ഒ​രു എ​ഴു​ത്തു​കാ​ര​ന്‍ സം​വി​ധാ​യ​ക​നാ​യി വ​രു​മ്പോ​ള്‍…! പ്രി​യ​ദ​ർ​ശ​ൻ പേ​ടി​ച്ചി​രു​ന്ന സം​വി​ധാ​യ​കനെക്കുറിച്ച്…

തി​യ​റ്റ​റു​ക​ളി​ല്‍ പ്രേ​ക്ഷ​ക​നെ പി​ടി​ച്ചി​രു​ത്തി​യ ഒ​രു പി​ടി സി​നി​മ​ക​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ഡെ​ന്നീ​സ് ജോ​സ​ഫ്. മ​മ്മൂ​ട്ടി​ക്കു വേ​ണ്ടി ഇ​ത്ര​യ​ധി​കം ഹി​റ്റ് സി​നി​മ​ക​ൾ എ​ഴു​തി​യ മ​റ്റൊ​രു തി​ര​ക്ക​ഥാ​കൃ​ത്തു​ണ്ടാ​കി​ല്ല. രാ​ജാ​വി​ന്‍റെ മ​ക​നും ഭൂ​മി​യി​ലെ രാ​ജാ​ക്ക​ൻ​മാ​രും എ​ഴു​തു​മ്പോ​ൾ മോ​ഹ​ൻ​ലാ​ല്‍ മ​ല​യാ​ള സി​നി​മ​യി​ല്‍ സൂ​പ്പ​ർ താ​ര​മാ​യി​രു​ന്നി​ല്ല. ഈ ​ചി​ത്ര​ങ്ങ​ളോ​ടെ മോ​ഹ​ൻ​ലാ​ൽ സൂ​പ്പ​ർ സ്റ്റാ​റാ​യി. മ​ല​യാ​ളി ഇ​ന്നും മ​റ​ക്കാ​ത്ത തി​യ​റ്റ​റു​ക​ളെ പൂ​ര​പ്പ​റ​മ്പാ​ക്കി​യ ഒ​രു പി​ടി ചി​ത്ര​ങ്ങ​ൾ ഡെ​ന്നീ​സ് ജോ​സ​ഫി​ന്‍റെ സം​ഭാ​വ​ന​യാ​ണ്. ഒ​പ്പം മ​നു അ​ങ്കി​ൾ, അ​ഥ​ർ​വം, അ​പ്പു തു​ട​ങ്ങി അ​ഞ്ചു സി​നി​മ​ക​ൾ ഡെ​ന്നിസ് ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​ക്ക​ഴി‍​ഞ്ഞ മേ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് ഡെ​ന്നി​സ് ജോ​സ​ഫി​നെ മ​ല​യാ​ള സി​നി​മ​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത്. ഡെ​ന്നി​സ് ജോ​സ​ഫി​നെ പ്രി​യ​ദ​ർ​ശ​ൻ ഭ​യ​ന്നി​രു​ന്ന​വെ​ന്നാ​ണ് മ​ണി​യ​ൻ പി​ള്ള രാ​ജു ഒ​ര​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഡെ​ന്നിസ് സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ പോ​കു​ന്നു​വെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം ത​നി​ക്ക് ഒ​രു ഭീ​ഷ​ണി​യാ​കു​മെ​ന്ന് പ്രി​യ​ദ​ർ​ശ​ൻ പ​റ​ഞ്ഞ​താ​യാ​ണ് മ​ണി​യ​ൻ പി​ള്ള രാ​ജു പ​റ​ഞ്ഞ​ത്. പ്രി​യ​ന്‍…

Read More

ച​ർ​ച്ച​യാ​കു​ന്ന ഐ​റ്റം സോം​ഗ്!

