മോ​ഹ​ൻ സ​രൂ​പിന്‍റെ തനി സ്വരൂപം പുറത്തായി; വിദ്യാർഥിനിയെപീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്‍റർ ഉടമ പിടിയിൽ

നെ​ടു​മ​ങ്ങാ​ട് :സ്പോ​ക്ക​ൺ ഇം​ഗ്ലി​ഷ് പ​ഠി​ക്കാ​ൻ എ​ത്തി​യ പത്തൊന്പതു കാരിയെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഉ​ട​മ അ​റ​സ്റ്റി​ൽ. അ​രു​വി​ക്ക​ര സ്വ​ദേ​ശി മോ​ഹ​ൻ സ​രൂ​പി(58)​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കഴിഞ്ഞ ഒ​ക്‌ടോ​ബ​റി​ലാണ് ഇയാൾ സ്പോ​ക്ക​ൺ ഇം​ഗ്ലീഷ് ട്യൂ​ഷ​ൻ സെ​ന്‍റർ പലയിടങ്ങളിലായി ആരംഭിച്ചത്.പ​ഠി​ക്കാ​നെത്തുന്ന വി​ദ്യാ​ർ​ഥി​നി​ക​ളെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി എ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ഒ​രാ​ഴ്ച മു​ന്പ് മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് പ​ഠി​പ്പി​ക്കാ​നെന്ന വ്യാ​ജേ​ന സെ​ന്‍ററി​ൽ വി​ളി​ച്ചു വ​രു​ത്തി​യ പെൺകുട്ടിയോട് ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ പെ​രു​മാ​റാ​ൻ ശ്ര​മി​ക്കുകയും പെൺകുട്ടി ര​ക്ഷ​പ്പെ​ടു​കയും അ​രു​വി​ക്ക​ര പോലീ​സി​ൽ പ​രാ​തി ന​ൽ​കുകയുമായിരുന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യോ​ടെ അ​രു​വി​ക്ക​ര സി​ഐ വി.ഷി​ബുകു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്യു​കയായി​രു​ന്നു. ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ കാ​ച്ചാ​ണി​യി​ൽ ന​ട​ത്തു​ന്ന ഒ​രു ക​ണ്ണ​ട ക​ട​യി​ൽ വ​ച്ച് സ്ത്രീ​ക​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് നാ​ട്ടു​കാ​ർ ഇ​യാ​ൾ​ക്ക്…

Read More

കേ​ര​ള​ത്തി​ലും വേ​രു​റപ്പി​ക്കാ​ൻ മ​മ​താ ബാ​ന​ർ​ജി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും; കോ​ൺ​ഗ്ര​സും സി​പി​എ​മ്മും പ്ര​തി​രോ​ധ​ത്തി​ൽ; രാഷ്ട്രീയ വിലയിരുത്തൽ  ഇങ്ങനെ…

ക​ണ്ണൂ​ർ: പ​ശ്ചി​മ​ബം​ഗാ​ളി​ൽ സി​പി​എ​മ്മി​നെ നി​ലം​പ​രി​ശാ​ക്കു​ക​യും ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​നെ വി​റ​പ്പി​ക്കു​ക​യും ചെ​യ്ത ആ​ർ​ജ​വ​ത്തി​ൽ കേ​ര​ള​ത്തി​ലും ചു​വ​ടു​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി മ​മ​താ ബാ​ന​ർ​ജി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും. രാ​ജ്യ​ത്തി​ന്‍റെ ര​ക്ഷ​യ്ക്ക് ദീ​ദി​യെ വി​ളി​ക്കൂ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മു​യ​ർ​ത്തി​യാ​ണ് കേ​ര​ള​ത്തി​ലും സം​ഘ​ട​ന കെ​ട്ടി​പ്പ​ടു​ക്കാ​ൻ നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.പാ​ർ​ട്ടി​ക്ക് ശ​ക്തി​യി​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ൻ​കാ​ല​ങ്ങ​ളി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യി പേ​രി​നു​ള്ള പാ​ർ​ട്ടി ഘ​ട​കം എ​ന്ന​തി​ലു​പ​രി താ​ഴെ​ത്ത​ട്ടു മു​ത​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം. വ​രാ​നി​രി​ക്കു​ന്ന ലോ​ക്​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി എ​ല്ലാ ജി​ല്ല​ക​ളി​ലും പാ​ർ​ട്ടി സം​വി​ധാ​നം ശ​ക്ത​മാ​ക്കാ​നു​ള്ള നീ​ക്കം ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ദേ​ശീ​യ നേ​താ​വ് പ്ര​ശാ​ന്ത് കി​ഷോ​റി​നാ​ണ് മ​മ​താ ബാ​ന​ർ​ജി കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​ക്കൊ​പ്പം കോ​ൺ​ഗ്ര​സ് വി​ടു​ക​യും പി​ന്നീ​ട് എ​സ്ഡി​പി​ഐ നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​വു​ക​യും ചെ​യ്ത സി.​ജി.​ഉ​ണ്ണി​യെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ക്കും. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ്ര​ഖ്യാ​പ​നം ഉ​ട​നെ ഉ​ണ്ടാ​കും. കേ​ന്ദ്രാ​വി​ഷ്കൃ​ത ന​യ​ങ്ങ​ൾ​ക്കെ​തി​രേ വി​ശാ​ല മ​തേ​ത​ര ചേ​രി ഒ​രു​ക്കി…

