അ​ന്ന് അ​റി​യി​ല്ലാ​യിരുന്ന കാര്യം ഇന്ന് അറിയുമ്പോൾ..! അനിഭനയത്തിൽ ഇന്നത്തെ കുട്ടികൾ ചെയ്യുന്ന  കാര്യം ഞാനും അന്ന് ചെയ്തേനെയെന്ന് നടി മേനക


കേ​ര​ള​ത്തി​ല്‍ ശ​ങ്ക​ര്‍-​മേ​ന​ക കോ​മ്പി​നേ​ഷ​ന് ഇ​ത്ര​യും ആ​രാ​ധ​ക​രു​ണ്ടെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു. ക​ല്യാ​ണം ക​ഴി​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​പ്പോ​ഴാ​ണ് ഇ​വി​ടെ ഇ​ങ്ങ​നെ പ്രേ​ക്ഷ​ക​ര്‍ ചി​ന്തി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത്ര ഇം​പാ​ക്ട് ഉ​ണ്ടെ​ന്നും മ​ന​സി​ലാ​യ​തെന്ന് നടി മേനക

മു​ന്പ് ചെ​ന്നൈ​യി​ലാ​യി​രു​ന്ന​പ്പോ​ള്‍ അ​ത് മ​ന​സി​ലാ​യി​രു​ന്നി​ല്ല. ക​ല്യാ​ണം ക​ഴി​ഞ്ഞ് ഭ​ര്‍​ത്താ​വ് സു​രേ​ഷി​ന്‍റെ കൂ​ടെ ഗു​രു​വാ​യൂ​രി​ല്‍ തൊ​ഴാ​ന്‍ പോ​യ​പ്പോ​ള്‍ മേ​ന​ക​ച്ചേ​ച്ചീ, എ​വി​ടെ ശ​ങ്ക​രേ​ട്ട​ന്‍ എ​ന്ന് വ​രെ ആ​ളു​ക​ള്‍ ചോ​ദി​ച്ചി​ട്ടു​ണ്ട്.

ശ​ങ്ക​റി​നും സ​മാ​ന അ​നു​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത്ര​യും ആ​രാ​ധ​ക​രു​ള്ള കാ​ര്യം അ​ന്ന് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ അ​റി​യു​മാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ഴ​ത്തെ അ​ഭി​നേ​താ​ക്ക​ള്‍ ചെ​യ്യു​ന്ന പോ​ലെ അ​ന്ന് പ്ലാ​ന്‍ ചെ​യ്ത് കൂ​ടു​ത​ല്‍ സി​നി​മ​ക​ള്‍ ചെ​യ്യു​മാ​യി​രു​ന്നുവെന്ന് മേനക പറയുന്നു

Related posts

Leave a Comment