യൂ​ണി​ഫോ​മി​ട്ടാ​ല്‍ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ പോ​ലി​സ് ക​രു​തു​ന്ന​ത്; പ​ര​സ്യ​വി​ചാ​ര​ണകേസിൽ രൂക്ഷ വിമർശനവുമായി കോടതി; പെ​ൺ​കു​ട്ടി​യോ​ടും കു​ടും​ബ​ത്തോ​ടും ക്ഷ​മ ചോ​ദി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ

  കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം ആ​റ്റി​ങ്ങ​ലി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് അ​ച്ഛ​നെ​യും മ​ക​ളെ​യും പ​ര​സ്യ​മാ​യി ചോ​ദ്യം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക്ഷ​മ ചോ​ദി​ച്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ. പെ​ൺ​കു​ട്ടി​യോ​ടും കു​ടും​ബ​ത്തോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഹൈ​ക്കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ഉ​ദ്യോ​ഗ​സ്ഥ അ​റി​യി​ച്ചു. ത​ന്‍റെ പെ​രു​മാ​റ്റം കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ണ്ടാ​യ പെ​ണ്‍​കു​ട്ടി​യോ​ടും കു​ടും​ബ​ത്തി​നോ​ടും ക്ഷ​മ ചോ​ദി​ക്കു​ന്നു. ത​നി​ക്കും മൂ​ന്നു കു​ട്ടി​ക​ൾ ഉ​ണ്ടെ​ന്നും സം​ര​ക്ഷ​ണ ചു​മ​ത​ല ത​നി​ക്കാ​ണെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മാ​പ്പ​പേ​ക്ഷ​യി​ൽ പോ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ പ​റ​യു​ന്നു. പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ വി​മ​ർ‌​ശ​ന​വും കോ​ട​തി ന​ട​ത്തി. യൂ​ണി​ഫോ​മി​ട്ടാ​ല്‍ എ​ന്തും ചെ​യ്യാ​മെ​ന്നാ​ണോ പോ​ലി​സ് ക​രു​തു​ന്ന​ത്. കാ​ക്കി​യെ സം​ര​ക്ഷി​ക്കാ​ന്‍ കാ​ക്കി​ക്കു​ള്ള വ്യ​ഗ്ര​ത​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​യെ വെ​ള്ള​പൂ​ശി​യു​ള്ള പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. പ​ല കേ​സി​ലും ഇ​തു കാ​ണു​ന്നു​ണ്ടെ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. സം​ഭ​വം കു​ട്ടി​യി​ല്‍ മാ​ന​സി​കാ​ഘാ​തം ഉ​ണ്ടാ​ക്കി​യെ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. പെ​ണ്‍​കു​ട്ടി​ക്കു​ണ്ടാ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ട്. കു​ട്ടി​യു​ടെ മ​ന​സി​ലു​ണ്ടാ​യ മു​റി​വു​ണ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്തു ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു.…

Read More

ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി മോ​ഡ​ലി​നെ കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത കേ​സ്:ഒ​ളി​വി​ലു​ള്ള മൂ​ന്നു പേ​ര്‍​ക്കാ​യി അ​ന്വേ​ഷ​ണം

peeകൊ​ച്ചി: കാ​ക്ക​നാ​ട് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​യ മോ​ഡ​ലി​നു ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്കി ര​ണ്ടു ദി​വ​സം ത​ട​വി​ല്‍ പാ​ര്‍​പ്പി​ച്ച് കൂ​ട്ട​മാ​ന​ഭം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന മൂ​ന്നു പേ​ര്‍​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. കേ​സി​ലെ മ​റ്റു പ്ര​തി​ക​ളാ​യ അ​ജ്മ​ല്‍, ഷ​മീ​ര്‍ എ​ന്നി​വ​രും ഹോ​ട്ട​ല്‍ ഉ​ട​മ​യാ​യ യു​വ​തി​ക്കു​മാ​യാ​ണ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തെ​ന്ന് തൃ​ക്കാ​ക്ക​ര അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ പി.​വി. ബേ​ബി പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ സ​ലിം​കു​മാ​റി​നെ (33) ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​ഭ​വം ന​ട​ന്ന ലോ​ഡ്ജ് പോ​ലീ​സ് സീ​ല്‍ ചെ​യ്തു. കേ​സി​ല്‍ ലോ​ഡ്ജ് ഉ​ട​മ​യാ​യ യു​വ​തി​യേ​യും പോ​ലീ​സ് പ്ര​തി ചേ​ര്‍​ത്തി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഈ ​ലോ​ഡ​ജി​ല്‍ സ​മാ​ന​രീ​തി​യി​ലു​ള്ള സം​ഭ​വ​ങ്ങ​ള്‍ മു​മ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.മ​ല​പ്പു​റം സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യാ​ണ് പീ​ഡ​നം സം​ബ​ന്ധി​ച്ച് പ​രാ​തി ന​ല്‍​കി​യ​ത്. ക​ഴി​ഞ്ഞ ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് സം​ഭ​വം.…

