ഇ​ടു​ക്കി ഡാം ​തു​റ​ക്കു​ന്നു! ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന്; പ​മ്പ അ​ണ​ക്കെ​ട്ടി​ൽ റെ​ഡ് അ​ല​ർ​ട്ട്; തീ​ര​ദേ​ശ​ത്ത് ജാ​ഗ്ര​താ നി​ർ​ദേ​ശം

ഇ​ടു​ക്കി: ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ടു​ക്കി ഡാം ​തു​റ​ക്കും. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ന് ​ഡാ​മി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റീ മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​ലൂ​ടെ100 ക്യൂ​മി​ക്സ് ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കും. ഡാ​മി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ റെ​ഡ് അ​ല​ർ​ട്ടി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. വൈ​കി​ട്ട് ആ​റോ​ടെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 64 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കും. മ​ഴ തു​ട​ർ​ന്നാ​ൽ ഇ​ടു​ക്കി ഡാം ​തു​റ​ക്കേ​ണ്ടി വ​രു​മെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണ് ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​ത്. ഇ​ടു​ക്കി ഡാം ​തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ആ​ദ്യം തു​റ​ക്കും. അ​ണ​ക്കെ​ട്ടി​ന്‍റെ ര​ണ്ടു ഷ​ട്ട​റു​ക​ൾ ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മു​ത​ൽ തു​റ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പു​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ…

Read More

ഇതാണ് ‘പെരുമ്പാമ്പ് ‘ ! പടുകൂറ്റന്‍ പെരുമ്പാമ്പിനെ ഉയര്‍ത്തിയത് ക്രെയിന്‍ ഉപയോഗിച്ച്; വീഡിയോ വൈറലാകുന്നു…

പാമ്പിനെ പേടിയില്ലാത്ത മനുഷ്യര്‍ അപൂര്‍വമാണ്. നേരിട്ട് ഒരു പാമ്പിനെക്കണ്ടാല്‍ പേടിച്ച് വിറയ്ക്കുന്നവരാണ് പലരും. എന്നാല്‍ മനുഷ്യര്‍ക്ക് ഒരേ സമയം പേടിയും കൗതുകവും തോന്നുന്നവയാണ് പെരുമ്പാമ്പ്. ഇപ്പോള്‍ ഒരു കൂറ്റന്‍ പെരുമ്പാമ്പിനെ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഫ്എസാണ് വീഡിയോ പങ്കുവെച്ചത്. സംഭവം എവിടെയാണെന്ന് വ്യക്തമല്ല. ക്രെയിന്‍ ഉപയോഗിച്ച് കൂറ്റന്‍ പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിരിക്കുന്നതാണ് വീഡിയോയിലെ ശ്രദ്ധേയമായ ഭാഗം. പെരുമ്പാമ്പ് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. പെരുമ്പാമ്പിനെ പൊക്കി ഉയര്‍ത്തിയിട്ടും വാല് നിലത്ത് മുട്ടിനില്‍ക്കുന്നത് ഇത് കൂറ്റന്‍ പെരുമ്പാമ്പ് ആണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു.

Read More

ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ കലാപം തുടരുന്നു ! ഇരുപതോളം വീടുകള്‍ കൂടി തീവെച്ചു നശിപ്പിച്ചു; എന്തു ചെയ്യണമെന്നറിയാതെ ബംഗ്ലാദേശ് സര്‍ക്കാര്‍…