Read More

ഒ​ന്ന് അ​ൽ​പം മാ​റി​പ്പോ​യി​രു​ന്നെ​ങ്കി​ൽ ഞാ​നും അ​തു​പോ​ലെ പോ​യേ​നെയെന്ന് മോഹൻലാൽ

പ്ര​ണ​വ് യാ​ത്ര ചെ​യ്യു​ന്ന​തു കാ​ണു​മ്പോ​ൾ വ​ലി​യ സ​ന്തോ​ഷ​മാ​ണ്. എ​നി​ക്കും ഇ​തു​പോ​ലെ യാ​ത്ര​ക​ൾ ചെ​യ്യാ​ൻ ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​ന്ന് പ​റ്റി​യി​ല്ല. ഒ​ന്ന് അ​ൽ​പം മാ​റി​പ്പോ​യി​രു​ന്നെ​ങ്കി​ൽ ഞാ​നും അ​തു​പോ​ലെ പോ​യേ​നെ. പ്ര​ണ​വി​നെ കാ​ണു​മ്പോ​ൾ സ​ന്തോ​ഷ​മാ​ണ്. ന​മ്മ​ൾ ആ​ഗ്ര​ഹി​ച്ച​തും ചെ​യ്യാ​ൻ പ​റ്റാ​ഞ്ഞതു​മാ​യ ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ അ​യാ​ൾ ചെ​യ്യു​ന്നു. ഒ​രു​പാ​ടു യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. സ്വ​ത​ന്ത്ര​നാ​യി ന​ട​ക്കു​ന്നു. അ​തി​ൽ ഒ​രു​പാ​ട് സ​ന്തോ​ഷ​മു​ണ്ട്. അ​തു​പോ​ലെത​ന്നെ ഇ​ട​യ്ക്ക് സി​നി​മ ചെ​യ്യു​ന്നു​ണ്ട്. തു​ട​ക്ക​ത്തി​ൽ പ്ര​ണ​വി​നും ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യം ഇ​ല്ലാ​യി​രു​ന്നു. വ​ള​രെ നി​ർ​ബ​ന്ധി​ച്ച​തി​നു ശേ​ഷ​മാ​ണ് ഈ ​സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. -മോ​ഹ​ൻ​ലാ​ൽ

Read More

മകൻ മു​ഖ​ത്ത് നോ​ക്കിത​ന്നെ പ​റ​യും; ഒരു സുഹൃത്ത് തന്നോട് പറഞ്ഞ  ആകാര്യത്തെക്കുറിച്ച് തുറന്ന് പറഞ്ഞ്  ഭാഗ്യലക്ഷ്മി

