന്ന​വ​രി​ൽ നി​ന്നു വാ​ഹ​നം വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന വ​ൻ റാ​ക്ക​റ്റ് സം​സ്ഥാ​ന​ത്ത് സ​ജീ​വം. ലോ​ൺ അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞ് വാ​ങ്ങു​ന്ന വാ​ഹ​നം വാ​ട​ക​യ്ക്കും ന​ല്കി​യും അ​ട​വു മു​ട​ക്കി​യു​മാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്ത് നി​ര​വ​ധി പേ​രാ​ണ് ഈ ​സം​ഘ​ത്തി​ന്‍റെ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പി​ന്‍റെ രീ​തി ഇ​ങ്ങ​നെ ബാ​ങ്കി​ൽ നി​ന്നും ലോ​ണെ​ടു​ത്ത് വ​ണ്ടി വാ​ങ്ങു​ന്ന​വ​രെ​യാ​ണ് സം​ഘം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​എ​ൽ​എ​ക്സ് വ​ഴി ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ വി​ല്പ​ന​യ്ക്കാ​യി ഇ​ടു​ന്പോ​ൾ സം​ഘം ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ആ​ൾ വാ​ഹ​നം വി​ൽ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ആ​ളു​ക​ളെ സ​മീ​പി​ക്കും. ലോ​ൺ അ​ട​വി​നെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ആ​രാ​യും. ബാ​ങ്കു​ക​ളി​ൽ അ​ട​യ്ക്കാ​നു​ള്ള ലോ​ൺ ത​ങ്ങ​ൾ അ​ട​യ്ക്കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് വാ​ഹ​നം വാ​ങ്ങു​ന്ന​ത്. ഇ​തി​നാ​യി വ്യാ​ജ​മാ​യി ത​യാ​റാ​ക്കി​യ സെ​യി​ലിം​ഗ് ലെ​റ്റ​ർ, മു​ദ്ര പ​ത്രം എ​ന്നി​വ​യി​ലാ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ, ഒ​പ്പി​ട്ട വ്യാ​ജ ചെ​ക്കു​ക​ളും ന​ല്കും. വ​ണ്ടി വാ​ങ്ങി​യാ​ൽ വാ​ട​ക​യ്ക്കു ന​ല്കും വ​ണ്ടി…

Read More

മുണ്ടക്കയവും പെരുവന്താനവും വിറപ്പിച്ച് അ​തി​ തീ​വ്ര​മ​ഴ പെയ്തിറങ്ങി; ദേ​ശീ​യപാ​ത​യി​ൽ ആ​റി​ട​ത്ത് കൂ​റ്റ​ൻ മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് ക​ട​പു​ഴ​കി വീ​ണു

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ മു​ണ്ട​ക്ക​യം, പെ​രു​വ​ന്താ​നം, കൊ​ടി​കു​ത്തി, മു​റി​ഞ്ഞ​പു​ഴ പ്ര​ദേ​ശ​ങ്ങ​ളെ വി​റ​പ്പി​ച്ച് അ​തി​തീ​വ്ര മ​ഴ. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശ​ന​ഷ്്ട​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര- ദി​ണ്ഡി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഇ​ന്ന‌ലെ ഗ​താ​ഗ​തം മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ത​ട​സ​പ്പെ​ട്ട​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ​ നി​ല​യി​ലാ​യ​ത്. ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും റോ​ഡി​ലേ​ക്ക് മ​ണ്ണും, മ​ര​ങ്ങ​ളും ഇ​ടി​ഞ്ഞു വീ​ണാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ​യാ​ണ് ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​നാ​യ​ത്. കു​ട്ടി​ക്കാ​ന​ത്തി​നും 35-ാംമൈ​ലി​നു​മി​ട​യി​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. റോ​ഡി​ൽ ആ​റി​ട​ങ്ങ​ളി​ൽ വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണു. പീ​രു​മേ​ട്ടി​ൽ നി​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നും എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും പെ​രു​വ​ന്ത​ാനം പോ​ലീ​സു​മെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റോ​ഡി​ലെ മ​ര​ങ്ങ​ൾ വെ​ട്ടി​മാ​റ്റി​യ​തും ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ച​തും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ആ​രം​ഭി​ച്ച മ​ഴ​ രാ​ത്രി എ​ട്ടി​നു ശേ​ഷ​മാ​ണ് അ​ല്പം ശ​മി​ച്ച​ത്. ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും പ്ര​ദേ​ശ​ത്തെ…

