മീന്‍കച്ചവടം നടത്തുന്ന യുവതിയെ നടുറോഡിലിട്ട് പൊതിരെ തല്ലി ഭര്‍ത്താവ് ! കോഴിക്കോട്ട് നടന്ന സംഭവം ഇങ്ങനെ…

കോഴിക്കോട് അശോകപുരത്ത് റോഡരികില്‍ മീന്‍കച്ചവടം നടത്തി ജീവിക്കുന്ന യുവതിയെ പട്ടാപ്പകല്‍ നടുറോഡിലിട്ട് മര്‍ദിച്ച് ഭര്‍ത്താവ്. കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. മീന്‍ സ്റ്റാളിലെത്തിയ നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തരമര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.

Read More

അയ്യയ്യേ നാണക്കേട് ! നേരെ പാഞ്ഞടുത്ത പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന്‍ നാട്ടില്‍ സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം….

കുളിപ്പിക്കാനുള്ള ഒരുക്കള്‍ക്കിടെ നേരേ പാഞ്ഞുവന്ന പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന്‍ നാട്ടിനെ മുള്‍മുനയിലാക്കിയത് അഞ്ചുമണിക്കൂര്‍. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആനയെ ഒടുവില്‍ ടാപ്പര്‍ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വെട്ടിക്കവല ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന കൊമ്പന്‍ നെടുമണ്‍കാവ് മണികണ്ഠനാണ് വിരണ്ടോടിയത്. ക്ഷേത്രവളപ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആനയെ രാവിലെ കുളിപ്പിക്കാനായി അഴിക്കുന്നതിനിടയിലിലാണ് പൂച്ച വന്നതും വിരണ്ടോടിയതും. ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടിയ ആന എം.സി റോഡില്‍ സദാനന്ദപുരം കക്കാട് ഭാഗത്തെത്തി. എം.സി റോഡില്‍ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. റോഡരികില്‍ നിന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമടക്കം നാട്ടുകാരും ഭയന്നോടി. റോഡിലൂടെ വാഹനങ്ങളിലെത്തിയവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചു. എന്നാല്‍ ഓടുന്നതിനിടെ ഒരു വാഹനം പോലും ആന തട്ടിമറിച്ചിട്ടില്ല. മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ആനയെ കാണാനെത്തിയത് തലവേദനയായി. ഇവരെ തടയാന്‍ കൊട്ടാരക്കര പോലീസ്…

Read More

അമ്മയും മകളും ഇനി ഒരുമിച്ച് കോടതി കയറും ! മറിയത്തിന്റെയും സാറ എലിസബത്തിന്റെയും കഥയിങ്ങനെ…

അമ്മയും മകളും ഒരുമിച്ച് നിയമപഠനം പൂര്‍ത്തിയാക്കിയാണ് ഒരു വീട് വക്കീല്‍ മയമാക്കിയത്. ഇനി മകള്‍ക്കൊപ്പം കോടതിയില്‍ വാദിക്കാനും ഈ അമ്മയുണ്ടാകും. ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് വക്കീല്‍ കോട്ടണിഞ്ഞ് ഇനിമുതല്‍ മകള്‍ സാറാ എലിസബത്ത് മാത്യുവിനൊപ്പം വഞ്ചിയൂര്‍ കോടതിയില്‍ വാദിക്കാനെത്തുക. ഒമാനില്‍ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ പള്ളിക്ക വീട്ടില്‍ അഡ്വ. മാത്യു പി.തോമസിന്റെ ഭാര്യയാണ് മറിയം മാത്യു. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. പിന്നീട് കഴിഞ്ഞ മൂന്ന് വര്‍ഷം മകള്‍ക്കൊപ്പം തിരുവനന്തപുരം ഗവ.ലോ കോളജില്‍ റെഗുലര്‍ ബാച്ചിലെ ക്ലാസിനെത്തിയായിരുന്നു മറിയത്തിന്റെ പഠനം. മകള്‍ പഞ്ചവത്സര എല്‍എല്‍ബിയാണ് പഠിച്ചിറങ്ങിയത്. കഴിഞ്ഞദിവസം ഹൈകോടതിയില്‍ നടന്ന ഓഫ്‌ലൈന്‍ ചടങ്ങിലാണ് ഇവര്‍ എന്റോള്‍ ചെയ്തത്. മക്കളുടെ പഠനാര്‍ത്ഥമായി കുടുംബം കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസിക്കുന്നത്. മകന്‍ തോമസ് പി മാത്യു…

