തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ വീ​ണ്ടും ക​ല​ഹ സ​ഭ​യാ​യി ! പൂ​ട്ടി​നെ​ച്ചൊ​ല്ലി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ കൂ​ട്ട​ത്ത​ല്ല്; ര​ണ്ട് കൗ​ൺ​സി​ല​ർ​മാ​ർ അ​റ​സ്റ്റി​ൽ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ ചെ​യ​ർ​പേ​ഴ്സ​ണി​ന്‍റെ ചേം​ബ​ർ ഡോ​ർ ലോ​ക്ക് ന​ന്നാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന കൂ​ട്ട​ത്ത​ല്ലി​ൽ ര​ണ്ട് കൗ​ൺ​സി​ല​ർ​മാ​ർ അ​റ​സ്റ്റി​ൽ. കോ​ൺ​ഗ്ര​സി​ലെ സി.​സി. വി​ജു, സി​പി​ഐ​യി​ലെ എം.​ജെ. ഡി​ക്സ​സ​ൺ എ​ന്നി​വ​രെ​യാ​ണ് ഇ​ന്നു രാ​വി​ലെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ വീ​ണ്ടും ക​ല​ഹ സ​ഭ​യാ​യ​ത്. താ​ൽ​ക്കാ​ലി​ക നി​യ​മ​നം, തെ​രു​വ് നാ​യ് പ്ര​ശ്നം, പ​ണ​ക്കി​ഴി​വി​വാ​ദം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​വാ​ദ​ത്തി​ലും പ്ര​ക്ഷോ​ഭ​ങ്ങ​ളി​ലും പെ​ട്ട് ന​ഗ​ര​സ​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​റ് മാ​സ​ത്തോ​ളം പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​യു​ടെ ചേം​ബ​റി​ന്‍റെ ഡോ​ർ ലോ​ക്ക് ന​ന്നാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ഴ​ത്തെ വി​വാ​ദം കൊ​ഴു​ക്കു​ന്ന​ത്. പ​ണ​ക്കി​ഴി​വി​വാ​ദ​ത്തി​നി​ട​യി​ലാ​ണ് ചേം​ബ​റി​ന്‍റെ ഡോ​ർ ലോ​ക്ക് കേ​ടാ​യ​ത്. പ​ണ​ക്കി​ഴി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ​ർ​പേ​ഴ്സ​ണെ ചേം​ബ​റി​ൽ പ്ര​തി​പ​ക്ഷം പ​ല​വ​ട്ടം ത​ട​ഞ്ഞു​വ​യ്ക്കു​ക​യും ചേം​ബ​റി​നു മു​മ്പി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നു ശേ​ഷം സ​മാ​ധാ​ന…

Read More

ഹി​റ്റ് ലി​സ്റ്റ് റെ​ഡി ! സ്വ​ര്‍​ണ​ത്തി​നൊ​പ്പം 400 കു​റ്റ​വാ​ളി​ക​ള്‍; ക്വ​ട്ടേ​ഷ​നും കി​ഡ്‌​നാ​പ്പിം​ഗും … കാ​രി​യ​ര്‍​മാ​ര്‍ മു​ത​ല്‍ ഗു​ണ്ട​ക​ള്‍ വ​രെ പ​ട്ടി​ക​യി​ല്‍