Read More

മോ​ൻ​സ​ൻ വി​ഷ​യം നിയമസ​ഭ​യി​ൽ! മോ​ൺ​സ​ണെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട​ത് ബെ​ഹ്റ; പു​രാ​വ​സ്തു​ക്ക​ൾ വ്യാ​ജ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മോ​ൻ​സ​ൻ വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. പ്ര​തി​പ​ക്ഷ​ത്ത് നി​ന്നും പി.​ടി.​തോ​മ​സാ​ണ് അ​ടി​യ​ന്തി​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മോ​ൻ​സ​ൻ- പോ​ലീ​സ് ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ശ​ബ​രി​മ​ല ചെ​ന്പോ​ല മോ​ൻ​സ​ൻ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. എ​ന്നാ​ൽ ഇ​തി​ന് മ​റു​പ​ടി​യാ​യി ചെ​ന്പോ​ല സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ചെ​ന്പോ​ല​യും മ​റ്റു പു​രാ​വ​സ്തു​ക്ക​ളും വ്യാ​ജ​മാ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കാ​ൻ പു​രാ​വ​സ്തു വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ ന്നും ​മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​ഷ​യം സ​ഭ നി​ർ​ത്തി​വ​ച്ച് ച​ർ​ച്ച ചെ​യ്യേ​ണ്ട തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മോ​ൻ​സ​നെ ആ​രെ​ല്ലാം ക​ണ്ടു,ആ​രെ​ല്ലാം ചി​കി​ത്സ തേ​ടി എ​ന്നീ കാ​ര്യ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ല. ഈ ​സ​മ​യം ഭ​ര​ണ​പ​ക്ഷം സു​ധാ​ക​ര​ന്‍റെ പേ​ര് വി​ളി​ച്ച് പ​റ​യു​ന്നു​ണ്ട ായി​രു​ന്നു. കെ.​സു​ധാ​ക​ര​ന് ഒ​ന്നും പേ​ടി​ക്കാ​നി​ല്ലെ​ന്ന് പി.​ടി​തോ​മ​സ് പ​റ​ഞ്ഞു. മോ​ൻ​സ​ൻ ത​ട്ടി​പ്പു​കാ​ര​നെ​ന്ന് അ​റി​യാ​തെ​യാ​ണ് സു​ധാ​ക​ര​ൻ ചി​കി​ത്സ​ക്ക് പോ​യ​തെ​ന്നും പി.​ടി.​തോ​മ​സ് വ്യ​ക്ത​മാ​ക്കി. മോ​ൺ​സ​ണെ​തി​രെ അ​ന്വേ​ഷ​ണം…