Read More

പകലിരവുകളാം ഇരുകുതിരകളാല്‍; റംസാനൊപ്പം എക്‌സ്ട്രാ ഹോട്ട് ഡാന്‍സുമായി സാനിയ ഇയ്യപ്പന്‍;വീഡിയോ വൈറല്‍…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍.സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഇന്‍സ്റ്റഗ്രാം റീലുകളും ചിത്രങ്ങളുമൊക്കെ ഇടയ്ക്ക് സാനിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ, ബിഗ് ബോസ് താരവും ഡാന്‍സറുമായ റംസാന് ഒപ്പമുള്ള സാനിയയുടെ വീഡിയോ ആണ് തരംഗമാവുന്നത്. ‘കുറുപ്പ്’ എന്ന ചിത്രത്തിലെ ‘പകലിരവുകളാം ഇരുകുതിരകളാല്‍’ എന്ന ഗാനത്തിന് അനുസരിച്ചാണ് റംസാനും സാനിയയും ചുവടുവെയ്ക്കുന്നത്. അസാധ്യമായ മെയ്വഴക്കത്തോടെയാണ് ഇരുവരും ചുവടുവെയ്ക്കുന്നത്. റംസാനൊപ്പമുള്ള സാനിയയുടെ ഡാന്‍സ് വീഡിയോകള്‍ മുന്‍പും ശ്രദ്ധ കവര്‍ന്നിരുന്നു. ‘മാജിക് സൃഷ്ടിക്കുന്നതില്‍ ഇവര്‍ ഒരിക്കലും പരാജയപ്പെടാറില്ല,” എന്നാണ് ചില ആരാധകര്‍ വീഡിയോയ്ക്ക് നല്‍കിയ കമന്റ്. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ഗാനവും ശ്രദ്ധ നേടിയിരുന്നു.

Read More

” മുക്കുപണ്ഡം മു​ട്ട​യി​ടു​ന്ന താറാവ്..! കോഴിക്കോട്ട് വ്യാജസ്വർണ നിർമാണ വിദഗ്ധനെ പൂട്ടാൻ പോലീസ്