പൊ​തു​വേ ഞാ​ന്‍ ന​ല്ലൊ​രു വ​ഴ​ക്കാ​ളി ആ​ണെ​ന്ന പേ​രു​ണ്ട്. ഞാ​ന്‍ ഭ​യ​ങ്ക​ര ദേ​ഷ്യ​ക്കാ​രി​യാ​ണ്, വ​ഴ​ക്കാ​ളി​യാ​ണ് എ​ന്നൊ​ക്കെ പ​റ​യു​ന്ന​വ​രു​ണ്ട്. അ​തി​ന് കാ​ര​ണം എ​ന്‍റെ ദേ​ഷ്യ​മു​ള്ള മു​ഖം മാ​ത്ര​മേ പു​റ​ത്ത് ക​ണ്ടി​ട്ടു​ള്ളു. എ​ന്‍റെ ന​ല്ല വ​ശം എ​ന്‍റെ വീ​ട്ടി​ല്‍ വ​ന്നാ​ല്‍ മാ​ത്ര​മേ അ​റി​യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു. എ​ന്നോ​ട് ഐ ​ല​വ് യു ​എ​ന്ന് പ​റ​യാ​ന്‍പോ​ലും പേ​ടി​യാ​ണെ​ന്ന് ഒ​രി​ക്ക​ല്‍ എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ പ​റ​ഞ്ഞാ​ല്‍ അ​ടു​ത്തത് അ​ടി​യാ​ണോ​ന്ന് അ​റി​യി​ല്ല​ല്ലോ. എ​ന്നെ​ കുറച്ചുകൂ​ടി ആ​ള്‍​ക്കാ​ര്‍ മ​ന​സി​ലാ​ക്കാ​ന്‍ ടെ​ലി​വി​ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ള്‍ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.പ​ല ത​ര​ത്തി​ലു​ള്ള ആ​ള്‍​ക്കാ​ര്‍ ജീ​വി​ത​രീ​തി​ക​ള്‍ ഒ​ക്കെ എ​ന്നി​ല്‍ കു​റേ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. അ​തി​ലു​പ​രി എ​നി​ക്ക് വ​ലി​യ മാ​റ്റം വ​ന്നു എ​ന്ന് പ​റ​യ​ണ​മെ​ങ്കി​ല്‍ അ​ത് മൂ​ത്ത​മോ​നി​ലൂ​ടെ​യാ​ണ്. അ​യാ​ള്‍ എ​ന്നെ വി​മ​ര്‍​ശി​ക്കാ​റു​ണ്ട്. എ​ന്‍റെ എ​ല്ലാ നെ​ഗ​റ്റി​വിറ്റി​യും പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കിത്ത​രു​ന്ന​ത് മൂ​ത്ത​മ​ക​നാ​ണ്. അ​വ​ന്‍ മു​ഖ​ത്ത് നോ​ക്കിത​ന്നെ പ​റ​യും. അ​താ​ണ് ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്ത്. -ഭാ​ഗ്യ​ല​ക്ഷ്മി

Read More

യു ​കെ മ​ല​യാ​ളി​ക​ളുടെ അ​ഭി​മാ​നം… വ​ണ്‍​സ് മി ​ആ​ല്‍​ബ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ഡെ​ന്ന ആ​ന്‍ ജോ​മോ​ന് ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെന്‍റി​ല്‍ ആ​ദ​ര​വ്

യു ​കെ മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഭി​മാ​ന​മാ​യി സ്വ​ന്ത​മാ​യി പാ​ട്ടെ​ഴു​തി , പാ​ടി അ​ഭി​ന​യി​ച്ചു ഇ​തി​നോ​ട​കം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ല്‍ ആ​യി മാ​റി​യ once me ​എ​ന്ന ഇം​ഗ്ലീ​ഷ് ആ​ല്‍​ബ​ത്തി​ന്‍റെ ര​ച​യി​താ​വും , അ​ഭി​നേ​ത്രി​യും , ഗാ​യി​ക​യു​മാ​യ ബെ​ഡ്‌​ഫോ​ര്‍​ഡി​ലെ ഡെ​ന്ന ആ​ന്‍ ജോ​മോ​നെ തേ​ടി കൂ​ടു​ത​ല്‍ ആം​ഗീ​കാ​ര​ങ്ങ​ള്‍ എ​ത്തു​ന്നു . റി​ലീ​സ് ആ​യി മൂ​ന്നാ​ഴ്ച തി​ക​യും മു​ന്‍​പേ ഒ​രു ല​ക്ഷം ആ​ളു​ക​ള്‍ ക​ണ്ട ഈ ​വീ​ഡി​യോ ആ​ല്‍​ബം യു ​ട്യൂ​ബി​ന്‍റെ ഹി​റ്റ് ചാ​ര്‍​ട്ടി​ല്‍ ഇ​ടം പി​ടി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ബ്രി​ട്ട​നി​ലെ എം ​പി മാ​രും , മ​ന്ത്രി​മാ​രും അ​ട​ങ്ങു​ന്ന സം​ഘം ഡെ​ന്നാ​യെ​യും കു​ടും​ബ​ത്തെ​യും പാ​ര്‍​ല​മെ​ന്‍റി​ല്‍ വി​ളി​ച്ചു വ​രു​ത്തി ആ​ദ​രി​ച്ച​ത് . ലോ​ര്‍​ഡ്, വാ​ജി​ത് ഖാ​ന്‍ ( ബേ​ണ്‍​ലി ), മു​ഹ​മ്മ​ദ് യാ​സി​ന്‍ എം.പി ,( ബെ​ഡ്‌​ഫോ​ര്‍​ഡ്), വി​രേ​ന്ദ്ര ശ​ര്‍​മ്മ എം . ​പി ( സൗ​ത്താ​ള്‍ ), പാ​ര്‍​ല​മെ​ന്‍റി​ലെ ഏ​റ്റ​വും പ്രാ​യം…