നവരാത്രി ഉത്സവങ്ങളോടനുബന്ധിച്ച് ബംഗ്ലാദേശിലുണ്ടായ ഹിന്ദുവിരുദ്ധ കലാപം അടിച്ചമര്‍ത്താനാകാതെ വലഞ്ഞ് ബംഗ്ലാദേശ് സര്‍ക്കാര്‍. ഏറ്റവും ഒടുവില്‍ ഹിന്ദുക്കള്‍ താമസിക്കുന്ന മേഖലയിലെ ഇരുപതോളം വീടുകള്‍ അക്രമകാരികള്‍ തീ വച്ചു നശിപ്പിച്ചെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രംഗ്പൂരിലാണ് കലാപമുണ്ടായത്. ഇവിടെ ഒരു യുവാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് ജനക്കൂട്ടം ഹിന്ദുക്കളുടെ വീടുകള്‍ ആക്രമിച്ചത്. സ്ഥലത്ത് പൊലീസ് സേനയെ വിന്യസിച്ചെങ്കിലും കലാപകാരികളെ നിയന്ത്രിക്കാനായില്ല. ഇതുവരെ രാജ്യത്ത് വിവിധ ഭാഗങ്ങളിലുണ്ടായ അക്രമങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ധാക്കയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കുമിലയിലെ ദുര്‍ഗാപൂജ പന്തലിലാണ് കഴിഞ്ഞ ബുധനാഴ്ച ആദ്യം കലാപമുണ്ടായത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇവിടെയും സംഘര്‍ഷമുണ്ടായത്. ഇതിന് പിന്നാലെ ഹാജിഗഞ്ചിലെ ഒരു ഹിന്ദു ക്ഷേത്രത്തിലേക്ക് അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ തള്ളിക്കയറുകയും ഭക്തന്‍മാര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. ഇവിടെ ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിയുതിര്‍ത്തിരുന്നു.…

Read More

കന്യകയായ,ആരും ചുംബിക്കാത്ത ആളുകളെയാണ് അവര്‍ക്ക് ആവശ്യം ! ബോളിവുഡ് തന്റെ ജീവിതം മാറ്റിമറിച്ചതിനെക്കുറിച്ച് മഹിമ ചൗധരി പറയുന്നതിങ്ങനെ…

90കളില്‍ ബോളിവുഡിനെ ഇളക്കിമറിച്ച സുന്ദരിയാണ് മഹിമ ചൗധരി. ഷാരൂഖ് ഖാന്റെ നായികയായി പര്‍ദേശ് എന്ന ചിത്രത്തിലൂടെയായിരുന്നു മഹിമയുടെ അരങ്ങേറ്റം. ആദ്യ ചിത്രവും പാട്ടുകളും സൂപ്പര്‍ഹിറ്റായതോടെ മഹിമ അക്കാലത്തെ യുവാക്കളുടെ സ്വപ്‌നസുന്ദരിയായി മാറി.മോഡലിംഗിലൂടെയാണ് മഹിമ സിനിമയിലെത്തിയത്. ഇപ്പോള്‍ സിനിമയില്‍നിന്ന് മാറി നില്‍ക്കുന്ന നടി ബോളിവുഡ് തന്റെ ജീവിതത്തെ മാറ്റി മറിച്ചതെങ്ങനെയെന്ന് അടുത്തിടെ വിവരിക്കുകയുണ്ടായി. തന്റെ ആദ്യകാല സിനിമാ അനുഭവങ്ങള്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. മഹിമ ബോളിവുഡിനെക്കുറിച്ച് പറയുനനതിങ്ങനെ…ആരെങ്കിലുമായി നിങ്ങള്‍ ഡേറ്റിങ് ആരംഭിച്ച ആ നിമിഷം മുതല്‍ ആളുകള്‍ നിങ്ങളെക്കുറിച്ച് എഴുതിത്തുടങ്ങും. കാരണം, അവര്‍ക്ക് കന്യകയായ, ആരും ചുംബിക്കാത്ത ആളുകളെയാണ് ആവശ്യം. നിങ്ങള്‍ ഡേറ്റിങ് നടത്തുകയാണെങ്കില്‍ അത് ഓ…അവള്‍ ഡേറ്റിങ്ങിലാണെന്ന രീതിയില്‍ പറയും. നിങ്ങള്‍ കല്യാണം കഴിച്ചെങ്കില്‍ നിങ്ങളുടെ കരിയര്‍ അവിടെ അവസാനിക്കും. നിങ്ങള്‍ക്കൊരു കുട്ടി കൂടി ഉണ്ടെങ്കില്‍ കരിയര്‍ പൂര്‍ണമായും അവസാനിച്ചതുപോലെയാണ്. മഹിമ…