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബാ​ങ്കു​ക​ളി​ല്‍ പ​ണ​യം വ​യ്ക്കാ​നാ​യി വ്യാ​ജ സ്വ​ര്‍​ണ​മു​ണ്ടാ​ക്കി ന​ല്‍​കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ നി​ര്‍​മാ​ണവി​ദ​ഗ്ധ​നെ പൂ​ട്ടാ​ന്‍ പോ​ലീ​സ്. മു​ക്കു​പ​ണ്ടം പ​ണ​യംവ​ച്ച് അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നി​ടെ പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ആ​ഭ​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ച്ചുന​ല്‍​കി​യ ത​ട്ടാ​നെക്കുറി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ സ്വർണപ്പ ണിക്കാരനാണെ​ന്നാ​ണ് പോ​ലീ​സി​ന് പ്ര​തി​ക​ള്‍ ന​ല്‍​കി​യ മൊ​ഴി. ഇയാളെ തി​രി​ച്ച​റി​ഞ്ഞാ​ല്‍ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് തി​രി​ച്ച​റി​യാ​മെ​ന്ന് ക​സ​ബ പോ​ലീ​സ് അ​റി​യി​ച്ചു. സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ്ര​തി​ക​ള്‍ മു​ക്കു​പ​ണ്ടം പ​ണ​യംവച്ചി​ട്ടു​ണ്ടോ എ​ന്ന് പോ​ലീ​സ് അ​ന്വേ​ഷി​ച്ചുവ​രി​ക​യാ​ണ്.ശ​നി​യാ​ഴ്ച​യാ​ണ് മു​ക്കു​പ​ണ്ടം പ​ണ​യംവ​യ്ക്കാ​നാ​യെ​ത്തി​യ പ്ര​തി​ക​ളെ ക​സ​ബ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. കൊ​യി​ലാ​ണ്ടി കാ​പ്പാ​ട് പാ​ട​ത്ത്കു​നി വീ​ട്ടി​ല്‍ അ​ലി അ​ക്ബ​ര്‍ (22) കോ​ഴി​ക്കോ​ട് കോ​ര്‍​പറേ​ഷ​നു സ​മീ​പം നൂ​റി മ​ഹ​ല്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് നി​യാ​സ് (29) എ​ന്നി​വ​രെ​യാ​ണ് ക​സ​ബ എ​സ്‌​ഐ ടി.​എ​സ് ശ്രീ​ജി​ത്തും സം​ഘ​വും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലാ​യി പാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ല്‍ തി​ര​ക്കു​ള്ള…

Read More

11 വ​ർ​ഷ​ത്തി​നു ശേ​ഷം കെഎ​സ്ആ​ർടി​സി​യിൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ർ​ച്ച 9ന്

ചാ​ത്ത​ന്നൂ​ർ: കെ ​എ​സ്ആ​ർടി​സി​യി​ലെ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ർ​ച്ച 9-ന് ​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കും.​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി​യു​ടെ ചേം​ബ​റി​ലാ​ണ് ച​ർ​ച്ച. അം​ഗീ​കൃ​ത സം​ഘ​ട​ന​ക​ളാ​യ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി ​ഐ ടി ​യു ) ട്രാ​ൻ​സ്പോ​ർ​ട്ട് ഡ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് (ടി ​ഡി എ​ഫ്) എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്) എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ സം​ഘ​ട​ന​യു​ടെ​യും ര​ണ്ട് പ്ര​തി​നി​ധി​ക​ൾ​ക്ക് വീ​തം ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നാ​ണ് അ​റി​യി​പ്പ്. 11 വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കെ ​എ​സ് ആ​ർ ടി ​സി യി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണ ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.​ഇ​തി​ന​കം മാ​നേ​ജ്മെ​ൻ​റ് രൂ​പീ​ക​രി​ച്ച ഉ​പ​സ​മി​തി​യും അം​ഗീ​കൃ​ത യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ആ​റു​വ​ട്ടം ച​ർ​ച്ച​ക​ൾ ന​ട​ന്നു ക​ഴി​ഞ്ഞു. മ​റ്റെ​ല്ലാ വി​ഭാ​ഗം സ​ർ​ക്കാ​ർ, ബോ​ർ​ഡ്, കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​ർ​ക്കും ഇ​തി​ന​കം ര​ണ്ടു ത​വ​ണ ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്ത് 2011…