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തു നാ​ലു​വ​ര്‍​ഷ​ത്തി​നി​ടെ സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ച്ച​ത് 400 കു​റ്റ​വാ​ളി​ക​ള്‍. 14 ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു മ​ല​പ്പു​റം ക്രൈം​ബ്രാ​ഞ്ച് എ​സ്പി കെ.​വി.​സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​ദേ​ശ​ത്തുനി​ന്ന് അ​ന​ധി​കൃ​ത​മാ​യി സ്വ​ര്‍​ണം ക​ട​ത്തു​ന്ന​വ​രെ​യും അ​വ ത​ട്ടി​യെ​ടു​ക്കു​ന്ന​വ​രേ​യും ക​ണ്ടെ​ത്തു​ക​യും കു​റ്റ​വാ​ളി​ക​ളു​ടെ “ഹി​റ്റ് ലി​സ്റ്റ് ‘ ത​യാ​റാ​ക്കു​ക​യും ചെ​യ്ത​ത്. ക​ഴി​ഞ്ഞ നാ​ലു​ വ​ര്‍​ഷ​മാ​യു​ള്ള സം​ഭ​വ​ങ്ങ​ളി​ലു​ള്‍​പ്പെ​ട്ട​വ​രാ​ണ് പ​ട്ടി​യി​ലു​ള്ള​ത്. നേ​ര​ത്തെ കേ​സു​ക​ളി​ലു​ള്‍​പ്പെ​ട്ട​വ​രും ഇ​തു​വ​രെ​യും നി​യ​മ​ത്തി​നു മു​ന്നി​ല്‍ ഉ​ള്‍​പ്പെ​ടാ​തി​രി​ക്കു​ന്ന​വ​രും പ​ട്ടി​യി​ലു​ണ്ട്. ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്തും രാ​മ​നാ​ട്ടു​ക​ര വാ​ഹ​നാ​പ​ക​ട​വും ഏ​റെ ച​ര്‍​ച്ച​യാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ്വ​ര്‍​ണ​ക്ക​ട​ത്ത് ത​ട​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ക്രൈം​ബ്രാ​ഞ്ച് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് എ​സ്പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ട​ത്തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​ര​വ​ധി സം​ഭ​വ​ങ്ങ​ള്‍ പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ പോ​ലീ​സി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ത്ത സം​ഭ​വ​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ലു​ള്‍​പ്പെ​ട്ട​വ​ര്‍ ആ​രാ​ണെ​ന്നും മ​റ്റു​മു​ള്ള വി​വ​ര​ങ്ങ​ള്‍…

Read More

മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ! രതിവൈകൃതമടക്കമുള്ള സുഹൈലിന്റെ മാനസിക വിഭ്രാന്തികള്‍ സഹിക്കാവുന്നതിലും അപ്പുറം; ഭ​ർ​ത്താ​വി​നെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ

ആ​ലു​വ: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ആ​ലു​വ എ​ട​യ​പ്പ​റ​ത്ത് നി​യ​മ വി​ദ്യാ​ർ​ഥി​നി​യാ​യ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മാ​യി പോ​ലീ​സ്. കോ​ട​തി മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​കി​യ പ്ര​തി​ക​ളെ ഇ​രു​മ​ല​പ്പ​ടി​യി​ലു​ള്ള ഭ​ർ​തൃ​വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തും. മോ​ഫി​യ പ​ർ​വീ​ണി​ന്‍റെ ആ​ത്മ​ഹ​ത്യ​യെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് സു​ഹൈ​ൽ, പി​താ​വ് യൂ​സ​ഫ്, മാ​താ​വ് റു​ഖി​യ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. എ​ട്ടു മാ​സം മു​മ്പ് പ്ര​ണ​യി​ച്ചു വി​വാ​ഹി​ത​രാ​യ മോ​ഫി​യ​യും സു​ഹൈ​ലും ക​ഷ്ടി​ച്ച് ഒ​രു മാ​സം പോ​ലും സ​ന്തോ​ഷ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ വി​വാ​ഹ​ശേ​ഷം മോ​ഫി​യ​ക്ക് സൗ​ന്ദ​ര്യം പോ​രെ​ന്നും ത​ടി കു​റ​വാ​ണ​ന്നും പ​റ​ഞ്ഞ് സു​ഹൈ​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്ന​ത് പ​തി​വാ​യി​രു​ന്നു. അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ കാ​ണി​ച്ച് ര​തി​വൈ​കൃ​ത​ങ്ങ​ൾ​ക്കാ​യി നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ര​ഹ​സ്യ ഭാ​ഗ​ത്ത് ടാ​റ്റു കു​ത്താ​നു​ള്ള ഭ​ർ​ത്താ​വി​ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ച​തി​ന് ക്രൂ​ര​മാ​യ ശാ​രീ​രി​ക പീ​ഡ​ന​മേ​റ്റി​രു​ന്ന​താ​യു​ള്ള മോ​ഫി​യ​യു​ടെ കൂ​ട്ടു​കാ​ർ ന​ൽ​കി​യ മൊ​ഴി​ക​ൾ ക​സ്റ്റ​ഡി​യി​ലെ ചോ​ദ്യം ചെ​യ്യ​ലി​ൽ സു​ഹൈ​ലി​ന് സ​മ്മ​തി​ക്കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ മൊ​ബൈ​ൽ…