Read More

മലയാളസിനിമയിലും ആശങ്കയുടെ പുക! ലൊ​ക്കേ​ഷ​നി​ല്‍ പോ​ലീ​സ് ‘നാ​യ​ക​ന്‍​മാ​ര്‍’; ചാ​ര​ന്‍​മാ​രാ​യെ​ത്തി​യ​താ​ണെ​ന്ന സം​ശ​യ​ത്തി​ല്‍ ല​ഹ​രി ഏ​ജ​ന്‍റു​മാ​ര്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : മും​ബൈ​യി​ല്‍ ആ​ഢം​ബ​ര ക​പ്പ​ലി​ല്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) അം​ഗ​ങ്ങ​ള്‍ അ​തി​ഥി​ക​ളാ​യെ​ത്തി ല​ഹ​രി പാ​ര്‍​ട്ടി പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ മ​ല​യാ​ള സി​നി​മ​യി​ലും ആ​ശ​ങ്ക ! സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ അ​ഭി​നേ​താ​ക്ക​ളാ​യും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രാ​യു​മെ​ത്തി​യ പോ​ലീ​സു​കാ​ര്‍ വ​ഴി ല​ഹ​രി​യു​ടെ ര​ഹ​സ്യ​ങ്ങ​ള്‍ പു​റ​ത്ത​റി​യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പ​ല നാ​യി​കാ-​നാ​യ​ക​ന്‍​മാ​രു​ടേ​യും ഉ​റ​ക്കം കെ​ടു​ത്തു​ന്ന​ത്. കോ​വി​ഡ് ഭീ​തി​യെ തു​ട​ര്‍​ന്ന് നീ​ര്‍​ജീ​വ​മാ​യി​രു​ന്ന ലൊ​ക്കേ​ഷ​നു​ക​ള്‍ ഒ​ടി​ടി റി​ലീ​സി​ംഗിലൂ​ടെ തി​രി​ച്ചു​വ​രി​ക​യും സ​ര്‍​ക്കാ​ര്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ വീ​ണ്ടും സ​ജീ​വ​മാ​വു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് മും​ബൈ ല​ഹ​രി പാ​ര്‍​ട്ടി​യും എ​ന്‍​സി​ബി റെ​യ്ഡും മ​ല​യാ​ള സി​നി​മാ ലൊ​ക്കേ​ഷ​നു​ക​ളി​ലും മാ​ര​ത്ത​ണ്‍ ച​ര്‍​ച്ച​യാ​യി മാ​റി​യ​ത്. ബോ​ളി​വു​ഡ് ന​ട​ന്‍ ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍റെ കേ​സി​ല്‍ മ​ല​യാ​ളി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ശ്രേ​യ​സ് നാ​യ​ര്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ശ്രേ​യ​സ്‌​നാ​യ​രു​മാ​യി അ​ടു​പ്പ​മു​ള്ള ഏ​തെ​ങ്കി​ലും ക​ണ്ണി​ക​ള്‍ വ​ഴി അ​ന്വേ​ഷ​ണം മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് ല​ഹ​രി​യി​ല്‍ മ​യ​ങ്ങു​ന്ന സി​നി​മ​ക്കാ​രു​ടെ ഭ​യം ! സം​വി​ധാ​യ​ക​ന്‍ ആ​ല​പ്പി…

Read More

പ​രാ​തി​യു​മാ​യെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​രെ താ​ഴെ​യെ​ത്തി ക​ണ്ട് ക​ള​ക്ട​ർ ഹ​രി​ത എ​സ്. കു​മാ​ർ; അ​ടു​ത്ത ബ​ന്ധു​ സ്വ​ർ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി; അ​ന്വേ​ഷി​ച്ച് വേ​ണ്ട​തു​പോ​ലെ ചെ​യ്യാ​മെ​ന്ന് ക​ള​ക്ട​ർ