Read More

അമ്മ കാന്റീനെ വെട്ടാന്‍ കലൈഞ്ജര്‍ കാന്റീന്‍ വരുന്നു ! പ്രഖ്യാപനം കാന്റീനുകളുടെ പേരുമാറ്റിയേക്കുമെന്ന പ്രചരണത്തിനിടെ

മുന്‍ മുഖ്യമന്ത്രി ജയലളിത തമിഴ്‌നാട്ടില്‍ ആരംഭിച്ച വിപ്ലവകരമായ പദ്ധതികളിലൊന്നായിരുന്നു അമ്മ കാന്റീന്‍. തുച്ഛമായ വിലയ്ക്ക് തമിഴ്മക്കള്‍ക്ക് ഭക്ഷണം എന്നതായിരുന്നു ജയലളിതയുടെ ഈ ആശയത്തിനു പിന്നില്‍. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് അമ്മാ കാന്റീനു ബദലായി മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കാന്റീന്‍ വരികയാണ്. സംസ്ഥാനത്തൊട്ടാകെ 500 കന്റീനുകള്‍ തുറക്കുമെന്നു ഭക്ഷ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമ്മ കാന്റീനുകളുടെ പേരുമാറ്റുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഡി.എം.കെയുടെ കണ്ണിലെ കരടാണ് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വപ്ന പദ്ധതിയായ അമ്മ കാന്റീനുകള്‍. ഒരു രൂപയ്ക്കു ഇഡ്ലിയും അഞ്ചുരൂപയ്ക്കു പൊങ്കലും കിട്ടുന്ന കാന്റീനുകള്‍ക്കു നേരെ നീക്കമുണ്ടാകുമ്പോഴേല്ലാം ജനരോഷം ഉയരാറുണ്ട്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ചെന്നൈയിലെ കാന്റീന്‍ ആക്രമിച്ചത് തിരിച്ചടിയായപ്പോള്‍ മന്ത്രിയടക്കമുള്ളരെത്തി മാപ്പു പറഞ്ഞാണ് തടിയൂരിയത്. കാന്റീനുകളുടെ പേരു മാറ്റുെമന്നു വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കന്റീന്‍ തുടങ്ങുെമന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം. മാതൃകാ കമ്യൂണിറ്റി…

Read More

സം​ര​ക്ഷി​ക്കേ​ണ്ട പോ​ലീ​സ് ഏ​മാ​ന്മാ​ർ ന​ല്ല പോ​ലെ​യ​ങ്ങ് ‘സം​ര​ക്ഷി​ച്ചു’! മോ​ഫി​യ​യു​ടെ മ​ര​ണ​ത്തി​ന് കേ​ര​ളാ പോ​ലീ​സും ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നു​ള്ള കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