വി​വാ​ഹ​ബ​ന്ധം വേ​ർ​പി​രി​ഞ്ഞ​തോ​ടെ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും അ​വ​ര​വ​രു​ടെ സി​നി​മ​ക​ളു​മാ​യി​ട്ടു​ള്ള തി​ര​ക്കു​ക​ളി​ലാ​ണ്. നാ​ഗ ചൈ​ത​ന്യ ബോ​ളി​വു​ഡി​ല്‍ അ​ഭി​ന​യി​ച്ച സി​നി​മ​യു​ടെ റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​മ്പോ​ള്‍ ഐ​റ്റം ഡാ​ന്‍​സി​ലൂ​ടെ ത​രം​ഗ​മാ​വാ​ന്‍ നി​ല്‍​ക്കു​ക​യാ​ണ് സാ​മ​ന്ത. അ​ല്ലു അ​ര്‍​ജു​ന്‍ നാ​യ​ക​നാ​യി​ട്ടെ​ത്തു​ന്ന പു​ഷ്പ എ​ന്ന ചി​ത്ര​ത്തി​ല്‍ ര​ശ്മി​ക മ​ന്ദാ​ന​യാ​ണ് നാ​യി​ക. ഈ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ലേ​ശം ഗ്ലാ​മ​റ​സ് ആ​വാ​ന്‍ സാ​മ​ന്ത എ​ത്തു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ചി​ല വി​വ​ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വ​ലി​യ ച​ര്‍​ച്ച​യാ​വു​ന്ന​ത്. പു​ഷ്പ എ​ന്ന അ​ല്ലു അ​ര്‍​ജു​ന്‍ സി​നി​മ​യി​ലെ ഹൈ​ലൈ​റ്റു​ക​ളി​ല്‍ ഒ​ന്നാ​യി മാ​റു​ന്ന ത​ര​ത്തി​ലാ​ണ് സാ​മ​ന്ത​യു​ടെ ഐ​റ്റം സോം​ഗ് നി​ര്‍​മി​ക്കു​ന്ന​ത്. അ​തു വ​മ്പ​ന്‍ രീ​തി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, ഈ ​വാ​ര്‍​ത്ത കാ​ട്ടു​തീ പോ​ലെ പ​ട​രു​ക​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ നി​ര​വ​ധി ച​ര്‍​ച്ച​ക​ള്‍​ക്കു കാ​ര​ണ​മാ​വു​ക​യും ചെ​യ്തു. സാ​മ​ന്ത​യെ ഇ​തു​വ​രെ കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള അ​ള്‍​ട്രാ ഗ്ലാ​മ​റ​സ് ആ​യി​ട്ടി​യാ​രി​ക്കും പു​ഷ്പ​യി​ലെ ഐ​റ്റം ഗാ​ന​ത്തി​ല്‍ കാ​ണു​ക. എ​ന്തു​കൊ​ണ്ടാ​ണ് ആ​ളു​ക​ള്‍ ഇ​ത്…

Read More

മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ! ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ നി​ശ്ച​ല​മാ​യ​ത് മൂ​ന്നു നാ​ൾ; ഓ​രോ ദി​വ​സ​വും ജ​ന​പ​ങ്കാ​ളി​ത്ത​മേ​റി വ​ന്നു…

ആ​ലു​വ: നി​യ​മ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ​യെ​ച്ചൊ​ല്ലി കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ക​രും ന​ട​ത്തി​യ കു​ത്തി​യി​രി​പ്പു സ​മ​രം മൂ​ലം മൂ​ന്നു​നാ​ൾ നി​ശ്ച​ല​മാ​യി ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ. ആ​രോ​പ​ണ വി​ധേ​യ​നാ​യ സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ​ടെ അ​മ്പ​ത് മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു​നി​ന്ന സ​മ​ര​ത്തി​ൽ​നി​ന്നും കോ​ൺ​ഗ്ര​സ് പി​ൻ​വാ​ങ്ങി​യ​തോ​ടെ പോ​ലീ​സ് സ്റ്റേ​ഷ​നും പ​രി​സ​ര​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യെ ഫോ​ണി​ൽ വി​ളി​ച്ചാ​ണ് സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​യാ​യി അ​റി​യി​ച്ച​ത്. സ​സ്‌​പെ​ൻ​ഷ​ൻ വാ​ർ​ത്ത നേ​ര​ത്തെ​യ​റി​ഞ്ഞി​രു​ന്നെ​ങ്കി​ലും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ച​ശേ​ഷം കു​ത്തി​യി​രി​പ്പ് സ​മ​രം അ​വ​സാ​നി​പ്പി​ച്ചാ​ൽ മ​തി​യെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു നേ​താ​ക്ക​ൾ. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ലാ​ണ് ആ​ലു​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ കു​ത്തി​യി​രു​പ്പ് ആ​രം​ഭി​ച്ച​ത്. പി​ന്നാ​ലെ ബെ​ന്നി ബ​ഹ​ന്നാ​ൻ എം​പി, എം​എ​ൽ​എ​മാ​രാ​യ റോ​ജി എം. ​ജോ​ൺ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​ഒ. ജോ​ൺ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ജെ​ബി…