Read More

ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി സ്റ്റേ​ഷ​നി​ൽ നി​ന്ന്  ര​ക്ഷ​പ്പെ​ട്ട് പു​ഴ​യി​ൽ ചാ​ടി; മുഹമ്മദ്  ഒഴുകിപ്പോകുന്നത് നോക്കിനിന്ന് പോലീസ്; പിന്നീട്  സംഭവിച്ചത്…

തൊ​ടു​പു​ഴ: ക​ഞ്ചാ​വ്, അ​ടി​പി​ടി​ക്കേ​സു​ക​ളി​ലെ പ്ര​തി സ്റ്റേ​ഷ​നി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് പോ​ലീ​സി​നെ വെ​ട്ടി​ച്ച് പു​ഴ​യി​ൽ ചാ​ടി. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നു തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു. തൊ​ടു​പു​ഴ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തോ​ടെ സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി തൊ​ടു​പു​ഴ​യാ​റ്റി​ൽ ചാ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ബാ​റി​ൽ അ​ടി​പി​ടി​യു​ണ്ടാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സി​ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പി​ന്നീ​ട് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഇ​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ണു വെ​ട്ടി​ച്ച് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ട് പു​ഴ​യി​ൽ ചാ​ടി​യ​ത്. പോ​ലീ​സി​നെ ക​ണ്ട ഇ​യാ​ൾ ഓ​ടി പു​ഴ​യി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. ഏ​താ​നും ദൂ​രം ഒ​ഴു​കി പോ​കു​ന്ന​തു ക​ണ്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് പു​ഴ​യോ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സ് സ്കൂ​ബാ ടീം ​അം​ഗ​ങ്ങ​ൾ മു​ല്ല​പ്പെ​രി​യാ​റി​ലും എ​രു​മേ​ലി​യി​ലും ഡ്യൂ​ട്ടി​യി​ലാ​ണ്. അ​തി​നാ​ൽ കോ​ത​മം​ഗ​ല​ത്തു നി​ന്നു​ള്ള സ്കൂ​ബാ ടീ​മി​നെ വി​വ​ര​മ​റി​യി​ച്ചി​ട്ടു​ണ്ട്. നീ​ന്ത​ലി​ലെ പ്രാ​വി​ണ്യ​വും പു​ഴ​യി​ലു​ള്ള പ​രി​ച​യ​വും ക​ണ​ക്കി​ലെ​ടു​ത്ത്…

Read More

വി​ല​ക്ക​യ​റ്റ​ത്തി​ന് ത​ട​യി​ടാ​ൻ  ഹോർട്ടി കോർപ്പ്; ക​ർ​ഷ​ക​ സം​ഘ​ങ്ങ​ളി​ൽ നി​ന്ന് ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങും; ആദ്യമെത്തുന്നത് മൂന്ന് ജില്ലകളിൽ