Read More

രുചിയുള്ള ഭക്ഷണത്തിനു വേണ്ടി ഏറെ കൊതിച്ചിട്ടുള്ള ആ പഴയകാലം! തടവറ ഓർമകൾ പങ്കുവച്ച് ബ്രദ​ർ മാ​ത്യു ആ​ൽ​ബി​ൻ; സ​ബ് ജ​യി​ലി​ൽ നി​ന്ന് ബി​രി​യാ​ണി ഏ​റ്റു​വാ​ങ്ങി

അ​മ്പ​ല​പ്പു​ഴ: ത​ട​വ​റ ജീ​വി​ത​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കുവ​ച്ച് ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ആ​ല​പ്പു​ഴ സ​ബ് ജ​യി​ലി​ൽ നി​ന്ന് ബി​രി​യാ​ണി ഏ​റ്റു​വാ​ങ്ങി. ജ​യി​ലി​ലെ അ​ന്തേ​വാ​സി​ക​ൾ പാ​കം ചെ​യ്ത 180 ഓ​ളം ബി​രി​യാ​ണി​യാ​ണ് പു​ന്ന​പ്ര ശാ​ന്തി​ഭ​വ​നി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ഫാ.​ഡേ​വി​സ് ചി​റ​മ്മേ​ൽ ഫൗ​ണ്ടേ​ഷ​നാ​ണ് ഭ​ക്ഷ​ണ​ത്തി​നു​ള്ള പ​ണം ന​ൽ​കി​യ​ത്. രു​ചി​യു​ള്ള ഭ​ക്ഷ​ണ​ത്തി​നു വേ​ണ്ടി ഏ​റെ കൊ​തി​ച്ചി​ട്ടു​ള്ള പ​ഴ​യ​കാ​ല ത​ട​വ​റ ജീ​വി​തം ആ​ൽ​ബി​ൻ ജ​യി​ൽ അ​ധി​കൃ​ത​രു​മാ​യി പ​ങ്കു​വ​ച്ചു. ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് ആ​ർ. ശ്രീ​കു​മാ​ർ ബി​രി​യാ​ണി പൊ​തി​ക​ൾ കൈ​മാ​റി. ചി​റ​മേ​ൽ ഫൗ​ണ്ടേ​ഷ​ൻ ചു​മ​ത​ല​യു​ള്ള വൈ​എം​സി​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ ജോ​ർ​ജ്, മാ​ർ​ട്ടി​ൻ , കൈ​ന​ക​രി അ​പ്പ​ച്ച​ൻ , ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി

Read More

ബിജു ആളൊരു തരികിട തന്നെ..! പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കു നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; നാ​ട്ടു​കാ​ര്‍ യുവാവിനെ ത​ട​ഞ്ഞു​വ​ച്ചു

