വാക്‌സിന്‍ സ്വീകരിച്ച് ഏതാനും മാസത്തിനുള്ളില്‍ ഫലം കുറയുന്നു ? കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും കുത്തിവയ്പ്പ് എടുത്തവര്‍…

വാക്‌സിന്‍ എടുക്കുന്നതു മൂലം ലഭിക്കുന്ന പ്രതിരോധം എത്രനാള്‍ ലഭിക്കുമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഈ അവസരത്തില്‍ വാക്‌സിനെടുത്ത് മാസങ്ങള്‍ക്കു ശേഷം ഫലം കുറയുന്നുവോ എന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രോഗം ബാധിച്ചവരില്‍ 57 ശതമാനം പേരും കുത്തിവയ്പ്പെടുത്തവരാണ്. 6996 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് ബാധിച്ചത്. ഇതില്‍ 2083 പേരും രണ്ട് ഡോസ് കുത്തിവയ്പ്പെടുത്തവരാണെന്നാണ് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച വാക്സിന്‍ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഞായറാഴ്ച 10691 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 6303 പേരും കുത്തിവയ്പ് എടുത്തവരാണ്. ശനിയാഴ്ച 9470 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ 5364 പേരും വാക്സിന്‍ ലഭിച്ചവരാണ്. ആദ്യ മാസങ്ങളില്‍ കുത്തിവയ്പ്പെടുത്തവരില്‍ ഫലം കുറയുന്നുണ്ടോ എന്നാണ് ആശങ്ക. എന്നാല്‍ വാക്സിന്‍ സ്വീകരിച്ചവരില്‍ രോഗം ഗുരുതരമാകുന്നത് കാര്യമായി കുറഞ്ഞിട്ടുണ്ട്. പ്രതിദിന കൊവിഡ് മരണത്തിലും കുറവുണ്ടായിട്ടുണ്ടെന്നത് ആശ്വാസകരമായ കാര്യമാണ്.

Read More

ക​ല​ങ്ങി മ​റി​ഞ്ഞ് വ​രു​ന്ന കി​ഴ​ക്ക​ൻ വെ​ള്ളം; അ​പ്പ​ർ കു​ട്ട​നാ​ട് വെ​ള്ള​പ്പൊ​ക്ക​ഭീ​ഷ​ണി​യി​ൽ; താ​ഴ്ന്ന സ്ഥ​ല​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ​ക​യ​റി​ത്തു​ട​ങ്ങി

മാ​ന്നാ​ർ: തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യി​ലും കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് അ​പ്പ​ർ​കു​ട്ട​നാ​ട​ൻ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പു​ഞ്ച​കൃ​ഷി​ക്കി​റ​ങ്ങു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. പെ​യ്തി​റ​ങ്ങു​ന്ന മ​ഴ​വെ​ള​ളം ഒ​ഴു​കി പോ​കാ​ൻ സാ​ഹ​ച​ര്യം ഇ​ല്ലാ​ത്ത​ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ക്കി. ക​ല​ങ്ങി മ​റി​ഞ്ഞ് വ​രു​ന്ന കി​ഴ​ക്ക​ൻ വെ​ള്ളം ക​ർ​ഷ​ക​രെ​യും നാ​ട്ടു​കാ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. തോ​ടു​ക​ളി​ലെ​യും പാ​ട​ങ്ങ​ളി​ലെ​യും ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. പാ​വു​ക്ക​ര വൈ​ദ്യ​ൻ കോ​ള​നി, ഇ​ട​ത്തേ കോ​ള​നി, കോ​വും​പു​റം കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ല വീ​ടു​ക​ളും വെ​ള്ള​ത്തി​ൽ ആ​ണ്. ഒ​രു മ​ഴ പെ​യ്താ​ൽ ഈ ​കോ​ള​നി​ക​ളി​ലെ വീ​ടും, പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​കും. ഇ​നി​യും മ​ഴ തു​ട​ർ​ന്നാ​ൽ വീ​ടു വി​ട്ട് പോ​കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ഇ​വി​ടത്തെ കു​ടും​ബ​ങ്ങ​ൾ. മൂ​ർ​ത്തി​ട്ട മു​ക്കാ​ത്താ​രി റോ​ഡി​ൽ കൊ​ച്ചു വീ​ട്ടി​ൽ പ​ടി​യി​ൽ വെ​ള്ളം ക​യ​റി യാ​ത്ര ബു​ദ്ധി​മു​ട്ടി​ലാ​യി. ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട ചി​ല വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്. ഇ​ല​മ്പ​നം തോ​ട് പാ​യ​ലു​ക​ളും മാ​ലി​ന്യ​ങ്ങ​ളും…

Read More

വ​ണ്ടി ഓ​ടി​ക്കു​ന്ന​തി​നി​ടെ പെ​ട്രോ​ള്‍ തീ​ര്‍​ന്നു ! മു​ടി കൊ​ണ്ട് വ​ണ്ടി വ​ലി​ച്ച് പെ​ട്രോ​ള്‍ പ​മ്പി​ലെ​ത്തി​ച്ച് യു​വ​തി;​വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മു​ടി കൊ​ണ്ട് വ​ണ്ടി വ​ലി​ക്കു​ന്ന ആ​ളു​ക​ളു​ടെ ക​ഥ​ക​ള്‍ ന​മ്മ​ള്‍ പ​ല​പ്പോ​ഴും കേ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​തൊ​ക്കെ പ്ര​ദ​ര്‍​ശ​ന​ത്തി​നു വേ​ണ്ടി​യു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ല്‍ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ല്‍ ഒ​രു ആ​വ​ശ്യം വ​ന്ന​പ്പോ​ള്‍ വാ​ഹ​നം വ​ലി​ച്ചു കൊ​ണ്ടു​പോ​കാ​ന്‍ മു​ടി ഉ​പ​യോ​ഗി​ച്ച പെ​ണ്‍​കു​ട്ടി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. യാ​ത്രാ മ​ധ്യേ പെ​ട്രോ​ള്‍ തീ​ര്‍​ന്ന് വ​ണ്ടി വ​ഴി​യി​ല്‍ നി​ന്നു പോ​യ​പ്പോ​ഴാ​ണ് ല​ണ്ട​നി​ലു​ള്ള ഈ ​യു​വ​തി ത​ന്റെ മു​ടി ഉ​പ​യോ​ഗി​ച്ച വ​ണ്ടി പെ​ട്രോ​ള്‍ പ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഈ ​കാ​ഴ്ച ക​ണ്ട് തെ​രു​വി​ലെ യാ​ത്ര​ക്കാ​രെ​ല്ലാം കൗ​തു​ക​ത്തോ​ടെ നോ​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന്റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി പെ​ട്രോ​ള്‍ തീ​ര്‍​ന്ന് വാ​ഹ​നം വ​ഴി​യി​ലാ​യാ​ല്‍ ബ്രേ​ക്ഡൗ​ണ്‍ പു​ള്ള​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​മ്പി​ലേ​ക്ക് എ​ത്തി​ക്കു​ക. എ​ന്നാ​ല്‍ ഇ​വി​ടെ അ​തി​ന്റെ ഒ​ന്നും ആ​വ​ശ്യ​മി​ല്ല. ത​ന്റെ മു​ടി ത​ന്നെ ധാ​രാ​ളം എ​ന്ന് പ​റ​ഞ്ഞാ​ണ് സാ​വി​ക്ക യു​വ​തി ഇ​തി​ന് മു​തി​ര്‍​ന്ന​ത്. സാ​വി​ക്ക പെ​ട്രോ​ള്‍ തീ​ര്‍​ന്ന വാ​ഹ​ന​ത്തി​ലും ത​ന്റെ മു​ടി​യി​ലു​മാ​യി…

Read More

എ​നി​ക്ക് അ​മ്മ​യാ​ക​ണം…! സി​നി​മാജീ​വി​ത​ത്തി​ല്‍​നി​ന്നു വ​ലി​യ ഇ​ട​വേ​ള എ​ടു​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു; സാ​മ​ന്ത അ​ന്നു പ​റ​ഞ്ഞ​ത് ഇങ്ങനെയൊക്കെ…

തെ​ന്നി​ന്ത്യ​ന്‍ താ​ര​ജോ​ഡി​ക​ളാ​യ സാ​മ​ന്ത​യു​ടെയും നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വേ​ര്‍​പി​രി​യ​ല്‍ വാ​ര്‍​ത്ത അ​മ്പ​ര​പ്പോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ കേ​ട്ട​ത്. കു​റേ നാ​​ളാ​യി വേ​ര്‍​പി​രി​യ​ല്‍ ഗോ​സി​പ്പ് പ​ര​ന്നി​രു​ന്നെ​ങ്കി​ലും അ​തു സ​ത്യ​മാ​ക​രു​തേ എ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ ആ​ശ. എ​ന്നാ​ല്‍ ഇ​വ​ര്‍ വേ​ര്‍​പി​രി​ഞ്ഞു. നാ​ലാം വി​വാ​ഹ​വാ​ര്‍​ഷി​കം അ​ടു​ത്തി​രി​ക്കെ​യാ​യി​രു​ന്നു സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും വേ​ര്‍​പി​രി​ഞ്ഞ​ത്. അ​തി​നു പി​ന്നാ​ലെ സാ​മ​ന്ത​യ്‌​ക്കെ​തി​രേ പ​ല ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ര്‍​ന്നു. താ​ര​ത്തി​ന് അ​മ്മ​യാ​കാ​ന്‍ താ​ത്പര്യ​മി​ല്ലാ​യി​രു​ന്നെ​ന്നും പ​ല​ത​വ​ണ ഗ​ര്‍​ഭ​ച്ഛി​ദ്രം ന​ട​ത്തി എ​ന്നെ​ല്ലാ​മാ​യി​രു​ന്നു വ്യാ​ജ പ്ര​ച​ാര​ണം. ഇ​തി​നെ​തി​രേ താ​രം ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സാ​മ​ന്ത​യെ​ക്കു​റി​ച്ചു​ള്ള നി​ര്‍​മാ​താ​വി​ന്‍റെ ഒ​രു വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​വു​ന്ന​ത്. അ​മ്മ​യാ​കാ​നാ​യി സി​നി​മാ ജീ​വി​ത​ത്തി​ല്‍​നി​ന്നു വ​ലി​യ ഇ​ട​വേ​ള എ​ടു​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു താ​രം എ​ന്നാ​ണ് നി​ര്‍​മാ​താ​വ് നീ​ലി​മ ഗു​ണ പ​റ​ഞ്ഞ​ത്. സാ​മ​ന്ത പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ശാ​കു​ന്ത​ളം എ​ന്ന സി​നി​മ​യു​ടെ നി​ര്‍​മാ​താ​വാ​ണ് നീ​ലി​മ. കു​ടും​ബ​ത്തി​നൊ​പ്പം കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​യി സി​നി​മ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് സാ​മ​ന്ത ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യും നീ​ലി​മ പ​റ​യു​ന്നു. “”ശാ​കു​ന്ത​ള​ത്തി​നാ​യി ക​ഴി​ഞ്ഞവ​ര്‍​ഷം ഞാ​നും അ​ച്ഛ​നും സാ​മ​ന്ത​യെ…

Read More

ന​ടി ഹേ​മ​യു​ടെ ക​ടി​യേ​റ്റ് പു​ള​ഞ്ഞ് യു​വ​ന​ട​ന്‍ ! താ​ര സം​ഘ​ട​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍ സം​ഘ​ര്‍​ഷം; വീ​ഡി​യോ വൈ​റ​ല്‍…

തെ​ലു​ങ്ക് സി​നി​മാ താ​ര​സം​ഘ​ട​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ സം​ഘ​ര്‍​ഷം.​മൂ​വി ആ​ര്‍​ട്ടി​സ്റ്റ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് ഞാ​യ​റാ​ഴ്ച ന​ട​ന്ന വോ​ട്ടെ​ടു​പ്പി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. പ്ര​കാ​ശ് രാ​ജും വി​ഷ്ണു മാ​ഞ്ചു​വും ന​യി​ക്കു​ന്ന പാ​ന​ലു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല്‍​സ​രി​ച്ച​ത്. പ്ര​കാ​ശ്‌​രാ​ജി​ന്റെ പാ​ന​ലി​ല്‍ നി​ന്ന് ഹേ​മ വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് മ​ല്‍​സ​രി​ച്ചി​രു​ന്നു. ന​ട​ന്‍ ശി​വ ബാ​ലാ​ജി വി​ഷ്ണു മാ​ഞ്ചി​യു​ടെ പാ​ന​ലി​ല്‍ നി​ന്നും ട്ര​ഷ​റ​ര്‍ സ്ഥാ​ന​ത്തേ​ക്കും മ​ല്‍​സ​രി​ച്ചു. വോ​ട്ട് ചെ​യ്യാ​ന്‍ നി​ല്‍​ക്കു​ന്ന​തി​നി​ടെ ഹേ​മ, ശി​വ ബാ​ലാ​ജി​യു​ടെ ക​യ്യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. അ​ക്ര​മ​ത്തി​നി​ടെ ഒ​രാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ശി​വ ബാ​ലാ​ജി ഇ​ട​യ്ക്കു​ക​യ​റി​യ​പ്പോ​ള്‍ സം​ഭ​വി​ച്ച​താ​ണെ​ന്നാ​ണ് ഹേ​മ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​കാ​ശ് രാ​ജി​ന്റെ പാ​ന​ല്‍ തോ​റ്റു. വി​ഷ്ണു മാ​ഞ്ചി​യു​ടെ പാ​ന​ലാ​ണ് വി​ജ​യി​ച്ച​ത്. വി​ഷ്ണു പ്ര​സി​ഡ​ന്റാ​യി ചു​മ​ല​യേ​ല്‍​ക്കു​ക​യും ചെ​യ്തു. തോ​ല്‍​വി​ക്ക് പി​ന്നാ​ലെ, സം​ഘ​ട​ന​യി​ല്‍ പ്രാ​ദേ​ശി​ക വാ​ദം ശ​ക്ത​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​കാ​ശ് രാ​ജ് രാ​ജി​വെ​ക്കു​ക​യും ചെ​യ്തു.

Read More

ഓ​ടേ​ണ്ട അ​മ്മാ​വാ… ആ​ള​റി​ഞ്ഞു..! 14 കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ 50 വയസുകാരന്റെ ശ്രമം; ഒടുവില്‍…

സ്ത്രീ ​സ്വാ​ന്ത്ര​ത്തി​നാ​യി ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്ത് നി​ന്നും മു​റ​വി​ളി കൂ​ട്ടി​യി​ട്ടും , സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ആ​ക്ര​മ​ങ്ങ​ൾ​ക്ക് നേ​രെ വി​ര​ൽ ചൂ​ണ്ടി​യി​ട്ടും സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ എ​ത്ര​ത്തോ​ളം സു​ര​ക്ഷി​ത​രാ​ണ് എ​ന്ന് ചി​ന്തി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ര​ണം അ​നു​ദി​നം സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ അ​ത്ര​ത്തോ​ളം ഭ​യ​പ്പെ​ടു​ത്തും. ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ല​ണ്ട​നി​ലെ ഒ​രു ബ​സ് സ്റ്റോ​പ്പി​ലാ​ണ് ആ ​സം​ഭ​വം ന​ട​ന്ന​ത്.14 കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി ഒ​രു 50 വ​യ​സു​കാ​ര​ൻ ശ്ര​മി​ച്ചു.​ പ​ക്ഷേ പോ​ലീ​സ് ത​ക്ക സ​മ​യ​ത്ത് ഇ​ട​പെ​ട്ട​തു​കൊ​ണ്ട് പ്ര​തി​യെ പി​ടി​കൂ​ടി. ബ​സ് സ്റ്റോ​പ്പി​ൽ നി​ന്ന പ്ര​തി അ​വി​ടെ​യെ​ത്തി​യ പെ​ൺ​കു​ട്ടി​യെ കു​റി​ച്ച് അ​ശ്ലീ​ല ക​മ്മ​ന്‍റു​ക​ൾ പ​റ​യു​ക​യും പെ​ൺ​കു​ട്ടി​യെ ത​ന്നോ​ടൊ​പ്പം വ​രാ​നാ​യി നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ചെ​യ്ത​ത്. ആ ​ശ്ര​മം ഫ​ലി​ച്ചു അ​യാ​ളു​ടെ നി​ർ​ബ​ന്ധം ക​ടു​ത്ത​പ്പോ​ൾ പെ​ൺ​കു​ട്ടി ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. ജീ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ വി​ല​ങ്ങു​മാ​യി ബ​സ് സ്റ്റോ​പ്പി​ൽ നി​ൽ​ക്കു​ന്ന പ്ര​തി​യു​ടെ ചി​ത്രം ക​ണ്ട​തോ​ടെ പ്ര​തി​യെ…

Read More

എ​ന്‍റെ ജ്യേ​ഷ്ഠ​നാ​ണ്, വ​ഴി​കാ​ട്ടി​യാ​യ സു​ഹൃ​ത്താ​ണ്, ശാ​സി​ച്ച അ​മ്മാ​വ​നാ​ണ് ഒ​രു​പാ​ടു സ്നേ​ഹി​ച്ച അ​ച്ഛ​നാ​ണ്; എ​നി​ക്ക് വി​ട പ​റ​യാ​നാ​വി​ല്ല, ഇ​ട​റി​യ മ​ന​സു​മാ​യി ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ച് മ​മ്മൂ​ട്ടി…

കോ​മ​രം എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങി​ലാ​ണ് ഞ​ങ്ങ​ളാ​ദ്യം പ​രി​ച​യ​പ്പെ​ടു​ന്ന​ത്. എ​ൺ​പ​ത്തൊ​ന്നി​ലാ​ണ​ത്. അ​ത് ദീ​ർ​ഘ​മാ​യ ഒ​രു സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​രം​ഭ​മാ​യി​രു​ന്നു. മ​ദ്രാ​സി​ൽ ഒ​രു​മി​ച്ചു​ള്ള താ​മ​സം. ര​ഞ്ജി​ത് ഹോ​ട്ട​ലി​ലാ​യി​രു​ന്നു ആ​ദ്യം. പി​ന്നെ വു​ഡ്‌‌​ലാ​ൻ​ഡ്സ് ഹോ​ട്ട​ലി​ലേ​ക്ക്. അ​തി​നു ശേ​ഷം വു​ഡ്‌‌​ലാ​ൻ​ഡ്സി​ന്‍റെ കോ​ട്ടേ​ജി​ലേ​ക്ക്. എ​ൺ​പ​ത്ത​ഞ്ചു വ​രെ ഈ ​സ​ഹ​വാ​സം തു​ട​ർ​ന്നു. അ​ദ്ദേ​ഹ​വു​മാ​യി​ട്ടു​ള്ള സൗ​ഹൃ​ദ​ത്തി​ൽ​നി​ന്ന് എ​നി​ക്ക് ഒ​രു പാ​ട് അ​നു​ഭ​വ​ങ്ങ​ൾ ഓ​ർ​ക്കാ​നു​ണ്ട്. പു​തി​യ കാ​ഴ്ച​ക​ളി​ലേ​ക്ക്, അ​റി​വു​ക​ളി​ലേ​ക്ക്, ലോ​ക​ങ്ങ​ളി​ലേ​ക്ക് എ​നി​ക്ക് വാ​തി​ൽ തു​റ​ന്നു ത​ന്ന​ത് വേ​ണു​വാ​ണ്. തി​രു​വ​ര​ങ്ങ് നാ​ട​ക​ങ്ങ​ൾ, സം​ഗീ​തം, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, ക​ഥ​ക​ളി​യും കൂ​ടി​യാ​ട്ട​വും പോ​ലു​ള്ള രം​ഗ​ക​ല​ക​ൾ, അ​തി​ന്‍റെ ആ​ട്ട പ്ര​കാ​ര​ങ്ങ​ൾ, ആ​രം​ഗ​ത്തെ ആ​ചാ​ര്യ​ന്മാ​ർ! അ​ങ്ങ​നെ നി​ര​വ​ധി ഞാ​ന​റി​യാ​ത്ത വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് എ​ന്നെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി. വേ​ണു​വി​നോ​ടൊ​ത്തു​ള്ള ആ ​കാ​ലം വി​ര​സ​ത എ​ന്തെ​ന്ന് ഞാ​ന​റി​ഞ്ഞി​ട്ടി​ല്ല. എ​ന്നും എ​പ്പോ​ഴു​മെ​ന്ന പോ​ലെ എ​ന്തെ​ങ്കി​ലു​മൊ​രു പു​തി​യ കാ​ര്യം പ​റ​യാ​നു​ണ്ടാ​വും വേ​ണു​വി​ന്. എ​നി​ക്കാ​വ​ട്ടെ അ​ത്ത​ര​ത്തി​ൽ പെ​ട്ട ഒ​രു കാ​ര്യ​വും വേ​ണു​വി​നോ​ട് പ​റ​യാ​നു​ണ്ടാ​യി​രു​ന്നി​ല്ല. കോ​ള​ജി​ലേ​യും മ​റ്റും കൊ​ച്ചു…

Read More

വോ​ക്കിം​ഗ് സ്റ്റി​ക് മോ​ശ​യു​ടെ വ​ടി ! താ​നാ​ണ് ഭൂ​രി​ഭാ​ഗം പു​രാ​വ​സ്തു​ക്ക​ളും ന​ല്‍​കി​യ​തെ​ന്നു കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷിന്റെ മൊ​ഴി

ന്‍​സ​ന്‍റെ കൈ​വ​ശ​മു​ള്ള 75 ശ​ത​മാ​നം സാ​ധ​ന​ങ്ങ​ളും ത​ന്‍റെ കൈ​യി​ല്‍​നി​ന്നു വാ​ങ്ങി​യ​താ​ണെ​ന്നു പ​റ​ഞ്ഞ് തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് ഇ​തി​നി​ടെ രം​ഗ​ത്തെ​ത്തി. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യ വ​ക​യി​ല്‍ ത​നി​ക്കു മൂ​ന്നു കോ​ടി രൂ​പ കി​ട്ടാ​നു​ണ്ടെ​ന്നും ഇ​യാ​ള്‍ പ​റ​യു​ന്നു. മോ​ശ​യു​ടെ അം​ശ​വ​ടി​യെ​ന്നു പ​റ​യു​ന്ന​ത് ഊ​ന്നു​വ​ടി​യാ​ണ്. ഒ​രു സാ​ധാ​ര​ണ വീ​ട്ടി​ല്‍ പ​ണ്ടു​ണ്ടാ​യി​രു​ന്ന ഉ​റി​യാ​ണ് ശ്രീ​കൃ​ഷ്ണ​ന്‍റെ കാ​ല​ത്തേ​തെ​ന്നു മോ​ന്‍​സ​ന്‍ പ​റ​യു​ന്ന​ത്. ജൂ​ത​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന 100 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വി​ള​ക്കാ​ണ് മു​ഹ​മ്മ​ദ് ന​ബി​യു​ടെ വി​ള​ക്കെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. വി​ല്‍​ക്കാ​ന​ല്ല, വീ​ട്ടി​ല്‍ കൗ​തു​ക​ത്തി​നു വ​യ്ക്കാ​ന്‍ എ​ന്നു പ​റ​ഞ്ഞാ​ണ് ഈ ​സാ​ധ​ങ്ങ​ളെ​ല്ലാം വാ​ങ്ങി​യ​തെ​ന്നും സ​ന്തോ​ഷ് പ​റ​യു​ന്ന​ത്. ബാ​ങ്കി​ല്‍​നി​ന്നു വ​ന്നാ​ലു​ട​ന്‍ പ​ണം ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചാ​യി​രു​ന്നു ഇ​ട​പാ​ടെ​ന്നും പ​റ​യു​ന്നു. പു​തി​യ പു​രാ​വ​സ്തു​ക്ക​ൾ മോ​ന്‍​സ​ന്‍റെ പു​രാ​വ​സ്തു​ശേ​ഖ​ര​ത്തി​ലെ പ​ല​തും പു​തു​പു​ത്ത​ന്‍ ആ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്. ഇ​തു നി​ര്‍​മി​ച്ചു ന​ല്‍​കി​യ ശി​ല്പി അ​ട​ക്ക​മു​ള്ള​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പു​രാ​വ​സ്തു​ശേ​ഖ​രം പ​രി​ശോ​ധി​ച്ച ആ​ര്‍​ക്കി​യോ​ളി​ജ​ക്ക​ല്‍ സ​ര്‍​വേ ഓ​ഫ് ഇ​ന്ത്യ​യി​ലെ​യും…

Read More

അ​റ​ബി​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ച​ക്ര​വാ​ത​ച്ചു​ഴി തു​ട​രും ! ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത; കേ​ര​ള​ത്തി​ല്‍ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം…

വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്റെ അ​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​തി​നോ​ട​കം ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. കൊ​ല്ലം തെ​ന്മ​ല​യി​ല്‍ തോ​ട്ടി​ലെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് നാ​ഗ​മ​ല എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി ഗോ​വി​ന്ദ​രാ​ജ് മ​രി​ച്ചു. ചെ​ങ്കോ​ട്ട റെ​യി​ല്‍​വേ പാ​ത​യി​ല്‍ ഇ​ട​മ​ണ്‍ ഐ​ഷാ​പാ​ല​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ഞ്ഞു. പ​ല​യി​ട​ത്തും ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യി​ട്ടു​ണ്ട്. തെ​ന്മ​ല, പു​ന​ലൂ​ര്‍ മേ​ഖ​ല​ക​ളി​ലാ​യി പ​ത്ത് വീ​ടു​ക​ള്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ദു​ര​ന്ത സാ​ധ്യ​താ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും ആ​ളു​ക​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്. എ​റ​ണാ​കു​ള​ത്ത് പെ​രി​യാ​ര്‍ ക​ര ക​വി​ഞ്ഞ് ഒ​ഴു​കു​ന്ന​തി​നാ​ല്‍ തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ട്. ആ​ലു​വ ശി​വ​ക്ഷേ​ത്ര​ത്തി​ല്‍ വെ​ള്ളം ഇ​റ​ങ്ങി തു​ട​ങ്ങി. ഇ​ന്ന​ലെ വ​രെ തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ല്‍ മ​ഴ​യ്ക്ക് കാ​ര​ണ​മാ​യ കാ​റ​റി​ന്റെ ഗ​തി വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​യ്ക്കും ശ​ക്തി​പ്രാ​പി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, കോ​ട്ട​യം , ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത​മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. മ​ഴ ശ​ക്തി​പ്പെ​ടാ​ന്‍…

Read More

നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​തി​ക്കുന്നു! ക​രാ​റു​കാ​ര്‍ ജോ​ലി​ക​ള്‍ നി​ര്‍​ത്തും; ക്ര​ഷ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യും വ​ര്‍​ധി​പ്പി​ക്കാ​ന്‍ നീ​ക്കം

പ​ത്ത​നം​തി​ട്ട: യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​ത് നി​ര്‍​മാ​ണ മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചു. ഏ​റ്റെ​ടു​ത്ത ക​രാ​ര്‍ ജോ​ലി​ക​ള്‍ പോ​ലും പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്ന് കേ​ര​ള ഗ​വ​ണ്‍​മെ​ന്റ് കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ക്ര​ഷ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​യും വ​ര്‍​ധി​പ്പി​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്നു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ജോ​ലി​ക​ള്‍ നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ജോ​ര്‍​ജ് സൈ​ബു​വും സെ​ക്ര​ട്ട​റി ക​മ​റു​ദ്ദീ​ന്‍ മു​ണ്ടു​ത​റ​യി​ലും അ​റി​യി​ച്ചു. സിമന്‍റ് വില കുതിക്കുന്നു സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​ര്‍​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ ദൗ​ര്‍​ല​ഭ്യ​ത​യും വി​ല​വ​ര്‍​ധ​ന​യും തൊ​ഴി​ലാ​ളി ക്ഷാ​മ​വും നി​ര്‍​മാ​ണ മേ​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. സി​മ​ന്‍റ്, ക​മ്പി, മ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ല റോ​ക്ക​റ്റ് പോ​ലെ കു​തി​ക്കു​ക​യാ​ണ്. ഒ​രു​വ​ര്‍​ഷം മു​മ്പ് സി​മ​ന്‍റ് വി​ല 320 രൂ​പ​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ മാ​ര്‍​ക്ക​റ്റ് വി​ല 500 മു​ത​ല്‍ മു​ക​ളി​ലേ​ക്ക് ക​മ്പി​വി​ല കി​ലോ​ഗ്രാ​മി​ന് 53 ല്‍ ​നി​ന്ന് 72 ലേ​ക്കു കു​തി​ച്ചു. 2018ലെ ​നി​ര​ക്ക് പ്ര​കാ​രം…

Read More