തി​രു​വ​ന​ന്ത​പു​രം: പ​ച്ച​ക്ക​റി വി​ല​ക്ക​യ​റ്റ​ത്തി​ന് ത​ട​യി​ടാ​ൻ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും കു​ടു​ത​ൽ പ​ച്ച​ക്ക​റി​ക​ൾ അ​ടു​ത്ത​യാ​ഴ്ച മു​ത​ൽ സം​സ്ഥാ​ന​ത്തെ​ത്തും . ഹോ​ർ​ട്ടി​കോ​ർ​പ്പ് അ​ധി​കൃ​ത​ർ തെ​ങ്കാ​ശി​യി​ലെ ക​ർ​ഷ​ക​സം​ഘ​ങ്ങ​ളി​ൽ നി​ന്നും ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങാ​ൻ ധാ​ര​ണ​യാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ പ​ച്ച​ക്ക​റി​ക​ൾ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ആ​ദ്യ ലോ​ഡു​ക​ൾ എ​ത്തു​ന്ന​ത്. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ലെ ഹോ​ർ​ട്ടി​കോ​ർ​പ്പി​ന്‍റെ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നും സം​സ്ഥാ​ന​ത്തെ എ​ല്ലാ ഒൗ​ട്ട് ലെ​റ്റു​ക​ളി​ലേ​ക്കും എ​ത്തി​ക്കാ​നാ​ണ് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദി​നം​പ്ര​തി പ​ത്ത് ട​ണ്‍ പ​ച്ച​ക്ക​റി​ക​ൾ അ​ന്യ​സം​സ്ഥാ​ന​ത്ത് നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ലെ തെ​ങ്കാ​ശി​യി​ൽ നി​ന്നാ​ണ് പ​ച്ച​ക്ക​റി​ക​ൾ എ​ത്തി​ക്കു​ന്ന​ത്. വെ​ണ്ട യ്ക്ക, ​അ​മ​ര​ക്ക, ചെ​റി​യ ഉ​ള്ളി, സ​വാ​ള, പ​യ​ർ വ​ർ​ഗ​ങ്ങ​ൾ, വെ​ള്ള​രി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ച്ച​ക്ക​റി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ചെ​യ്യു​ന്ന പ്ര​ദേ​ശ​മാ​ണ് തെ​ങ്കാ​ശി. അ​വി​ടു​ത്തെ ക​ർ​ഷ​ക സം​ഘ​ങ്ങ​ളു​മാ​യി നേ​രി​ട്ടാ​ണ് ഹോ​ർ​ട്ടി​കോ​ർ​പ്പ് പ​ച്ച​ക്ക​റി​ക​ൾ വാ​ങ്ങു​ന്ന​ത്. ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ വി​ല…

Read More

കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി ക​റി​വ​ച്ചു​ക​ഴി​ച്ച സൈ​ജു​വി​നെ​തി​രേ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യു​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സൈ​ജു ത​ങ്ക​ച്ച​നെ​തി​രേ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി ക​റി​വ​ച്ചു​ക​ഴി​ച്ചു​വെ​ന്ന സൈ​ജു​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ പ​ത്ത​നാ​പു​ര​ത്ത് കാ​ട്ടു​പോ​ത്തി​നെ വേ​ട്ട​യാ​ടി ക​റി​വ​ച്ച സം​ഭ​വം ന​ട​ന്നി​രു​ന്നു. അ​ന്ന് കാ​ട്ടു​പോ​ത്തി​നെ ക​റി​വെ​ച്ചു ക​ഴി​ച്ച 25 പേ​ര്‍​ക്കെ​തി​രെ വ​നം​വ​കു​പ്പ് കേ​സ് എ​ടു​ക്കു​ക​യു​ണ്ടാ​യി. ഇ​വ​രി​ല്‍​നി​ന്ന് തോ​ക്കും പി​ടി​ച്ചെ​ടു​ത്തു. ആ​ദ്യ എ​ട്ടു​പ്ര​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളും ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. പാ​ലാ​രി​വ​ട്ട​ത്തെ ഒ​രു ഹോ​ട്ട​ല്‍ റെ​യ്ഡ് ചെ​യ്ത് കാ​ട്ടു​പോ​ത്തി​നെ പാ​ച​കം ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ള്‍ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പി​ടി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി. ഈ ​കേ​സി​ല്‍ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ ഇ​നി​യും പി​ടി​കൂ​ടാ​നു​ണ്ട്. അ​തേ​സ​മ​യം പ​ത്ത​നാ​പു​ര​ത്ത് കാ​ട്ടു​പോ​ത്തി​നെ ക​റി​വ​ച്ച കേ​സി​ല്‍ സൈ​ജു പ്ര​തി​യ​ല്ല​യെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍ നി​ല​വി​ലെ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ള്‍​ക്കെ​തി​രേ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഇ​ട​പാ​ടു​കാ​ര്‍​ക്ക്…