Read More

ക​ഞ്ചാ​വി​ന്‍റെ പോ​ളി ടെ​ക്‌​നി​ക്..! സ്ഥി​ര​മാ​യി ക്ലാ​സ്സി​ൽ എ​ത്താ​ത്ത കു​ട്ടി​ക​ളെ അധ്യാപകര്‍ നിരീക്ഷണം തുടങ്ങി; വിദ്യാര്‍ഥി കുടുങ്ങി

മു​ക്കം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വി​ല്‍​പ​ന​ന​ട​ത്താ​ൻ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ര്‍​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി.​ ക​ള​ൻ​തോ​ട് സ്വ​കാ​ര്യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ര്‍​ഥി​യാ​യ കാ​ര​ശേ​രി ക​ക്കാ​ട് സ്വ​ദേ​ശി കോ​യി​ലോ​ത്ത്ക​ണ്ടി അ​ഫ്ല​ഹ് ഫു​ആ​ദ് (20) ആ​ണ് മു​ക്കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ള​ൻ തോ​ട്സ്വ​കാ​ര്യ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഓ​ട്ടോ​മൊ​ബൈ​ൽ വി​ദ്യാ​ര്‍​ഥി​യാ​യ ഇ​യാ​ൾ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ളി​ലും ക്ലാ​സ്സി​ലെ​ത്താ​റി​ല്ല. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥി​ര​മാ​യി ക്ലാ​സ്സി​ൽ എ​ത്താ​ത്ത കു​ട്ടി​ക​ളെ നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ട​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ക്ലാ​സ്സ്‌ തു​ട​ങ്ങി ര​ണ്ടു​മ​ണി​ക്കൂ​റോ​ളം വൈ​കി എ​ത്തി​യ അ​ഫ്ലാ​ഹി​നെ അ​ധ്യാ​പ​ക​ർ ത​ട​ഞ്ഞു നി​ർ​ത്തി കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ പ​രി​ഭ്ര​മി​ച്ചു ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മു​ക്കം പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​പ്ര​ജീ​ഷി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മു​ക്കം പോ​ലീ​സ് കോ​ളേ​ജി​ലെ​ത്തി ഇ​യാ​ളെ വി​ശ​ദ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ധ​രി​ച്ചി​രു​ന്ന ജീ​ൻ​സി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും നാ​ലു​പൊ​തി ക​ഞ്ചാ​വ് പോ​ലീ​സ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്…

Read More

പ​ല​രും കു​റു​പ്പി​നെ ച​തി​ച്ചു..! മ​ര​ക്കാ​റി​ന് ഫാ​ന്‍​സു​കാ​രു​ടെ “കാ​വ​ല്‍’

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കു​റു​പ്പ്, കാ​വ​ല്‍, എ​ന്നീ സി​നി​മ​ക​ള്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യി​ട്ടും ന​ഷ്ട​ക​ണ​ക്കു​ക​ള്‍ തീ​രു​ന്നി​ല്ല. തി​യ​റ്റ​റു​ക​ളി​ല്‍ ആ​ളു​ക​യ​റി​യെ​ന്ന് പ​റ​യു​മ്പോ​ഴും കു​റു​പ്പ് എ​ന്ന സി​നി​മ​യ്ക്ക് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളി​ല്‍ ഒ​രു വി​ഭാ​ഗം പ​ണി​കൊ​ടു​ത്തു. ഒ​രു വി​ഭാ​ഗം തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ അ​മ്പ​ത് ശ​ത​മാ​നം എ​ന്ന് ക​ള​ക്ഷ​നി​ല്‍ കാ​ണി​ക്കു​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളെ തി​യ​റ്റ​റി​ലേ​ക്ക് ക​യ​റ്റു​ക​യും ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ലാ​ഭ​മു​ണ്ടാ​ക്കി. നി​ര്‍​മാ​താ​ക്ക​ളു​ടെ പ​രാ​തി​യെ​തു​ട​ര്‍​ന്ന് സി​സി​ടി​വി ഫൂ​ട്ടേ​ജ് അ​ട​ക്കം പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​തി​നോ​ടും ഇ​വ​ര്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ല. ഇ​തോ​ടെ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്ക് പ്ര​തി​സ​ന്ധി​യി​ലു​മാ​യി. ​പ്ര​തി​സ​ന്ധി​കാ​ല​ഘ​ട്ട​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി എ​ത്തി​യ ക്രൗ​ഡ് പു​ള്ള​ര്‍ സി​നി​മ എ​ന്ന പേ​രി​ല്‍ മു​മ്പി​ല്ലാ​ത്ത വി​ധം വ​ലി​യ പ്ര​മോ​ഷ​നാ​ണ് തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ ന​ല്‍​കി​യ​ത്. ഫാ​ന്‍​സു​കാ​രും ഒ​പ്പം കൂ​ടി​യ​തോ​ടെ ത​ര​ക്കേ​ടി​ലാ​ത്ത വി​ധം ആ​ളു​ക​ള്‍ തി​യ​റ്റ​റി​ലേ​ക്ക് ക​യ​റി. ഈ ​സാ​ഹ​ച​ര്യം പ​ര​മാ​വ​ധി മു​ത​ലെ​ടു​ത്ത് തി​യ​റ്റ​ര്‍ ക​പ്പാ​സി​റ്റി​യു​ടെ പ​കു​തി പേ​ര്‍ എ​ന്ന കോ​വി​ഡ്…