അ​യ്യ​ന്തോ​ൾ: പ​രാ​തി​യു​മാ​യെ​ത്തി കോ​ണി​ക​യ​റാ​നാ​വാ​തെ നി​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ദ​ന്പ​തി​ക​ളെ താ​ഴെ​യെ​ത്തി വി​വ​രം​തി​ര​ക്കി ക​ള​ക്ട​ർ. എ​ങ്ക​ക്കാ​ട് മ​ങ്ക​ര പാ​ട്ട​ശേ​രി മു​സ്ത​ഫ​യു​ടെ മ​ക​ൻ അ​ർ​ഷാ​ദ് അ​യൂ​ബും ഭാ​ര്യ സ​ജ​ന​യു​മാ​ണു നാ​ലും ഒ​ന്നും വ​യു​ള്ള മ​ക്ക​ൾ​ക്കൊ​പ്പം ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ​ത്. അ​ടു​ത്ത ബ​ന്ധു​വും കു​ടും​ബ​വും ചേ​ർ​ന്ന് നാ​ല​ര സെ​ന്‍റ് ഭൂ​മി പേ​രി​ലെ​ഴു​തി ത​രാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​തി​നൊ​ന്നേ​കാ​ൽ പ​വ​ൻ സ്വ​ർ​ണം കൈ​പ്പ​റ്റി ച​തി​ച്ചെ​ന്നാ​ണു പ​രാ​തി. മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്ന ദ​ന്പ​തി​ക​ളെ അ​വ​സാ​നം ക​ള​ക്ട​ർ ഹ​രി​ത എ​സ്. കു​മാ​ർ കോ​ണി​യി​റ​ങ്ങി​യെ​ത്തി സ​ന്ദ​ർ​ശി​ച്ചു. പ​രാ​തി കൈ​പ്പ​റ്റി​യ​ശേ​ഷം അ​ന്വേ​ഷി​ച്ച് വേ​ണ്ട​തു​പോ​ലെ ചെ​യ്യാ​മെ​ന്ന ക​ള​ക്ട​റു​ടെ ഉ​റ​പ്പി​ൽ കു​ടും​ബം മ​ട​ങ്ങി. നാ​ലു വ​ർ​ഷം മു​ന്പാ​ണ് ഇ​വ​ർ ച​തി​ക്ക​പ്പെ​ട്ട​ത്. അ​ന്നു മു​ത​ൽ പ​രാ​തി​യു​മാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്.ബ​ന്ധു​വാ​യ ഒ​രാ​ളി​ൽ നി​ന്ന് മൂ​ന്നു ല​ക്ഷം രൂ​പ​യ്ക്ക് വാ​ക്കാ​ൽ ഉ​റ​പ്പി​ച്ച സ്ഥ​ല​ത്തി​നു പ​ക​രം സ്വ​ർ​ണം ന​ൽ​കു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം വി​റ്റ വ​ക​യി​ൽ 2,25,000 രൂ​പ മാ​ത്ര​മാ​ണു ല​ഭി​ച്ച​തെ​ന്നു ബ​ന്ധു ഇ​വ​രെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ബാ​ക്കി…

Read More

ഭി​ത്തി തു​ര​ന്ന്  അ​ക​ത്തു​ക​യ​റി; പ​ണ​വും സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ച ശേ​ഷം  മു​ള​കു​പൊ​ടി വി​ത​റി; പിന്നോട്ടിറങ്ങാതെ മു​ൻ​വാ​തി​ൽ തു​റ​ന്ന് ര​ക്ഷ​പ്പ​ടെ​ലും