Read More

കോ​ൺ​ഗ്ര​സി​നു മു​ക​ളി​ൽ ആ​രും പ​റ​ക്കി​ല്ല, ചു​വ​രു​ണ്ടെ​ങ്കി​ലേ ചി​ത്രം വ​ര​യ്ക്കാ​നാ​കൂ; മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രേ ഒ​ളി​യ​മ്പു​മാ​യി കെ. ​സു​ധാ​ക​ര​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി കോ​ണ്‍​ഗ്ര​സ് പാ​ന​ല്‍ വി​ജ​യി​ച്ച​തി​നു പി​ന്നാ​ലെ, മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കു നേ​രെ ഒ​ളി​യ​മ്പു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. കോ​ൺ​ഗ്ര​സി​നു മു​ക​ളി​ൽ ആ​രും പ​റ​ക്കി​ല്ലെ​ന്നും ചു​വ​രു​ണ്ടെ​ങ്കി​ലേ ചി​ത്രം വ​ര​യ്ക്കാ​നാ​കൂ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​യു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് സു​ധാ​ക​ര​ന്‍റെ പ്ര​തി​ക​ര​ണം. മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ, ​ഗ്രൂ​പ്പു​ക​ൾ കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നു​മെ​തി​രേ രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സു​ധാ​ക​ര​ന്‍റെ വി​മ​ർ​ശ​നം. “കേ​ര​ള​ത്തി​ന്‍റെ തെ​രു​വു​ക​ളി​ലേ​ക്കു നോ​ക്ക​ണം. ഇ​ന്ന​ലെ​ക​ളി​ല്‍ ക​ണ്ട നൈ​രാ​ശ്യം പി​ടി​ച്ച കോ​ണ്‍​ഗ്ര​സ​ല്ല. ഇ​വി​ടെ ആ​ര്‍​ക്കും മാ​റിനി​ല്‍​ക്കാ​നാ​കി​ല്ല. ചു​വ​രു​ണ്ടെ​ങ്കി​ലേ ചി​ത്രം വ​ര​ക്കാ​നാ​കൂ. ഇ​വി​ടെ ചി​ല​രെ​ങ്കി​ലും ഉ​ണ്ട്, പ്ര​വ​ര്‍​ത്ത​ക​രു​ടെ വി​യ​ര്‍​പ്പു തു​ള്ളി​യി​ല്‍ കെ​ട്ടി​പ്പ​ടു​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​രി​ക്ക​ല്‍ ക​യ​റി​യി​രു​ന്നാ​ല്‍ പി​ന്നെ പാ​ര്‍​ട്ടി​യെ മ​റ​ക്കും, പ്ര​വ​ര്‍​ത്ത​ക​രെ മ​റ​ക്കും. എ​ല്ലാം ഞാ​ന്‍ ആ​ണെ​ന്ന തോ​ന്ന​ലും!…

Read More

സഹോദരന്റെ വിവാഹവിരുന്നില്‍ വന്ന ഭക്ഷണവുമായി പാപ്പിയ തെരുവിലെത്തി ! ആവശ്യമുള്ളവര്‍ക്കെല്ലാം സ്വന്തം കൈകൊണ്ട് വിളമ്പി നല്‍കി…

വിവാഹവിരുന്നില്‍ ബാക്കി വന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന യുവതിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. കൊല്‍ക്കത്തയില്‍നിന്നുള്ളതാണ് ഈ കാഴ്ച. സഹോദരന്റെ വിവാഹവിരുന്നില്‍ ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കിയ പാപിയ കര്‍ എന്ന യുവതിയാണ് കാരുണ്യത്തിന്റെ പുത്തന്‍മാതൃക തീര്‍ത്തിരിക്കുന്നത്. വെഡ്ഡിങ് ഫോട്ടോഗ്രാഫറായ നീലാഞ്ജന്‍ മൊണ്ഡലാണ് ഇവരുടെ ചിത്രം പകര്‍ത്തിയിരിക്കുന്നത്പുലര്‍ച്ചെ ഒരുമണിക്ക് റാണാഘട്ട് സ്റ്റേഷനില്‍നിന്നാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. തലേന്ന് വൈകിട്ടായിരുന്നു പാപിയയുടെ സഹോദരന്റെ വിവാഹവിരുന്ന്. ഇതിന്റെ ഭാഗമായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വരികയായിരുന്നു. തുടര്‍ന്ന്, അത് പാത്രങ്ങളിലാക്കി പാപിയ സ്റ്റേഷനിലെത്തിക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയുമായിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ധരിക്കുന്ന തരത്തിലുള്ള പട്ടുസാരിയും ആഭരണങ്ങളുമൊക്കെ അണിഞ്ഞാണ് പാപിയയുടെ ഭക്ഷണവിതരണം. പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ ഇവരുടെ പക്കല്‍നിന്ന് ഭക്ഷണം വാങ്ങുന്നത് കാണാം.