കോ​ഴി​ക്കോ​ട്: ട്യൂ​ഷ​ന്‍ ക്ലാ​സ് ക​ഴി​ഞ്ഞ് സ്‌​കൂ​ളി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്കു നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം. കോ​ഴി​ക്കോ​ട്ട് ന​ഗ​ര​ത്തി​ല്‍ രാ​വി​ല ഒ​ന്‍​പ​തോ​ടെ​യാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ല്‍ പാ​ള​യം സ്വ​ദേ​ശി ബി​ജു(30)​വി​നെ ക​സ​ബ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​നി ത​ന്നെ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്. സ്‌​കൂ​ളി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ള്‍ പു​റ​കെ എ​ത്തി​യ ബി​ജു കു​ട്ടി​യെ ക​യ​റി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെനി​ന്നു കു​ത​റി​യോ​ടി​യ പ്ര​തി മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യെ​യും ശ​ല്യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. തു​ട​ര്‍​ന്ന് ഓ​ടി​ ര​ക്ഷ​പ്പെടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​നി ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ചു. പി​ങ്ക്‌​ പോ​ലി​സെ​ത്തി​യാ​ണ് ബി​ജു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ പോ​ക്‌​സോ കേ​സ് ചു​മ​ത്തു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ദുരൂഹതയുടെ വ്യാ​ജ മ​ദ്യം! നാ​ട​ൻ വാ​റ്റ് ചാ​രാ​യ​മാ​ണെ​ന്നു പ​റ​ഞ്ഞു ആ​രെ​ങ്കി​ലും ഇ​വ​ർ​ക്കു ന​ൽ​കി​യതോ ? ​ മരിക്കുന്നതിനു മുന്പു ബിജു പറഞ്ഞത്…

ഇ​രി​ങ്ങാ​ല​ക്കു​ട: ഫോ​ർ​മാ​ലി​ൻ ഉ​ള്ളി​ൽ ചെ​ന്നാ​ണു യു​വാ​ക്ക​ൾ മ​രി​ച്ച​തെ​ന്നു പോ​സ്റ്റുമോ​ർ​ട്ടം റി​പ്പോ​ർ​ട്ടു പു​റ​ത്തു​വ​ന്ന​തോ​ടെ ഏ​റെ സം​ശ​യ​ങ്ങ​ളും ദു​രൂ​ഹ​ത​ക​ളും ബാക്കി. ഫോ​ർ​മാ​ലി​ൻ ക​ല​ർ​ത്തി​യ ചാ​രാ​യ​മാ​ണ് ഇ​വ​ർ ക​ഴി​ച്ചി​രി​ക്കു​ന്ന​തെന്നു വ്യ​ക്ത​മാ​യതോടെ ഇ​ത് ആ​രാ​ണ് ഇ​വ​ർ​ക്കു ന​ൽ​കി​യ​തെ​ന്നാ​ണു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. നാ​ട​ൻ വാ​റ്റ് ചാ​രാ​യ​മാ​ണെ​ന്നു പ​റ​ഞ്ഞു ആ​രെ​ങ്കി​ലും ഇ​വ​ർ​ക്കു ന​ൽ​കി​യ​താ​കാം എ​ന്നാ​ണു പോ​ലീ​സ് കരുതുന്നത്. നി​ശാ​ന്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തുംമു​ന്പേ മ​രി​ച്ചെ​ങ്കി​ലും ബി​ജു തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ചാ​ണു മ​രി​ച്ച​ത്. ആ​രോ മ​ദ്യ​മാണെന്നു പ​റ​ഞ്ഞു നി​ശാ​ന്തി​നു ന​ൽ​കി​യ​താ​ണ് ഞ​ങ്ങ​ൾ ഇ​രു​വ​രും ക​ഴി​ച്ച​തെ​ന്നു ബി​ജു പ​റ​ഞ്ഞ​താ​യാ​ണു പു​റ​ത്തു​വ​രു​ന്ന സൂ​ച​ന. ആ​രാ​ണ് ഇ​ത് ന​ൽ​കി​യ​തെ​ന്ന് ഇപ്പോഴും വ്യ​ക്ത​മ​ല്ല. ഇതു കണ്ടെത്താനാണ് പോലീസിന്‍റെ ശ്രമം. ഇ​വ​ർ മ​ര​ണ​പ്പെ​ട്ട​തി​നാ​ൽ ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ സം​ഭാ​ഷ​ണ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​വാ​ൻ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. പ​ല ദി​വ​സ​ങ്ങ​ളി​ലും വൈ​കി​ട്ട് ഇ​വ​ർ ര​ണ്ടു പേ​രും ഒ​ത്തു​കൂ​ടാ​റു​ണ്ടെ​ങ്കി​ലും ഇ​വ​ർ ക​ഴി​ച്ച മ​ദ്യ​ത്തി​ന്‍റെ ബാ​ക്കി ക​ട​യി​ലെ ഇ​ത​ര സം​സ്ഥാ​ന…