അ​ഗ​ളി : ചി​റ്റൂ​രി​ൽ മു​ള​കു​പൊ​ടി വി​ത​റി ഭി​ത്തി തു​ര​ന്ന് ചാ​യ​ക്ക​ട​യി​ൽ മോ​ഷ​ണം. ചി​റ്റൂ​ർ ജം​ഗ്ഷ​നി​ൽ കു​രി​ശു പ​ള്ളി​ക്ക് സ​മീ​പം മ​ണ്ണി​ൽ വീ​ട്ടി​ൽ വി​ജ​യ​ന്‍റെ ക​ട​യി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഒ​രു ല​ക്ഷ​ത്തി ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.ഗൂ​ളി​ക്ക​ട​വ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യെ​ടു​ത്ത എ​ണ്‍​പ​ത്തി​യാ​യ്യാ​യി​രം രൂ​പ​യോ​ടൊ​പ്പം ക​ട​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ക​ട​യി​ലെ ടി​വി​യും മ​റ്റ് സ്റ്റേ​ഷ​ന​റി വ​സ്തു​ക്ക​ളും മോ​ഷ്ടി​ക്ക​പ്പെ​ട്ടു. ക​ട​യു​ടെ പി​ൻ​ഭി​ത്തി ത​ക​ർ​ത്തു ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച മോ​ഷ്ടാ​വ് മു​ൻ​വ​ശ​ത്തെ ഡോ​ർ തു​റ​ന്നാ​ണ് പു​റ​ത്ത് ക​ട​ന്ന​ത്. ക​ട​ക്കു​ള്ളി​ലും ക​ട​യ്ക്ക് പു​റ​ത്തും മു​ള​ക് പൊ​ടി വി​ത​റി​യി​ട്ടു​ണ്ട്. അ​ഗ​ളി പോ​ലീ​സും സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് വി​ഭാ​ഗ​വും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.മോ​ഷ​ണ സ്ഥ​ല​ത്ത് നി​ന്നും പു​റ​പ്പെ​ട്ട പോ​ലീ​സ് നാ​യ ചി​റ്റൂ​ർ പോ​സ്റ്റ് ഓ​ഫി​സ് ജം​ഗ്ഷ​ന് അ​പ്പു​റ​മെ​ത്തി മ​ട​ങ്ങി. സം​ഭ​വ​ത്തെ കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് അ​ഗ​ളി പോ​ലീ​സ്…

Read More

ഹോ ​ആ​ശ്വാ​സ​മാ​യി…​ഇ​ര​ട്ട പ്ര​സ​വി​ച്ച സു​ഖം ! ശൗ​ചാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​രു​ന്ന സിം​ഹ​ത്തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

ഒ​രു നാ​ടി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ശൗ​ചാ​ല​യം. ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ പി​ന്നി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് പ​ല കാ​ഴ്ച​ക​ളും. ദൂ​ര​യാ​ത്ര​ക​ള്‍ പോ​കു​മ്പോ​ള്‍ പൊ​തു ശൗ​ചാ​ല​യ​ങ്ങ​ളി​ലി​ല്ലാ​ത്ത​ത് ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന​തി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വാ​നി​ട​യി​ല്ല. അ​ത്ത​ര​ത്തി​ല്‍ ഒ​രു പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. ഹൈ​വേ സൈ​ഡി​ലു​ള്ള പൊ​തു ശൗ​ചാ​ല​യ​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​രു​ന്ന ആ​ളാ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സിം​ഹ​മാ​ണ് ശൗ​ചാ​ല​യ​ത്തി​ന്റെ വാ​തി​ല്‍ തു​റ​ന്ന് പു​റ​ത്തേ​ക്ക് വ​ന്ന​ത്. വ​ഴി​യി​ലൂ​ടെ പോ​യ​വ​ര്‍ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘നോ​ക്കൂ ശൗ​ചാ​ല​യ​ത്തി​ന​ക​ത്ത് ആ​രാ​ണെ​ന്ന്’ എ​ന്ന് ഒ​രു സ്ത്രീ ​പ​റ​യു​ന്ന​തും ചി​രി​ക്കു​ന്ന​തും വി​ഡി​യോ​യി​ല്‍ കേ​ള്‍​ക്കാം. സിം​ഹം പു​റ​ത്തേ​ക്കി​റ​ങ്ങി അ​വി​ടെ​യു​ള്ള ആ​ളു​ക​ളെ ഒ​ന്നു നോ​ക്കി പി​ന്നി​ലെ ചെ​ടി​ക​ള്‍​ക്കി​ട​യി​ലേ​ക്ക് മ​റ​യു​ന്ന​തും വി​ഡി​യോ​യി​ല്‍ കാ​ണാം: ‘അ​വ​ബോ​ധ​ത്തി​ന്റെ ഗു​ണം’, ‘ശു​ചി​ത്വ​ബോ​ധ​മു​ള്ള സിം​ഹം’ തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ ക​മ​ന്റു​ക​ളാ​ണ് വീ​ഡി​യോ​ക്ക് ല​ഭി​ക്കു​ന്ന​ത്.

Read More