പ​തി​നൊ​ന്നു​കാ​രി ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പെ​ണ്‍​കു​ട്ടി യു​എ​സ്എ നാ​ഷ​ണ​ൽ ക​വ​ർ ഗേ​ൾ! നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ് പ്രി​ഷ

കെ​ന്‍റ​ക്കി: ഓ​ർ​ലാ​ന്‍റോ​യി​ൽ സം​ഘ​ടി​പ്പി​ച്ച അ​മേ​രി​ക്ക​ൻ മി​സ് നാ​ഷ​ണ​ൽ പേ​ജ​ന്‍റ് മ​ത്സ​ര​ത്തി​ൽ കെ​ന്‍റ​ക്കി​യി​ലെ ലൂ​യി​സ് വി​ല്ല​യി​ൽ നി​ന്നു​ള്ള ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ പെ​ണ്‍​കു​ട്ടി പ​തി​നൊ​ന്നു വ​യ​സു​കാ​രി പ്രി​ഷ ഹി​ഡ് 2021- 22 യു​എ​സ്എ നാ​ഷ​ണ​ൽ ക​വ​ർ ഗേ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സം കെ​ന്‍റ​ക്കി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് രാ​ജ്- ര​ജ​ന ദ​ന്പ​തി​ക​ളു​ടെ പു​ത്രി​യാ​യ പ്രി​ഷ കി​രീ​ടം ചൂ​ടി​യ​ത്. ഇ​തു​കൂ​ടാ​തെ ഏ​ഴ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, നാ​ഷ​ണ​ൽ അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ ഭാ​വി നേ​താ​ക്ക·ാ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു ഓ​രോ വ​ർ​ഷ​വും ഒ​ന്ന​ര മി​ല്യ​ൻ ഡോ​ള​റി​ന്‍റെ കാ​ഷ് അ​വാ​ർ​ഡു​ക​ളും, സ്കോ​ള​ർ​ഷി​പ്പും നാ​ഷ​ണ​ൽ അ​മേ​രി​ക്ക​ൻ മി​സ് പേ​ജ​ന്‍റ് ന​ൽ​കി​വ​രു​ന്നു.

നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വു​കൂ​ടി​യാ​ണ് പ്രി​ഷ. ഒ​ന്പ​തു വ​യ​സു​ള്ള​പ്പോ​ൾ ന്ധ​പാ​ൻ​ഡ​മി​ക് 2020’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ എ​ഴു​ത്തു​കാ​രി​ൽ മു​ന്പ​ന്തി​യി​ലാ​ണ് പ്രി​ഷ. ഈ ​പു​സ്ത​ക​ത്തി​ൽ നി​ന്നും ല​ഭി​ച്ച വ​രു​മാ​നം കോ​വി​ഡ് മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ടി കെ​യ​ർ ഫു​ഡ് ബാ​ങ്കി​നു സം​ഭാ​വ​ന ന​ൽ​കി. ചെ​സ്, നീ​ന്ത​ൽ, ഡാ​ൻ​സ് എ​ന്നി​വ​യാ​ണ് പ്രി​ഷ​യു​ടെ മ​റ്റ് വി​നോ​ദ​ന​ങ്ങ​ൾ.


പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment