കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ “വാ​ക്സി​ൻ മി​ക്സ് മാ​ച്ച്’ ഏ​റെ ഉ​ത്ത​മം! ഒ​മി​ക്രോ​ണി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ബൂ​സ്റ്റ​ർ ആ​വ​ശ്യ​മാ​ണ​ന്ന് പു​തി​യ പ​ഠ​നം

ബെ​ർ​ലി​ൻ: കോ​വി​ഡി​നെ​തി​രെ പ്ര​തി​രോ​ധി​ക്കാ​ൻ മി​ക്സ് ആ​ൻ​ഡ് മാ​ച്ച് വാ​ക്സി​നു​ക​ളെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പി​ന്തു​ണ. വി​വി​ധ പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത് ആ​ളു​ക​ൾ​ക്ക് മി​ക​ച്ച രോ​ഗ​പ്ര​തി​രോ​ധ പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ആ​സ്ട്ര​സെ​നെ​ക്ക, ബ​യോ​എ​ൻ​ടെ​ക് അ​ല്ലെ​ങ്കി​ൽ മോ​ഡേ​ണ വാ​ക്സി​നു​ക​ളു​ടെ സം​യോ​ജ​ന​ത്തി​ലൂ​ടെ കൂ​ടു​ത​ൽ ആ​ന്‍റി​ബോ​ഡി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ്. യൂ​റോ​പ്യ​ൻ മെ​ഡി​സി​ൻ​സ് ഏ​ജ​ൻ​സി​യും യൂ​റോ​പ്യ​ൻ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് ക​ണ്‍​ട്രോ​ളും കോ​വി​ഡ് 19 നെ ​പ്ര​തി​രോ​ധി​ക്കാ​ൻ വെ​ക്റ്റ​ർ അ​ധി​ഷ്ഠി​ത​വും എം​ആ​ർ​എ​ൻ​എ വാ​ക്സി​നു​ക​ളും അ​ട​ങ്ങു​ന്ന മി​ക്സ് ആ​ൻ​ഡ് മാ​ച്ച് വാ​ക്സി​നേ​ഷ​നു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ വ്യ​ക്ത​മാ​യി ശു​പാ​ർ​ശ ചെ​യ്യു​ന്നു. ആ​ദ്യ ഡോ​സ് അ​സ്ട്ര​സെ​നെ​ക്ക​യും ര​ണ്ടാ​മ​ത്തെ ഷോ​ട്ട് ബ​യോ​എ​ൻ​ടെ​ക്ഫൈ​സ​റും എ​ടു​ത്ത​പ്പോ​ൾ ര​ണ്ട് ഡോ​സ് ഒ​രേ വാ​ക്സി​ൻ സ്വീ​ക​രി​ച്ച രോ​ഗി​ക​ളേ​ക്കാ​ൾ ശ​ക്ത​മാ​യ രോ​ഗ​പ്ര​തി​രോ​ധ പ്ര​തി​ക​ര​ണം കാ​ണി​ക്കു​ന്നു​ണ്ടെ​ന്ന് ജ​ർ​മ​നി​യി​ലെ സാ​ർ​ലാ​ൻ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ആ​ൻ​റി​ബോ​ഡി വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ, ഡ​ബി​ൾ-​ബ​യോ​എ​ൻ​ടെ​ക് അ​തു​പോ​ലെ സം​യോ​ജി​ത ആ​സ്ട്ര​സെ​നെ​ക്ക-​ബ​യോ​എ​ൻ​ടെ​ക് വാ​ക്സി​നേ​ഷ​നും ഇ​ര​ട്ട-​അ​സ്ട്ര​സെ​നെ​ക്ക ബ​ദ​ലി​നേ​ക്കാ​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്. ഷോ​ട്ടു​ക​ളു​ടെ…

Read More

ടെ​ക്സ​സി​ലും ആ​ദ്യ ഒ​മി​ക്രോ​ണ്‍ സാ​ന്നി​ധ്യം ! കണ്ടെത്തിയത്‌ 40 വ​യ​സ് പ്രാ​യ​മു​ള്ള പൂ​ർ​ണ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ്ത്രീയില്‍

ടെ​ക്സ​സ്: ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റി​ന്‍റെ സാ​ന്നി​ധ്യം ഹൂ​സ്റ്റ​ണി​ലെ നോ​ർ​ത്ത് വെ​സ്റ്റ് ഹാ​രി​സ്കൗ​ണ്ടി​യി​ൽ ക​ണ്ടെ​ത്തി​യ​താ​യി ടെ​ക്സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ്റ്റേ​റ്റ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സും കൗ​ണ്ടി ജ​ഡ്ജ് ലി​ന ഹി​ഡ​ൽ​ഗൊ​യും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഡി​സം​ബ​ർ 6 തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണു വി​വ​രം മാ​ധ്യ​മ​ങ്ങ​ൾ​ക്കു ല​ഭി​ച്ച​ത്. 40 വ​യ​സ് പ്രാ​യ​മു​ള്ള പൂ​ർ​ണ​മാ​യും വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ്ത്രീ​യി​ലാ​ണ് ഒ​മി​ക്രോ​ണ്‍ ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും കോ​വി​ഡി​ന്‍റെ പൊ​തു​വാ​യ ചി​ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്കേ​ണ്ടി വ​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. രോ​ഗ​ബാ​ധി​ത​യാ​യ സ്ത്രീ ​വീ​ടി​നു സ​മീ​പ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്രം യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്നും പു​റ​ത്തേ​ക്ക് യാ​ത്ര ചെ​യ്തി​രു​ന്നി​ല്ലെ​ന്നും പ​റ​യു​ന്നു. ഇ​വ​ർ താ​മ​സി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി​യി​ൽ നി​ന്നു​മാ​യി​രി​ക്കാം വൈ​റ​സ് ക​ട​ന്നു കൂ​ടി​യ​തെ​ന്നും ക​രു​തു​ന്നു.​ ആ​ദ്യം ഒ​മി​ക്രോ​ണ്‍ വേ​രി​യ​ന്‍റ് വ​ള​രെ​യ​ധി​കം വ്യാ​പ​ന ശ​ക്തി​യു​ള്ള​താ​ണെ​ന്നു പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും ഡെ​ൽ​റ്റാ വേ​രി​യ​ന്‍റി​നേ​ക്കാ​ൾ വേ​ഗം വ്യാ​പ​ന ശ​ക്തി​യു​ള്ള​താ​ണോ എ​ന്നു ഇ​തു​വ​രെ വ്യ​ക്ത​മാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ടെ​ക്സ​സ്…

Read More

മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍ക്കാന്‍ ജ്വല്ലറി തുടങ്ങി ! ഒടുവില്‍ കുടുങ്ങി; വേറിട്ട സംഭവം ഇങ്ങനെ…

സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന കള്ളന്മാര്‍ അത് എവിടെയങ്കിലും മറിച്ചുവിറ്റ് കാശാക്കാനാണ് ശ്രമിക്കുക. എന്നാല്‍ മോഷ്ടിച്ചസ്വര്‍ണം, വെള്ളി ആഭരണങ്ങളുമായി ജ്വല്ലറി തുടങ്ങിയ പ്രതികള്‍ പിടിയിലായി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദാവണഗെരെ സ്വദേശി സി വി മാരുതി (33), ചിക്കമഗളൂരുവിലെ നാഗ നായിക് (55) എന്നിവരെയാണ് മംഗലൂരു സിറ്റി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പിടിയിലായ നാഗ നായിക് മംഗലൂരുവില്‍ മാത്രം 13 ക്ഷേത്രങ്ങളിലും മൂന്ന് വീടുകളിലും കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. വിവിധ വീടുകളില്‍നിന്നും ആരാധനാലയങ്ങളില്‍ നിന്നും മോഷ്ടിച്ച 406 ഗ്രാം സ്വര്‍ണം, 16 കിലോ വെള്ളി എന്നിവ ഇവരില്‍ നിന്ന് കണ്ടെടുത്തു. ആഭരണങ്ങളും പൂജാസാമഗ്രികളും ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്ക് മൊത്തം 28 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. അശോക് നഗറിലെ വീട്ടില്‍ ആളില്ലാത്ത സമയത്ത് നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍…

Read More

നി​ക്കെ​യ് ഡേ​വി​ഡ് ! അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ടു​ന്ന ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അമ്പതാമത്തെ ഇ​ര

കാ​ലി​ഫോ​ർ​ണി​യ: കാ​ലി​ഫോ​ർ​ണി​യാ​യി​ൽ ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യും മോ​ഡ​ലു​മാ​യ നി​ക്കെ​യ് ഡേ​വി​ഡ്(33) വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡി​സം​ബ​ർ 3 വെ​ള്ളി​യാ​ഴ്ച ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഹെ​വാ​ർ​ഡി​നു സ​മീ​പ​മു​ള്ള സ്ട്രീ​റ്റി​ൽ പു​ല​ർ​ച്ച 4 മ​ണി​യോ​ടെ​യാ​ണ് ത​ല​ക്കു വെ​ടി​യേ​റ്റ​നി​ല​യി​ൽ നി​ക്കെ​യ് ഡേ​വി​നെ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ ഇ​വ​ർ മ​രി​ച്ചി​രു​ന്ന​താ​യി ഓ​ക്ക്ലാ​ന്‍റ് പോ​ലി​സ് പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ൽ ഈ ​വ​ർ​ഷം കൊ​ല്ല​പ്പെ​ടു​ന്ന ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട അ​ന്പ​താ​മ​ത്തെ ഇ​ര​യാ​ണ് നി​ക്ക​യ് ഡേ​വി​ഡ്. ഈ ​വി​ഭാ​ഗ​ത്തി​നെ​തി​രെ പൊ​തു​വി​ൽ അ​ക്ര​മം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. സു​ന്ദ​രി​യും മോ​ഡ​ലു​മാ​യ ഡേ​വി​ഡ് തു​ണി വ്യ​വ​സാ​യം തു​ട​ങ്ങ​ണ​മെ​ന്ന് സ്വ​പ്നം ക​ണ്ടി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു​വെ​ന്ന് ഹൂ​മ​ണ്‍ റൈ​റ്റ്സ് കാം​പ​യ്ൻ പ​ത്ര പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലും ഇ​വ​ർ സ​ജ്ജീ​വ​മാ​യി​രു​ന്നു​വെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ല​ഭ്യ​മാ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വം​ശീ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഓ​ക്ക്ലാ​ന്‍റ് പോ​ലി​സ് പ​റ​ഞ്ഞു. ട്രാ​ൻ​സ്ജ​ൻ​ഡ​ർ വി​ഭാ​ഗ​ത്തോ​ടെ എ​തി​ർ​പ്പു​ള്ള​വ​രാ​യി​രി​ക്കും ഈ ​കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് പു​റ​കി​ൽ എ​ന്നാ​ണ് ഓ​ക്ക്ലാ​ന്‍റ്…

Read More

പ​തി​നൊ​ന്നു​കാ​രി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പെ​ണ്‍​കു​ട്ടി യു​എ​സ്എ നാ​ഷ​ണ​ൽ ക​വ​ർ ഗേ​ൾ! നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ് പ്രി​ഷ