Read More

ബ്രഹ്മാണ്ഡസ്വപ്നങ്ങളുടെ അമരക്കാരൻ; സാ​ബു സി​റി​ള്‍ സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു രാഷ്‌ട്രദീപികയോടു മ​ന​സു തു​റ​ക്കു​ന്നു

ര​ഞ്ജി​ത് ജോ​ണ്‍സം​വി​ധാ​യ​ക​രു​ടെ ബ്ര​ഹ്‌​മാ​ണ്ഡ​സ്വ​പ്ന​ങ്ങ​ള്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന ക​ലാ​മാ​ന്ത്രി​ക​ന്‍. ഫാ​ന്‍റ​സി സി​നി​മ​യാ​യാ​ലും പീ​രി​യോ​ഡി​ക് ഫി​ലിമാ​യാ​ലും വ​മ്പ​ന്‍​ സി​നി​മ​ക​ളു​ടെ ഫ​സ്റ്റ് ചോ​യ്‌​സ്. സാ​ബു സി​റി​ള്‍ എ​ന്ന മ​ല​യാ​ളി സൃ​ഷ്ടി​ച്ച മാ​യി​ക​ കാ​ഴ്ച​ക​ള്‍​ക്കാ​യി കാ​ത്തി​രി​പ്പി​ലാ​ണ് എ​ന്നും പാ​ന്‍ ഇ​ന്ത്യ​ന്‍ ആ​രാ​ധ​ക​ര്‍. കു​ഞ്ഞാ​ലി മ​ര​ക്കാ​രും പ്ര​തീ​ക്ഷ ഒ​ട്ടും തെ​റ്റി​ച്ചി​ല്ല. ച​രി​ത്ര​വും ഫാ​ന്‍റസി​യും ചേ​ര്‍​ത്തൊ​രു​ക്കി​യ രം​ഗ​ങ്ങ​ളാ​ല്‍ ഭ്ര​മി​പ്പി​ക്കു​ന്ന സാ​ബു സി​റി​ളി​ന്‍റെ ക​ലാ​വി​സ്മ​യം കു​ഞ്ഞാ​ലി മ​ര​ക്കാ​രി​ലും കാ​ണാം. പ്രി​യ​ദ​ര്‍​ശ​നു കു​ഞ്ഞാ​ലി മ​ര​ക്കാ​ര്‍ എ​ന്ന വ​ലി​യ സി​നി​മ​യെ​ടു​ക്കാ​ന്‍ ധൈ​ര്യം ന​ല്‍​കി​യ പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​റാ​ണ് സാ​ബു സി​റി​ള്‍. ‘ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ലെ വി​ല​പി​ടി​പ്പു​ള്ള സാ​ങ്കേ​തി​കവി​ദ​ഗ്ധ​ന്‍. അ​മ​രം മു​ത​ല്‍ മ​ര​ക്കാ​ര്‍ വ​രെ നീ​ളു​ന്ന ക​ലാ​മാ​ന്ത്രി​കം. വ​ര്‍​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ല​യാ​ള​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ സാ​ബു സി​റി​ള്‍ സി​നി​മാ​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു രാഷ്‌ട്രദീപികയോടു മ​ന​സു തു​റ​ക്കു​ന്നു. വെ​ല്ലു​വി​ളി നി​റ​ഞ്ഞ സി​നി​മഓ​രോ സി​നി​മ​യ്ക്കും അ​തി​ന്‍റേതാ​യ വെ​ല്ലു​വി​ളി​യു​ണ്ടെ​ങ്കി​ലും കു​ഞ്ഞാ​ലി മ​ര​ക്കാ​ര്‍​ക്കാ​യി ഏ​റെ നാ​ള​ത്തെ പ​ഠ​ന​ങ്ങ​ളും ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തേ​ണ്ടിവ​ന്നെ​ന്നു സാ​ബു സി​റി​ള്‍…

Read More

സി​പി​എം പെ​രി​ങ്ങ​ര  ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ കൊല്ലപ്പെട്ട സംഭവം; അഞ്ചാം പ്രതിയുടെ ഫോൺ സംഭാഷണത്തിൽ പറ‍‍യുന്നത് ഞെട്ടിക്കുന്ന വിവരം