Read More

കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നേ​ഷ​ന്‍റെ ഇ​ട​വേ​ള 84 ദി​വ​സം ത​ന്നെ; ഹൈ​ക്കോ​ട​തി വി​ധി റ​ദ്ദാ​ക്കി

  കൊ​ച്ചി: കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഇ​ട​വേ​ള കു​റ​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. ര​ണ്ടു ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 28 ദി​വ​സ​മാ​ക്കി കു​റ​ച്ച ഹൈ​ക്കോ​ട​തി സിം​ഗ് ബെ​ഞ്ച് ഉ​ത്ത​ര​വ് ഡി​വി​ഷ​ന്‍ ബെ​ഞ്ചാ​ണ് റ​ദ്ദാ​ക്കി​യ​ത്. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ അ​നു​വ​ദി​ച്ചു​കൊ​ണ്ടാ​ണ് വി​ധി. ഇ​തോ​ടെ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​തി​ന് ര​ണ്ടു ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള 84 ദി​വ​സ​മാ​യി​രി​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് 28ദി​വ​സ​ത്തി​ന് ശേ​ഷം ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ക്കാ​മെ​ന്നാ​യി​രു​ന്നു സിം​ഗി​ള്‍ ബെ​ഞ്ച് ഉ​ത്ത​ര​വ്. കോ​വി​ന്‍ പോ​ര്‍​ട്ട​ലി​ല്‍ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്താ​നും കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു.

Read More

കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​റാ​ണിയായി കണ്ണൂർക്കാരി ഗോപിക സുരേഷ്;  വിധികർത്താക്കളായി സംവിധായകനും  സംഗീത സംവിധായകരും

കൊ​ച്ചി: ഇ​രു​പ​ത്തി​യ​ഞ്ച് സു​ന്ദ​രി​മാ​ര്‍ മാ​റ്റു​ര​ച്ച മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ലെ അ​ഴ​കി​ന്‍റെ റാ​ണി​യാ​യി ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ഗോ​പി​ക സു​രേ​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. എ​റ​ണാ​കു​ളം സ്വ​ദേ​ശി ലി​വ്യ ലി​ഫി ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യും ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ ഗ​ഗ​ന ഗോ​പാ​ലാ​ണ് സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പ്. ബം​ഗ​ളൂ​രു​വി​ല്‍ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ് ഗോ​പി​ക. കാ​ഞ്ഞി​ര​പ്പി​ള്ളി അ​മ​ല്‍ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ബി​ടെ​ക് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​ണ് ലി​വ്യ. ഗ​ഗ​ന ഓ​സ്‌​ട്രേ​ലി​യ​യി​ലെ മെ​ല്‍​ബ​ണി​ല്‍ സ്‌​പോ​ര്‍​ട്സ് ആ​ന്‍​ഡ് എ​ക്‌​സ​സൈ​സ് സ​യ​ന്‍​സി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യാ​ണ്.കേ​ര​ളീ​യ വ​സ്ത്രം, ലെ​ഹം​ഗ, ഗൗ​ണ്‍ എ​ന്നീ റൗ​ണ്ടു​ക​ളി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​രാ​ണ് വി​ജ​യി​ക​ളാ​യ​ത്. എ​റ​ണാ​കു​ളം ലെ​മെ​റി​ഡി​യ​ന്‍ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന 22-ാം ഇം​പ്ര​സാ​രി​യോ മി​സ് കേ​ര​ള മ​ത്സ​ര​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ ജീ​ത്തു ജോ​സ​ഫ്, സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ ദീ​പ​ക് ദേ​വ്, ഗാ​യ​ക​ന്‍ അ​നൂ​പ് ശ​ങ്ക​ര്‍, ന​ടി​മാ​രാ​യ ഇ​നി​യ, വീ​ണ നാ​യ​ര്‍, ദീ​പ തോ​മ​സ്,…

Read More