കെ​ന്‍റ​ക്കി: ഓ​ർ​ലാ​ന്‍റോ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​മേ​രി​ക്ക​ൻ മി​സ് നാ​ഷ​ണ​ൽ പേ​ജ​ന്‍റ് മ​ത്സ​ര​ത്തി​ൽ കെ​ന്‍റ​ക്കി​യി​ലെ ലൂ​യി​സ് വി​ല്ല​യി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പെ​ണ്‍​കു​ട്ടി പ​തി​നൊ​ന്നു വ​യ​സു​കാ​രി പ്രി​ഷ ഹി​ഡ് 2021- 22 യു​എ​സ്എ നാ​ഷ​ണ​ൽ ക​വ​ർ ഗേ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ മാ​സം കെ​ന്‍റ​ക്കി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് രാ​ജ്- ര​ജ​ന ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​യ പ്രി​ഷ കി​രീ​ടം ചൂ​ടി​യ​ത്. ഇ​തു​കൂ​ടാ​തെ ഏ​ഴ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, നാ​ഷ​ണ​ൽ അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. അ​മേ​രി​ക്ക​യി​ലെ ഭാ​വി നേ​താ​ക്ക·ാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ഓ​രോ വ​ർ​ഷ​വും ഒ​ന്ന​ര മി​ല്യ​ൻ ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡു​ക​ളും, സ്കോ​ള​ർ​ഷി​പ്പും നാ​ഷ​ണ​ൽ അ​മേ​രി​ക്ക​ൻ മി​സ് പേ​ജ​ന്‍റ് ന​ൽ​കി​വ​രു​ന്നു. നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ് പ്രി​ഷ. ഒ​ന്പ​തു വ​യ​സു​ള്ള​പ്പോ​ൾ ന്ധ​പാ​ൻ​ഡ​മി​ക് 2020’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ എ​ഴു​ത്തു​കാ​രി​ൽ മു​ന്പ​ന്തി​യി​ലാ​ണ് പ്രി​ഷ. ഈ ​പു​സ്ത​ക​ത്തി​ൽ നി​ന്നും ല​ഭി​ച്ച വ​രു​മാ​നം കോ​വി​ഡ് മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി കെ​യ​ർ ഫു​ഡ് ബാ​ങ്കി​നു…

Read More

എതിരില്ലാതെ അ​മ്മ​യു​ടെപ്ര​സി​ഡ​ന്‍റാ​യി മോഹൻലാൽ; ശ്വേ​താ മേ​നോ​ന് വെല്ലുവിളിയായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മണിയൻപിള്ള

  കൊ​ച്ചി: താ​രസം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക് മോ​ഹ​ൻ​ലാ​ലി​നെ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​ധാ​ന സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മോ​ഹ​ന്‍​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ല്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടെ​ങ്കി​ലും വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്നി​വ​യി​ലേ​ക്ക് മ​ത്സ​രം ന​ട​ക്കു​ന്നു​ണ്ട്. തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് മോ​ഹ​ന്‍​ലാ​ല്‍ പ്ര​സി​ഡ​ന്‍റാ​കു​ന്ന​ത്. ഇ​ട​വേ​ള ബാ​ബു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. എ​ട്ടാം ത​വ​ണ​യാ​ണ് ഇ​ട​വേ​ള ബാ​ബു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​കു​ന്ന​ത്. സി​ദ്ധിഖ് (ട്ര​ഷ​റ​ര്‍), ജ​യ​സൂ​ര്യ (ജോ.​സെ​ക്ര​ട്ട​റി) എ​ന്നി​വ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.നോ​മി​നേ​ഷ​ന്‍ പി​ന്‍​വ​ലി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഇ​ന്ന​ലെ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പുചി​ത്രം തെ​ളി​ഞ്ഞ​ത്. ഡി​സം​ബ​ര്‍ 19ന് ​കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന ജ​ന​റ​ല്‍ബോ​ഡി യോ​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. വൈ​കുന്നേരം മൂ​ന്ന​ര​യോ​ടെ ഫ​ലം പ്ര​ഖ്യാ​പി​ക്കും. ര​ണ്ട് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ര്‍ വേ​ണ്ട സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​ര രം​ഗ​ത്ത് മൂ​ന്ന് പേ​രാ​ണു​ള്ള​ത്. ശ്വേ​താ മേ​നോ​ന്‍, ആ​ശാ ശ​ര​ത് എ​ന്നി​വ​ര്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പാ​ന​ലി​ലും മ​ണി​യ​ന്‍ പി​ള്ള രാ​ജു സ്വ​ത​ന്ത്ര​നാ​യും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. 11 പേ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടേ​ണ്ട എ​ക്‌​സി​ക്യൂ​ട്ടീ​വ്…