Read More

വി​വാ​ഹ​ദി​ന​ത്തി​ല്‍ വ​ര​ന്‍ പോ​ലീ​സ് പി​ടി​യി​ല്‍ ! പോ​ലീ​സ് വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന് വധു; സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ മ​റ്റൊ​രു സ്ത്രീ ​കൊ​ടു​ത്ത പ​രാ​തി

ഇ​ക്വ​ഡോ​റി​ലെ പോ​ലീ​സു​കാ​ര്‍​ക്ക് കാ​ത്ത് നി​ല്‍​ക്കാ​ന്‍ സ​മ​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​വ​ര്‍​ക്ക് അ​യാ​ളെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്യ​ണം എ​ന്ന ഉ​ദ്ദേ​ശ്യം മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പോ​ലീ​സു​കാ​ര്‍ ആ​ളെ അ​ന്വേ​ഷി​ച്ച് എ​ത്തു​മ്പോ​ള്‍ അ​യാ​ളു​ടെ വി​വാ​ഹ​മാ​യി​രു​ന്നു. ആ ​ദി​വ​സ​മൊ​ന്ന് ആ​ഘോ​ഷി​ക്കാ​ന്‍ പോ​ലും പോ​ലീ​സു​കാ​ര്‍ അ​വ​രെ അ​നു​വ​ദി​ച്ചി​ല്ല.​വ​ര​ന്റെ​യും വ​ധു​വി​ന്റെ​യും പേ​ര് ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ഈ ​സം​ഭ​വ വി​കാ​സ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സ് വാ​ഹ​ന​ത്തി​നു പി​ന്നാ​ലെ വ​ധു വ​ര​നെ പോ​ലീ​സ് കൊ​ണ്ടു പോ​യ​തോ​ടെ ആ​കെ പ​രി​ഭ്രാ​ന്ത​യാ​യി വ​ധു. ആ​കെ ക​ര​ഞ്ഞ് നി​ല​വി​ളി​ച്ച് വ​ധു പോ​ലീ​സ് വാ​ഹ​ന​ത്തി​നു പി​ന്നാ​ലെ വ​ര​നെ കൊ​ണ്ടു പോ​ക​ല്ലേ എ​ന്ന് നി​ല​വി​ളി​ച്ചു കൊ​ണ്ട് ഓ​ടാ​ന്‍ തു​ട​ങ്ങി. ഇ​ത് ക​ണ്ടു നി​ന്ന​വ​രെ​യെ​ല്ലാം ആ​കെ സ​ങ്ക​ട​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലു​മാ​ക്കി. മ​റ്റൊ​രു സ​ത്രീ ഈ ​സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ മ​റ്റൊ​രു സ്ത്രീ ​കൊ​ടു​ത്ത പ​രാ​തി​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ക്ഷേ, ഇ​തു​വ​രെ​യും ആ​ര്‍​ക്കും എ​ന്താ​ണ് സം​ഭ​വ​മെ​ന്നോ എ​ന്തി​നാ​ണ് വ​ര​നെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നോ ഇ​തു​വ​രെ​യും മ​ന​സി​ലാ​യി​ട്ടി​ല്ല.​പ​ക്ഷേ,…

Read More

ഇ​തു ത​മാ​ശ​യ​ല്ല..! ഷൂ​ട്ട് തീ​ർ​ന്നി​ട്ടും ബ്രാ​ൻ​ഡ​ൻ ലീ ഫീ​ൽ​ഡി​ൽ​നി​ന്ന് എ​ഴു​ന്നേ​റ്റി​ല്ല; വെ​ടി​യേ​റ്റ​ത് വ​യ​റി​ന്

