മീ​​​​ൻ​​​​ പി​​​​ടി​​​​ക്കാ​​​​ൻ സ്ഥാ​​​പി​​​ച്ച കൂ​​​​ട്ടി​​​​ൽ കു​​​​ടു​​​​ങ്ങിയത് കൂ​​​​റ്റ​​​​ൻ പെരുമ്പാമ്പ്‌! സംഭവമറിഞ്ഞു പെരുമ്പാമ്പിനെ കാണാനെത്തിയത് നിരവധിയാളുകള്‍

കൊ​​​​ല്ലാ​​​​ട്: മീ​​​​ൻ​​​​പി​​​​ടി​​​​ക്കാ​​​​ൻ സ്ഥാ​​​പി​​​ച്ച കൂ​​​​ട്ടി​​​​ൽ കൂ​​​​റ്റ​​​​ൻ പെ​​​​രു​​​​ന്പാ​​​​ന്പ് കു​​​​ടു​​​​ങ്ങി. കൊ​​​​ടൂ​​​​രാ​​​​റ്റി​​​​ൽ കൊ​​​​ല്ലാ​​​​ട് മ​​​​ഠ​​​​ത്തി​​​​ൽ ക​​​​ട​​​​വി​​​​നു സ​​​​മീ​​​​പം സ്ഥാ​​​​പി​​​​ച്ചി​​​​രു​​​​ന്ന കൂ​​​​ട്ടി​​​​ലാ​​​​ണ് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ മീ​​​​ൻ എ​​​​ടു​​​​ക്കാ​​​​ൻ ചെ​​​​ന്ന​​​​വ​​​​ർ പെ​​​​രു​​​​ന്പാ​​​​ന്പ് കു​​​​ടു​​​​ങ്ങി കി​​​​ട​​​​ക്കു​​​​ന്ന​​​​ത് ക​​​​ണ്ട​​​​ത്.

ത​​​​ലേ​​​​ദി​​​​വ​​​​സം വൈ​​​​കു​​​​ന്നേ​​​​രം സ​​​​മീ​​​​പ​​​​വാ​​​​സി​​​​യാ​​​​യ ടി.​​​​ആ​​​​ർ. ത​​​​ങ്ക​​​​പ്പ​​​​നാ​​​​ണ് കൂ​​​​ട് ഇ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. കൂ​​​​ട്ടി​​​​ൽ കി​​​​ട​​​​ന്ന മീ​​​​നു​​​​ക​​​​ളെ​​​​യെ​​​​ല്ലാം തി​​​​ന്ന​​​​ശേ​​​​ഷം പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​നാ​​​​കാ​​​​ത്ത അ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു പാ​​​​ന്പ്.

സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞു പെ​​​​രു​​​​ന്പാ​​​​ന്പി​​​​നെ കാ​​​​ണാ​​​​ൻ നി​​​​ര​​​​വ​​​​ധി​​​​യാ​​​​ളു​​​​ക​​​​ളാ​​​​ണ് സ്ഥ​​​​ല​​​​ത്തെ​​​​ത്തി​​​​യ​​​​ത്. വി​​​​വ​​​​രം അ​​​​റി​​​​യി​​​​ച്ച​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തോ​​​​ടെ വ​​​​നം​​​വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​ത്തി പാ​​​​ന്പി​​​​നെ ഏ​​​​റ്റു​​​​വാ​​​​ങ്ങി.

മാ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു മു​​​​ൻ​​​​പ് കോ​​​​ടി​​​​മ​​​​ത​​​​യ്ക്കു സ​​​​മീ​​​​പം ഈ​​​​ര​​​​യി​​​ൽ​​​​ക്ക​​​​ട​​​​വ് ബൈ​​​​പാ​​​​സി​​​​ൽ സ​​​​മാ​​​​ന​​​വ​​​​ലി​​​​പ്പ​​​​ത്തി​​​​ലു​​​​ള്ള പെ​​​​രു​​​​ന്പാ​​​​ന്പ് റോ​​​​ഡ് മു​​​​റി​​​​ച്ചു​​​ക​​​​ട​​​​ന്ന് സ​​​​മീ​​​​പ​​​​ത്തെ പാ​​​​ട​​​​ത്തേ​​​​യ്ക്ക് ഇ​​​​റ​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

ഇ​​​​തി​​​​നു സ​​​​മീ​​​​പ​​​​ത്ത് ത​​​​ന്നെ കൊ​​​​ടൂ​​​​രാ​​​​റ്റി​​​​ൽ ച​​​​ത്ത നി​​​​ല​​​​യി​​​​ലു​​​​ള്ള പാ​​​​ന്പി​​​​നെ നാ​​​​ട്ടു​​​​കാ​​​​ർ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Related posts

Leave a Comment