Read More

മെഡിക്കല്‍ കോളജില്‍ മരണപ്പെട്ട കോവിഡ് രോഗിയുടെ സ്വര്‍ണമോതിരം കാണാനില്ല ! പരാതിയുയര്‍ന്നപ്പോള്‍ പറയുന്നതിങ്ങനെ…

കോവിഡ് ബാധിച്ച് മരണപ്പെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മരിച്ചയാളുടെ സ്വര്‍ണ്ണമോതിരം കാണാതായെന്ന് പരാതി. മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. വീഴ്ച കണ്ടെത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ ഉത്തരവ് നല്‍കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാറിന്റെ പരാതിയിലാണ് നടപടി. മരിച്ചയാളുടെ കൈയില്‍ നിന്ന് മോതിരം ഊരിയെടുക്കാന്‍ കഴിയാത്തതിനാല്‍ മോതിരം ഉള്‍പ്പെടെ മൃതദേഹം പൊതിഞ്ഞു കെട്ടിയതായാണ് മെഡിക്കല്‍ കോളേജ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇക്കാര്യം പരാതിക്കാരനെ അറിയിക്കുന്നതിലും മൃതദേഹത്തോടൊപ്പം മോതിരം സൂക്ഷിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിലും ജീവനക്കാര്‍ വീഴ്ച വരുത്തി. കോവിഡായതിനാല്‍ ആശുപത്രി ജീവനക്കാര്‍ക്കൊഴികെ മറ്റാര്‍ക്കും മൃതദേഹം കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നില്ല. മോഷണം നടന്നതിന് തെളിവില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. തെളിവില്ലാത്ത സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ…

Read More

ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനേ…കീറിയ ജീന്‍സുമിട്ട് മണ്ഡപത്തിലേക്ക് പൊകാനൊരുങ്ങി വധു;വീഡിയോ വൈറല്‍…

വിവാഹത്തിന് മുമ്പുള്ള പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടുകള്‍ക്ക് വധുവരന്മാര്‍ മോഡേണ്‍ വേഷങ്ങള്‍ അണിയുന്നത് പതിവാണ്. എന്നാല്‍ വിവാഹത്തിന് മിക്കവരും പരമ്പരാഗത വേഷങ്ങളാണ് സ്വീകരിക്കുക. ഇപ്പോഴിതാ. ഇപ്പോഴിതാ താലികെട്ടുമ്പോഴും ഡിസൈനര്‍ സ്‌കേര്‍ട്ടിന് പകരം ഡെനിം ജീന്‍സില്‍ കംഫര്‍ട്ടബിളായി ഇരിക്കാന്‍ ആഗ്രഹിക്കുന്ന ഒരു വധുവിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുദ്ര ഭഗത് ആണ് വിഡിയോയിലെ താരം. അടിമുടി കല്ല്യാണവേഷത്തില്‍ ഒരുങ്ങിയ മുദ്ര പക്ഷെ കീറിയ ജീന്‍സാണ് സ്‌കേര്‍ട്ടിന് പകരം ധരിച്ചിരുന്നത്. മണ്ഡപത്തിലേക്ക് ബന്ധുക്കള്‍ ക്ഷണിക്കുമ്പോള്‍ തനിക്ക് ലെഹങ്ക ധരിക്കേണ്ടെന്നും ഇങ്ങനെതന്നെ പോയാല്‍ മതിയെന്നുമാണ് മുദ്ര പറഞ്ഞത്. ഇതുകേട്ടതും എല്ലാവരും കൂട്ടച്ചിരിയായിരുന്നു. വിറ്റി വെഡ്ഡിങ് എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. നിരവധിപ്പേര്‍ കണ്ടുകഴിഞ്ഞ വീഡിയോയ്ക്ക് ധാരാളം കമന്റുകളും ലഭിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ദിവസമാണ് ഇഷ്ടമുള്ളത് പോലെ ചെയ്യൂ എന്നായിരുന്നു കമന്റുകളിലൊന്ന്.