തി​രു​വ​ല്ല: സി​പി​എം പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി കെ.​പി. സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ റി​മാ​ന്‍​ഡി​ലു​ള്ള പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ന​ല്‍​കി​യ അ​പേ​ക്ഷ ഇ​ന്ന് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യ്‌​ക്കെ​ത്തും. കേ​സി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നും ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്റെ ആ​വ​ശ്യം. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തോ​ടെ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. ഫോണിൽ പറഞ്ഞതു നേരോ?ഇ​തി​നി​ടെ കേ​സി​ലെ അ​ഞ്ചാം പ്ര​തി വി​ഷ്ണു​വി​ന്‍റേതെ​ന്നു ക​രു​തു​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​ല്‍ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ശ​ബ്ദം വി​ഷ്ണു​വി​ന്‍റേതെ​ന്ന് ഉ​റ​പ്പി​ക്കാ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തും. സം​ഭ​വ​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​യ വി​ഷ്ണു പെ​രി​ങ്ങ​ര​യി​ലു​ള്ള ഒ​രു സു​ഹൃ​ത്തി​നെ​യാ​ണ് വി​ളി​ച്ച സം​ഭാ​ഷ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. സ​ന്ദീ​പു​മാ​യി മു​മ്പും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ഴു​ത്തി​ല്‍ വെ​ട്ടി​യ​ത് താ​നാ​ണെ​ന്നും വി​ഷ്ണു പ​റ​യു​ന്ന​താ​ണ് ശ​ബ്ദ​ര​രേ​ഖ​യി​ലു​ള്ള​ത്. ഡ​മ്മി പ്ര​തി​ക​ളെ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള…

Read More

വാക്‌സിനെടുക്കുമ്പോള്‍ ഇത്രയും കൂളായി ഇരിക്കാന്‍ പറ്റുമോ ! ഡോക്ടറുടെ കൃത്രിമക്കൈ കയ്യോടെ പിടിച്ച് നഴ്‌സ്…

കോവിഡിനെ ചെറുക്കാന്‍ ഉള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വാക്‌സിന്‍ ആണെന്നിരിക്കേ പല കാരണങ്ങള്‍ കൊണ്ടും വാക്‌സിനെടുക്കാന്‍ തയ്യാറാകാത്ത ഒരു കൂട്ടം ആളുകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇത്തരത്തില്‍ വാക്‌സിനേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ പല തന്ത്രങ്ങളും പയറ്റുന്നവരുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇറ്റലിയിലെ ബിയെല്ലയിലെ ആശുപത്രിയില്‍ നഴ്സായ ഫിലിപ പതിവുപോലെ സിറിഞ്ചില്‍ കോവിഡ് വാക്സീന്‍ നിറച്ചു. കുത്തിവയ്പ്പെടുക്കാന്‍ എത്തിയ റുസ്സോയുടെ ഉടുപ്പിന്റെ കൈ ചുരുട്ടി മുകളിലേക്ക് വച്ചതും അവര്‍ ഒന്നമ്പരന്നു. കയ്യിലെ ചര്‍മം തണുത്തു റബര്‍ പോലെ. നന്നേ വിളറിയ നിറവും. ഫിലിപ കണ്ണുരുട്ടിയൊന്നു നോക്കിയപ്പോര്‍ റുസ്സോ തിരിച്ചു കണ്ണടച്ചുകാട്ടി. ‘ പൊന്നു സഹോദരീ, ഇതാരോടും പറയല്ലേ, യഥാര്‍ഥ കൈ ഇതിന്റെ അടിയിലാണ്. ഈ കാണുന്ന സിലിക്കണ്‍ പ്രോസ്തെറ്റിക്കില്‍ കുത്തിവച്ച് എന്നെ ഒരു വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന് അര്‍ഹനാക്കിയാലും’ എന്നു കെഞ്ചിപ്പറഞ്ഞു. പക്ഷേ, ഫിലിപ സംഭവം റിപ്പോര്‍ട്ട് ചെയ്തതോടെ ഡെന്റിസ്റ്റ്…

Read More