Read More

പ്രള‍യകാലമാണ്, രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താം

പ്രളയബാധിത ഇടങ്ങളിലെ വീടും പറന്പുമെല്ലാം വെ​ള്ളം മൂ​ടി​യ സ്ഥി​തി​ക്ക് എ​ല്ലാ​വ​രു​ടേ​യും സെ​പ്റ്റി​ക് ടാ​ങ്കു​ക​ളും കു​ടി​വെ​ള്ള സ്രോ​ത​സുക​ളും ഒ​രേ നി​ല​വാ​ര​ത്തി​ലാ​യി​രി​ക്കും. വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ഏ​റ്റ​വും വ​ലി​യ ദു​രി​തം ടോയ്‌ല​റ്റി​ൽ പോ​കാ​നാ​ണ്. എ​വിടേക്കു ഫ്ല​ഷ് ചെ​യ്യും. അ​ങ്ങ​നെ കു​റ​ച്ചു ദി​വ​സം കൊ​ണ്ടു നാ​ടും വീ​ടും റോ​ഡും എ​ല്ലാം മ​നു​ഷ്യ വി​സ​ർ​ജ്യം കൊ​ണ്ടു മ​ലി​ന​പൂ​രി​ത​മാ​യി​ട്ടു​ണ്ടാ​വും. എ​ല്ലാ ഓ​വു​ചാ​ലു​ക​ളി​ലേ​യും അ​ഴു​ക്കെ​ല്ലാം ക്ലീ​ൻ ആ​യി​ട്ടു​ണ്ടാ​വും! മ​നു​ഷ്യ വി​സ​ർ​ജ്യ സന്പ​ർ​ക്കം കൊ​ണ്ടുവ​രാ​വു​ന്ന എ​ല്ലാ ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ളും ഉ​ട​ൻ വ​രാനുള്ള സാധ്യതയേറെയാണ്. മ​ഞ്ഞ​പ്പി​ത്തം അ​തി​ൽ ഹെ​പ്പ​റ്റൈ​റ്റി​സ് എ ​എ​ന്ന ഇ​ന​ത്തി​ലു​ള്ള വൈ​റ​സ് ജ​ന്യ​മാ​യ മ​ഞ്ഞ​പ്പി​ത്ത​മാ​ണു പ​ട​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ. ശ്ര​ദ്ധ​യോ​ടെ ചി​കി​ൽ​സി​ച്ചി​ല്ലെങ്കി​ൽ വീ​ണ്ടും രോ​ഗം വ​രാനിടയുണ്ട്. എ​ല്ലാ​വരി​ലേ​ക്കും രോ​ഗം പ​കരാനും സാധ്യതയേറെയാണ്. ടൈ​ഫോ​യി​ഡ്സാ​ല്മ​നെ​ല്ല കു​ടു​ംബ​ത്തി​ൽ പെ​ട്ട ബ​ാക്റ്റീ​രി​യ​ക​ളാ​ണു രോ​ഗ​കാ​രി​ക​ൾ.​ രോ​ഗി​യു​ടെ അ​ല്ലെങ്കി​ൽ രോ​ഗ​വാ​ഹ​ക​രു​ടെ വി​സ​ർജ്യ​ത്തി​ലൂ​ടെ, വെ​ള്ള​ത്തി​ലൂ​ടെ ചു​റ്റു​പാ​ടു​മു​ള്ള പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​രെ​യെ​ല്ലാം ബാ​ധി​ക്കാം. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ൾമ​ലി​നജ​ല​ത്തി​ലൂ​ടെ ഇ​ത് കു​ട്ടി​ക​ളി​ലും വയോജനങ്ങളിലുംപെ​ട്ടെ​ന്ന്…

Read More

സംസ്ഥാനത്ത് പോ​ക്‌​സോ കേ​സു​ക​ളിൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് 2.8 ശ​ത​മാ​നം മാ​ത്രം;  അ​ഞ്ചു​വ​ര്‍​ഷ​ത്തി​നി​ടെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത് 14,496 കേ​സു​ക​ള്‍; ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് 417 കേ​സു​ക​ളി​ല്‍ മാ​ത്രം

  സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് പോ​ക്‌​സോ കേ​സു​ക​ളി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് 2.4 ശ​ത​മാ​നം പേ​രെ മാ​ത്രം. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം നാ​മ​മാ​ത്ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. 2016 മു​ത​ല്‍ 2021 ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്നു​വ​രെ സം​സ്ഥാ​ന​ത്ത് 14,496 പോ​ക്‌​സോ കേ​സു​ക​ളി​ലാ​ണ് പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. ഇ​തി​ല്‍ 417 കേ​സു​ക​ളി​ലെ പ്ര​തി​ക​ള്‍​ക്കെ​തി​രേ മാ​ത്ര​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2016 ല്‍ 2026 ​കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ 196 കേ​സു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. 2017 ല്‍ 2,536 ​കേ​സു​ക​ളി​ല്‍ 124 കേ​സു​ക​ളും 2018 ല്‍ ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച 2,993 കേ​സു​ക​ളി​ല്‍ 67 ഉം 2019 ​ല്‍ 3,368 കേ​സു​ക​ളി​ല്‍ 24 ഉം 2020 ​ല്‍ 2,581 കേ​സു​ക​ളി​ല്‍ ആ​റ് കേ​സു​ക​ളും മാ​ത്ര​മാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഈ ​വ​ര്‍​ഷം 992 കേ​സു​ക​ളി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചെ​ങ്കി​ലും ഒ​റ്റ​ക്കേ​സി​ലെ പ്ര​തി​ക​ള്‍ പോ​ലും ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. അ​ഞ്ചു…

Read More

ആ നടനോടുള്ള പിണക്കത്തിൽ സുരേഷ് ഗോപിയുടെ ‘നോ’യ്ക്ക് നടഷ്ടമായത്  എ​ട​ച്ചേ​ന കു​ങ്ക​നെ; സൂപ്പർ താരങ്ങളുടെ കൂട്ടുകെട്ടിൽ പിറന്നതൊക്കെയും സൂപ്പർ ഹിറ്റായിരുന്നെന്ന് ഓർമിപ്പിച്ച്  ഹരിഹരൻ

മ​ല​യാ​ള​ത്തി​ന്‍റെ ആ​ക്ഷ​ൻ കിം​ഗ് സു​രേ​ഷ് ഗോ​പി ക​രി​യ​റി​ല്‍ വേ​ണ്ട​ന്നു​വ​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പ​ഴ​ശി​രാ​ജ​യി​ലെ എ​ട​ച്ചേ​ന കു​ങ്ക​ന്‍ എ​ന്ന ശ​ക്ത​മാ​യ വേ​ഷം. മ​മ്മൂ​ട്ടി​യു​മാ​യു​ള്ള പി​ണ​ക്ക​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് അ​ന്ന് സു​രേ​ഷ് ഗോ​പി പ​ഴ​ശി​രാ​ജ​യോ​ട് നോ ​പ​റ​ഞ്ഞ​ത്. ആ ​സ​മ​യ​ത്ത് മ​മ്മൂ​ട്ടി​യും സു​രേ​ഷ് ഗോ​പി​യും അ​ത്ര ന​ല്ല ബ​ന്ധ​ത്തി​ലാ​യി​രു​ന്നി​ല്ല. ഒ​ടു​വി​ല്‍ എ​ട​ച്ചേ​ന കു​ങ്ക​നാ​യി അ​ഭി​ന​യി​ക്കാ​ന്‍ സം​വി​ധാ​യ​ക​ന്‍ ഹ​രി​ഹ​ര​ന്‍ പ്ര​ശ​സ്ത ന​ട​ന്‍ ശ​ര​ത് കു​മാ​റി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യെ പ​ഴ​ശി​രാ​ജ​യി​ലേ​ക്ക് വി​ളി​ച്ചി​രു​ന്ന​താ​യി ഹ​രി​ഹ​ര​നും നേ​ര​ത്തെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, അ​ദ്ദേ​ഹം ‘നോ’ ​പ​റ​ഞ്ഞു. അ​തോ​ടെ ആ ​ചാ​പ്റ്റ​ര്‍ ക്ലോ​സ് ചെ​യ്തു. ആ ​ക​ഥാ​പാ​ത്രം ചെ​യ്തി​ല്ലെ​ങ്കി​ല്‍ സു​രേ​ഷ് ഗോ​പി​യു​ടെ ക​രി​യ​റി​ലെ വ​ലി​യ ന​ഷ്ട​മാ​കും എ​ന്നൊ​ന്നും പ​റ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് അ​തി​ലും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചി​ല​പ്പോ​ള്‍ കി​ട്ടു​മാ​യി​രി​ക്കാം- ഹ​രി​ഹ​ര​ന്‍ ഒ​രി​ക്ക​ൽ വെ​ളി​പ്പെ​ടു​ത്തി​. ഒ​രു കാ​ല​ത്ത് മ​മ്മൂ​ട്ടി-​സു​രേ​ഷ് ഗോ​പി കോം​ബി​നേ​ഷ​ന്‍ സി​നി​മ​ക​ളെ​ല്ലാം തി​യ​റ്റ​റു​ക​ളി​ല്‍ വ​ലി​യ ആ​ര​വം…