മോ​ഫി​യ​യു​ടെ മ​ര​ണ​ത്തി​ന് കേ​ര​ളാ പോ​ലീ​സും ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്നു​ള്ള കു​റി​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. മ​രി​ക്കു​ന്ന​തി​ന് തൊ​ട്ടു മു​ന്പെ​ങ്കി​ലും മോ​ഫി​യ​ക്ക് തോ​ന്നി കാ​ണം താ​ൻ ജീ​വി​ത​ത്തി​ൽ ചെ​യ്ത ഏ​റ്റ​വും വ​ലി​യ ബു​ദ്ധി​മോ​ശം പോ​ലീ​സി​ൽ ചെ​ന്ന് പ​രാ​തി കൊ​ടു​ത്ത​താ​യി​രു​ന്നെ​ന്ന് സി ​എ​സ് സൂ​ര​ജ് സോ​ഷ്യ​ൽ മീ​ഡി​യി​ൽ പ​ങ്കു​വ​ച്ച് കു​റി​പ്പി​ൽ പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം വീ​ണ്ടും വീ​ണ്ടും കേ​ര​ള പോ​ലീ​സ്! സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ലോ മ​റ്റോ, ഭ​ർ​ത്താ​വി​ന്റെ​യോ ഭ​ർ​തൃ​വീ​ട്ടു​കാ​രു​ടെ​യോ പീ​ഡ​ന​ത്താ​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന അ​ല്ലെ​ങ്കി​ൽ കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന സ്ത്രീ​ക​ളു​ടെ വാ​ർ​ത്ത​ക​ൾ ന​മു​ക്ക​ത്ര പു​തു​മ​യു​ള്ള​ത​ല്ല. സാ​ധാ​ര​ണ​യി​ൽ സാ​ധാ​ര​ണ​യാ​യ വാ​ർ​ത്ത​ക​ളാ​യി​ട്ടാ​ണ് ഇ​ത്ത​രം മ​ര​ണ​ങ്ങ​ളും ന​മ്മ​ൾ കേ​ൾ​ക്കു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ലും ത​ർ​ക്ക​മി​ല്ല. എ​ന്നാ​ൽ, സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത മോ​ഫി​യ​യു​ടെ സം​ഭ​വ​ത്തി​ൽ ചെ​റി​യൊ​രു വ്യ​ത്യാ​സ​മു​ണ്ട്. സാ​ധാ​ര​ണ​യാ​യി ഭ​ർ​ത്താ​വ് മാ​ത്രം വ​രേ​ണ്ട പ്ര​തി​സ്ഥാ​ന​ത്ത് മ​റ്റൊ​രു പ്ര​ഗ​ല്ഭ ഡി​പ്പാ​ർ​ട്മെ​ന്റ് കൂ​ടി അ​ങ്ങ് വ​ന്നു.മാ​റ്റാ​രു​മ​ല്ല, സാ​ക്ഷാ​ൽ ന​മ്മു​ടെ കേ​ര​ള പോ​ലീ​സ്! മ​റ്റൊ​രു​ത്ത​ന്…

Read More

ആരാണ് ആ യുവതി ? യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി; മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 20 വ​യ​സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ. മും​ബൈ​യി​ലെ കു​ർ​ള​യി​ലാ​ണ് സം​ഭ​വം. എ​ച്ച്ഡി​ഐ​എ​ൽ കോ​ള​നി​യി​ലെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ന്‍റെ ലി​ഫ്റ്റ് റൂ​മി​ലാ​ണ് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ യു​വ​തി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​താ​യി സ്ഥി​രീ​ക​രി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ത​ല​യ്ക്കേ​റ്റ പ​രി​ക്കാ​ണ് മരണകാരണം. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ചി​ല കു​ട്ടി​ക​ൾ വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​വ​ർ ഉ​ട​ൻ​ത​ന്നെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച യു​വ​തി​യെ തി​രി​ച്ച​റി​യാ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മുഖ്യമന്ത്രിയുടെ നിർണായക നീക്കം! പോലീസിനു രഹസ്യപ്പൂട്ട്; റി​പ്പോ​ർ​ട്ട് നേരിട്ടു മുഖ്യമന്ത്രിക്കു നൽകണം; സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ല​മാ​റ്റ​വും ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​നത്തില്‍

റെ​നീ​ഷ് മാ​ത്യു ക​ണ്ണൂ​ർ‌: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കാ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കി​ട​യി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി സം​സ്ഥാ​ന​ത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​നു നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്. നിരീക്ഷിക്കും എ​സ്ഐ, സി​ഐ, ഡി​വൈ​എ​സ്പി​മാ​ർ ഉ​ൾ​പ്പെ​ട​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​രീ​ക്ഷി​ക്കു​ന്ന​ത്. അ​തതു ജി​ല്ല​ക​ളി​ൽ സം​സ്ഥാ​ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​രീ​ക്ഷി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലെ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​ന്‍റ​ലി​ജ​ൻ​സ് എ​ഡി​ജി​പി​ക്കു ന​ല്കു​ന്ന റി​പ്പോ​ർ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കു ന​ല്കും. ക്രിമിനൽ പശ്ചാത്തലം ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​നി​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥ​ല​മാ​റ്റ​വും. റി​പ്പോ​ർ​ട്ട് മോ​ശ​മാ​യാ​ൽ പ്രൊ​മോ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ന​ല്കി​ല്ല. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള പോ​ലീ​സു​കാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തും. സിപിഐ ഉ​ത്ര, മൊ​ഫി​യ പ​ർ​വീ​ൺ കേ​സു​ക​ളി​ൽ സം​സ്ഥാ​ന…