ഇ​തി​ഹാ​സ​താ​രം ബ്രൂസ്‌ലീയു​ടെ മ​ക​ൻ ബ്രാ​ൻ​ഡ​ൻ ലീ ​സി​നി​മ​യി​ൽ ചു​വ​ടു​റ​പ്പി​ച്ചു വ​ര​വേ​യാ​ണ് മ​ര​ണം ആ​ക​സ്മി​ക​മാ​യി അ​ദ്ദേ​ഹ​ത്തെ ത​ട്ടി​യെ​ടു​ത്ത​ത്. ഇ​പ്പോ​ഴും അ​ദ്ദേ​ഹം ജീ​വി​ച്ചി​രു​ന്നെ​ങ്കി​ൽ ബ്രൂ​സ് ലീ​യേ​ക്കാ​ൾ പേ​രെ​ടു​ക്കു​മാ​യി​രു​ന്നു.1993ൽ ​”ദി ക്രോ’ ​എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​യി ക​രാ​ർ ഒ​പ്പി​ടു​ന്പോ​ൾ ഒ​രി​ക്ക​ലും അ​യാ​ൾ ചി​ന്തി​ച്ചി​ട്ടു​ണ്ടാ​വി​ല്ല. ഇ​തു ത​ന്‍റെ അ​വ​സാ​ന ചി​ത്ര​മാ​യി​രി​ക്കു​മെ​ന്ന്. ക്ലൈ​മാ​ക്സ് രം​ഗം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​കാ​ൻ വെ​റും എ​ട്ട് ദി​വ​സ​ങ്ങ​ൾ ബാ​ക്കി നി​ൽ​ക്കേ​യാ​ണ് ബ്രാ​ൻ​ഡ​ൻ ലീ ​മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. അ​ന്ന് ക്ലൈ​മാ​ക്സ് രം​ഗ​മാ​യി​രു​ന്നു ചി​ത്രീ​ക​രി​ച്ചി​രു​ന്ന​ത്. നാ​യി​ക​യെ ര​ക്ഷി​ക്കാ​ൻ നാ​യ​ക​ൻ വ​രു​ന്ന രം​ഗം. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ വെ​ടി​വ​യ്പ് രം​ഗം. ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്രോ​പ്പ് ഗ​ണ്ണി​ലെ കാ​റ്റ്റി​ഡ്ജി​ലെ പ്രൈ​മ​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ മ​റ​ന്നു​പോ​യ​ത് ആ​ണ് ബ്രാ​ൻ​ഡ​ൻ ലീ​യെ മ​ര​ണ​ത്തി​ലേ​ക്കു ത​ള്ളി​യി​ട്ട​ത്. ക്ലൈ​മാ​ക്സ് രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന്‍റെവ​ലി​യ ഒ​ച്ച​പ്പാ​ടു​ക​ൾ​ക്കു ന​ടു​വി​ൽ ബ്രാ​ൻ​ഡ​ൻ ലീ​യ്ക്ക് വെ​ടി​യേ​റ്റ കാ​ര്യം ആ​രും ആ​ദ്യം തി​രി​ച്ച​റി​ഞ്ഞി​ല്ല. സം​വി​ധാ​യ​ക​ൻ ക​ട്ട് പ​റ​ഞ്ഞ​തി​നു ശേ​ഷ​വും ബ്രാ​ൻ​ഡ​ൻ ലീ ​ഫീ​ൽ​ഡി​ൽ​നി​ന്ന്…

Read More

പ​തി​നൊ​ന്നു വ​യ​സു​കാ​രി​യെ ര​ണ്ടാ​ന​ച്ഛ​ൻ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി! സംഭവം ദൈവത്തിന്റെ സ്വന്തം നാട്ടില്‍

പെരുന്പാവൂർ:മ​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ര​ണ്ടാ​ന​ച്ഛ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പെ​രു​ന്പാ​വൂ​ർ പു​ല്ലു​വ​ഴി​യി​ലാ​ണ് സം​ഭ​വം . പ​തി​നൊ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ അ​മ്മ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. സ​ഭം​വം ന​ട​ന്നി​ട്ട് മൂ​ന്നാ​ഴ്ച​യാ​യെ​ന്ന് പ​റ​യു​ന്നു. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നു പ്ര​തി​യാ​യ അ​ന്പ​ത്തി​യൊ​ന്നു​കാ​ര​നെ കു​റു​പ്പം​പ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​യാ​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും. പു​ല്ലു​വ​ഴി​യി​ൽ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​ണ് ഈ ​ദ​മ്പ​തി​ക​ൾ. ഇ​രു​വ​രും സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ ശേ​ഷം ഇ​യാ​ൾ തി​രി​കെ വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ കെ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള​ത്. അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക​യു​ള്ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ബിരുദധാരി തെരുവില്‍ ! പ്രസവത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്നപ്പോള്‍ വീട്ടുകാര്‍ തെരുവില്‍ ഉപേക്ഷിച്ചു;വീഡിയോ കാണാം…