Read More

അ​ശ്ലീ​ല​വു​മാ​യ ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി, എന്നിട്ട്..! മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം; ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് എ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് സൈ​ബ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. മ​ന്ത്രി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​വും അ​ശ്ലീ​ല​വു​മാ​യ ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി ഫേ​സ്ബു​ക്കും യു​ട്യൂ​ബ് ചാ​ന​ലും വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ന്ദ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. അ​ഭി​ഭാ​ഷ​ക​ന്‍ ബി.​എ​ച്ച് മ​ന്‍​സൂ​റി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി. ന​ന്ദ​കു​മാ​റി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ന​ന്ദ​കു​മാ​ർ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​താ​യി നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

ഇനിയാണു യുദ്ധം! കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി: ഗ്രൂപ്പുകൾ ഒന്നിച്ചു; പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി യോ​ഗ ബ​ഹി​ഷ്ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ തു​ട​ങ്ങി​യ കോ​ൺ​ഗ്ര​സി​ലെ ത​മ്മി​ല​ടി വി​ഷ​യ​ത്തി​ൽ പ​രാ​തി​ക​ളു​മാ​യി ഇ​രു​ഭാ​ഗ​വും ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്പി​ലേ​ക്ക്. ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു​മെ​തി​രേ പ​രാ​തി ന​ൽ​കാ​ൻ കെ​പി​സി​സി നേ​തൃ​ത്വം ന​ട​പ​ടി തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും പ്ര​തി​പ​ക്ഷ നേ​താ​വി​നു​മെ​തി​രേ പ​രാ​തി ന​ൽ​കാ​ൻ എ, ​ഐ ഗ്രൂ​പ്പു​ക​ളും നീ​ക്കം തു​ട​ങ്ങി. യു​ഡി​എ​ഫ് യോ​ഗ ബ​ഹി​ഷ്ക​ര​ണ​ത്തി​ലൂ​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ന​ട​ത്തി​യ​ത് പാ​ർ​ട്ടി​യെ പി​ന്നോ​ട്ടു ന​യി​ക്കാ​നും ദു​ർ​ബ​ല​പ്പെ​ടു​ത്താ​നു​മു​ള്ള ആ​സൂ​ത്രി​ത നീ​ക്ക​മെ​ന്നാ​ണ് കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന്‍റെ ആ​രോ​പ​ണം. അ​ണി​ക​ളു​ടെ വീ​ര്യം കെ​ടു​ത്തു​ന്ന ഗ്രൂ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഹൈ​ക്ക​മാ​ൻ​ഡ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഇ​ക്കാ​ര്യം ഹൈ​ക്ക​മാ​ൻ​ഡി​നു മു​ന്നി​ൽ നേ​രി​ട്ട് അ​വ​ത​രി​പ്പി​ക്കാ​നാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി​യെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും അ​വ​ഗ​ണി​ക്കു​ന്നുവെന്നാണ് എ, ​ഐ ഗ്രൂ​പ്പു​ക​ൾ പ​രാ​തി​പ്പെ​ടു​ന്ന​ത്. നേ​താ​ക്ക​ളെ പ​ര​സ്യ​മാ​യി അ​പ​മാ​നി​ക്കു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രേ​യു​ള്ള നീ​ക്ക​മാ​യാ​ണ്…

Read More

ദയവായി കതക് അടയ്ക്കൂ മിസ്റ്റര്‍ ! കേട്ടപാതി അനുസരണയോടെ കതകടച്ച്, കാട്ടില്‍ നിന്നു വന്ന കരടി; വീഡിയോ വൈറല്‍…