Read More

 ആ നടനേയും അയാളിലെ സംവിധായകനെയും എന്നെ മോഹിപ്പിക്കുന്നുവെന്ന് ഷാജി കൈലാസ്

ക​ഥ കേ​ള്‍​ക്കു​ന്പോ​ള്‍ തൊ​ട്ടു തു​ട​ങ്ങു​ന്ന രാ​ജു​വി​ന്‍റെ ശ്ര​ദ്ധ ഏ​തൊ​രു സം​വി​ധാ​യ​ക​നേ​യും മോ​ഹി​പ്പി​ക്കു​ന്ന​താ​ണ്. ന​ന്ദ​ന​ത്തി​ല്‍ തു​ട​ങ്ങി ക​ടു​വ​യി​ല്‍ എ​ത്തി നി​ല്‍​ക്കു​ന്ന രാ​ജു​വി​ന്‍റെ ച​ല​ച്ചി​ത്ര​യാ​ത്ര വി​ജ​യി​ച്ച, ബു​ദ്ധി​മാ​നാ​യ, ഒ​രു ടോ​ട്ട​ല്‍ സി​നി​മാ​ക്കാ​ര​ന്‍റെ യാ​ത്ര​യാ​യി കാ​ണാ​നാ​ണ് എ​നി​ക്ക് ഇ​ഷ്ടം. ലൂ​സി​ഫ​റി​ന്‍റെ ഓ​രോ ഫ്രെ​യി​മി​ലും രാ​ജു കാ​ണി​ച്ച ബ്രി​ല്യ​ന്‍​സ് എ​നി​ക്ക് പ്രേ​ര​ണ​യാ​ണ്. മ​ക​ന്‍റെ നേ​ട്ട​ങ്ങ​ള്‍ ക​ണ്ട് സു​കു​വേ​ട്ട​ന്‍റെ ആ​ത്മാ​വ് സ​ന്തോ​ഷി​ക്കു​ന്നു​ണ്ടാ​വും. രാ​ജു​വി​ല്‍ ഞാ​ന്‍ കാ​ണു​ന്ന ഏ​റ്റ​വും വ​ലി​യ കാ​ര്യം സാ​ങ്കേ​തി​ക​ത​യെ കു​റി​ച്ചു​ള്ള അ​വ​ഗാ​ഹ​മാ​ണ്. സി​നി​മ ആ​ത്യ​ന്തി​ക​മാ​യി സാ​ങ്കേ​തി​ക​ത​യു​ടെ​യും കൂ​ടി ക​ല​യാ​ണ​ല്ലോ… ഓ​രോ ലെ​ന്‍​സി​ന്‍റെ​യും പ്ര​ത്യേ​ക​ത… ലോ​ക​സി​നി​മ​യി​ല്‍ സം​ഭ​വി​ക്കു​ന്ന സാ​ങ്കേ​തി​ക​വും അ​ല്ലാ​ത്ത​തു​മാ​യ മാ​റ്റ​ങ്ങ​ള്‍… എ​ല്ലാം രാ​ജു മ​ന​പ്പാ​ഠ​മാ​ക്കു​ന്നു… കാ​ലി​ക​മാ​ക്കു​ന്നു. -ഷാ​ജി കൈ​ലാ​സ്

Read More

അ​ന്ന് അ​റി​യി​ല്ലാ​യിരുന്ന കാര്യം ഇന്ന് അറിയുമ്പോൾ..! അനിഭനയത്തിൽ ഇന്നത്തെ കുട്ടികൾ ചെയ്യുന്ന  കാര്യം ഞാനും അന്ന് ചെയ്തേനെയെന്ന് നടി മേനക