Read More

മീ​​​​ൻ​​​​ പി​​​​ടി​​​​ക്കാ​​​​ൻ സ്ഥാ​​​പി​​​ച്ച കൂ​​​​ട്ടി​​​​ൽ കു​​​​ടു​​​​ങ്ങിയത് കൂ​​​​റ്റ​​​​ൻ പെരുമ്പാമ്പ്‌! സംഭവമറിഞ്ഞു പെരുമ്പാമ്പിനെ കാണാനെത്തിയത് നിരവധിയാളുകള്‍

കൊ​​​​ല്ലാ​​​​ട്: മീ​​​​ൻ​​​​പി​​​​ടി​​​​ക്കാ​​​​ൻ സ്ഥാ​​​പി​​​ച്ച കൂ​​​​ട്ടി​​​​ൽ കൂ​​​​റ്റ​​​​ൻ പെ​​​​രു​​​​ന്പാ​​​​ന്പ് കു​​​​ടു​​​​ങ്ങി. കൊ​​​​ടൂ​​​​രാ​​​​റ്റി​​​​ൽ കൊ​​​​ല്ലാ​​​​ട് മ​​​​ഠ​​​​ത്തി​​​​ൽ ക​​​​ട​​​​വി​​​​നു സ​​​​മീ​​​​പം സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന കൂ​​​​ട്ടി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മീ​​​​ൻ എ​​​​ടു​​​​ക്കാ​​​​ൻ ചെ​​​​ന്ന​​​​വ​​​​ർ പെ​​​​രു​​​​ന്പാ​​​​ന്പ് കു​​​​ടു​​​​ങ്ങി കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ക​​​​ണ്ട​​​​ത്. ത​​​​ലേ​​​​ദി​​​​വ​​​​സം വൈ​​​​കു​​​​ന്നേ​​​​രം സ​​​​മീ​​​​പ​​​​വാ​​​​സി​​​​യാ​​​​യ ടി.​​​​ആ​​​​ർ. ത​​​​ങ്ക​​​​പ്പ​​​​നാ​​​​ണ് കൂ​​​​ട് ഇ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. കൂ​​​​ട്ടി​​​​ൽ കി​​​​ട​​​​ന്ന മീ​​​​നു​​​​ക​​​​ളെ​​​​യെ​​​​ല്ലാം തി​​​​ന്ന​​​​ശേ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​നാ​​​​കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ന്പ്. സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞു പെ​​​​രു​​​​ന്പാ​​​​ന്പി​​​​നെ കാ​​​​ണാ​​​​ൻ നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളാ​​​​ണ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​ത്. വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ വ​​​​നം​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ത്തി പാ​​​​ന്പി​​​​നെ ഏ​​​​റ്റു​​​​വാ​​​​ങ്ങി. മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ൻ​​​​പ് കോ​​​​ടി​​​​മ​​​​ത​​​​യ്ക്കു സ​​​​മീ​​​​പം ഈ​​​​ര​​​​യി​​​ൽ​​​​ക്ക​​​​ട​​​​വ് ബൈ​​​​പാ​​​​സി​​​​ൽ സ​​​​മാ​​​​ന​​​വ​​​​ലി​​​​പ്പ​​​​ത്തി​​​​ലു​​​​ള്ള പെ​​​​രു​​​​ന്പാ​​​​ന്പ് റോ​​​​ഡ് മു​​​​റി​​​​ച്ചു​​​ക​​​​ട​​​​ന്ന് സ​​​​മീ​​​​പ​​​​ത്തെ പാ​​​​ട​​​​ത്തേ​​​​യ്ക്ക് ഇ​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നു സ​​​​മീ​​​​പ​​​​ത്ത് ത​​​​ന്നെ കൊ​​​​ടൂ​​​​രാ​​​​റ്റി​​​​ൽ ച​​​​ത്ത നി​​​​ല​​​​യി​​​​ലു​​​​ള്ള പാ​​​​ന്പി​​​​നെ നാ​​​​ട്ടു​​​​കാ​​​​ർ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Read More

പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ കി​ട്ടി​ല്ല; പെ​ട്രോ​ൾ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി  പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്നത് സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു വ​ലി​യ ഭീ​ഷ​ണി​യാകുന്നു

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍​നി​ന്ന് പെ​ട്രോ​ളും ഡീ​സ​ലും ഇ​നി പ്ലാ​സ്റ്റി​ക്, പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ല്‍ ല​ഭി​ക്കി​ല്ല. പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളി​ല്‍ പ​ക​ര്‍​ന്നു​ള്ള ഇ​വ​യു​ടെ ചി​ല്ല​റ വി​ല്പ​ന ക​ര്‍​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് എ​ക്സ്പ്ലോ​സീ​വ്സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ക​ണ്‍​ട്രോ​ള​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഐ​ഒ​സി, ബി​പി​സി​എ​ല്‍, എ​ച്ച്പി​സി​എ​ല്‍, റി​ല​യ​ന്‍​സ് എ​ന്നീ ക​മ്പ​നി​ക​ള്‍​ക്കാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.പ​മ്പു​ക​ളി​ല്‍​നി​ന്ന് പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ള്‍ കു​പ്പി​ക​ളി​ല്‍ വാ​ങ്ങി പൊ​തു​യാ​ത്രാ വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​കു​ന്ന പ്ര​വ​ണ​ത​യു​മു​ണ്ട്. ഇ​ത് സ​മൂ​ഹ​സു​ര​ക്ഷ​യ്ക്കു​ത​ന്നെ വ​ലി​യ ഭീ​ഷ​ണി​യാ​ണ്. ഫോം 14 ​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് ന​ല്‍​കു​ന്ന ലൈ​സ​ന്‍​സി​ല്‍ ഇ​ത്ത​രം പാ​ത്ര​ങ്ങ​ളി​ല്‍ പെ​ട്രോ​ളും ഡീ​സ​ലും പ​ക​ര്‍​ന്നു ന​ല്‍​ക​രു​തെ​ന്നു ക​ര്‍​ശ​ന നി​ബ​ന്ധ​ന​യു​ള്ള​താ​ണ്. 1998 ഒ​ക്‌​ടോ​ബ​ര്‍ 11-ന് ​പാ​ലാ​യ്ക്ക​ടു​ത്തു​ള്ള ഐ​ങ്കൊമ്പി​ല്‍ ന​ട​ന്ന ബ​സ് അ​പ​ക​ട​ത്തി​ല്‍ 22 പേ​ര്‍ വെ​ന്തു​മ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​വി​ടെ വി​ല്ല​നാ​യ​ത് യാ​ത്ര​ക്കാ​രി​ല്‍ ആ​രോ കൈ​വ​ശം ക​രു​തി​യി​രു​ന്ന പെ​ട്രോ​ളാ​യി​രു​ന്നു. പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന നി​ര​സി​ച്ച​തി​നു കാ​മു​കി​യെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ പ​ല സം​ഭ​വ​ങ്ങ​ളും സം​സ്ഥാ​ന​ത്ത്…

Read More