Read More

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ! ശസ്ത്രക്രിയ യഥാസമയം നടന്നില്ല, വിരലുകൾ തുന്നിച്ചേർക്കാനായില്ല…

അ​മ്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യു​ടെ കൈ​വി​ര​ലു​ക​ൾ തു​ന്നി​ച്ചേ​ർ​ക്കാ​നാ​യി​ല്ല. ഉ​പ​ജീ​വ​ന മാ​ർ​ഗം നി​ല​ച്ച് കു​ടും​ബം.​ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡ് കു​രു​ട്ടൂ​ർ പ​റ​മ്പി​ൽ വി​ജ​യ​കു​മാ​റി(64) നാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ നി​ന്ന് യ​ഥാസ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ വ​ന്ന​ത്.​ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ആ​ല​പ്പു​ഴ പു​റം ക​ട​ലി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. മ​ത്സ്യബ​ന്ധ​ന ബോ​ട്ടി​ലെ ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ല​തു കൈ ​ബെ​ൽ​റ്റി​ന​ടി​യി​ൽ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ ബോ​ട്ടി​ൽ ഇ​ദ്ദേ​ഹ​ത്തെ വ​ള​ഞ്ഞ വ​ഴി​യി​ലെ​ത്തി​ച്ചു.​ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. വ​ല​തു കൈ​യു​ടെ നാ​ല് വി​ര​ലു​ക​ൾ അ​റ്റ നി​ല​യി​ലാ​യി​രു​ന്നു. അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞെ​ങ്കി​ലും ശ​സ്ത്ര​ക്രി​യ ന​ട​ന്ന​ത് രാ​ത്രി എ​ട്ടി​നാ​ണ്. മ​റ്റ് ശ​സ്ത്ര​ക്രി​യ​ക​ളു​ടെ തി​ര​ക്കു​ള്ള​തു​കൊ​ണ്ട് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​സ്ത്ര​ക്രി​യ നീ​ണ്ടു​പോ​യി എ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ​തെ​ന്ന് വി​ജ​യ​കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. യ​ഥാ​സ​മ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ ര​ണ്ട് വി​ര​ലു​ക​ൾ…

Read More

വിവാഹത്തിനു തൊട്ടുമുമ്പ് വരന്‍ ആശുപത്രിയിലായി ! ഫോട്ടോ പതിപ്പിച്ച തൂണിനെ വിവാഹം ചെയ്ത് വധു…

ഒട്ടുമിക്കവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹം. വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കുന്നതും അതിനാല്‍ പതിവാണ്. പലരും ആഘോഷത്തിനായുളള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കാറുണ്ട്. എന്നാല്‍ ആസൂത്രണം ചെയ്യുന്നതിനു വിപരീതമായ കാര്യങ്ങളാവും പലപ്പോഴും സംഭവിക്കുക. എന്നാല്‍ വിവാഹത്തിന് വരന്‍ ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റ് വരന്‍ ആശുപത്രിയിലായാലോ ? എന്ത് ചെയ്യും വിവാഹം മാറ്റിവെക്കേണ്ടി വരുന്നതിനെക്കുറിച്ചായിരിക്കും നമ്മളെല്ലാവരും ആലോചിക്കുക. എന്നാല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നടന്നത് വളരെ വിചിത്രമായ കാര്യമാണ്. വരന്‍ വധുവിനോട് വിവാഹത്തിന് തന്നെ കൂടാതെ പോകാന്‍ ആവശ്യപ്പെട്ടു. വരനില്ലാതെ വിവാഹമെങ്ങനെ നടത്തും എന്ന പ്രശ്നം മറികടക്കാന്‍ കണ്ടെത്തിയ വഴി വളരെ രസകരമായിരുന്നു. ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ വേഷം ധരിപ്പിച്ച് വിവാഹവേദിയിലേക്ക് എത്തിച്ചു. ഒപ്പം ഒരു ഐപാഡില്‍ വരന്റെ ചിത്രം ഈ തൂണില്‍ ഘടിപ്പിച്ചു. അങ്ങനെ ഒരു ഡ്യൂപ്ലിക്കേറ്റ് വരനെ നിര്‍മ്മിച്ച് വിവാഹം…