കേ​ര​ള​ത്തി​ല്‍ ശ​ങ്ക​ര്‍-​മേ​ന​ക കോ​മ്പി​നേ​ഷ​ന് ഇ​ത്ര​യും ആ​രാ​ധ​ക​രു​ണ്ടെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ക​ല്യാ​ണം ക​ഴി​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് ഇ​വി​ടെ ഇ​ങ്ങ​നെ പ്രേ​ക്ഷ​ക​ര്‍ ചി​ന്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്ര ഇം​പാ​ക്ട് ഉ​ണ്ടെ​ന്നും മ​ന​സി​ലാ​യ​തെന്ന് നടി മേനക മു​ന്പ് ചെ​ന്നൈ​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​ത് മ​ന​സി​ലാ​യി​രു​ന്നി​ല്ല. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഭ​ര്‍​ത്താ​വ് സു​രേ​ഷി​ന്‍റെ കൂ​ടെ ഗു​രു​വാ​യൂ​രി​ല്‍ തൊ​ഴാ​ന്‍ പോ​യ​പ്പോ​ള്‍ മേ​ന​ക​ച്ചേ​ച്ചീ, എ​വി​ടെ ശ​ങ്ക​രേ​ട്ട​ന്‍ എ​ന്ന് വ​രെ ആ​ളു​ക​ള്‍ ചോ​ദി​ച്ചി​ട്ടു​ണ്ട്. ശ​ങ്ക​റി​നും സ​മാ​ന അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ര​യും ആ​രാ​ധ​ക​രു​ള്ള കാ​ര്യം അ​ന്ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​റി​യു​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ അ​ഭി​നേ​താ​ക്ക​ള്‍ ചെ​യ്യു​ന്ന പോ​ലെ അ​ന്ന് പ്ലാ​ന്‍ ചെ​യ്ത് കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ ചെ​യ്യു​മാ​യി​രു​ന്നുവെന്ന് മേനക പറയുന്നു

Read More

വി​വാ​ദ​ങ്ങൾക്ക് വി​ട… സാ​മ​ന്ത വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്നു

സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യും വേ​ർ​പി​രി​യ​ലാ​യി​രു​ന്നു ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി ആ​രാ​ധ​ക​ർ​ക്കി​ട​യി​ലെ ച​ർ​ച്ച. വി​വാ​ഹ​മോ​ചി​ത​രാ​കാ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്ന് അ​റി​യി​ച്ച​തു മു​ത​ൽ ഇ​രു​വ​രേ​യും ബ​ന്ധി​ച്ച് നി​ര​വ​ധി ഗോ​സി​പ്പു​ക​ളും വ​ന്നി​രു​ന്നു. സാ​മ​ന്ത​യെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊണ്ടാ​യി​രു​ന്നു ക​മ​ന്‍റ​ക​ളി​ൽ ഏ​റെ​യും. ഒ​ടു​വി​ൽ സ​ഹി​കെ​ട്ട് സാ​മ​ന്ത പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ഇ​രു​വ​രും ഒ​രു സം​യു​ക്ത പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യാ​ണ് വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത അ​റി​യി​ച്ച​ത്. ഇ​പ്പോ​ൾ ഗോ​സി​പ്പു​ക​ൾ​ക്കെല്ലാം ഗു​ഡ്ബൈ പ​റ​ഞ്ഞ് വീ​ണ്ടും സി​നി​മ​യി​ൽ സ​ജീ​വ​മാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സാ​മ​ന്ത. വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ താ​ര​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ​യു​ടെ പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.ഹ​രീ​ഷും ഹ​രി ശ​ങ്ക​റും ചേ​ർ​ന്നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സാ​മ​ന്ത നാ​യി​ക​യാ​കു​ന്ന പു​തി​യ ചി​ത്രം തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി​ട്ടു​മാ​ണ് എ​ത്തു​ക. നാ​യി​ക വേ​ഷ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. ശ്രീ​ദേ​വി മൂ​വീ​സാ​ണ് സി​നി​മ​യു​ടെ നി​ർ​മാ​ണം. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​വം​ബ​റി​ൽ ആ​രം​ഭി​ക്കും. ന​വാ​ഗ​ത സം​വി​ധാ​യ​ക​നാ​യ ശ​ന്ത​രു​ബ​ൻ ജ്ഞാ​ന​ശേ​ഖ​ര​നു​മൊ​ത്തു​ള്ള മ​റ്റൊ​രു ദ്വി​ഭാ​ഷാ…

Read More