വന്യമൃഗങ്ങള്‍ കാടിറങ്ങി വീടുകളിലും മറ്റുമെത്തുന്നത് നമ്മുടെ നാട്ടില്‍പോലും പതിവാണ്. വിദേശരാജ്യങ്ങളിലും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ന്യൂജേഴ്‌സില്‍ വീടിനു സമീപമെത്തിയ കരടിയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ മേഖലയില്‍ പതിവായെത്തുന്ന കരടിയാണിതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സൂസന്‍ കെഹോ എന്ന വീട്ടമ്മ രാത്രിയില്‍ വീടിനുപുറത്ത് എന്തോ ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ വരാന്തയില്‍ കൂറ്റന്‍ കരടി നില്‍ക്കുന്നതാണ് കണ്ടത്. സ്ഥിരമായി കാണുന്ന കരടിയായതിനാല്‍ സൂസന് ഭയമൊന്നും തോന്നിയില്ല. വാതില്‍ ചാരി അകത്തേക്ക് കയറിയ സൂസന്‍ പിന്നീട് കരടിയോട് പറയുന്നത് കേട്ടാണ് വിഡിയോ കണ്ടവര്‍ ഞെട്ടിയത്. കരടിയെ ‘മിസ്റ്റര്‍ ബെയര്‍’ എന്നാണ് സൂസന്‍ അഭിസംബോധന ചെയ്തത്. പിന്നീട് ‘ദയവായി വീടിന്റെ വാതില്‍ അടയ്ക്കൂ’ എന്ന് കരടിയോട് പറഞ്ഞു. അനുസരണയോടെ കരടി സൂസന്‍ പറഞ്ഞതു കേട്ട് വാതിലിന്റെ പിടിയില്‍ കടിച്ചുപിടിച്ച് വാതില്‍ ചാരുന്നത് ദൃശ്യത്തില്‍ കാണാം. തണുപ്പു കയറുന്നതിനാല്‍ വാതില്‍ അടയ്ക്കാന്‍…

Read More

ഒ​മി​ക്രോ​ൺ ആ​ശ​ങ്ക! അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​യാ​ത്ര​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണ്‍ ആ​ശ​ങ്ക വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​യാ​ത്ര​ക്കാ​ര്‍​ക്കു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പു​തു​ക്കി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ന്നു​മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍ യാ​ത്ര​യ്ക്ക് 14 ദി​വ​സം മു​ന്‍​പുവ​രെ ന​ട​ത്തി​യ യാ​ത്ര​യെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​ക്ക​ണം. എ​യ​ര്‍ സു​വി​ധ പോ​ര്‍​ട്ട​ലി​ല്‍ ക​യ​റി സ്വ​യം സാ​ക്ഷ്യ​പ​ത്രം ന​ല്‍​കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. യാ​ത്ര​യ്ക്ക് 72 മ​ണി​ക്കൂ​ര്‍ മു​ന്‍​പ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം നെ​ഗ​റ്റീ​വാ​യ​തി​ന്‍റെ രേ​ഖ​ക​ളും ഇ​തി​ല്‍ അ​പ്ലോ​ഡ് ചെ​യ്യ​ണം. അ​റ്റ് റി​സ്‌​ക് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന​യും പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വു​മു​ണ്ട്. ഇ​ന്ത്യ​യി​ലെ​ത്തി​യ​തി​നു ശേ​ഷം ഇ​വ​ര്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​ന്‍റെ ഫ​ലം ല​ഭി​ക്കു​ന്ന​തു​വ​രെ ഇ​വ​ര്‍ വി​മാ​ന​ത്താ​വ​ളം വി​ടാ​നോ അ​ടു​ത്ത വി​മാ​ന​ത്തി​ല്‍ ക​യ​റാ​നോ പാ​ടി​ല്ല. പ​രി​ശോ​ധ​ന​ഫ​ലം പോ​സി​റ്റീ​വ് ആ​ണെ​ങ്കി​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. ഇ​വ​രു​ടെ സാ​മ്പി​ള്‍ ജീ​നോം സി​ക്വ​ന്‍​സിം​ഗി​നാ​യി അ​യ​ക്കും. പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ല്‍ ഏ​ഴു ദി​വ​സം വീ​ട്ടി​ല്‍ ക്വാ​റ​ൻ​ന്‍റൈ​നി​ല്‍ ക​ഴി​യാം. എ​ട്ടാം ദി​വ​സം വീ​ണ്ടും പ​രി​ശോ​ധി​ക്ക​ണം. ഫ​ലം…

Read More