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപേര്‍ ചര്‍ച്ച ചെയ്യുകയാണ് ബിരുദധാരിയായ സ്വാതിയുടെ ജീവിതം. പ്രസവത്തെ തുടര്‍ന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയതോടെ തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ സ്വാതിയെ തെരുവോരത്തില്‍ നിന്നു കണ്ടെത്തിയത് ശാരദ അവനിഷ് ത്രിപാഠിയാണ്. ബിരുദധാരിയായിരുന്നിട്ടു പോലും സ്വന്തക്കാരും ബന്ധുക്കാരും സ്വാതിയെ ഉപേക്ഷിച്ച കഥ കേട്ടാല്‍ ആരുടെയും കണ്ണുനിറയും. വാരണാസി അസ്സിഘട്ട് ഭാഗത്ത് അടഞ്ഞു കിടക്കുന്ന കടയുടെ മുന്‍പില്‍ നിന്നാണ് സ്വാതിയെ ശാരദ കണ്ടെത്തിയത്. ശാരദ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു സ്വാതി ഇംഗ്ളീഷിലാണ് മറുപടി പറഞ്ഞിരുന്നത്. ചോദിക്കുന്ന ചോദ്യങ്ങളില്‍ തന്റെ ജീവിതക്കഥ ഉത്തരമായി അവര്‍ പറയും. തെക്കേ ഇന്ത്യന്‍ സ്വദേശിയായ സ്വാതി മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു വാരണാസിയില്‍ വന്നെത്തുകയായിരുന്നു. പൂര്‍ണ്ണ ആരോഗ്യവതിയായ അവര്‍ക്കു മാനസീക ശാരീരിക പ്രശ്നങ്ങള്‍ ഇല്ലെന്നു വീഡിയോ പങ്കുവെച്ച ശാരദ പറയുന്നു. വിദ്യാസമ്പന്നയായ സ്വാതിക്കു മാന്യമായ ജോലി നല്‍കണമെന്നു ശാരദ തന്റെ…

Read More

സൈ​ജു ചി​ല്ല​റ​ക്കാ​ര​ന​ല്ല! സൈ​ജു ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ സ​ന്ദ​ര്‍​ശ​ക​ന്‍; സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ലും അ​റ​സ്റ്റ്; ഫോണ്‍ പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്ന് പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ സം​ഭ​വ​ദി​വ​സം ഇ​വ​രെ പി​ന്തു​ട​ര്‍​ന്ന ആ​ഡം​ബ​ര​ക്കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍​നി​ന്ന് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചു നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ല​ഭി​ച്ചു. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​യാ​ളു​ടെ കോ​ള്‍ ഡീ​റ്റെ​യി​ല്‍​സ് റി​ക്കാ​ര്‍​ഡ്‌​സ് (സി​ഡി​ആ​ര്‍) അ​ന്വേ​ഷ​ണ സം​ഘം പ​രി​ശോ​ധി​ക്കും. ഇ​യാ​ളെ ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. അ​മി​ത​വേ​ഗ​ത​യ്ക്ക് പ്രേ​ര​ണ​യു​ണ്ടാ​ക്കി, ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ മ​രി​ച്ച​വ​രു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്നു തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഇ​യാ​ളു​ടെ പേ​രി​ല്‍ ചു​മ​ത്ത​പ്പെ​ട്ടി​ട്ടു​ള്ള​ത്. നോ​ട്ടീ​സ് ന​ല്‍​കി ചോ​ദ്യം ചെ​യ്യാ​ന്‍ വി​ളി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ ര​ണ്ട് അ​ഭി​ഭാ​ഷ​ക​ര്‍​ക്കൊ​പ്പം ക​ള​മ​ശേ​രി മെ​ട്രോ പേ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സൈ​ജു ഹാ​ജ​രാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ല്‍ വൈ​കി​ട്ടോ​ടെ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. സൈ​ജു​വി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി വി​ശ​ദ​മാ​യി…

Read More