Read More

ക​ര​യാ​തി​രി​ക്കാ​ൻ ആ​വു​മോ… ? ചാ​ന്‍​സ് അ​ന്വേ​ഷി​ച്ച് ലോ​ഡ്ജി​ല്‍ താ​മ​സി​ക്കു​ന്ന കാ​ല​ത്തെ സം​ഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജു ​

ചാ​ന്‍​സ് അ​ന്വേ​ഷി​ച്ച് ലോ​ഡ്ജി​ല്‍ താ​മ​സി​ക്കു​ന്ന കാ​ല​ത്തെ സം​ഭ​വ​മാ​ണ്. ആ ​സ​മ​യ​ത്ത് അ​പ്പു​റ​ത്തെ മു​റി​യി​ല്‍ ഹ​നീ​ഫ​യു​ണ്ട്. അ​ന്ന് പൈ​സ ഇ​ല്ലാ​ത്തു കൊ​ണ്ട് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ച​ന്ദ്ര​മോ​ഹ​ന്‍ ഹോ​ട്ട​ലി​ല്‍ ത​മ്പി ക​ണ്ണ​ന്താ​നം അ​ക്കൗ​ണ്ടു​ണ്ടാ​ക്കി ത​ന്നി​രു​ന്നു. ഒ​രി​ക്ക​ല്‍ എ​നി​ക്ക് അ​ക്കൗ​ണ്ടു​ണ്ടാ​യി​രു​ന്ന ച​ന്ദ്ര​മോ​ഹ​ന്‍ ഹോ​ട്ട​ല്‍ അ​ട​ച്ചി​ട്ട സ​മ​യം വ​ന്നു. കൈ​യി​ല്‍ അ​ഞ്ച് പൈ​സ​യി​ല്ല. വി​ശ​പ്പും സ​ഹി​ക്കാ​ന്‍ വ​യ്യ. ഹ​നീ​ഫ​യു​ടെ അ​ടു​ത്തുചെ​ന്നു ചോ​ദി​ച്ചു, ഹ​നീ​ഫാ എ​ന്തെ​ങ്കി​ലും പൈ​സ​യു​ണ്ടോ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​ണെ​ന്ന്. ഹ​നീ​ഫ ഒ​രു ഖു​ര്‍​ആ​ന്‍റെ അ​ക​ത്തുനി​ന്നു പ​ത്തു രൂ​പ എ​ടു​ത്ത് ത​ന്നു. ഞാ​ന്‍ പോ​യി ഭ​ക്ഷ​ണം ക​ഴി​ച്ച് വ​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​ച്ചു വ​ന്ന​പ്പൊ​ഴും ഹ​നീ​ഫ അ​വി​ടെ​യു​ണ്ട്. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ പോ​കു​ന്നി​ല്ലേ എ​ന്ന് ഹ​നീ​ഫ​യോ​ട് ചോ​ദി​ച്ചു. ഇ​ന്നെ​ന്തോ സു​ഖ​മി​ല്ല, ക​ഴി​ക്കു​ന്നി​ല്ല എ​ന്നു പ​റ​ഞ്ഞു. വൈ​കു​ന്നേ​രം ക​ണ്ട​പ്പോ​ഴും ചോ​ദി​ച്ചു, ഒ​ന്നും ക​ഴി​ച്ചി​ല്ലേ​ന്ന്. ഇ​ല്ലെ​ടാ, എ​ന്‍റെ കൈ​യി​ല്‍ അ​വ​സാ​നം ഉ​ണ്ടാ​യി​രു​ന്ന പ​ത്തു രൂ​പ​യാ​ണ് ഞാ​ന്‍ ത​നി​ക്ക്…

Read More